*♦️Connect on Instagram* instagram.com/aswin_madappally/ #madappally #aswin
@MusfirKhanOfficial
3 жыл бұрын
🤩🤩
@cap_nk
3 жыл бұрын
❤❤✌
@sarath_thamz5576
3 жыл бұрын
ബെന്യാമിൻ്റെ ആടുജീവിതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....plz
@fov965
3 жыл бұрын
2014 2014 nth patti kure prashiyan paranju😅😁
@anwar8341
3 жыл бұрын
Crime branchinte yum kerela police inte yum padhanathe patti video theercha aayittum cheyyanam pls
@ajuhidayath2382
3 жыл бұрын
സിസ്റ്റർ അഭയക്ക് നീതി ലഭിച്ചതിൽ ആത്മാർഥമായി സന്തോഷിക്കുന്നവർ ലൈക്ക്♥️♥️
@fayistla4036
3 жыл бұрын
👍
@saranyahariharan8710
3 жыл бұрын
തൂക്കുകയർ ആണ് വേണ്ടത്
@swetha4844
3 жыл бұрын
ജീവൻ കിട്ടില്ല എന്നാലും...😭😭😭😭
@user-sh7fq7we3h
3 жыл бұрын
@@saranyahariharan8710 സത്യം
@cracygirlsaaru4460
3 жыл бұрын
ഓ എന്തിന്....28 വര്ഷം അവര് സുഖിച്ച് ജീവിച്ച്....
@dinoopvm774
3 жыл бұрын
ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് അടക്ക രാജു ചേട്ടന്റെ ഫാൻ ആയ ആരെലുമുണ്ടോ എന്നെ പോലെ 😎
@IM-pu5gg
3 жыл бұрын
🙋
@muhammadshadil2572
3 жыл бұрын
🙌🏻🔥
@gouthamkrishna8506
3 жыл бұрын
🙏🙏🙏🙏🙏njan🙏🙏🙏🙏
@sous6302
3 жыл бұрын
@@fenu7861 എന്തുവാടെ കഷ്ടം
@meaculpa_salih
3 жыл бұрын
my status in fb WhatsApp and Instagram
@roshanrazz9148
3 жыл бұрын
പോലീസ് വില്ലനായപ്പോൾ കള്ളൻ നായകനായ കഥ ❣️❣️❣️
@abhiramparameswaran6616
3 жыл бұрын
Comment ❤️
@mariyathmusthafa9815
2 жыл бұрын
Poli dialogue
@eccentrichuman2419
2 жыл бұрын
✨⚡
@shadhamehawish7799
2 жыл бұрын
👏👏👏👏👏
@fishingfreaks9353
2 жыл бұрын
😌
@hisnaebrooi
3 жыл бұрын
സിസ്റ്റർ അഭയക്ക് നീതി ലഭിച്ചതിൽ വളരെ സന്തോഷം ഉണ്ട്,
@amalaabraham5997
2 жыл бұрын
Enthu neethi aahdooo, aa case nadannathennu, vidhi vannathu innuuu
@rajeshcr9519
3 жыл бұрын
താങ്കൾക്ക് എന്തൊരു ധൈര്യം ആണ് ഈ കേസിനെക്കുറിച്ച് ഇത്രയും ധൈര്യമായി സംസാരിച്ചത് താങ്കൾക്ക് ഇരിക്കട്ടെ എന്റെ ലൈക്ക്
@vinayanp6475
3 жыл бұрын
Eanteyum
@muhammedjebin8460
3 жыл бұрын
Endeyum👍
@Lucky-wo6gn
3 жыл бұрын
Theerchayaayum👍👍👍👍
@vipinrajr1797
3 жыл бұрын
Enteyum
@user-og2nl7lo5n
3 жыл бұрын
തീർച്ചയായും....
@gayathridas5185
3 жыл бұрын
സാത്താൻ തിരുവസ്ത്രം അണിഞ്ഞപ്പോൾ... കർത്താവ് കള്ളന്റെ വേഷത്തിലും എത്തി.... രാജു ഏട്ടാ ഈ സമൂഹം ഒരിക്കലും നിങ്ങളെ മറക്കുകയില്ല...😇💪🏻
@nunu4885
3 жыл бұрын
Nice caption👏
@a.c.o_97
3 жыл бұрын
Wow nice bro
@ponnanganni2957
3 жыл бұрын
Yes....
@sofiyathomas7075
3 жыл бұрын
Sathyam
@abidsha7211
3 жыл бұрын
ഞാൻ വായിച്ചതിൽ നല്ല കമെന്റ്
@chichoosvlog4213
3 жыл бұрын
അശ്വിൻ ശെരിയാണ് ഞാനും ഓർമ്മവെച്ച നാളു മുതൽ കേൾക്കുന്നപ്പേരാണ് സിസ്റ്റർ അഭയ ഇതിന്ടെ സത്യം അറിയണം എന്ന് അന്ന് മുതലേ ഉള്ള ആഗ്രഹം ആയിരുന്നു
@manum5998
3 жыл бұрын
Pandu 1999 Indian express newspaperil.. ithine patti detail case report ittirunnu
@lekshmibalachandran9457
3 жыл бұрын
ഒരു പേടിയു० കൂടാതെ സത്യം പുറ०ലോകത്തക്ക് വിളിച്ചു പറഞ്ഞതിനു അഭിനന്ദിക്കുന്നു 👏👏👏👍👍. അടയ്ക്ക രാജു ചേട്ടനു० നന്ദകുമാരൻ നായർ സാറിനു० വർഗീസ് തോമസ് സാറിനു० നല്ലതു മാത്രം വരട്ടെ🙏🙏🙏🙏🙏
@angelandelson
3 жыл бұрын
ഇനി അടക്ക രാജു അല്ല,രാജു സർ.അദ്ദേഹം ബഹുമാനം അർഹിക്കുന്നു..
Happy to see sincere person like you. God will bless you in abundance. 👏🏻👏🏻
@lancyyesudas9875
3 жыл бұрын
ഒരു വാക്കും എഴുതാൻ തോന്നണില്ലാ വാക്കുക്കൾക്കും മേലേ യാണ് ദൈവത്തിന്റെ കൈയ്യൊപ്പ് ......🙏🙏🙏🙏🙏🙏..❤️❤️❤️❤️❤️❤️❤️
@shafeekparavoor
Жыл бұрын
അറിഞ്ഞതില്ലെത്രയോ ഉള്ളുകളികൾ അറിയാതെ പോയിട്ടുണ്ട്.... എന്തായാലും സത്യം ജയിച്ചതിൽ സന്തോഷം 😊
@sajanaminnus8
3 жыл бұрын
ഞാൻ കുഞ്ഞില്ലേ കേൾക്കുന്ന കേസ് ആയിരുന്നു അഭയ കേസ്.ഞാൻ ജനിക്കുന്നതിനു മുന്നേ നടന്ന സംഭവം. ഇപ്പോഴാണ് എന്താണ് എന്ന് മനസിലായത്. എന്നെ പോല്ലേ അറിയാത്ത ഒരുപാട് പേർക്ക് അശ്വിൻ ചേട്ടൻ വഴി അറിയാൻ സാധിച്ചു. 👍👍👍👍
@surajuday2710
3 жыл бұрын
ഇതൊക്കെ പച്ചക്ക് ലവലേശം ഭയം ഇല്ലാതെ വെട്ടിത്തുറന്ന് പറയാനുള്ള ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിരപവൻ🥇
@muneerabadarmuneerabadar8456
3 жыл бұрын
👏
@ajnasaju8922
3 жыл бұрын
😘
@aryasuresh6648
3 жыл бұрын
Sathyam
@shivanikuttyvlogs
3 жыл бұрын
😁😁
@bindupillai8195
3 жыл бұрын
സത്യം
@sharafalik7055
3 жыл бұрын
കെ. ടി. മൈക്കിൾ രണ്ടണം പൊട്ടിക്കാൻ തോന്നുന്നവർ ലൈക്ക് 👍👍👍 അടിക്കുക. ഇതാണ് അവസരം അടിച്ചോളി മക്കളെ
അയാളെ പൊട്ടിക്കൽ അല്ല നിയമം മൂലം പ്രോസക്യൂട്ട് ചെയ്തു ശിക്ഷിക്കണം അയാളുടെ സകല സ്റ്റാവര ജംഗമ വസ്തുക്കളും സർക്കാരിലേക്ക് കണ്ടുകെട്ടണം
@luciferdope1694
3 жыл бұрын
@@nivedsekhar1275 athinu vere 28 varsham vendivarum
@avanianagha7186
3 жыл бұрын
@@luciferdope1694 അതു പൊളിച്ചു...👌👌👌
@sabuvargheseenamattam9456
3 жыл бұрын
Aareyum പേടിക്കാതെ ഉള്ളത് ഉള്ള പോലെ പറയുന്ന നമ്മടെ അശ്വിൻ ചേട്ടന് കൊടുക്ക് ഒരു ലൈക് ❤️❤️❤️❤️❤️❤️❤️
@blackpearl5334
3 жыл бұрын
😍😍💪💪
@blackpearl5334
3 жыл бұрын
പിതൃ ശൂന്യത , 🤣🤣😡😡
@aswathygopi4307
3 жыл бұрын
Ath christhyanikalku anu pedi..church il ninu purathakKumenu..hindukalku nth pedi njgalku oru pediyumila
@jabinsabah3187
3 жыл бұрын
കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി തന്നതിന് ഒരുപാട് നന്ദി. സത്യം വിജയിക്കട്ടെ.. അടക്കാ രാജു ചേട്ടന് ബിഗ് സല്യൂട്ട് 👏👏👏💪
@abrahamtm7848
3 жыл бұрын
2020 കൊറോണ കാരണം ഒരു മൂഞ്ചിയ വർഷം ആന്നെന്നു കരുതിയവർ ആണ് നമ്മൾ എല്ലാവരും പക്ഷെ ഈ കേസ് വിധി അറിഞ്ഞപ്പോൾ സന്തോഷം നിറഞ്ഞവർ ലൈക്ക് ചെയ്യാൻ മറക്കല്ലെ.
@mahisplendor4500
3 жыл бұрын
Athe bro
@itsmesheetal7480
3 жыл бұрын
Both abhaya and nirbhaya case
@sinsina-aindian4552
3 жыл бұрын
ആദ്യമൊക്കെ തോന്നിയിരുന്നു .... പക്ഷെ പിന്നെ പിന്നെ തോന്നി നല്ലൊരു വർഷം തന്നെ .. എനിക്ക് 2 വട്ടം കൊറോണ +ve ആയതാ .. എന്നിട്ടും എനിക്ക് തോന്നുന്നു ഇത് ഒരു നല്ല വര്ഷം തന്നെയെന്ന് .. ചിലർ കൊറോണ കാരണം മരണപ്പെട്ടു ജോലി പോയി വിഷമം തന്നെ എങ്കിലും .. എത്രയോ നല്ലതും സംഭവിച്ചിട്ടുണ്ട് .. എത്രയോപേര്ക്ക് സ്വന്തം കഴിവുകൾ മനസ്സിലാക്കാനും .. കഴിവുകൾ മെച്ചപ്പെടുത്താനും ആയി .. കൂടുതൽ പേരും കുറേ സമയം കുടുംബത്തോടപ്പം സമയം ചിലവഴിച്ചു .. പിന്നെ ചെടികൾ കൃഷികൾ .,, അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി നല്ലതും നടന്നിട്ടുണ്ട് കൊറോണ കാരണം .. എനിക്ക് 4 ആങ്ങളമാരെയാ കിട്ടിയത് 🤩... എന്റെ അനുഭവാട്ടോ ...
@jimmyjoseph7675
3 жыл бұрын
That's right Addakka Raju is real hero Bro your video excellent ,big salute for you
@nibikrishna
3 жыл бұрын
Vidhi enthayi
@momme9532
3 жыл бұрын
ഇത്രയൊക്കെ ആയിട്ടും ആ ശിരോവസ്ത്രത്തിൽ അവരെ തുടരാൻ അനുവദിച്ചത് അതിലും വലിയ തെറ്റ്
@AswinMadappally
3 жыл бұрын
ജയിലിൽ നിന്നും ഇറങ്ങിയാൽ മാലയിട്ട് സ്വീകരിക്കാനും ആർപ്പുവിളിക്കാനും വരെ ആൾക്കാർ ഉണ്ടാകും..😑
@vigilv88
3 жыл бұрын
സഭയുടെ ചെറ്റത്തരം അല്ലാണ്ട് എന്താണ്.
@vigilv88
3 жыл бұрын
എന്തായാലും നീതി ലഭിച്ചതിൽ വളരെ അധികം സന്തോഷം 🙏
@ajalmp7681
3 жыл бұрын
Ee thevidichiyoke
@harisharis1217
3 жыл бұрын
വസ്ത്രം അതു വേണ്ട എന്നു പറയാൻ കോടതി ക്കോ സിബിഐ കൊ പറ്റുമോ
@sanoopparassinisanoopvv5469
3 жыл бұрын
97എന്നു കേട്ടപ്പോൾ ഇങ്ങേരുടെ വയസ്സ് കണക്കു കൂട്ടിയവർ like
@arshanaarsha6687
3 жыл бұрын
24
@riyavargheeese3595
3 жыл бұрын
Njn kootti
@aamijithu2908
3 жыл бұрын
24.. My age🥰
@nthans9830
3 жыл бұрын
97th like from me
@economicssnehasivan7295
3 жыл бұрын
Njan 😁
@pushparaman4543
3 жыл бұрын
സത്യം തുറന്നു പറയാനുള്ള ഈ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു ഒരു ബിഗ് സല്യൂട്ട്
@shabeerali7525
3 жыл бұрын
ഇതൊക്കെ തുറന്നു പറയാൻ നട്ടെല്ലുള്ള ഒരു യൂത്തൻ കേരളത്തിലുണ്ട്....അഭിമാനം...ബ്രോ....👌👍💝💝💝💝
@anupaanupa5956
3 жыл бұрын
Very well said... Thanks..
@rafirapi1560
3 жыл бұрын
Ninghle പൊളി Yan
@nibinm6581
3 жыл бұрын
ശെരിയാ. തലയും കൈയ്യും പോകില്ലായെന്ന് ഉറപ്പല്ലേ 🤩
@gokuls2017
3 жыл бұрын
Viewsin വേണ്ടി കമ്പി caption ഇട്ടിട്ട് views കിട്ടി കഴിഞ്ഞ് edit ചെയ്യുന്ന മാന്യൻ അല്ലേ 😄😄
@shafeekparavoor
Жыл бұрын
Ithrayengilum avaneyoke paranjallo.... Big salute❤❤👌👌👌
@niyasp2036
3 жыл бұрын
ഇതെല്ലാം പച്ചക്ക് ആരെയും പേടിക്കാതെ തുറന്നു പറയാൻ ധൈര്യം കാണിച്ച ചേട്ടനിരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവൻ
@nidhinas5948
3 жыл бұрын
ഈ മനുഷ്യനെ സഹായിക്കാൻ നന്മയും സാമ്പത്തികവും ഉള്ളവർ മുന്നോട്ട് വരണം . ചോദിക്കുന്നവർക്കും ദയനീയ അവസ്ഥയും കണ്ട് മാത്രമല്ല നന്മ ചെയ്യുന്നവരേയും സഹായിക്കണം അപ്പോഴാണ് ദൈവം ഉണ്ട് എന്ന് ഉറപ്പിക്കാൻ പറ്റുന്നത് ദൈവത്തിന് നേരിട്ട് വന്ന് സഹായിക്കാൻ പറ്റില്ലല്ലോ
@baburemya3740
3 жыл бұрын
Super chetta ingane vensm daryam sammathichu 🙋🙋🙋🙋
@abdulsalamnp5975
3 жыл бұрын
ധൈര്യം സമ്മതിച്ചിരിക്കുന്നു ചേട്ടാ
@sasikalakumari1592
3 жыл бұрын
@@nidhinas5948 ccoo1k1n
@rickyvarughese5448
3 жыл бұрын
ഈ വീഡിയോ ചെയ്ത അശ്വിൻ മാടപള്ളിക്ക് ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@_abhi_9227
3 жыл бұрын
മനസിൽ നന്മയുള്ള കള്ളൻ BiG Salute ..... ആയിരത്തിൽ ഒന്നേ ഇങ്ങനയുള്ള ആളുകൾ കാണു .....ദൈവമായിട്ട് ഇറക്കിയ അവധാരം എന്നക്കെ പറയേണ്ടിരിക്കുന്നു
@asn4d
3 жыл бұрын
കർത്താവിന്റെ മണവാട്ടികൾ കാലു മാറിയപ്പോ കള്ളൻ സത്യത്തിൽ ഉറച്ചു നിന്നു ❤️
@sivakrishnan9995
3 жыл бұрын
Yes
@smilekiller8410
3 жыл бұрын
Adehathe oru manushyan enn vilikkoo suhruthe
@basilanishad7194
3 жыл бұрын
Karthaavinte manavattikalkkum avihitham
@asn4d
3 жыл бұрын
@@basilanishad7194 😂
@rosmibenny8212
3 жыл бұрын
Exactly
@nandubyju
3 жыл бұрын
ആരെയും നോക്കാതെ ഇത്രയും കാര്യങ്ങൾ ഞങ്ങളിലേക്ക് അവതരിപ്പിച്ച ASWIN MADAMPALLY ക്ക് ഒരായിരം നന്ദി❤️
@fasalmannur
3 жыл бұрын
ഇന്ത്യയിൽ ഒരു നീതിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്ന വർഷം 😳... ലജ്ജാകരം
അമേരിക്കയിൽ പോലും ഇപ്പോഴും തെളിയാതെ കിടക്കുന്ന ഒരുപാട് കേസുകൾ ഉണ്ട്...
@aamijayaprabha7032
3 жыл бұрын
ഇതുപോലെ മണിച്ചേട്ടന്റെ കേസിന്റെ സത്യവും എന്നെങ്കിലും തെളിയുമായിരിക്കും
@Malayalam_news_Express
3 жыл бұрын
കോടികളുടെ പണക്കിലുക്കത്തിനും പണക്കൊഴുപ്പിനും അധികാരികളുടെ ഭീഷണിക്ക് മുന്നിലും പതറാതെ സത്യത്തിനു വേണ്ടി പോരാടിയ അടയ്ക്ക രാജു എന്ന രാജുവേട്ടനും ജോമോൻ പുത്തൻ പുരയ്ക്കലിനും ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട് 😍😍😍
@elite2522
3 жыл бұрын
Rajuvettan after prithviraj❤️
@KingOf_Happiness
3 жыл бұрын
Salute
@aleenapj4653
3 жыл бұрын
👏👏👏
@sarathks1604
3 жыл бұрын
ജോമോൻ പുത്തൻപുരക്കൽ എന്ന ആ പൊടിമീശക്കാരനെ മറക്കരുത്. 28 വർഷമാണ് അദ്ദേഹം ഈ കേസിന് പുറകെ നടന്നത്. ദാമ്പത്യ ജീവിതം പോലും വേണ്ടെന്നു വെച്ച്. സ്വന്തം കുടുംബം പോലും തള്ളി പറഞ്ഞിട്ട്.
@SureshKumar-qy6jj
3 жыл бұрын
Valare sheriyaaan
@Biggbossmasalamalayalam
3 жыл бұрын
Sathyam
@scorpionking3761
3 жыл бұрын
അയാളെയാണ് (ജോമോനെ )സംശയിക്കേണ്ടത്. അയാളും ആ പ്രതി സിസ്റ്ററും ആണ് ഇതിനൊക്കെ പിന്നിൽ എന്നൊരു സംശയം തോന്നുന്നു.ആ അച്ചനെ വെറുതെ പ്രതിയാക്കിയതാകാം(പുള്ളീടെ മുഖം ഒന്ന് ശ്രദ്ധിക്കണേ ). ഇതിലെന്തോ കള്ളകളിയുണ്ട്.28 വർഷം ഇതിന്റെ പുറകെ നടന്നതെന്തിനായിരിക്കും??? പിന്നെ കള്ളന്റെ വാക്കിനു ഇപ്പഴാണെല്ലോ വാർത്തമാധ്യമങ്ങൾ വല്യ വില കൊടുക്കുന്നത്. പറയുന്നത് ഏതേലും പുരോഹിതനോ സന്യസ്ഥർക്കോ (ഏത് മതത്തിലായാലും )എതിരാണെങ്കിൽ അത് പൊക്കികൊണ്ട് നടക്കാൻ ഇവന്മാർക്ക് ഭയങ്കര താത്പര്യമാ. അപ്പോൾ ആര് എന്ത് പറഞ്ഞാലും മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കാൻ മാധ്യമങ്ങൾക്ക് യാതൊരു മടിയുമില്ല. പിന്നെ ചില കള്ള സന്യസ്ഥരുണ്ട് ശെരിയാണ് പക്ഷെ അവരുടെ മുഖം വരച്ചുകാണിക്കുന്ന പല films ഒക്കെ കണ്ടിട്ടാണ്... അതിനെ അടിസ്ഥാനപ്പെടുത്തി അതിപ്പോ ഏത് സന്യസ്തർക്കെതിരെ കുറ്റമാരോപിക്കപ്പെട്ടാലും പൊതുജനം അത് വല്യ ത്രില്ലടിച്ചാണ് കേൾക്കുന്നത്. നഷ്ടപെട്ടത് സഭമക്കൾക്കും അഭയയുടെ കുടുംബത്തിനും. യഥാർത്ഥ കൊലപാതികൾ ആരായാലും (അതിപ്പോ ആ അച്ചനോ ജോമോൻ സാറോ കന്യകാസ്ത്രീയോ ഏത് കൊലകൊമ്പനായാലും )ദൈവം ഇതെല്ലാം അറിയുന്നുണ്ട്. കൂട്ടുനിന്നവരെയും. കള്ളമൊഴി പറഞ്ഞു മോൾക്ക് നീതികിട്ടണം നീതികിട്ടണം എന്നൊക്കെ പറഞ്ഞു വേദന നടിക്കുന്നവരായാലും.ഒന്ന് ആഴത്തിൽ അന്വേഷിക്കേണ്ടിയിരിക്കുന്നു.ഓർക്കുക ക്രിസ്ത്യൻ വിശ്വാസപ്രകാരം അയാളോട് ക്ഷമിക്കുമ്പോഴാണ് ഒരാൾക്ക് നീതിക്കിട്ടുന്നത് അല്ലാതെ ഇവിടെ ശിക്ഷക്ക് വിധിക്കുമ്പോഴല്ല. ശിക്ഷ വേണ്ട എന്നല്ല പറഞ്ഞത് ശിക്ഷയില്ലേൽ ആവർത്തനമുണ്ടാകും ശെരിതന്നെ. But ഈ നീതികിട്ടി നീതികിട്ടി എന്നൊന്നും പറഞ്ഞുനടന്നിട്ട് ഒരു കാര്യവുമില്ല. ആ ദൈവമകൾ മരിച്ചപ്പോൾ തന്നെ അവളുടെ ആത്മാവിനു നീതികിട്ടിയതാണ്. അല്ലാതെ നീതിക്കുവേണ്ടി ആരും കാത്തിരിക്കുന്നില്ല (കുറ്റബോധം ഉള്ളവര് കാത്തിരിക്കും .....എങ്കിലല്ലേ ഇതിന്റെ ടെൻഷൻ ഒളിപ്പിക്കാൻ കള്ളന്മാർക്ക് പറ്റൂ)ഇനി ആ സന്യസ്ഥരാരേലും കുറ്റമറ്റവരെങ്കിൽ അത് പിൽകാലത്ത് തെളിയാതിരിക്കില്ല.ശെരിയായ കള്ളന്മാർ കുറ്റസമ്മതം നടത്തുകയും ചെയ്യും.Because this world is controlled by the almighty God not human beings.
@scorpionking3761
3 жыл бұрын
ചിന്തിക്കേണ്ടിയിരിക്കുന്നു
@alaskababy4235
3 жыл бұрын
@@scorpionking3761 welcome to 21 st century bro. Almighty god വന്നു തന്നെ ആയിരിക്കും ഈ കൊലയും കണ്ട്രോൾ ചെയ്തത്, ആ കൊച്ചിനെ കൊന്നത്, മഠത്തിൽ വച്ചു തന്നെ ഈ തെണ്ടിത്തരം കാണിപ്പിച്ചത്. Gud luck
@aryaammu1841
3 жыл бұрын
ഇവരൊക്കെ കാരണം വിശുദ്ധി ഉള്ള സിസ്റ്റർമാരുടെ വില പോകുന്നു 😑
@dreamcatcher2104
3 жыл бұрын
ആർക്കാ അതിൽ ഉള്ളത്.. "വിശുദ്ധി "..😡
@hhnandu
3 жыл бұрын
വിശുദ്ധി, കന്യകാത്വം ഇതൊക്കെ വാഴ്ത്തുന്ന പ്രവണത നിങ്ങൾക്ക് നിർത്താമോ? മനുഷ്യർ മനുഷ്യരായി ജീവിക്കട്ടെ...
@saymyname6586
3 жыл бұрын
Ellaam kanakka
@mvmv2413
3 жыл бұрын
വിശുദ്ധി എന്ന വാക്കു അശുദ്ധം! എന്ന് വച്ചു നിങ്ങളുടെ ഉദ്ദേശ ശുദ്ധി യെ ചോദ്യം ചെയ്യാനില്ല. അതിനാൽ "മാന്യത ഉള്ള" എന്ന് പകരം പറയാം. സമർപ്പണം ഉള്ള ധാരാളം നല്ല സന്യസ്തർ ഉണ്ടെന്നു ഉള്ളതിന് യാതൊരു തർക്കവും ഇല്ല, ഒപ്പം ആ വേഷത്തിൽ തന്നെ അഹങ്കാരികളും ധാരാളം. (charismatic/pentecostal ഭൂരിപക്ഷ ഉഡായിപ് കാരെപോലെ!). രണ്ടിനെയും കാണാൻ അവർ ഭരിക്കുന്ന convent school പൂമുഖത്തു ചെന്ന് നോക്കിയാൽ മതി! ഹഹ..... m വര്ഗീസ്.
@treesa8385
3 жыл бұрын
@@mvmv2413 പെന്തകോസ്ത് ഉം സിസ്റ്റേഴ്സ് ഉം ആയി കണക്ട് ചെയ്യല്ല്.. അതു രണ്ടു സഭ ആണ്..
@nejilafaizal
3 жыл бұрын
ചെറുപ്പം മുതൽ കേൾക്കുന്ന ഒരു കേസ് ആയിരുന്നു sister abhaya കൊലപാതകം. എന്തായാലും ഇപ്പോൾ പ്രതികൾ ശിക്ഷിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷം. നമ്മൾ കാണാറുണ്ട് ഓരോ നല്ല കാര്യങ്ങൾക്കു വലിയ ആളുകൾ വിളിച്ചു അഭിനന്ദികാറുള്ളത് പക്ഷേ ഇത്രയും വലിയ ഒരു നല്ല കാര്യം ചെയ്ത ആ രാജു ചേട്ടനെ എത്ര ആളുകൾ വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കാൻ തയ്യാറായിട്ടിണ്ടാവും. ഞാൻ ഇതുവരെ ഒരു വലിയ ആളുകളുടെയും പേര് കേട്ടില്ല
@subins4807
3 жыл бұрын
ഇത്രേം തുറന്ന് പറയാൻ ധൈര്യം കാണിച്ച അശ്വിൻ ബ്രോക്ക് ഇരിക്കട്ടെ ഒരു കൂതിരപ്പവൻ 💥💥❤️❤️
@ksa7010
3 жыл бұрын
ഈ കേസ് തള്ളിക്കളയാതെ നീണ്ട 28 വർഷങ്ങൾക്കുശേഷം സിസ്റ്റർ അഭയയുടെ കുടുംബത്തിന് നീതി ലഭിച്ചത് കാണുമ്പോൾ ഒരുപാട് സന്തോഷം,,,,
I wish *Raju Sir* and his family should be in safe hands. Someone should help him .
@babuek6684
3 жыл бұрын
ഈ വിധിക്ക് ഒരായിരം അഭിനന്ദനങ്ങൾ....🌹🙏👌 CBI ഏല്പിച്ച ശ്രീ കരുണകാരനും അനുമോദനങ്ങൾ.... CBI യ്ക്കു ഒരു പൊൻതൂവൽ....🙏🙏🙏നന്ദകുമാർ സാറിന് അഭിനന്ദനങ്ങൾ....
@neelimapraveen240
3 жыл бұрын
അശ്വിന്റെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു.. ഇങ്ങനെ പച്ചക്ക് തന്തക്കു വിളിക്കാൻ കാണിച്ച ആ ചങ്കൂറ്റത്തിന് ഇരിക്കട്ടെ ഒരു big സല്യൂട്ട്.. നിങ്ങള് പൊളിയാണ് മച്ചാനെ
@radhikaameya9343
3 жыл бұрын
😎
@aju805
3 жыл бұрын
@@radhikaameya9343 😄🤩
@seemaclement1335
3 жыл бұрын
Super.mone
@seemaclement1335
3 жыл бұрын
👍👌👏
@shajiputhanpurakal8538
3 жыл бұрын
Hats of you
@abhiramias184
3 жыл бұрын
അടക്ക രാജു ... വിലപേശാനാവാത്ത ചങ്കൂറ്റത്തിന്റെ പേര്...🔥
@abinnbabu
3 жыл бұрын
ശരിയാണ്.
@shibikp9008
3 жыл бұрын
Yes
@shibikp9008
3 жыл бұрын
Hero
@Subi-jf5do
3 жыл бұрын
S👍
@sivakrishnan9995
3 жыл бұрын
Real Hero
@santhoshraj760
3 жыл бұрын
യൂ ട്യൂബിൽ.. ഞാൻ ക്ഷമയോടെ മുഴുവനും കണ്ട് കൊണ്ടിരുന്ന ആദ്യത്തെ വീഡിയോ 🙏
@sherlockhomes6977
3 жыл бұрын
😂 Njnum
@silviyasam1168
3 жыл бұрын
Njanum
@sivadasangangadharan8368
3 жыл бұрын
Me too 😘
@ashnavloggers
3 жыл бұрын
Njanm😂
@dreamcatcher2104
3 жыл бұрын
ഞാനും...😌
@safvan7499
3 жыл бұрын
എല്ലാം തുറന്നു പറയാൻ ഉള്ള ധൈര്യം പൊളിച്ചു💯💯💯
@arj6
3 жыл бұрын
ആദ്യമായിട്ടായിരിക്കും ഒരു കള്ളനെ അഭിനധിക്കുന്നെ..🤩 അടയ്ക്ക രാജു🔥😎
@muhammedaslam3224
3 жыл бұрын
കള്ളൻ എന്ന് വിളിച്ചു അപമാനിക്കല്ലേ ഇനിയും
@arj6
3 жыл бұрын
@@muhammedaslam3224 ബ്രോ അപമാനിച്ചതല്ല!! അന്ന് അയാൾ കള്ളനായിരുന്നല്ലോ എന്നാൽ ഇപ്പോൾ ജനങ്ങളുടെ മനസിലെ ഹീറോ😎ആണ് അദ്ദേഹം അതാ പറഞ്ഞെ 🔥😍
@hulk493
3 жыл бұрын
കോടികൾ തരാം എന്ന് പറഞ്ഞിട്ടും മനസാക്ഷി കൊണ്ട് സത്യം പുറത്തു പറഞ്ഞ അടക്ക രാജുവിന് ഇരിക്കട്ടെ എന്റെ വക കുതിര പവൻ💰💰💰
@umermuna9398
3 жыл бұрын
ഇപ്പോഴും നീതി കിട്ടിയില്ല, 12 കൊല്ലം കഴിഞ്ഞ് പുറത്ത് വിടും - ഇവരെ തൂക്കിലേറ്റിയിരുന്നെങ്കിൽ നീതി ആവുമായിരുന്നു
@Sanjaram123
3 жыл бұрын
@@umermuna9398 crct
@vandanasajeevan593
3 жыл бұрын
@@umermuna9398 ayal apozhekum chavum
@Jo-mi3jo
3 жыл бұрын
This story strengthens my trust in the quote : NEVER GIVE UP !
@Loly-helna
3 күн бұрын
യാ മോനെ നിങ്ങളുടെ ധൈര്യം സമ്മതിച്ചു ഇന്ന് നട്ടെല്ലില്ലാത്ത പോലീസ് കാണിക്കാത്ത ധൈര്യം കാണിച്ചതിന് 👍👍👍
@HERO-no7zt
3 жыл бұрын
എല്ലാം പേടി ഇല്ലാതെ പറയുന്ന അശ്വന് bro uyir♥️
@santhoshjose5996
3 жыл бұрын
Big salute bro...
@amruth5946
3 жыл бұрын
Pinallah...Machan polialle😍😍
@adhithyan1047
3 жыл бұрын
Bro enthina eppo pedikunathu karayam alle parajathu athinu pedikanda karayam illa bro
@ezeofarpg
3 жыл бұрын
എന്ത് മലരിനെ ആണ് പേടിക്കേണ്ടത് എന്തിനും ഏതിനും പേടിച് നിന്നാൽ ലോകം മുൻപിൽ ഓടും പേടി ഉള്ളവൻ പുറകിലും
@Crazyjokzz
3 жыл бұрын
👏👏👏
@subinrajls
3 жыл бұрын
അയാൾ കള്ളനായിരുന്നു പക്ഷെ, ജനങ്ങൾക്ക് ഇടയിൽ അദ്ദേഹം രാജാവായിരുന്നു അടക്ക രാജു😍🔥
@jaseenakh2272
3 жыл бұрын
🔥🔥
@thameemmudari9301
3 жыл бұрын
തീർച്ചയായും .....❤️
@sreekumarsk6070
3 жыл бұрын
അടക്കാ '...രാജാവ്...'
@imamidhun766
3 жыл бұрын
@@sreekumarsk6070 😁😁
@shamithraj7594
3 жыл бұрын
Maarakam
@neelimababu7801
3 жыл бұрын
എന്തിനാ dislike അടിക്കുന്നത്. ഇതു സത്യം ആയ കാര്യം അല്ലെ. അത് കൊണ്ടല്ലേ ഇത്ര വർഷത്തിന് ശേഷവും സിസ്റ്റർ അഭയക്ക് നീതി ലഭിച്ചത്. ചിന്തിക്കു മലയാളികളെ.🙏ആ പാവത്തിന്റെ ആത്മാവ് ഇപ്പോൾ സമാധാനത്തോടെ, സന്തോഷത്തോടെ രാജുചേട്ടനോട് നന്ദി പറയുന്നുണ്ടാവും.💕🙏
@vsfitness1118
3 жыл бұрын
സത്യാവസ്ഥ തെളിഞ്ഞു കഴിഞ്ഞു അത് ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ച അശ്വിൻ ബ്രോ.... 🙏🙏🙏🙏🙏.... പിന്നെ ഇ dislike ചെയ്ത ചെറ്റകൾ (3k) ആരൊക്കെ എന്ന് പരിശോധിച്ചാൽ ഇ കേസിൽ പങ്കു ഉള്ളതും തെളിയത്തതും ആയ തന്ത ഇല്ലാത്തവർ ആണ് അവരെയൊക്കെ പുറത്തു കൊണ്ട് വരണം 👍👍👍👍👍
@fbnamesureshsuresh9546
3 жыл бұрын
ഈ ക്രൂരത ചെയ്തിട്ട് പ്രതികൾ 28 വർഷം ഇവിടെയൊക്കെ സുഖിച്ച് ജീവിച്ചു ഇപ്പോൾ പ്രതികൾ മരിക്കാറായപ്പോൾ അഭയയ്ക്ക് നീതി കിട്ടി നന്മയുള്ള നീതിപീഠമേ 🙏🙏🙏
@jibinchacko9902
3 жыл бұрын
അവിടെ കിടന്ന് നരകിച്ച് marikkanam avanokke5
@shiyonamariyam9892
3 жыл бұрын
crct
@shereenashereena3784
3 жыл бұрын
veliyilum neeri akum jeeviche
@jibinchacko9902
3 жыл бұрын
@@shereenashereena3784 നരകിച്ച് ചാവും അവനൊക്കെ
@appubro7s579
3 жыл бұрын
ഇവർക്കു വധശിക്ഷ കൊടുക്കലെ ഇവനൊക്കെ ജയിലിൽ കിടന്നു നരകിച്ചു ചാവണം
@sarath_thamz5576
3 жыл бұрын
വിധി വന്നതിനു ശേഷം മനസ്സിൽ തട്ടിയ രാജു ചേട്ടൻ്റെ വാക്കുകളുണ്ട്...."ഒരാൾ ഒരു വട്ടം മോഷിട്ടിച്ചാലും പിന്നെ മോഷ്ട്ടിക്കത്തിരുന്നലും അവനെ എല്ലാവരും കള്ളൻ എന്ന് തന്നെയാ വിലിക്കാ"
@RichuBhai-me1kx
3 жыл бұрын
സൂപ്പർ റിച്ചു ഭായ്
@teamk9breyker413
3 жыл бұрын
Richu bhai oru hii
@nixonthomas8343
3 жыл бұрын
💥
@miishhaaal
3 жыл бұрын
Aisheri ninga ningal thane super aanen mattoru Videok comment idunnvo😂
@itsloadingtym1025
3 жыл бұрын
@@miishhaaal😅😅
@itsloadingtym1025
3 жыл бұрын
@@miishhaaal😅😅
@prasannabinu3416
3 жыл бұрын
Huge respect for RAJU 😇❤️
@Bantan_girl
3 жыл бұрын
ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന പേരാണ് സിസ്റ്റർ അഭയ കേസ്....വൈകി ആണെങ്കിലും നീതി കിട്ടിയതിൽ സന്തോഷം .....
@anianu-nm9ql
3 жыл бұрын
💜💜💜💜💜👌
@vasudevkrishna6524
3 жыл бұрын
Army💜💜💜💜💜
@Bantan_girl
3 жыл бұрын
@@vasudevkrishna6524 army💜💜
@Bantan_girl
3 жыл бұрын
@@anianu-nm9ql 💜💜💜💜
@zeenathworld4795
3 жыл бұрын
Me too army girl
@mrbeats123_
3 жыл бұрын
Raju Sir 💯💥
@user-sl7py7vi5j
3 жыл бұрын
⚡️Raju Bhai⚡️
@jack.yt.274
3 жыл бұрын
Sir big fan aahne
@mrbeats123_
3 жыл бұрын
@@jack.yt.274 arde enteyo 😱
@jack.yt.274
3 жыл бұрын
Athe
@mrbeats123_
3 жыл бұрын
@@jack.yt.274 unbelievable 😲🥺
@ponnuponnu1644
3 жыл бұрын
ഇതാണ് ഉശിരുള്ള ആൺകുട്ടി. നട്ടെല്ലുള്ളവൻ. ഇത്രയും ധൈര്യം ഉണ്ടെന്നു അറിയില്ലായിരുന്നു. നീ പൊളിയാണ് ബ്രോ..
@elizabethjacob6820
3 жыл бұрын
അവർ എത്ര ഭയങ്കരി ആണ് . ആദ്യം ആയിട്ട് ഇങ്ങനത്തെ ശാസ്ത്രക്രിയ ഒക്കെ ഉണ്ടന്ന് അറിയൂന്നത്.
@Zeenath42
3 жыл бұрын
😂
@silviyasam1168
3 жыл бұрын
Njanum
@radhakrishnankartha1282
3 жыл бұрын
ഞാനും, അവൾ ഇതെല്ലാം എങ്ങിനെ manassilakkiyo എന്തോ.മോശം
2020 ഏറ്റവും മോശപ്പെട്ട വർഷം എന്ന വിഷമം തീർത്ത വാർത്തയാണ് ഇത്👍
@nikhilpradeep1479
3 жыл бұрын
സത്യം
@sujithasaji4026
3 жыл бұрын
Crct
@gstarg324
3 жыл бұрын
Shariyanu... Nirbhaya also🖤
@sajuko5119
3 жыл бұрын
Correct
@jibinb4827
3 жыл бұрын
എന്തിനാണ് സിസ്റ്റർ സ്റ്റെഫി അച്ഛൻ എന്നൊക്കെ പറയുന്നത് അവനും അവളും അത് മതി
@nayananagendran7
3 жыл бұрын
നന്ദകുമാരൻ നായർ & വർഗീസ് തോമസ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bangloredays7415
3 жыл бұрын
ആരൊക്ക മരിച്ചു പോയാലും ഈ മുന്ന് പേരെ മാത്രം ബാക്കി വെച്ചു........ സത്യം ഒരിക്കൽ വെളിൽ വരും. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും
@divyalekshmiksdmcollegeuji1922
3 жыл бұрын
Satym
@rajuv3631
3 жыл бұрын
Thatha ella.thavan
@vinayanp6475
3 жыл бұрын
@@rajuv3631.... Sathyam
@Kkkm468
3 жыл бұрын
Crct
@midhun7709
3 жыл бұрын
@@rajuv3631 🤔🤔
@minnazworld8781
3 жыл бұрын
അടയ്ക്ക രാജുവിനെ ഹെല്പ് ചെയ്യണം എന്നുള്ളവർ undo.........he is a god man
@menakalk5865
3 жыл бұрын
help adakka raju and jomon puthenpurakkal......
@Sachus_media
3 жыл бұрын
innale njaan manassil orthathe ullu inn iyal paranjath... 5 kodi tharamenn paranjappo ath vangi lifil settlaavaamenn vijarikathe sathyathinte koode avasaanam vare pidich ninna aavaliya manushyane oru 100 rupa eallarum chernn aa paavathin oru veed undakki kodukanamennaan ente abipraayam.. 28 varshamayit aa paavam innum aa polinj veezharaaya kudililaan... ente manassil thonniya oru abipryam paranjathaan na aarum ponkaala idanda..
@shereenashameer2416
3 жыл бұрын
അതെ ജീവൻപണയം വെച്ച് 28വർഷം പോരാടിയ രണ്ടുപേർ
@lalronah2550
2 жыл бұрын
Rajuvin ithiri adakka kodukkaam 😊
@talktosijo
Жыл бұрын
ഒന്നുരണ്ട് കേസിൽ കള്ളസാക്ഷി പറയാൻ കിട്ടുമോ .
@babup424
3 жыл бұрын
Thank you for the brief but detailed report about Abhaya Case.
@JithuVlogger
3 жыл бұрын
അവരെ ഒരിക്കലും sister എന്ന് വിളിക്കരുത്... ആ സ്ത്രീ അത് അർഹിക്കുന്നില്ല...
@arathirameshthehappysoul691
3 жыл бұрын
ഇത്രയും വർഷം നീണ്ട് നിന്ന ഒരു കേസ്... ഇനിയും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ... ഏതായാലും നീതി കിട്ടിയത്തിൽ സന്തോഷം 😇😇
@silentlover5874
3 жыл бұрын
Good words I like it
@user-lb3mt9ld9p
3 жыл бұрын
Arathi 😊😍
@samoosakitchenandvlogs5186
3 жыл бұрын
Eniyum neethi kititilla nalathe vidi koode veranam athilane ellam 😭
@silentlover5874
3 жыл бұрын
@@samoosakitchenandvlogs5186 evadem wara kondethicha daiwam Aa daiwawishasikalaya nammal ano nalatha karyem orth pedikunna Pala nall Kalan oru nall pidiyil ennalaa nala pidikkum.
@amruth5946
3 жыл бұрын
Sathayam...
@deepakcheerankode2797
3 жыл бұрын
മനുഷ്യത്വത്തിന് പണത്തിനേക്കാൾ മൂല്യമുണ്ടെന്ന് നമ്മെ പഠിപ്പിച്ച കള്ളൻ എന്റെ ഹീറോ ......💕💕💕💕അടയ്ക്ക രാജു അണ്ണനോട് ഇഷ്ടം ...❤️❤️❤️
@alphadude9143
3 жыл бұрын
അടക്ക രാജു ദൈവദൂതൻ തന്നെ..ഒരു പക്ഷെ ആ ദിവസം തന്നെ അവിടെ പോവാൻ ഇടയായത് ദൈവനിശ്ചയം ആയിരിക്കണം
@dreamcatcher2104
3 жыл бұрын
എല്ലാത്തിനും ഒരു തെളിവ് മുകളിൽ ഉള്ളവൻ വച്ചേക്കും 😌പരിശുദ്ധ കുപ്പായം ഇട്ട ഇവരെ ദൈവം വെറുത വിടുമോ 😡
@psychonishad9757
3 жыл бұрын
താങ്കൾ പറഞ്ഞത് 100 ശതമാനം ശെരിയാണ്
@priyankakp9849
3 жыл бұрын
"ദൈവ ദൂതൻമാർ ചെകുത്താൻ പട്ടം കെട്ടിയപ്പോൾ കള്ളൻ നീതി കാത്ത കഥ."🙏
@sruthylachu2565
3 жыл бұрын
Yes athu Thanne
@adharshdirish1404
3 жыл бұрын
ഒരു നല്ല മനുഷ്യൻ ആവാൻ ധൈര്യം കൂടി വേണം..... അശ്വിൻ ബ്രോ 🙏🙏❤️❤️
@angrybird6597
3 жыл бұрын
Athe 😐
@binumolbinu9366
3 жыл бұрын
നല്ല അവതരണം Sr, 'അഭയക്ക് നീതി ലഭിച്ചതിൽ സന്തോഷം
@francispaul7627
3 жыл бұрын
Thank you, I understand the whole story now
@vishnuanil3200
3 жыл бұрын
ജീവിക്കാൻ വേണ്ടി അദ്ദേഹം കള്ളന്റെ കുപ്പായം അണിഞ്ഞു... നീതിക്ക് വേണ്ടി അദ്ദേഹം ദൈവത്തിന്റെ കുപ്പായവും.. രാജു ചേട്ടൻ 😘💓 റിയൽ ലൈഫ് ഹീറോ fanboy 💯💓 28 years. വീഡിയോ length : 28 mnts അശ്വിൻ സെർ ബ്രില്ലിയൻസ് 😜💯✌️
@joyaljohnson1167
3 жыл бұрын
Nta ... dialogue....🙄🙄
@Prokallan
3 жыл бұрын
*Doubt indarnnu clear ayi👍*
@jithinff8686
3 жыл бұрын
big fan chetta
@elektrem5332
3 жыл бұрын
ഒരു hi തരുവോ
@chenjo2074
3 жыл бұрын
Pro kallan ividaum iluminadi
@cap_nk
3 жыл бұрын
✌😁✌
@bittoff3231
3 жыл бұрын
Pro kallan ellatha edam undo
@arunkumardk
3 жыл бұрын
Super bro. .. nicely presented...thx for telling everything so openly and clearly.
@laijoj5701
3 жыл бұрын
പ്ലീസ്.. അടയ്ക്ക രാജു എന്ന് പറഞ്ഞു ആ വലിയ മനുഷ്യനെ ചെറുത് ആക്കരുത്. പുള്ളിക്കാരൻ സ്റ്റാറാ
@fishon_with_mikith
3 жыл бұрын
വ്യക്തമായ അവതരണം... ആ ചങ്കുറ്റത്തിന് ബിഗ് സല്യൂട്ട്
@sarathcr8517
3 жыл бұрын
കോടികൾ ഓഫർ വന്നിട്ടും അത് വേണ്ട എന്ന് വച്ചു സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ആ രാജു ചേട്ടന് നമ്മുടെ നല്ലവരായ ജനങ്ങൾ കൊടുക്കും ഇനി കോടികൾ.. ശരി അല്ലെ
@KrishnakumarknKrishnakumarkn
3 жыл бұрын
ഇദ്ദേഹത്തിനെ ആദരിക്കണം അതുപോലെ സാമ്പത്തികമായും സഹായിക്കണം 👍👍🌹
@shafaft2517
3 жыл бұрын
അതുപോലെ ജോമോൻ പുത്തൻപുരക്കലിനും ഈ കേസ് അന്വേഷിച്ച സത്യസന്ധരായ ഉദ്യോഗസ്ഥർക്കും.
@betcybose_1179
3 жыл бұрын
Oru kanjavukaran paranjath satyam... ijathi comedy🤭, aa judgiye patty oru study nadathiyal satyam manasilaakum... ente ponne.. thookukayarinekal valiya shiksha avark lokam koduthu, neethimanmare vidhikathirikkan vidhi maatimaativecha kodathi😖
@ma_gic_do_ll_manju6488
3 жыл бұрын
Ys
@shafaft2517
3 жыл бұрын
@@betcybose_1179 പ്രതികളുടെ നാർക്കോ പരിശോധന വിവരവും ഫാദർ കോട്ടൂരിന്റെ കുറ്റസമ്മത മൊഴിയും ഉണ്ട് എന്നാണ് കേട്ടത്.ഏതായാലും കോടതി ഇവർ തെറ്റുകാരാണെന്ന് വിധിച്ചു. ഇപ്പോഴുള്ള തെളിവുകൾ കൊലപാതകക്കുറ്റം തെളിയിക്കുന്നതിന് പര്യാപ്തമാണോ എന്ന ചോദ്യം പ്രതികൾക്ക് മേൽകോടതിയിൽ ഉന്നയിക്കാവുന്നതാണ്. ഇനി പ്രതികളല്ല കൊന്നതെന്ന് മേൽകോടതികൾ വിധിച്ചാലും ആരാണ് കൊന്നതെന്ന ചോദ്യം പിന്നെയും ബാക്കിയാകും.മേൽകോടതി വിധികൾ അങ്ങനെയാണെങ്കിൽ തന്നെ ജനങ്ങളുടെ മനസ്സിൽ ഈ ഫാദറും സിസ്റ്ററും തന്നെയായിരിക്കും കുറ്റക്കാർ.
@LEGACYVLOG1994
3 жыл бұрын
ഇതാണ് പറയുന്നേ സത്യത്തെ ഏതു ഗർത്തത്തിൽ ഒളിപ്പിച്ചു വച്ചാലും അത് ഒരു നാൾ അത് മറനിക്കി പുറത്തു വരും.
@kinjuzzgaming8347
3 жыл бұрын
I felt like a movie by hearing this Hat's off to your way of telling👏
@preethysiva129
3 жыл бұрын
അയാളുടെ മക്കൾ ഈ വീഡിയോ കാണുന്നു ഉണ്ടടെങ്കിൽ അവർക്കു ലജ്ജ തോന്നിയേക്കാം... അശ്വിൻ ഇതെല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം... ദൈവം അനുഗ്രഹിക്കും അശ്വിൻ നെ..
പെൻഷൻ കൊടുക്കുന്നുണ്ടെങ്കിൽ അതു നിർത്തലക്കണം. ഇങ്ങനെയുള്ള ആത്മാര്ഥതയില്ലാതെ 55 വയസ്സുവരെ സർവിസ് ചെയ്തു പുരത്തിറങ്ങിയവർക് കൊടുക്കാനുള്ളതല്ല പെൻഷൻ.
@Sunshine-ly6sc
3 жыл бұрын
@@Roy-wj4ox I don think he need pension to live .
@arunv.s2384
3 жыл бұрын
@Sam Tom alla aval vesi 😉😉😉😉😉
@twowheels002
3 жыл бұрын
ഓർമ്മ വെച്ച നാൾ മുതൽ പത്രത്താളുകളിൽ കാണുന്ന പേര് സിസ്റ്റർ അഭയ കേസ്, നീണ്ട 28വർഷത്തിന് ശേഷം നീതി കിട്ടിയതിൽ സന്തോഷം, അഭയയെ കുറിച്ചോർക്കുമ്പോൾ 😢
@anjumolcherian4121
3 жыл бұрын
Your tone and the way you speak about the content is impressive... M a new and a happy subscriber.. You earned it..
@Zarooskitchen
3 жыл бұрын
ഒടുവിൽ അഭയയ്ക്ക് നീതി ലഭിച്ചു.. കുട്ടിക്കാലം മുതലേ കേൾക്കുന്ന ഒരു കേസ് ആയിരുന്നു ഇത്.പക്ഷെ ഈ 2020 ലാണ് നീതി കിട്ടിയത്.എങ്കിലും ഒരുപാട് സന്തോഷമുണ്ട്. സത്യം ഒരിക്കലും മൂടി വെക്കാൻ കഴിയാത്തതാണ് എന്നു തെളിയിച്ചു ലോകം.
@vaishakh6247
3 жыл бұрын
ലൈംഗിക ബന്ധം ആഗ്രഹിക്കുന്നുന്നുണ്ടെങ്കിൽ എന്തിനാണ് ആ തള്ളയോകെ കന്യാസ്ത്ര ആവുന്നത്, നല്ല കന്യാസ്ത്രികൾക്ക് അഭാമാനമാവാൻ 🙏
@arjunk132
3 жыл бұрын
Athum 3sm
@the__fz__captain73
3 жыл бұрын
Ith nadakumbol Avar തള്ള ആയിരുന്നില്ല 😂😂😂
@vaishakh6247
3 жыл бұрын
@@the__fz__captain73 തള്ള എന്ന് parajal മറ്റു തള്ളകൾക്ക് അപമാനം ആവും 🥴
@songbirddivya9806
3 жыл бұрын
Sathyam
@sinanmuhammed8971
3 жыл бұрын
🤣
@abhishekanurag5497
3 жыл бұрын
നിങ്ങൾ ഈ കേസിനെ പറ്റി ഒരുപാടു പഠിച്ചിട്ടാണ് ഈ വീഡിയോ ചെയ്തത്. നിങ്ങളുടെ effortഇനും, ഈ കേസ് ഇത്രയും ഭംഗിയായി വിവരിച്ചതിനും ഒരു big salute!!!!!!!!!!!! "യഥാർത്ഥ കള്ളൻ - അതാണ് അടക്ക രാജു ചേട്ടൻ" 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rahulkrishnannair8121
3 жыл бұрын
ഇപ്പോളും ഈ നരാധമരെ സിസ്റ്റർ ഫാദർ എന്നൊക്ക വിളിക്കുന്നത് ശെരിയല്ല 😡
@vkvkv2370
3 жыл бұрын
ഞാൻ താങ്കളുടെ subscriber ആണെന്നതിൽ ഇന്ന് അതിയായി സന്തോഷിക്കുന്നു,,,ഈ ധൈര്യത്തിന് ആയിരമായിരം സല്യൂട്ട്,,,,,താങ്കൾക്കൊപ്പം എന്നും കൂടെയുണ്ടാകും❤️😍🔥👌💐
@kl659
3 жыл бұрын
'ദൈവത്തിന്റെ പ്രതിനിധികൾ' അനീതിയുടെ കാവലാളായപ്പോൾ ' കള്ളൻ ' നീതിയുടെ ഭാഗത്ത് ഉറച്ചുനിന്നു
@vinodk8524
3 жыл бұрын
Yes bro
@SOCCER_360
3 жыл бұрын
Ninak orakkam onnum illede😂
@omanakunjamma745
3 жыл бұрын
Sathym
@riyarobert2472
3 жыл бұрын
Ys
@omanakunjamma745
3 жыл бұрын
Satym
@JackSparrow-dz7fo
3 жыл бұрын
ഒരുപാടു സന്തോഷം ഉണ്ട്. എങ്കിലും ഒരു case തെളിയാണ് എത്രയും വർഷം വേണ്ടിവന്നു എന്നാലോചിക്കുമ്പോ. പണത്തിനുവേണ്ടി എന്തു ചെയ്യും കഷ്ട്ടം തന്നെ. അടക്ക രാജു real hero ❤❤❤
@elizabethjacob6820
3 жыл бұрын
ഹോ ദൈവമേ നീ എത്ര വലിയവൻ. അടക്ക Raju ആയി നീ വന്നല്ലോ 🙏❤️❤️❤️
@radhikags9667
3 жыл бұрын
Supper
@somarajank1066
3 жыл бұрын
Good explanation ! Thank you Aswin
@vickyblackvickyblack3594
3 жыл бұрын
ആ മൈക്കിൾ ചെറ്റ ജീവിച്ചിരിപ്പുണ്ടോ പട്ടീ... നൈസ് ഇൻഫ്രോമേഷൻ brother..we will with you
@haseebpk5573
3 жыл бұрын
ആദ്യമായി ഒരു മോഷ്ടാവിനോട് ആരാധന തോന്നുന്നു. ഇനി അദ്ദേഹത്തെ കള്ളൻ എന്ന് വിളിക്കരുത്.
അദ്ദേഹവും കുടുംബവും തന്നെ അങ്ങനെ വിളിക്കാരുടെന്ന് പറഞ്ഞിട്ടുണ്ട്
@muhammadanas5135
3 жыл бұрын
അശ്വിൻ തന്റെ ധൈര്യം സമ്മതിച്ചു ട്ടോ 😍
@georgemb4547
2 жыл бұрын
ഈ വീഡിയോ എത്ര തീവ്രതയോടെയാണ് അശ്വിൻ മാടപള്ളി അവതരിപ്പിച്ചിരിക്കുന്നത്👏👏👏
@Shoot4youstudio
3 жыл бұрын
താങ്കളുടെ അവതരണം ഗംഭീരം!! എന്തു തോന്നിവാസത്തിനും കൂട്ട് നിൽക്കുന്ന സഭയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... തെമ്മാടി കൂട്ടങ്ങൾ 🤧🤧
@ratheeshkarathadamratheesh4462
3 жыл бұрын
നിങ്ങൾ ഒരു ആണത്തമുള്ള അച്ഛനു പിറന്ന ആൻ കുട്ടിയാണ് big salute brother
@nimafathima1577
3 жыл бұрын
ഒരുപാട് നന്ദി..... ഈ കേസ് അറിയാത്ത ഇനിയും ചിലർ ഉണ്ടാകും നമ്മുടെ നാട്ടിൽ നിങ്ങളിലൂടെ അത് ലോകം അറിയട്ടെ......ഈ വീഡിയോ കണ്ടപ്പോൾ അറിഞ്ഞോ അറിയാതെയോ കരഞ്ഞുപോയി ഒരുപാട് നന്ദി... നിങ്ങളെപ്പോലെയുള്ള ആളുകളെ ആണ് ഈ ലോകത്തിനാവശ്യം ഇന്ന് ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അഭയക്കേസിൽ ഞങ്ങൾ അറിയാത്ത കുറെ കാര്യങ്ങൾ നിങ്ങൾ നിങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു നന്ദി...
Пікірлер: 8 М.