കമെന്റിലൂടെ സെലിബ്രിറ്റി ആയിപോയല്ലോ വിഷ്ണുവിനെ അറിയാത്ത ആരുമില്ല ഇപ്പോൾ യൂട്യൂബിൽ 😁😁👏👏😍
@muhammedanshifm6433
3 жыл бұрын
സത്യം കാലം തെളിയിക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണം, സത്യം ജയിച്ച നിമിഷം 💯💯💓
@sneha6125
3 жыл бұрын
ഒരുതെറ്റും ചെയ്യാത്ത ആപാവം സിസ്റ്റർ മരിച്ചു തെറ്റ് ചെയ്തവർ ഒന്നും അറിയാത്തവരെപോലെ സുഖിച്ചു ജീവിച്ചു... വധശിക്ഷയിൽ കുറഞ്ഞ ഒരുശിക്ഷയും നൽകരുതായിരുന്നു...😬
@@m4moviecreations368 eni ippo athelle nadakku..naraguche chaavu
@Malayalam_news_Express
3 жыл бұрын
കോടികളുടെ പണക്കിലുക്കത്തിനും പണക്കൊഴുപ്പിനും അധികാരികളുടെ ഭീഷണിക്ക് മുന്നിലും പതറാതെ സത്യത്തിനു വേണ്ടി പോരാടിയ അടയ്ക്ക രാജു എന്ന രാജുവേട്ടനും ജോമോൻ പുത്തൻ പുരയ്ക്കലിനും ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട് 😍😍😍
@ushasathian7904
Жыл бұрын
👍👍👍
@jackjhons8686
3 жыл бұрын
മൂന്ന് പേരുകൾ, 1.രാജു 2.ജോമോൻ പുത്തൻപുരക്കൽ 3.നന്ദകുമാർ
@nimmypious139
3 жыл бұрын
One person also varghese p thomas
@jackjhons8686
3 жыл бұрын
@@nimmypious139 തീർച്ചയായും കരുണാകരൻ, വർഗീസ് അങ്ങനെ ഒത്തിരി ആളുകൾ... പക്ഷെ ഇവർ മൂന്നു പേരാണ് പ്രധാനികൾ
@kavyamurali3145
3 жыл бұрын
Yes
@imt8458
3 жыл бұрын
യദാര്ഥത്തിൽ ഈ മൂന്ന് അല്ലടോ... 1. കെ.ഇ മാമൻ.. 2. ഉഴവൂർ വിജയൻ.... ഇതിൽ കെ.ഇ മാമൻ സർ ആണ് ഇതിൽ ആദ്യം മുതൽ പ്രവർത്തിച്ചത്....ഇടയ്ക്ക് ഇദ്ദേഹം മരിച്ചു പോയി...ഉഴവൂർ വിജയനും മരിച്ചു മാധ്യമങ്ങൾ ഒന്നും പകുതിയും മിണ്ടുന്നില്ല...ചിലത് ഒന്നും ഇവർക്ക് അറിയില്ല..കാരണം ഇതുങ്ങളിൽ മിക്കതും 1995 നു ശേഷം ഉണ്ടായവർ ആണ്...ഇവർക്ക് ഇതൊക്കെ അറിയാമോ...ആരോടെങ്കിലും ചോദിച്ചു അവർ പറഞ്ഞു കൊടുത്തത് വന്നു വിളമ്പുന്നു ടിവിക്കാർ....😁😁
@imt8458
3 жыл бұрын
@@jackjhons8686 ആർ പറഞ്ഞു ഇവർ 3 പേര് ഉം ആണ് എന്ന്...മോളുന്റെ പ്രായം എന്താണ്..😁😁.. കെ. ഇ മാമൻ എന്ന ഗാന്ധിയൻ ആയിരുന്ന ഒരു മഹാ വ്യക്തി ആയിരുന്നു ആദ്യം തുടങ്ങിയത്....കൂടെ ഉഴവൂർ വിജയനും ഉണ്ടായിരുന്നു..മുൻ എൻസിപി സംസ്ഥാന പ്രസിഡന്റ്....ജോമോൻ ഇവരുടെ കൂടെ ഉണ്ടായിരുന്നു...മാമൻ ആയിരുന്നു സപ്പോർട്ട്... പിന്നെ അന്നത്തെ കോട്ടയം നഗരസഭ ചെയർമാൻ രാഷ്ട്രീയ സപ്പോർട്ട്... ഇദ്ദേഹത്തെ കൂടെ ഉള്ളവർ ധാരാളം പീഡിപ്പിച്ചു ഇവർക്ക് സപ്പോർട്ട് കൊടുക്കുന്നതിന്...... ഇതൊന്നും ഇവിടെ ചാനലുകാർ പറയുന്നുമില്ല അവർക്ക് മിക്കതും അറിയത്തും ഇല്ല...
@oxtenideasz
3 жыл бұрын
Seen🔥❣️
@ShadoX.2004
3 жыл бұрын
Nalla sub ulla channelil vanneett oru comment kaachum enneett sub koottum 😂😂
ഇരട്ട ജീവപര്യന്തമോ ?. തൂക്കുകയർ തന്നെ കൊടുക്കണമായിരുന്നു . ഒരു പാവം കൊച്ചിനെ കൊന്നിട്ട് ഉളുപ്പില്ലാതെ ഇത്രയും കാലം ജീവിച്ചില്ലേ ?. അതിൽ കുറഞ്ഞ ഒരു ദയയും ഇവർക്ക് കിട്ടാനില്ല .
@nishadb7364
3 жыл бұрын
സുപ്രിം കോടതിയിൽ ഈ കേസ് എന്താകുമോ എന്തോ
@dshjose
3 жыл бұрын
Vadha siksha kodukkaruth... Jail il kidakkanam .... Anubhavikkanam... Marichal ,it s only a minute deal... Evarkk athonnum pora...
@masoodmasood7350
3 жыл бұрын
Yes
@kavyamurali3145
3 жыл бұрын
Jeevithavasanam vare jailil kidakkanam..athu thanne alle vendath
@shivakailas4691
3 жыл бұрын
@@nishadb7364 നിയമപ്രകാരം ചീട്ട് കീറി അർഹിക്കുന്നത് കിട്ടി ബ്രോ
@harikrishnan7047
3 жыл бұрын
അടയ്ക്ക രാജു ചേട്ടന്റെ ഫാൻസ് ഒന്ന് നിലം മുക്കിയേരെ
@harikrishnan7047
3 жыл бұрын
@SHIBIN 🤪
@pramodpramu357
3 жыл бұрын
എന്നിട്ട്
@harikrishnan7047
3 жыл бұрын
@@pramodpramu357 👿
@plaindosa6601
3 жыл бұрын
ഉളുപ്പിലേ ട നാറി , ഇതിലും ഇരക്കാൻ....
@harikrishnan7047
3 жыл бұрын
@@plaindosa6601 ഉളുപ്പ് കഴിഞ്ഞആഴ്ച അര കിലോ വാങ്ങിയാതായിരുന്നു തീർന്നത് കൊണ്ട സോറി
@vasil8931
3 жыл бұрын
അവരുടെ നല്ലകാലം അവർ ജീവിച്ചു തീർത്തല്ലോ ഇനി എന്തിനാ ജയിലിൽ തീറ്റി pottunnath തൂക്കി കൊന്നോടെ 🤨
@Moon.a90
3 жыл бұрын
Correct aanu
@ajinasaji4547
3 жыл бұрын
ചേട്ടന്റെ ഈ വിഡിയോയ്ക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആരുന്നു. താങ്ക്സ് ചേട്ടാ ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് 👏👏
@kunjalikp999koppam7
3 жыл бұрын
X2
@fahizbabuasfaz
3 жыл бұрын
ചിലപ്പോ ദൈവം കള്ളൻ ആയി അവതരിക്കുമെത്ര, കൊച്ചുണ്ണിയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, രാജു ser n പറ്റി അറിഞ്ഞപ്പോ ശെരിക്കും രോമം എഴുന്നേറ്റ് നിന്നു
@fbnamesureshsuresh9546
3 жыл бұрын
രാജുവേട്ടൻ ജീവിക്കാൻ വേണ്ടി കള്ളത്തരങ്ങൾ ചെയ്തിട്ടുണ്ട് സത്യസന്ധമായ മനസ്സിന് ഉടമയായ ഒരു കള്ളൻ ആ സത്യസന്ധതക്ക് മുന്നിൽ തൊഴുതു പോകുന്നു 🙏🙏🙏🙏🙏
@vijikrishnan9567
3 жыл бұрын
ജീവപര്യന്തം കഴിയുമ്പോഴേക്കും അവരുടെ ജീവിതവും അവസാനിച്ചിരിക്കണം... അവർ ചെയ്ത തെറ്റിനു മരണം എന്നത് അല്ലാതെ ഒരു ശിക്ഷ വേറെ ഇല്ല........
@sonymj1647
3 жыл бұрын
Pinnallaa 💪😣
@Moon.a90
3 жыл бұрын
Athe athe
@seethalekshmi.s7578
3 жыл бұрын
മരണം.. എന്നത് അവർക്ക് കിട്ടുന്ന ഏറ്റവും ചെറിയ ശിക്ഷ ആണ്...
@jilcyeldhose9802
3 жыл бұрын
ജീവ പര്യന്തം 12 വർഷവും ഇരട്ട ജീവ പര്യന്തം 24 എന്നുമാണ് ഇതു വരെ ഞാൻ ധരിച്ചു വെച്ചിരുന്നത്...... തിരുത്തി തന്നതിന് നന്ദി......👍👍👍🙏😃
@shafaft2517
3 жыл бұрын
ഞാനും കുറച്ച് കാലം മുമ്പ് അങ്ങനെ ആണ് വിചാരിച്ചിരുന്നത്.
@koovalife5247
3 жыл бұрын
ഞാനും അങ്ങിനെയാണ് ധരിച്ചിരുന്നത്.
@nivedkrishna2128
3 жыл бұрын
Nganum
@warrior6258
3 жыл бұрын
അഭയ കേസ് പൂർണമായി തീർന്നിട്ടില്ല..... Father പൂതൃക്കയിൽ എന്ന ഒരാൾ കൂടിയുണ്ട്...
@srilakshmirnair117
3 жыл бұрын
Ath evidence illanu paranjallee vitte..
@warrior6258
3 жыл бұрын
@@srilakshmirnair117 I know.... Evidence ellaam unnathar kalanjilleee...
@mrwhisky4847
3 жыл бұрын
@@warrior6258 exactly
@mrwhisky4847
3 жыл бұрын
But a culprit na brainmaping chayan pattilea
@elizabethjoseph1620
3 жыл бұрын
Njanum athu orthu.
@aneeshamaze6961
3 жыл бұрын
കാശിന്റെ കഴപ്പ് ഉള്ളോണ്ട് ഇത്രയും നാൾഇവനൊക്കെ ജീവിച്ചു, ഇനിയും ഇത് തുടരാൻ അനുവദിച്ചുകൂടാ, ജയിലിൽ വെച്ചു തീർക്കാനുള്ള സെറ്റപ്പ് ഉണ്ടാക്കണം.
@zainulabid7979
3 жыл бұрын
Oh ayikkotte
@frankoop8739
3 жыл бұрын
Mm kollanam
@nithinnithin286
3 жыл бұрын
സൂര്യൻ ആ കറുത്ത മറ വിട്ട് പുറത്ത് വരുക തന്നെ ചെയ്യും
@sarath4312
3 жыл бұрын
Uff. Pever🔥
@nowshadtasrn8008
3 жыл бұрын
സഭാമേലാളന്മാരുടെ പ്രേരണയാൽ SISTER അഭയാകൊലക്കേസ് ആത്മഹത്യാകേസാക്കി മാറ്റാൻ പെടാപ്പാടുപെട്ട എല്ലാ അലവലാതികളേയും ശിക്ഷക്ക് വിധേയമാക്കണം‼️👹
@shaanjohn260
3 жыл бұрын
Jomon puthenpurikal sir big salute ❤❤❤
@jomonjomon2597
3 жыл бұрын
Enta pare jomon Puthanpurakal ena 15 age ayetoole 😂
@anoopashok1451
3 жыл бұрын
അടക്ക രാജു അല്ല രാജു ഭായ് 😎😎
@divyalekshmiksdmcollegeuji1922
3 жыл бұрын
Pinalah 🔥 raju bhaii mass💥😅
@rakeshkochu5998
3 жыл бұрын
ശിക്ഷ കുറഞ്ഞു പോയി എന്ന് തോന്നുന്നവരുണ്ടോ ??
@jomonjomon2597
3 жыл бұрын
Aa unalkil tuki kolanoyine
@Moon.a90
3 жыл бұрын
Yes thiokki kollanam
@fayisamir5256
3 жыл бұрын
തൂക്കി കൊല്ലൊന്നും വേണ്ട, മാരകമായ അസുഗം വന്ന് ദീർഘ കാലം കുറ്റബോധവും പേറി ജീവിക്കണം.
ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സംഭവം. അന്ന് മുതൽ ഇതിൻ്റെ വാർത്തകൾ follow ചെയ്യുന്നുണ്ടായിരുന്നു. അവസാനം സിസ്റ്റെറിന് നീതി കിട്ടി. ഞാൻ ഒരു മഠത്തിൻ്റെ സ്കൂളിൽ ആണ് 7വരെ പഠിച്ചിരുന്നത്. അതുകൊണ്ട് സിസ്റ്റർമാരോട് ഒരു പ്രത്യേകം അടുപ്പം തോന്നാറുണ്ട്. അശ്വിൻ്റെ വീഡിയോ notification വന്നപ്പോൾ അശ്വിൻ എന്ത് പറയുന്നു എന്ന് കേൾക്കാൻ തോന്നി. കർമ്മഫലം അനുഭവിക്കാതെ തരമില്ല... 🙏🙏🙏
@manavalan_from_dubai
3 жыл бұрын
സൂരജിന് ഇരട്ട ജീവപര്യന്തം ലഭിച്ചതിന് ശേഷം ഇവിടെ വന്നവരുണ്ടോ ?
@nidhinchottu7887
3 жыл бұрын
ഞാൻ എന്റെ മോളെയാണ് കാണുന്നത് ഞാൻ ഹാപ്പി ആണ് രാജു ചേട്ടൻ 💓
@hridyamuralikk
3 жыл бұрын
"ഇവന്മാരെയൊക്കെ ജനങ്ങൾക്ക് വിട്ടുകൊടുക്കണം" , ജനങ്ങൾ ശിക്ഷ കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ😡😡😡😡😡
@rajeshvr6232
3 жыл бұрын
ഇവരെക്കെ പുറത്തിറങ്ങാതെ ജയിലിൽ കിടന്ന് ചാകട്ടെ എന്നുള്ളവർ
@anandhus7276
3 жыл бұрын
കോടതിയിൽ വരെ സ്വാദിനം ചെലുത്തിയവരാണ്, ജയിൽ ജീവിതം അവർക്ക് ആനന്തകാരം ആകും
@keerthanaas6729
3 жыл бұрын
Ee video uploadeyan vendi kathirunnavar undo?❤
@sumeshpisharody1789
3 жыл бұрын
"നന്ദകുമാർ നായർ" പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്വദേശിയാണ് എൻറെ നാട്ടുകാരനാണ് അതിൽ ഞാൻ നേരെ അഭിമാനിക്കുന്നു
@anoopkr2513
3 жыл бұрын
ചേട്ടന്റ vdo നോക്കി ഇരിക്കുവായിരുന്നു tkx
@ebysilvester1828
3 жыл бұрын
നമ്മുടെ അടക്ക രാജു ചേട്ടന്... മനുഷ്യനെ സ്നേഹിക്കുന്ന ആ വലിയ മനസിന്... പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയും ബിഗ് സല്യൂട്ട് 🥰🥰🥰😍😍😍
@blestinvbency1934
3 жыл бұрын
വധശിക്ഷ ആയിരുന്നു വേണ്ടത്...
@amalnath4763
3 жыл бұрын
Athe Padilla because Ellaam anubhavichitte sister and father pooyaal mathi
@blestinvbency1934
3 жыл бұрын
@@amalnath4763 പക്ഷെ ജയിലിൽ അവരു ബിരിയാണി തിന്ന് ജീവിക്കും
@kungfugamer9429
3 жыл бұрын
@@blestinvbency1934 ya ya😔
@blestinvbency1934
3 жыл бұрын
@@kungfugamer9429 😇
@abhishikthabraham9149
3 жыл бұрын
Jomone ellarum praise cheyyunnu... He deserved Bt Varghese p Thomas is the real hero.. Nte naad areekara aanu... So e case orumathiri ellam correct aaiyt ariyam...
@me_pkn
3 жыл бұрын
ചില തെറ്റിദ്ധാരണകൾ മാറി ...... നന്ദിയുണ്ട് സഹോദരാ .....🙏🙏🙏
@aboobackerp5920
3 жыл бұрын
അടക്ക രാജുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ അടിക്കടാ like
സത്യ സന്തനായ കള്ളൻ അതാണ് അടക്കാ രാജു അടക്കാ രാജുവിനെ ഇഷ്ട്ടമുള്ളവർ അടി ലൈക്ക്
@merinsarajoy7610
3 жыл бұрын
After 28 years sister abhaya, rest in peace.. Now she is in peace 🙏🙏🙏🙏🙏🙏💯
@shortz4310
3 жыл бұрын
Adaka Raju annan koduk ore like 👍 Annan uyir ❤️
@Justin__am
3 жыл бұрын
ജോമോൻ പുത്തൻപോരക്കൽ. ഇല്ലായിരുന്നങ്കിൽ ഇത് ഒരിക്കലും തെളിയില്ലായിരുന്നു. Big salute ❣️❣️❣️❣️❣️
@neelakurinji8270
3 жыл бұрын
ജോമോൻ പുത്തൻപുരയ്ക്കൽ, അടയ്ക്ക രാജു ചങ്കൂറ്റത്തിന്റെ പ്രതീകം🔥🔥🔥
@Nova_Michael
3 жыл бұрын
Jomon puthenpurakal swadham pithavine old age home il akiya aal anu parajune ol
@neelakurinji8270
3 жыл бұрын
@@Nova_Michael അദ്ദേഹത്തിന്റെയും കൂടെ ഉള്ളവരുടെയും പരിശ്രമത്തിന്റെ ഭലമായി ഒരു പാവം സിസ്റ്ററിനു നീതി ലഭിച്ചു.... കഴിഞ്ഞ 28 വർഷക്കാലമായി നീതികിട്ടാതിരുന്ന ഈ കേസ് തെളിഞ്ഞത് ഇവരെല്ലാം ഉള്ളതുകൊണ്ട് മാത്രമാ, അല്ലതെ ഒരുത്തനും ഈ കേസ് തെളിയിക്കാൻ ഇത്രയും കാലമായിട്ടും മുൻപോട്ടു വന്നില്ലല്ലോ.... പിന്നെ ഇപ്പം കേസ് തെളിഞ്ഞപ്പോൾ സഭയിലെ ചില പ്രമുഖരായ ( father, sister) അവർ ആണ് കുറ്റവാളികൾ എന്ന് കണ്ടെത്തിയപ്പോൾ നിങ്ങളെപോലെയുള്ള ചിലർക്ക് കുരു പൊട്ടി എന്നതും മറ്റൊരു സത്യം
@Nova_Michael
3 жыл бұрын
Sr abhaya ku നീതി നേടികൊടുതൂ എന്ന് പറയുന്നു മനുഷ്യവകാശ പ്രേവർത്തകൻ Jomon Puthenpuracakalinte പിതാവ് 16 വർഷം ആയി sister's നടത്തുന്ന അനാഥാലയം അഥവാ oldage home il ആണ് നന്മ മരം 😂
@neelakurinji8270
3 жыл бұрын
@@Nova_Michael ഇനിയിപ്പോൾ അങ്ങനെ ആണെങ്കിൽ കൂടിയും സഭയിലെ ചില പട്ടം ചാർത്തിയ നാറികൾ ഒരു പാവം പെൺകുട്ടിയെ കൊന്നു കിണറ്റിൽ തള്ളിയിട്ട് വർഷങ്ങൾക്കിപ്പുറവും സഭയുടെ കാശുകൊണ്ട് ആർഭാട പൂർവം തിന്നു കൊഴുത്തു മെഴുത്തു അനാശാസ്യാവും നടത്തി നിയമത്തിന്റെ കണ്ണിൽ പൊടിയുമിട്ടു നടന്നതിനോളം വരില്ലല്ലോ സഹോ. പിന്നെ അദ്ദേഹം അങ്ങനെ ചെയ്തെങ്കിൽ അത് ഞാൻ ന്യായികരിക്കുന്നു എന്നും ഈ പറഞ്ഞതിന് അർഥം ഇല്ല
@manjusha9589
3 жыл бұрын
ജോളിക്കും ഇതുപോലെ ജീവപര്യന്തം തന്നെ അല്ലെ കിട്ടിത് ഇപ്പോ അവർക്ക് ജാമ്യം കിട്ടി സൗമ്യ വധകേസ് വിധി അപ്പൊ ഇതൊക്കെ വെറും പഹസനമല്ലേ
@hedonist412
3 жыл бұрын
Purathirangiyo🤨
@lordman5374
3 жыл бұрын
പുറത്തൊന്നും ഇറങ്ങിയില്ല തള്ളാതെ ഒന്ന് പോടാപ്പാ
@manjusha9589
3 жыл бұрын
ജാമ്യം കിട്ടിലേ അപ്പൊ പുറത്തുവന്നൂടെ
@lordman5374
3 жыл бұрын
🙄
@mnunni11
3 жыл бұрын
ആവർത്തന വിരസത കൊണ്ട് വീർപ്പു മുട്ടൽ. എന്തൊരു വിശദീകരണം ആണിത്. കാര്യം പറയുന്നതിന് പകരം വെറുതെ റബ്ബർ പോലെ വലിച്ചു നീട്ടുന്നു
@gopikamg4398
3 жыл бұрын
Having the guts to speak out of the comfort zone is not that easy!! Proud of you aswin..👏
@anandsr2377
3 жыл бұрын
"പെഴ" അല്ലട..."പിഴ"...😂😂😂 രണ്ടിനും രണ്ടു അർത്ഥമാണ്.😂
@arundev6897
3 жыл бұрын
ലെ നമ്മടെ സർക്കാർ 😹❌️ :ഞങ്ങൾക്ക് ഇവിടെ നടക്കണത് അറിയില്ല. വെല്ല ഉത്തരേന്ത്യയിൽ ആണെകിൽ ആയിരുന്നെങ്കിൽ കൊടി പിടിച്ചു റോട്ടിൽ കിടന്നു ജനങ്ങളെ തമ്മിൽ വെട്ടും കൊല നടത്തി സന്തോഷിക്കാമായിരുന്നു!
@pillhead322
3 жыл бұрын
അബ്ദുൽ നാസർ മദനി യെ കുറിച്ചൊരു video ചെയ്യോ
@ammusworld5263
3 жыл бұрын
ദയവു ചെയ്തു അവരെ സിസ്റ്റർ എന്ന് പറയരുത് ഇനിയെങ്കിലും.
@akhilaunni6502
3 жыл бұрын
ഇനി ഒരു അഭയ ഉണ്ടാകാൻ പാടില്ല
@deepakkumarkoyilandy4553
3 жыл бұрын
താങ്കളോട് യോജിക്കുന്നു. നമ്മുടെ ഒക്കെ മനസ്സിലുള്ള കാര്യമാണ് പറഞ്ഞത്..
@afal007
3 жыл бұрын
*ജീവപര്യന്തം എത്ര വർഷമാണേലും അത്രേം കാലം ജയിലിൽ സുഖവാസം ഇവർക്കൊക്കെ വധശിക്ഷയെക്കാൾ ചെറിയ ശിക്ഷ ഒന്നും ഇല്ല 😑*
@gopikasangeethgopikasangee4564
3 жыл бұрын
നല്ല ജീവിതം പുറത്ത് ജീവിച്ചു, ഇനി അകത്തു പോയി മരിക്കാം, ഈ ശിക്ഷ നേരത്തെ കിട്ടണമായിരുന്നു, വയസ്സാം കാലത്ത് കിട്ടിയിട്ട് എന്തു കാര്യം 🤪🤪🤪
@reviewhumanities8258
3 жыл бұрын
സത്യം.. athu തന്നെ വൈകി വന്ന.. neethi..
@amminikutty6654
3 жыл бұрын
നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ കാണുമ്പോൾ തോന്നും 4 the people film le പോലെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന്....
@notmeitsu2135
3 жыл бұрын
സത്യം വെറുപ്പ് തോനുന്നു നിയമ വ്യവസ്ഥയോട്. ഗൾഫിൽ ഓക്കെ ഉള്ള നിയമം വേണം അപോ ഒരു പേടി തോന്നും തെറ്റ് ചെയുനേനെ മുമ്പ്
@shinushamil5637
3 жыл бұрын
Aswin chettoi communisathine patti oru video cheyyamo pls🙏🙏🙏
@vishnuks7468
3 жыл бұрын
ദെവത്തിന്റെ മാലാഖയെ കൊന്നവരെ രക്ഷിക്കാൻ നോക്കുന്ന ഒരു സഫാ😏
@amaluk6612
3 жыл бұрын
Aswin chettayii... Eee video rasand tto... 👏👏 Pinne ndallo, Ms. Mercy Mathew(Dayabhai) ne patty oru nalla video cheyyuo?? 🙂🤔 Expecting.... 😍😊😊🤗🤗☺
@jishnu9504
3 жыл бұрын
സന്തോഷം സത്യം എന്നായാലും പുറത്തു വരും
@mroshan02
3 жыл бұрын
Dislike അടിച്ചത് സഭക്കാർ ആയിരിക്കും.
@aneenajoseph2839
3 жыл бұрын
ഈ കേസിൽ ക്രിസ്ത്യാനികൾ എല്ലാം സിസ്റ്റർ അഭയയുടെ ഭാഗത്ത് തന്നെയാണ്. അല്ലാതെ സമുദായം വെച്ച് തെറ്റിനെ ന്യായീകരിക്കാൻ ഇല്ല.
@omanakunjamma745
3 жыл бұрын
Avarde -----ayirikkum
@appubro7s579
3 жыл бұрын
@@aneenajoseph2839 sathyam
@iamguru7323
3 жыл бұрын
അല്ല നിന്റെ തന്ത
@anindiancitizen4526
3 жыл бұрын
@@aneenajoseph2839 കൃസ്ത്യൻ സഭ പ്രതികൾകൊപ്പം
@elcil.1484
3 жыл бұрын
മെത്രാൻമാരും അച്ഛന്മാരും കൂടി ക്വട്ടേഷൻ കൊടുത്ത് രാജുചേട്ടനെ കൊല്ലിക്കും.
@appubro7s579
3 жыл бұрын
Angane alla nallavraya kure achanmar okke und athil chilavar mathre ee achane supprt cheyathullu
@stevebgeorge9931
3 жыл бұрын
@@appubro7s579 koppanu ellam kanakannnu
@appubro7s579
3 жыл бұрын
@@stevebgeorge9931 onn poda
@vijayj136
3 жыл бұрын
@@appubro7s579 ഈ കോ ട്ടൂരും സ്റ്റെഫി യും എല്ലാം മന്യന്മാർ ആയി നടക്കുകയായിരന്നു,ജനങ്ങൾ നോക്കുമ്പോൾ അവർ മാന്യന്മാർ.
@vijayj136
3 жыл бұрын
@Zlatan Egohimovic എല്ലാവരും അങ്ങനെ ആണെന്ന് അല്ല ഞാൻ പറഞ്ഞത്,മാന്യന്മാർ ആയി abinayikkunnavar നമ്മുടെ ഇടയിൽ ഇപ്പോഴും ഉണ്ട്
@abhinav.k7945
3 жыл бұрын
എല്ലാവർക്കും എന്റെ advance merry Christmas 🎊🎉🎂🎅
@thebatman2990
3 жыл бұрын
അവർ അഭയയേ എങ്ങനെയാണോ കൊന്നേ..അതേ രീതിയിൽ..അതേ സ്ത്ഥലത്ത് വെച്ച് , അതേ timeil തന്നെ ഇവരേയും കോന്ന് അതേ same കിണറ്റിൽ ഇടാൻ വിധിക്കണമായിരുന്നു..!!
@DJ-mq9qn
3 жыл бұрын
പ്രായം പരിഗണിച്ചു ആവും വധ ശിക്ഷ ലഭിക്കാതെ.
@trollsmachan5740
3 жыл бұрын
അടയ്ക്ക രാജൻ fans ഇവിടെ camon❤️
@afal007
3 жыл бұрын
*തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ഒരു പേടിയുമില്ലാതെ ചൂണ്ടി കാണിച്ച aswin ser 🔥*
@seethalekshmi.s7578
3 жыл бұрын
അതിനുള്ള അവകാശം ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവർക്കും ഉണ്ട്...
@afal007
3 жыл бұрын
@@seethalekshmi.s7578 pakshe angane ethirkkaan ulla dhairyam ellaarkkum illa 😁
@abhiyasusan8271
3 жыл бұрын
എത്രകാലങ്ങൾ കഴിഞ്ഞാലും സത്യം.. ഒരിക്കലും കള്ളം ആവില്ലെന്നും, സത്യം ഒരുപാട്കാലം മറച്ചു വെക്കാൻ കഴിയില്ലെന്നും ഈ കേസ് തെളിയിച്ചു 🔥
Пікірлер: 1,6 М.