ഇത് പോലുള്ള ചർച്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം. ഈ ഫോം ഫിൽ ചെയ്യുക. forms.gle/mgbqaFzXiBULqG6m9
@unaisnazar580
15 күн бұрын
സത്യത്തിൽ ഹൈദരാലി പെട്ടുപോയി... ഹൈദരാലി കരുതിയിരുന്നത് കമന്റ് ബോക്സിൽ വന്ന് അടിച്ചിടുന്നതുപോലെ എല്ലാ കാര്യവും പ്രൂഫ് ചെയ്യാണ്ട് തൊള്ളയിൽ തോന്നിയത് എന്തും വിളിച്ചു പറയാം എന്ന് എല്ലപക്ഷേ പിന്നീടല്ലേ മനസ്സിലായി കമന്റ് ബോക്സിൽ കിടന്നു വായാടുന്ന പോലെ.സംവദിക്കാൻ വന്നുകഴിഞ്ഞാൽ ബബബ അടിക്കുമെന്..
@hdrali8118
13 күн бұрын
ചർച്ച തുടങ്ങിയിട്ടല്ലേ ഉള്ളൂ. വഹിയ്യ് ഇറങ്ങട്ടേ. നിൻ്റെ prophet ഉത്തരം മുട്ടിയാൽ വഹിയ്യ് കിട്ടിയിട്ടല്ലേ പറയുക.
@tajbnd
13 күн бұрын
@@hdrali8118ഹൈദർ അലി ക്ക് ഹൈദരലി ആയിട്ടുപോലും ഇസ്ലാമിനെ കുറിച്ച് ശരിക്കു മനസ്സിലായില്ല എന്ന് ഓർക്കുമ്പോൾ ആണ് ശരിയായ വിഷമം വരുന്നത് 🫠
@unaisnazar580
13 күн бұрын
@@hdrali8118 ഞാൻ പറന്നെ ഇപ്പൊ ഫുള്ള് ഫിൽ ആയ് 😂😂😂.. ഒരു ചെറിയ പോരായ്മ ഇണ്ടടാരുന്നു 😂. ബ്രോ നല്ലോണം പഠിച്ചു വന്ന മതി. ഇല്ലേ കേക്കുന്നൊരു പ്രേതിക്ഷ പോകും. നിങ്ങൾക് സത്യം മനസിലാക്കാൻ കഴിയട്ടെ 💞
@Owl192
12 күн бұрын
Profeto?😂
@tajbnd
12 күн бұрын
@@Owl192 😂
@ummu-mohammed
7 күн бұрын
കമന്റിൽ മുഴുവൻ ഡിങ്കനിൽ നിന്ന് വഹിയ് വരാത്ത ഹൈദ്രലിയുടെ രോദനം....
@luvinkid6801
14 күн бұрын
we were watching this one our room’s tv screen.. 3 muslims, 1 ex muslim( north-south express) , a hindu guy.. in the beginning, when hyderali was arguing, the ex muslim guy clapped..but, after shahul started , my roommate was like..Hyderali is a weak opponent. lol
@hdrali8118
13 күн бұрын
ചർച്ച തുടങ്ങിയല്ലേ ഉള്ളൂ. അവനോട് wait ചെയ്യാൻ പറ. വഹിയ്യ് ഇറങ്ങുന്നുണ്ട്. അടുത്ത മീറ്റിൽ കാണാം
@rashidahmed4815
12 күн бұрын
പൊന്നു ഹൈദർ അലീ താങ്കൾ ഈ ഒരു ഒറ്റ ചർച്ച മാത്രം ഒന്ന് കണ്ടിട്ട് താങ്കളെ സ്വയം ഒന്ന് വിലയിരുത്തുക. അപ്പൊ മനസ്സിലാകും താങ്കൾക്ക് താങ്കൾ എത്ര മാത്രം മണ്ടനാണെന്ന്.. എന്നിട്ട് അതും പോരാഞ്ഞിട്ട് കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന വെല്ലു വിളിയും.. ആക്ച്വലി താങ്കൾ മറ്റൊരു ജബ്ബാർ മാഷ് മാത്രം ആണ് അത് മനസിലാക്കുക ❤ Biased ആവാതെ സത്യത്തെഅന്വേഷിക്കുക @@hdrali8118
@@nidheeshpareed3026 അവർ പറഞ്ഞ പൊട്ടത്തരങ്ങൾക്ക് കയ്യും കണക്കുമില്ല. പക്ഷേ അത് നിങ്ങൾക്ക് മനസ്സിലാകില്ല. പ്രവചനം ഫലിക്കുന്നത് പ്രവാചകൻ ആണ് എന്നതിൻ്റെ തെളിവാണ് എന്ന് പറഞ്ഞവരല്ലേ അവർ. Necessary being ദൈവം ആണ് എന്ന് confirm ചെയ്തവർ alle അവർ. മനുഷ്യൻ്റെ മോറൽ values update ചെയ്യേണ്ടതില്ല എന്ന് പറയുന്നവർ അല്ലെ അവർ. എന്തിന് 1400 വർഷം മുൻപത്തെ മനുഷ്യരുടെ ആചാരങ്ങൾ എന്തോ പവിത്രമായത് ആണെന്ന് വിചാരിക്കുന്നവരല്ലേ അവർ. ചന്ദ്രനെ പിളർത്തി എന്ന് വിശ്വസിക്കുന്നവരല്ലേ. അവരോട് മർമത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നവരെ അധികം പറയാൻ സമ്മതിക്കാതെ വീഡിയോ അവസാനിപ്പിക്കുന്നവർ അല്ലെ അവർ.
Well discussed..👌. Mark him for the next discussion, he is a gentleman. Haidarali🤝
@user-ur7ic5dn5y
14 күн бұрын
വെളിച്ചം സൃഷ്ടിച്ച ദൈവം തന്നെ ഇരുട്ടിനേയും സൃഷ്ടിച്ചിരിക്കുന്നു. നന്മ സൃഷ്ടിച്ച ദൈവം തന്നെ തിന്മയും സൃഷ്ടിച്ചിരിക്കുന്നു. ഇതെന്തൊരു ദൈവം എന്നൊരു തോന്നലുണ്ടാകുന്നത് സൃഷ്ടിപ്പിലെ വൈദഗ്ധ്യം മനസിലാകാതെ പോകുന്നതാണ്. ഇരുട്ടിനെ വെളിച്ചത്തിലേക്കും തിരിച്ചും സന്നിവേശിപ്പിക്കുന്ന ഒരു തന്ത്രം ഇവിടെ അനുഭവിക്കുന്നു. തീവ്രമായ വെളിച്ചത്തിൻ്റെ തീവ്രത കുറഞ്ഞുവരുന്നത് ഇരുളിൻ്റെ പ്രവേശമറിയിക്കുകയാണ്. ഇരുളിൻ്റെ തീവ്രത പരമാവധിയിലെത്തുമ്പോൾ പ്രകാശത്തിൻ്റെ ശൂന്യത ഉണ്ടാകുന്നു. തികച്ചും ഇണകൾ. നന്മയോടൊപ്പം തിന്മയും ഇണകളാണ് അതിതീവ്രമായ നന്മയിലേക്ക് തിന്മയുടെ ചെറുനാമ്പുകൾ കയറി വരുന്നതോടെ നന്മയുടെ തീവ്രത കുറഞ്ഞ് കുറഞ്ഞ് വന്ന് തിന്മയുടെ തീവ്രത കൂടി വരുന്നു. ഒരുപാട് ഉദാഹരണങ്ങൾ പറയാം. നടന്നു പോകുന്ന ഒരു യാത്രികൻ വഴിയരികിൽ ക്ഷീണിച്ചു കിടക്കുന്ന ഒരുവനെ കാണുന്നു. വീണുകിടക്കുന്ന അവനെ എഴുന്നേൽപ്പിച്ചിരുത്തുന്നു. ഒരുഗ്ലാസ് വെള്ളം അവനെ കുടിപ്പിക്കുന്നു. അവൻ അവൻ്റെ വഴിക്കു പോകുന്നു ഇതൊരു നന്മയാണ്. അതേ വഴി മറ്റൊരാൾ വരുന്നു. അയാൾ ഇയാളുടെ മുറിവുകൾ തുടച്ച് വൃത്തിയാക്കി മതിയായ പരിചരണം നൽകി അയാളെ സ്വന്തം ലാവണം വരെ എത്തിക്കുന്നു. ഇവിടെ രണ്ടും നന്മയാണെങ്കിലും തീവ്രതയിൽ വ്യത്യാസമുണ്ട്. നന്മയുടെ തീവ്രത പാരമ്യതയിൽ എത്തുവാനുള്ള ശ്രമത്തിൽ തിന്മ വഴി മാറുകയാണ്.
@thoufeek5202
14 күн бұрын
@@vinod4833കണ്ണു കൊണ്ട്....
@Halfi1994
15 күн бұрын
Powerful discussion 👏👏
@hexxor2695
13 күн бұрын
52:00 Very productive 1:05:25 -1:11:46 *Shahul 👏Very important Points,Predictions of Islam🧠👏🙌*
@hdrali8118
12 күн бұрын
ഇവർ കൊണ്ടുവന്ന hypothesis ദൈവം ഉണ്ട് എന്നത് ആണ്. എന്നാൽ ഇവർ നൽകുന്ന തെളിവുകൾ necessary being ഉണ്ട് എന്നുള്ളതിനുള്ള തെളിവുകൾ ആണ്. എന്നിട്ട് ആ necessary being ആണ് ഗോഡ് അല്ലെങ്കിൽ മായാവി, ഡിങ്കൻ, അല്ലാഹു എന്നൊക്കെയാണ് ഇവർ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. ഈ necessary being നെ നമുക്ക് എന്തും വിളിക്കാം. ഈ necessary being ൽ നിന്നാണ് നമ്മളെല്ലാം ഉണ്ടായത് അതിനാൽ നമ്മൾ തന്നെയാണ് അത് (തത്വമസി) എന്ന് പറയുന്നവരുമുണ്ട്. പിന്നെ അവർ നബി പ്രവാചകനാണ് എന്ന് തെളിയിക്കുന്നതിന് നബിയുടെ കുറെ പ്രവചനങ്ങൾ സത്യമായിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ മനുഷ്യർക്ക് പ്രവചനങ്ങൾ സാധ്യമാണ്. Calculated predictions. മനുഷ്യർക്ക് സാധ്യമാണ്. അപ്പോൾ അതൊരു മാനുഷികമായ കഴിവ് മാത്രമാണ്. അതുകൊണ്ട് നബി പ്രവാചകനല്ല. പിന്നെ ധാർമികത നിർവചിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നാണ് അടുത്തതായി അവരുടെ വാദം. എന്നാൽ ഇസ്ലാമിൽ ഉള്ള ധാർമികതയെ എല്ലാം മുഹമ്മദിൻറെ ധാർമികതയാണ് ആ കാലത്തെ ധാർമികതയാണ്. അത് അല്ലാഹുവിൻറെ താണ് എന്ന് തെറ്റിദ്ധരിച്ച് കുറെപേർ അതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നു. റോമൻ സാമ്രാജ്യത്തിൻ്റെ വിജയത്തിൻ്റെ പ്രവചനത്തെ യുക്തിസഹമായും ചരിത്രപരമായ വീക്ഷണകോണിൽ നിന്നും അഭിസംബോധന ചെയ്യാൻ, നിരവധി പോയിൻ്റുകൾ പരിഗണിക്കാം: 1. **തന്ത്രപരമായ നിരീക്ഷണങ്ങൾ**: അക്കാലത്തെ സൂക്ഷ്മ നിരീക്ഷകർക്ക് റോമാ സാമ്രാജ്യത്തിലെ ചില തന്ത്രപരമായ നേട്ടങ്ങളോ പ്രതിരോധമോ ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, റോമാക്കാർക്ക് സൈനികവും ഭരണപരവുമായ വൈദഗ്ധ്യത്തിൻ്റെ ഒരു നീണ്ട ചരിത്രമുണ്ടായിരുന്നു, അത് കാര്യമായ തോൽവിക്ക് ശേഷവും വീണ്ടെടുക്കാനുള്ള സാധ്യത നിർദ്ദേശിച്ചേക്കാം. 2. ** സാമ്രാജ്യങ്ങളുടെ ചാക്രിക സ്വഭാവം**: ചരിത്രപരമായി, സാമ്രാജ്യങ്ങൾ പലപ്പോഴും വിജയങ്ങളുടെയും പരാജയങ്ങളുടെയും ചക്രങ്ങൾ അനുഭവിക്കുന്നു. റോമാസാമ്രാജ്യത്തിൻ്റെ ചരിത്രം പരിചയമുള്ളവർ, തിരിച്ചടികൾക്ക് ശേഷമുള്ള പുനരുജ്ജീവനത്തിൻ്റെ മാതൃകകൾ തിരിച്ചറിഞ്ഞേക്കാം, ഇത് ഭാവിയിൽ സാധ്യമായ വിജയത്തെ സൂചിപ്പിക്കുന്നു. 3. **രാഷ്ട്രീയവും സൈനികവുമായ ഇൻ്റലിജൻസ്**: പേർഷ്യൻ, റോമൻ സാമ്രാജ്യങ്ങളിലെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വ്യാപാരികൾ, യാത്രക്കാർ, അല്ലെങ്കിൽ സഖ്യകക്ഷികൾ മുഖേന മുഹമ്മദിന് ആക്സസ് ലഭിച്ചിരിക്കാം. അത്തരം വിവരങ്ങൾ യുദ്ധം ചെയ്യുന്ന സംസ്ഥാനങ്ങളുടെ ആപേക്ഷിക ശക്തികളെയും ബലഹീനതകളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകും. 4. **സഖ്യകക്ഷികളുടെയും എതിരാളികളുടെയും സ്വാധീനം**: മാറിക്കൊണ്ടിരിക്കുന്ന സഖ്യങ്ങളും മറ്റ് ശക്തികളിൽ നിന്നുള്ള പിന്തുണയും സംഘർഷങ്ങളുടെ ഫലത്തിൽ നിർണായക പങ്ക് വഹിക്കും. അറിവുള്ള ഒരു നിരീക്ഷകൻ റോമാക്കാർക്ക് അനുകൂലമായേക്കാവുന്ന സഖ്യങ്ങളിൽ മാറ്റങ്ങൾ പ്രവചിച്ചേക്കാം. 5. **മതപരവും സാംസ്കാരികവുമായ സന്ദർഭം**: മതപരവും സാംസ്കാരികവുമായ ആഖ്യാനങ്ങളുടെ പശ്ചാത്തലത്തിൽ, ധീരമായ പ്രവചനങ്ങൾ നടത്തുന്നത് അനുയായികളെ പ്രചോദിപ്പിക്കാനും പ്രചോദിപ്പിക്കാനും സഹായിക്കും. അത്തരം പ്രവചനങ്ങൾ, അവ യാഥാർത്ഥ്യമാകുമ്പോൾ, നേതാവിൻ്റെ അധികാരത്തെയും നിയമസാധുതയെയും ശക്തിപ്പെടുത്തുന്നു.
@fourdebates6653
11 күн бұрын
@@hdrali8118 താങ്കൾ പറഞ്ഞ വാദങ്ങൾ ഒക്കെ വെച്ച് ആർക്കും പ്രവചിക്കാം.. പക്ഷെ അത് കൊണ്ട് മാത്രം പ്രവചനം സത്യം ആയി പുലരില്ല.. ഇത്ര ആധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടു പോലും പലപ്പോഴും നമുക്ക് ഒന്നോ രണ്ടോ ദിവസത്തെ കാലാവസ്ഥ പ്രവചനം പോലും പിഴക്കുന്നു... എന്നിട്ടല്ലേ ഒരു സാമ്രാജ്യത്തിനു മൂന്നു വര്ഷം കൊണ്ട് എന്ത് സംഭവിക്കും എന്ന കാര്യം..!! അതിനാൽ തന്നെ പ്രെഡിക്ഷന് കാരണം ഇത്ര കൃത്യമായ പ്രവചനം സത്യമായി പുലരാനുള്ള സാധ്യത വളരെ നേരിയ സാധ്യതയെ ഉള്ളൂ.. എന്നാൽ കൃത്യമായ മുൻ അറിവ് കൊണ്ട് പ്രെഡിക്ഷന് വന്നാൽ അതിനുള്ള സാധ്യത നൂറു ശതമാനം ആണ്.. അതിനാൽ തന്നെ രണ്ടാമത്തെ ചാൻസ് ആണ് ബുദ്ധി സപ്പോട്ട ചെയ്യുന്നത്.. വാശിക്ക് വേണ്ടി മാത്രം അല്ലാതെ ബുദ്ധി ഉപയോഗിക്കുക..
@nidheeshpareed3026
8 күн бұрын
@@hdrali8118god inte pure meaning mansalivathathin 😂😂😂
@hdrali8118
8 күн бұрын
@@nidheeshpareed3026 എന്താണ് pure meaning പറയൂ
@nidheeshpareed3026
8 күн бұрын
@@hdrali8118 Allah ( one and only god(creator)) .... Who is the reason behind every creation (contingent beings ).... Which means Allah is the necessary being .. ✌️ alhamdulillah
@godgod9877
15 күн бұрын
Shahul bro 🔥
@tajbnd
15 күн бұрын
ഫോറം ഫിൽ ചെയ്തു വരുന്നവരുടെ അറിവിൻ്റ് അളവും അളക്കാനുള്ള ഒരു കോളം കൂടി ഫോറത്തിൽ ഉൾകൊള്ളിക്കുന്നത് നല്ലതായിരിക്കും😊
@hdrali8118
13 күн бұрын
നിൻ്റെ അളവ് ഈ കോളത്തിൽ ഒന്ന് എഴുതാവോ
@tajbnd
13 күн бұрын
@@hdrali8118 negative അടിക്കാതെ bro. ആ കോളം ഉണ്ടെങ്കിൽ സംസാരം ഈസി ആകാം.മറുവശം ഉള്ളവൻ്റെ അറിവ് അനുസരിച്ച് samsarikkalo.ഇതിപ്പോ മുഴുവനും നിങ്ങൾക്ക് basic പഠിപ്പിക്കേണ്ട അവസ്ഥയാണ്
@sajinbadarudeen3511
5 күн бұрын
എല്ലാടത്തും ഓടി നടന്നു കമന്റു അടിച്ചത് കൊണ്ടോ, ചർച്ചയിൽ സ്വന്തം തോന്നലുകൾ പറഞ്ഞത് കൊണ്ടോ കാര്യമില്ല. അവയ്ക്ക് supportive ആയ കാര്യങ്ങൾ കൊണ്ട് വരുക. Ua ചെയുന്നത് പോലെ.
@hdrali8118
5 күн бұрын
@@sajinbadarudeen3511 UA എന്ത് തെളിവ് ആണാവോ കൊണ്ട് വന്നത് necessery being ഉണ്ട് എന്നോ. അവർ അതിലൂടെ തെളിയിച്ചത് singularity ഉണ്ട് എന്നല്ലേ. എന്നിട്ട് അതിനെ ദൈവമാക്കി അവതരിപ്പിക്കുന്നു. അത് അവരുടെ ആവശ്യം ആണ്. അവർ ആതുനിക god of gap നിർമിക്കുന്നു. അത്രേ ഉള്ളൂ. അവർ എന്താ ഇനിയൊരു സംവാദത്തിന് തയ്യാറാകാത്തത്. ഞാൻ എത്ര തവണ അവരോട് ആവശ്യപ്പെട്ടു. അവർ തയ്യാറാകുന്നില്ല. അവർ busy ആണ്. നാല് ഭാഗത്തുനിന്നും അടി കിട്ടിക്കൊണ്ടിരിക്കുക ആണ്. ഓടി നടന്ന് ന്യായീകരിക്കുന്ന തിരക്കിലാണ് അത് കഴിഞ്ഞ് അവർ വരുമായിരിക്കും. അവർ ബാക്കി ഉണ്ടെങ്കിൽ.
@user-Thinks
3 күн бұрын
Exactly 👍@@sajinbadarudeen3511
@AyshusV
14 күн бұрын
നിരീശ്വര വാദം സത്യത്തിൽ ഒരു മാനസിക വൈകല്യമാണ്. അതിനെ അങ്ങിനെ വിടുന്നതായിരിക്കും നല്ലത്
@AnandM-x1k
14 күн бұрын
നിരീശ്വരവാദം ഒരു മാനസിക വൈകല്യം ആണെങ്കിൽ തീർച്ചയായും ഈശ്വരവിശ്വാസം ഒരു മാനസിക വൈകല്യം തന്നെയാണ്
@azad738
14 күн бұрын
Believing in God is the stupid thing of all.
@ramlathk2708
13 күн бұрын
അദ്ദേഹം നിരീശ്വരവാദിയല്ല
@ramlathk2708
13 күн бұрын
@@azad738Atheism is a stupid thing
@sarifmuhammed
12 күн бұрын
@@azad738ബ്രോ .. ഇങ്ങനെ ഒരു അടിസ്ഥാനവുമില്ലാതെ ദൈവമില്ല എന്ന് പറഞ്ഞു നടക്കുന്നതാണ് , ആ മാനസിക വൈകല്യത്തിന്റെ ആദ്യ symptom
@asifameen3328
14 күн бұрын
Bring some strong candidates please.
@hdrali8118
13 күн бұрын
തുടക്കത്തിൽ മുഹമ്മദ് വരെ പുതപ്പിനുള്ളിൽ ഒളിച്ചില്ലേ എനിക്ക് വഹിയ്യ് ഇറങ്ങിയിട്ടുണ്ട്. ചർച്ച തുടരും
@asifameen3328
13 күн бұрын
@@hdrali8118 u should bro. Bring in some power.
@afeernp1549
5 күн бұрын
@@hdrali8118സത്യത്തിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് തന്നെ മനസ്സിലാകുന്നില്ല കാര്യങ്ങൾ പഠിച്ചിട്ട് ഇതുപോലെത്തെ ഡിബേറ്റ് ഇരിക്കും pls
@user-zr3xg6zm5g
14 күн бұрын
Mone hydare UA team ee parivadikk irangiyad avark Krithyamaya answer ullad kondaan.
@personalprofile1939
14 күн бұрын
Alhamdulillah
@hdrali8118
13 күн бұрын
അവരുടെ answer necessery being und എന്ന് തെളിയിക്കാൻ പറ്റും പിന്നെ അതിനെ ദൈവം എന്നോ മായാവി എന്നോ എന്തും വിളിക്കാം. പിന്നെ മനുഷ്യർക്ക് സാദ്ധ്യമായ പ്രവചനം സത്യമായി എന്ന argument ആണ് പിന്നെ വെച്ചത് എനിക്ക് വഹിയ്യ് ഇറങ്ങാൻ വൈകിപ്പോയി. ഇനിയും അവസരം കിട്ടും അപ്പോൾ നോക്കാം
@personalprofile1939
13 күн бұрын
@@hdrali8118 മനുഷ്യർക്ക് പ്രവചിക്കാം.. പ്രവചനം ശരിയാവാൻ 1% സാധ്യത മാത്രം.. എന്നാല് എല്ലാ പ്രവചനവും ശരിയായി വരുന്നു എങ്കിൽ അതിനു പിന്നിൽ മറ്റൊരു നോളേജ് സോഴ്സ് ഉണ്ട് എന്ന് ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. പിന്നെ നിഷേധിക്കണം എന്ന് വാശിയുള്ളവർക്ക് നിഷേധിക്കാം... അത്രേ ഉള്ളൂ... ബുദ്ധി / യുക്തി എന്നിവ ഇസ്ലാമിനെ സത്യപ്പെടുത്തുന്നു... പടച്ചവൻ്റെ മുമ്പിൽ താങ്കൾക്ക് യാതൊരു excuseസും ഇല്ലാത്ത രീതിയിൽ കര്യങ്ങൾ വ്യക്തമാണ്..
@vinod4833
12 күн бұрын
@@personalprofile1939 എന്തായിരുന്നു അണ്ണാ പിന്നിലുള്ള ഈ Knowledge Source???
@personalprofile1939
12 күн бұрын
@@vinod4833 വീഡിയോ കണ്ടെങ്കിൽ ചോദിക്കേണ്ടത്തില്ലല്ലോ...
@shadowgaming5504
15 күн бұрын
Shahul 🔥🔥
@galaxy2073
13 күн бұрын
1:14:56 shahul 🤣 ejjathi🤌
@ameerabbas154
15 күн бұрын
Basil sir super
@lonelyfriend527
10 күн бұрын
Haidar ali പറയുന്നത് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ല
@SahalMohamedK
15 күн бұрын
Shahul 🔥
@shoukathpkv1915
13 күн бұрын
Hyder വിയർത്തു വഷളായി 😂
@hdrali8118
11 күн бұрын
@@minimilitia1820 ചുമ്മാ പടത്തും പറമ്പിലും ഒന്നും കളിച്ചു നടന്നാൽ ഈ അറിവോന്നും കിട്ടില്ല. അമേരിക്ക പോലുള്ള രാജ്യങ്ങൾ ഒക്കെ പലരുടെയും നീക്കങ്ങൾ മുൻകൂട്ടി കാണുന്നത് കൊണ്ടാണ് ഷോഭിച്ച് നില്കുന്നത്. സാധാരണക്കാരും അവരുടെ ലെവലിൽ ഉള്ള കണക്ക് കൂട്ടലുകൾ എല്ലാം നടത്തുന്നുണ്ട്. എന്നാല് രാജ്യ തലവന്മാർ അവരുടെ കണക്ക് കൂട്ടലുകൾ അത്തരം മേഖലയുമായി ബന്ധപ്പെട്ടവ ആയിരിക്കും. അതിൽ ഇത്ര അൽഭുതപ്പെടാൻ ഒന്നുമില്ല. മാജിക് കാണുമ്പോൾ നമ്മളെല്ലാം ആത്ഭുതപ്പെടാറുണ്ട്. എന്നാല് അത് തീർത്തും മനുഷ്യൻ്റെ അറിവിലുള്ളതാണ്.
@hdrali8118
11 күн бұрын
@@minimilitia1820 ചുമ്മാ പാടത്തും പറമ്പിലും ഒന്നും കളിച്ചു നടന്നാൽ ഈ അറിവൊന്നും കിട്ടില്ല. അമേരിക്ക പോലുള്ള രാജ്യങ്ങൾ ശോഭിച്ച് നില്ക്കുന്നത് ഇത്തരത്തിൽ മറ്റുള്ളവരുടെ നീക്കങ്ങൾ മുൻകൂട്ടി കാണാൻ സാധിക്കുന്നത് കൊണ്ടാണ്. അതുപോലെ തന്നെ മുഹമ്മദും അത്ര നിസ്സാരക്കാരനല്ല. മാജിക് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നും. എന്നാല് അത് തീർത്തും മനുഷ്യൻ്റെ അറിവിലുള്ളതാണ്.
@malamakkavu
15 күн бұрын
എനിക്ക് പറയാനുള്ളത് പറയാൻ അവസരം. അല്ലാതെ എന്നോട് തിരിച്ച് ചോദിക്കരുത്.
@hdrali8118
13 күн бұрын
കുറച്ച് നേരം വഹിയ് കിട്ടിയില്ല. അത് കൊണ്ട് അടുത്ത ലൈവിൽ ഉത്തരം പറയാം
@malamakkavu
13 күн бұрын
@@hdrali8118 ഇഹ പര ജീവിതത്തെ ബാധിക്കുന്ന നിർണ്ണായക വിഷയത്തിൽ ഒരു ടേൺ എടുത്ത ശേഷം അതിനെക്കുറിച്ച് ചോദിക്കുന്ന സന്ദർഭത്തിൽ ഇനിയും ആലോചിക്കണം എന്നാണെങ്കിൽ ......
@hamdanqatar2305
13 күн бұрын
Basil CP. ദയവു ചെയ്ത് എല്ലാ comments ചെയ്തവർക്കും നന്ദി പറയരുത് . അസഭ്യം or മാന്യത ഇല്ലാത്ത comments ഇട്ടവരോട് നന്ദി വേണ്ട
@Halfi1994
15 күн бұрын
പാറകല്ലുകൊണ്ട് പരസ്പരം ഉരച്ചിട്ട് തീ ഉണ്ടാക്കിയ ആദ്യ മനുഷ്യൻ മരിച്ചല്ലോ. ഇപ്പൊ അങ്ങനെയല്ല. നോടിയിടയിൽ തീ വരും. ആ സയൻസ് കണ്ടുപിടിച്ചവനും പണ്ട് പാറ ഉരസ്സി തീ കണ്ടുപിടിച്ച മനുഷ്യനും മരണം അന്നും ഇന്നും ഒരേപോലെ ഉണ്ട്. ഈ മരണം മാത്രം എന്തേ മാറ്റം ഇല്ലാതെ നിക്കുന്നെ. അതിനെ തടയാൻ മാത്രം ഇതുവരെ ഒരുത്തനും വളരാത്തെ എന്ത്? എല്ലാം തനിയെ ഉണ്ടാകുമ്പോൾ എന്തുകൊണ്ടാണ് എല്ലാം വ്യത്യസ്തങ്ങളായി മാറുന്നത്. മാങ്ങാ. ആപ്പിൾ ഓറഞ്ച്. ഇതൊക്കെ എങ്ങനെ വേറെ വേറെ ആയി.. എല്ലാവർക്കും ഒരേ വെള്ളം ആണ് കിട്ടുന്നത്. മനുഷ്യനും എല്ലാവരും ഒരേപോലെ ആകണമായിരുന്നു. അവരും ഈ പറഞ്ഞ പോലെ കറുത്തവർ വെളുത്തവർ കുള്ളന്മാർ. കണ്ണില്ലാത്തവൻ കാലില്ലാത്തവൻ ഊമ അങ്ങനെ എന്തെല്ലാം വ്യത്യാസങ്ങൾ... എല്ലാം അങ്ങു തനിയെ ഉണ്ടാകുമ്പോൾ എല്ലാം ഒരേപോലെ ആകണ്ടേ. എല്ലാം തനിയെ ഉണ്ടായി എന്ന് പറയുമ്പോൾ തന്നെ നാണം വരുന്നു. ദൈവം എത്ര മഹത്വമുള്ളവൻ. നിങ്ങളൊക്കെ മരിച്ചിട്ട് 100 ശതമാനം ഉറപ്പുണ്ടോ. എല്ലാം അതോടുകൂടി കഴിഞ്ഞെന്നു??ദൈവവിശ്വാസികൾക് നഷ്ടപ്പെടാൻ ഒന്നുമില്ല. നിങ്ങളുടെ വാദം അനുസരിച്ചു മരണത്തോട് കൂടി എല്ലാം അവസാനിച്ചു. പക്ഷെ നമ്മട വാദം അനുസരിച്ചുള്ള മരണത്തിനു ശേഷമുള്ള ലൈഫ് നിങ്ങൾ ലൈവ് ആയിട്ട് കാണുമ്പോൾ ഉള്ള അവസ്ഥ.... അവിടെയിരുന്നു ആവോളം ആസ്വദിക്കം...
@mnj83
14 күн бұрын
എല്ലാം തനിയെ ഉണ്ടായതാണ് വളരെ വ്യക്തമായി തെളിവ് സഹിതം ഉണ്ടായ ഫോസിൽ തെളിവുകൾ ഉണ്ട് . പിന്നെ ജീനോമിക്സ് വെച്ച് നോക്കുമ്പോൾ മനുഷ്യൻ്റെ ശരീരത്തിൽ നിയാണ്ടർത്താൽ ജീൻ കലർന്നിട്ടുണ്ട് അതും ദൈവം മണ് കുഴക്കമ്പോൾ മിക്സ് ആയതാണോ
@keralite9580
14 күн бұрын
@@mnj83ആ ഫോസിൽ തെളിവുകളെക്കുറിച്ച് വിവരിക്കു, പഠിക്കാമല്ലോ!
@shahanasmusthafa.p.p2779
14 күн бұрын
എല്ലാ കുഞ്ഞുകൾക്കും നല്ലൊരു കുട്ടിക്കാലം. അതവരുടെ അവകാശവും മാതാപിതാക്കളുടെ/ രക്ഷിതാവിന്റെ ഉത്തരവാദിത്തം ആണ്. എന്ത് കൊണ്ട് ആയിഷ ബീവിക്ക് അത് നിഷേധിക്കപ്പെട്ടു. അതും നമ്മുടെ നബി തന്നെ അത് കാരണമായി. എല്ലാരും നീതി അർഹിക്കുന്നില്ലേ?
@sarifmuhammed
14 күн бұрын
@@mnj83 പാലിന്റോളജിയിലെ ഏതു ഭാഗത്താണ് , ഫോസിലുകൾ "എല്ലാം തനിയെ ഉണ്ടായതാണ് "എന്നതിന് തെളിവാവുന്നതു എന്നറിയാൻ ആഗ്രഹമുണ്ടു , ബ്രോ സഹായിക്കില്ലേ ??
@Warrior0han
14 күн бұрын
@@shahanasmusthafa.p.p2779aysha beevik ath nishethika pettu ningal egane anh manasilayath 9 vayas marriage anhekil nee oke parayunna purogamanathinte naad aaya Americayude 200 varsham mumbulla marriage consent ethranh nok
@khamarudheen8541
15 күн бұрын
ശാഹുൽ 😊😊😊
@shoukathpkv1915
14 күн бұрын
Shahul cheeri🔥
@ameen_ali_
14 күн бұрын
2:02:43 - 2:03:40 ❤
@ahamedkaringattil1747
15 күн бұрын
പ്രപഞ്ചത്തിൻ്റെ വ്യവസ്ഥകൾ ദൈവത്തിൻ്റെ നിയന്ത്രണത്തിലും ഈ ഭൂമിയിലെ ജീവിത വ്യവസ്ഥകൾ മനുഷ്യൻ്റെ നിയന്ത്രണത്തിലാണ് എന്നതാണ് വിശ്വാസം.ജീവിത വ്യവസ്ഥകൾ നിയന്ത്രിക്കാൻ മനുഷ്യന് കഴിയും അതിനു വേണ്ടിയാണ് മനുഷ്യനെ ദൈവം അവൻ്റെ പ്രതിനിധിയായി നിക്ഷയിച്ചിട്ടുള്ളത്.അവൻ്റെ ജീവിതവും മരണവും ദൈവത്തിൻ്റെ നിയന്ത്രണത്തിലാണെങ്കിലും മനുഷ്യൻ്റെ ജീവിത വ്യവസ്ഥകളിൽ ദൈവം നേരിട്ട് ഇടപെടുന്നില്ല.നന്മ തിന്മകളെ വിസ്തരിക്കാൻ അവൻ എല്ലാ സമൂഹങ്ങളിലും ദൈവ ദൂതന്മാരെ അയച്ചിട്ടുണ്ട്.അവ പിന്തുടന്നാൽ ഭൂമിയിലെ ജീവിത വ്യവസ്ഥകൾ അനീതിയും അക്രമവു മില്ലാത്ത ദൈവിക മായിത്തീരുകയും ചെയ്യും .
@vinod4833
14 күн бұрын
മനുഷ്യന്റെ ജീവിത വ്യവസ്ഥയിൽ ദൈവം ഇടപ്പെടുന്നില്ല........ പ്രാർത്ഥനയും നേർച്ചയും വെറുതെയാകുമോ ദൈവമേ!!!!!
@user-zr3xg6zm5g
14 күн бұрын
Hyderne kanditt nannaagum enn thonunnu. Inshallah
@hdrali8118
13 күн бұрын
അന്ധമായ വിശ്വാസം നല്ലതാണെങ്കിൽ സോറി ഞാൻ നന്നാവില്ല.
@devarajante
14 күн бұрын
മതങ്ങൾ മനുഷ്യനിർമ്മിതമാണെന്നതിനേ തെളിവുകളുള്ളൂ...
@personalprofile1939
14 күн бұрын
എങ്കിൽ തെളിയിക്കൂ... (ഇസ്ലാമിൻ്റെ കാര്യത്തിൽ)..
@devarajante
14 күн бұрын
@@personalprofile1939 മനുഷ്യർക്ക് ഖുറാൻ ഇറങ്ങും മുമ്പേ അറിയാത്ത എന്തേലും ഒരു അറിവ് ഖുറാനിലൂടെ അറിയിച്ച ഒരറിവ് ഒന്ന് പറയാമോ? മുഹമ്മദ് നബിയുടെ ഒരു നന്മ പറയാമോ?
@@devarajante "മനുഷ്യർക്ക് ഖുറാൻ ഇറങ്ങും മുമ്പേ അറിയാത്ത എന്തേലും ഒരു അറിവ്" എന്തിനാ? അങ്ങനെ ഉണ്ടെങ്കിൽ എന്താ? ഇല്ലെങ്കിൽ എന്താ? "മുഹമ്മദ് നബിയുടെ ഒരു നന്മ പറയാമോ?" ബ്രോ നന്മ എന്ന് പറഞ്ഞാൽ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വ്യക്തമാക്കാമോ? [കാരണം ഞങ്ങളെ സംബന്ധിച്ച് അല്ലാഹു എന്ത് കൽപിച്ചോ അത് ആണ് നന്മ (അഥവാ ദൈവദൂദനായ മുഹമ്മദ് നബി കാണിച്ചു തന്നതാണ് നന്മ).] അതോണ്ട് താങ്കളുടെ നന്മയുടെ ഡെഫിനിഷൻ എന്താണ് എന്ന് പറഞ്ഞു തരൂ..
@hdrali8118
13 күн бұрын
@@personalprofile1939നിങ്ങളുടെ definition മുഹമ്മദ് പറയുന്നതാണ് നന്മ എന്നാണ്. അല്ലാഹു എന്നാല് മുഹമ്മദ് ആണ് എന്ന് എനിക്ക് അറിയാം. അവിടെയാണ് ഞാൻ പറയുന്നത് മനുഷ്യർക്ക് വിവേചന ബുദ്ധി ഉണ്ട് യുക്തി ഉണ്ട്. അതിനാൽ അവർക്ക് നന്മ തിന്മ വിവേച്ചിക്കാൻ അറിയാം അതിന് വിവിത മാനധണ്ഡങ്ങൾ ആണ് ഗൂഗിൾ ചെയ്താൽ മനസ്സിലാകും. നിങ്ങൾക്ക് മാനദണ്ഡം ഇല്ല അതുകൊണ്ട് മുഹമ്മിൻ്റെ നന്മ തിന്മകൾ മാത്രമേ നിങ്ങള് സ്വീകരിക്കൂ
@hamdanqatar2305
13 күн бұрын
തർക്കിക്കാൻ വേണ്ടി മാത്രം വന്ന ഐദറാലി , with zero fact, proof n logic
@hdrali8118
12 күн бұрын
റോമൻ സാമ്രാജ്യത്തിൻ്റെ വിജയത്തിൻ്റെ പ്രവചനത്തെ യുക്തിസഹമായും ചരിത്രപരമായ വീക്ഷണകോണിൽ നിന്നും അഭിസംബോധന ചെയ്യാൻ, നിരവധി പോയിൻ്റുകൾ പരിഗണിക്കാം: 1. **തന്ത്രപരമായ നിരീക്ഷണങ്ങൾ**: അക്കാലത്തെ സൂക്ഷ്മ നിരീക്ഷകർക്ക് റോമാ സാമ്രാജ്യത്തിലെ ചില തന്ത്രപരമായ നേട്ടങ്ങളോ പ്രതിരോധമോ ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, റോമാക്കാർക്ക് സൈനികവും ഭരണപരവുമായ വൈദഗ്ധ്യത്തിൻ്റെ ഒരു നീണ്ട ചരിത്രമുണ്ടായിരുന്നു, അത് കാര്യമായ തോൽവിക്ക് ശേഷവും വീണ്ടെടുക്കാനുള്ള സാധ്യത നിർദ്ദേശിച്ചേക്കാം. 2. ** സാമ്രാജ്യങ്ങളുടെ ചാക്രിക സ്വഭാവം**: ചരിത്രപരമായി, സാമ്രാജ്യങ്ങൾ പലപ്പോഴും വിജയങ്ങളുടെയും പരാജയങ്ങളുടെയും ചക്രങ്ങൾ അനുഭവിക്കുന്നു. റോമാസാമ്രാജ്യത്തിൻ്റെ ചരിത്രം പരിചയമുള്ളവർ, തിരിച്ചടികൾക്ക് ശേഷമുള്ള പുനരുജ്ജീവനത്തിൻ്റെ മാതൃകകൾ തിരിച്ചറിഞ്ഞേക്കാം, ഇത് ഭാവിയിൽ സാധ്യമായ വിജയത്തെ സൂചിപ്പിക്കുന്നു. 3. **രാഷ്ട്രീയവും സൈനികവുമായ ഇൻ്റലിജൻസ്**: പേർഷ്യൻ, റോമൻ സാമ്രാജ്യങ്ങളിലെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വ്യാപാരികൾ, യാത്രക്കാർ, അല്ലെങ്കിൽ സഖ്യകക്ഷികൾ മുഖേന മുഹമ്മദിന് ആക്സസ് ലഭിച്ചിരിക്കാം. അത്തരം വിവരങ്ങൾ യുദ്ധം ചെയ്യുന്ന സംസ്ഥാനങ്ങളുടെ ആപേക്ഷിക ശക്തികളെയും ബലഹീനതകളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകും. 4. **സഖ്യകക്ഷികളുടെയും എതിരാളികളുടെയും സ്വാധീനം**: മാറിക്കൊണ്ടിരിക്കുന്ന സഖ്യങ്ങളും മറ്റ് ശക്തികളിൽ നിന്നുള്ള പിന്തുണയും സംഘർഷങ്ങളുടെ ഫലത്തിൽ നിർണായക പങ്ക് വഹിക്കും. അറിവുള്ള ഒരു നിരീക്ഷകൻ റോമാക്കാർക്ക് അനുകൂലമായേക്കാവുന്ന സഖ്യങ്ങളിൽ മാറ്റങ്ങൾ പ്രവചിച്ചേക്കാം. 5. **മതപരവും സാംസ്കാരികവുമായ സന്ദർഭം**: മതപരവും സാംസ്കാരികവുമായ ആഖ്യാനങ്ങളുടെ പശ്ചാത്തലത്തിൽ, ധീരമായ പ്രവചനങ്ങൾ നടത്തുന്നത് അനുയായികളെ പ്രചോദിപ്പിക്കാനും പ്രചോദിപ്പിക്കാനും സഹായിക്കും. അത്തരം പ്രവചനങ്ങൾ, അവ യാഥാർത്ഥ്യമാകുമ്പോൾ, നേതാവിൻ്റെ അധികാരത്തെയും നിയമസാധുതയെയും ശക്തിപ്പെടുത്തുന്നു. ഇവർ കൊണ്ടുവന്ന hypothesis ദൈവം ഉണ്ട് എന്നത് ആണ്. എന്നാൽ ഇവർ നൽകുന്ന തെളിവുകൾ necessary being ഉണ്ട് എന്നുള്ളതിനുള്ള തെളിവുകൾ ആണ്. എന്നിട്ട് ആ necessary being ആണ് ഗോഡ് അല്ലെങ്കിൽ മായാവി, ഡിങ്കൻ, അല്ലാഹു എന്നൊക്കെയാണ് ഇവർ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. ഈ necessary being നെ നമുക്ക് എന്തും വിളിക്കാം. ഈ necessary being ൽ നിന്നാണ് നമ്മളെല്ലാം ഉണ്ടായത് അതിനാൽ നമ്മൾ തന്നെയാണ് അത് (തത്വമസി) എന്ന് പറയുന്നവരുമുണ്ട്. പിന്നെ അവർ നബി പ്രവാചകനാണ് എന്ന് തെളിയിക്കുന്നതിന് നബിയുടെ കുറെ പ്രവചനങ്ങൾ സത്യമായിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ മനുഷ്യർക്ക് പ്രവചനങ്ങൾ സാധ്യമാണ്. Calculated predictions. മനുഷ്യർക്ക് സാധ്യമാണ്. അപ്പോൾ അതൊരു മാനുഷികമായ കഴിവ് മാത്രമാണ്. അതുകൊണ്ട് നബി പ്രവാചകനല്ല. പിന്നെ ധാർമികത നിർവചിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നാണ് അടുത്തതായി അവരുടെ വാദം. എന്നാൽ ഇസ്ലാമിൽ ഉള്ള ധാർമികതയെ എല്ലാം മുഹമ്മദിൻറെ ധാർമികതയാണ് ആ കാലത്തെ ധാർമികതയാണ്. അത് അല്ലാഹുവിൻറെ താണ് എന്ന് തെറ്റിദ്ധരിച്ച് കുറെപേർ അതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നു.
@Shameersha222
2 күн бұрын
ശാഹുൽ വളരെ വ്യക്ത മായി വിശകലനം ചെയ്തു. 👍🏻👍🏻
@khamarudheen8541
15 күн бұрын
നിങ്ങൾ പഴയ കാമ്പസിൽ പോയിട്ട് നേരിട്ടുള്ള ത് ഇപ്പോൾ കാണാതത്
@nkedit12345
15 күн бұрын
❤
@sajinbadarudeen3511
4 күн бұрын
ഇത്രമാത്രം കോൺട്രാഡിക്റ്ററി സ്റ്റേറ്റ്മെന്റ് ഒരാൾ കൊണ്ട് വന്ന ഒരു ചർച്ച ua യിൽ കണ്ടിട്ടില്ല. Haider ali ഈ ചർച്ചയുടെ recording ഒന്നൂടെ കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു ഇവിടെ.
@R_Engg
14 күн бұрын
"Yet following their defeat, they will triumph within three to nine years", .. ഇത് ശെരിക്കും ചരിത്രം deep ആയി പഠിക്കേണ്ടതാണ്.. കാരണം 3 നും 9 വർഷത്തിനും ഇടക്ക് റോമാക്കാർക്കു ജയിക്കാനാകുന്ന നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു/അവർക്ക് കൊടുത്തിരുന്നു എന്ന് വേണം കരുതാൻ, അവർ അതിൽ എത്ര എണ്ണം ഫലപ്രദമായി ഉപയോഗിച്ചു/ഇല്ല എന്നുള്ളതിന് ചരിത്രപരമായ കൂടുതൽ അന്വേഷണപരമായ വായന വേണ്ടി വരും......
@hdrali8118
12 күн бұрын
റോമൻ സാമ്രാജ്യത്തിൻ്റെ വിജയത്തിൻ്റെ പ്രവചനത്തെ യുക്തിസഹമായും ചരിത്രപരമായ വീക്ഷണകോണിൽ നിന്നും അഭിസംബോധന ചെയ്യാൻ, നിരവധി പോയിൻ്റുകൾ പരിഗണിക്കാം: 1. **തന്ത്രപരമായ നിരീക്ഷണങ്ങൾ**: അക്കാലത്തെ സൂക്ഷ്മ നിരീക്ഷകർക്ക് റോമാ സാമ്രാജ്യത്തിലെ ചില തന്ത്രപരമായ നേട്ടങ്ങളോ പ്രതിരോധമോ ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, റോമാക്കാർക്ക് സൈനികവും ഭരണപരവുമായ വൈദഗ്ധ്യത്തിൻ്റെ ഒരു നീണ്ട ചരിത്രമുണ്ടായിരുന്നു, അത് കാര്യമായ തോൽവിക്ക് ശേഷവും വീണ്ടെടുക്കാനുള്ള സാധ്യത നിർദ്ദേശിച്ചേക്കാം. 2. ** സാമ്രാജ്യങ്ങളുടെ ചാക്രിക സ്വഭാവം**: ചരിത്രപരമായി, സാമ്രാജ്യങ്ങൾ പലപ്പോഴും വിജയങ്ങളുടെയും പരാജയങ്ങളുടെയും ചക്രങ്ങൾ അനുഭവിക്കുന്നു. റോമാസാമ്രാജ്യത്തിൻ്റെ ചരിത്രം പരിചയമുള്ളവർ, തിരിച്ചടികൾക്ക് ശേഷമുള്ള പുനരുജ്ജീവനത്തിൻ്റെ മാതൃകകൾ തിരിച്ചറിഞ്ഞേക്കാം, ഇത് ഭാവിയിൽ സാധ്യമായ വിജയത്തെ സൂചിപ്പിക്കുന്നു. 3. **രാഷ്ട്രീയവും സൈനികവുമായ ഇൻ്റലിജൻസ്**: പേർഷ്യൻ, റോമൻ സാമ്രാജ്യങ്ങളിലെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വ്യാപാരികൾ, യാത്രക്കാർ, അല്ലെങ്കിൽ സഖ്യകക്ഷികൾ മുഖേന മുഹമ്മദിന് ആക്സസ് ലഭിച്ചിരിക്കാം. അത്തരം വിവരങ്ങൾ യുദ്ധം ചെയ്യുന്ന സംസ്ഥാനങ്ങളുടെ ആപേക്ഷിക ശക്തികളെയും ബലഹീനതകളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകും. 4. **സഖ്യകക്ഷികളുടെയും എതിരാളികളുടെയും സ്വാധീനം**: മാറിക്കൊണ്ടിരിക്കുന്ന സഖ്യങ്ങളും മറ്റ് ശക്തികളിൽ നിന്നുള്ള പിന്തുണയും സംഘർഷങ്ങളുടെ ഫലത്തിൽ നിർണായക പങ്ക് വഹിക്കും. അറിവുള്ള ഒരു നിരീക്ഷകൻ റോമാക്കാർക്ക് അനുകൂലമായേക്കാവുന്ന സഖ്യങ്ങളിൽ മാറ്റങ്ങൾ പ്രവചിച്ചേക്കാം. 5. **മതപരവും സാംസ്കാരികവുമായ സന്ദർഭം**: മതപരവും സാംസ്കാരികവുമായ ആഖ്യാനങ്ങളുടെ പശ്ചാത്തലത്തിൽ, ധീരമായ പ്രവചനങ്ങൾ നടത്തുന്നത് അനുയായികളെ പ്രചോദിപ്പിക്കാനും പ്രചോദിപ്പിക്കാനും സഹായിക്കും. അത്തരം പ്രവചനങ്ങൾ, അവ യാഥാർത്ഥ്യമാകുമ്പോൾ, നേതാവിൻ്റെ അധികാരത്തെയും നിയമസാധുതയെയും ശക്തിപ്പെടുത്തുന്നു.
@Abumas-fh2lm
4 күн бұрын
ഷാഹുലെ ഇങ്ങനെ കടിച്ചാൽ പൊട്ടാത്ത ഉദാഹരണങ്ങൾ ഒന്നും പറയല്ല ചങ്ങായി. 😂. വിശ്വസികളായ നമ്മൾക്കു തന്നെ മനസ്സിലാവുന്നില്ല.
@diyan2489
14 күн бұрын
👌👍
@hamdanqatar2305
13 күн бұрын
2:11:25 sentimental justification പറയുവാ ഹൈദർ , n still അത് മണ്ടൻ justification ആയിപ്പോയി
@SyedShafi07313
14 күн бұрын
Shahul...
@user-zr3xg6zm5g
14 күн бұрын
Kalima paranj sthalam vittoda hydere.
@hdrali8118
13 күн бұрын
വഹിയ് ഇറങ്ങട്ടെ. അടുത്ത മീറ്റിൽ കാണാം. വഹിയ് കിട്ടതായാൽ എല്ലാ മനുഷ്യരും ഇങ്ങനെ തന്നെ.
@abdulazeezsajeev961
14 күн бұрын
Jasak Allah kair
@MuhammedZain-jq5fv
Күн бұрын
47:00
@sadiqmkali8331
14 күн бұрын
Hydar Ali യുടെ qualification എന്താണ്. അദ്ദേഹത്തിന് argument ഉന്നയിക്കാൻ കഴിയുന്നില്ല. Weak aanu. Science and philosophy അറിയുന്ന ഒരാളെ കൊണ്ട് വന്നൂടെ
@hdrali8118
13 күн бұрын
അത് അവരുടെ കുറ്റമല്ലാലോ. തനിക്ക് ഒന്ന് try ചെയ്തൂടെ. എന്തായാലും വഹിയ് ഇറങ്ങിയില്ലേൽ ചില മനുഷ്യർക്ക് ഉത്തരം മുട്ടാറുണ്ട്. ചർച്ച തുടങ്ങിയതല്ലേ ഉള്ളൂ. ഇനിയും എപ്പിസോഡുകൾ ഉണ്ടല്ലോ
@sadiqmkali8331
9 күн бұрын
Its fine brother. Seems are doing well.Lets wait for a healthy debate. May god bless you
@arsabinmuhammed6960
4 күн бұрын
Please consider intelligent person for discussion
@hishambinhakeem7951
15 күн бұрын
Haider Ali karunnyavanaya Allahuvineppatti parayunnath kettappozhe manassilayi EA Jabbarinte Pottatharangal kett thettidharicha oraalaanenn. May Allah Guide him to the straight path.
@hdrali8118
13 күн бұрын
EA ജബ്ബാറിൻ്റെ യുക്തിയും മുഹമ്മദിൻ്റെ യുക്തിയും, തനിക്കിഷ്ടം മുഹമ്മദിനെ. സ്വർഗ്ഗം നരകം. രവിചന്ദ്രൻ്റെ kope orma വരുന്നു. (കൊതി പേടി)ജബ്ബാർ ഒന്നും ഓഫർ ചെയ്യുന്നില്ല അതാണ് പ്രശ്നം
@sarigama911
14 күн бұрын
ഹൈദരലി പറയുന്നതിൽ എത്ര വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തിൻറെ തന്നെ മനസ്സിലാകുന്നില്ല. ചിലപ്പോ പറയും മനുഷ്യരാണ് ദൈവത്തെ ഉണ്ടാക്കിയത് എന്ന്. പിന്നെ പറയും ദൈവമാണ് നിയമങ്ങളെ ഉണ്ടാക്കിയതെന്ന്. ആദ്യം ദൈവം ഉണ്ടോ ഇല്ലയോ എന്നാണ് തീരുമാനം ആകേണ്ടി ഇരുന്നത്. അല്ല എന്നുണ്ടെങ്കിൽ വാദത്തിന് എങ്കിലും ദൈവം ഉണ്ട് എന്ന് അംഗീകരിച്ചുകൊണ്ട് ചർച്ചചെയ്യണം. ഇത് ഉത്തരത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകാനും പാടില്ല എന്ന ഒരുമാതിരി രവിചന്ദർ ജി ലൈൻ.
@hdrali8118
13 күн бұрын
എനിക്ക് വഹിയ് ഇറങ്ങട്ടേ. വഹിയ് കിട്ടാഞ്ഞാൽ എല്ലാ മനുഷ്യരും ഇങ്ങനെ തന്നെ
@sarigama911
13 күн бұрын
@@hdrali8118 ദൈവം ഉണ്ടോ ഇല്ലയോ എന്നറിയാൻ വഹ് യിൻ്റെ ആവശ്യമൊന്നുമില്ല. കോമൺസെൻസ് ഉണ്ടായാൽ മതി.
@lonelyfriend527
10 күн бұрын
@@sarigama911ബുദ്ധി മാത്രം മതി
@ummu-mohammed
7 күн бұрын
എന്നാ പിന്നെ വഹ്യ്യു ഇറങ്ങീട് വരാർന്നില്ലേ കുട്ടിയെ....
@hdrali8118
7 күн бұрын
@@ummu-mohammed അവർ liyakath പറഞ്ഞ ഉറുമ്പിൻ്റെ മാളത്തിൽ നിന്നും പുറത്ത് വരട്ടെ. എന്നിട്ട് ഞാൻ സംവദിക്കുന്നതാണ്
@morax5162
4 күн бұрын
UA🫡
@yuse661
15 күн бұрын
Haider 😂
@hdrali8118
13 күн бұрын
Sorry da വഹിയ് കിട്ടിയില്ല. വഹിയ് കിട്ടഞ്ഞാൽ എല്ലാ മനുഷ്യരും ഇങ്ങനെ തന്നെ. ചർച്ച തീർന്നിട്ടില്ലല്ലോ കാണാം
@monnRiaz
8 күн бұрын
ഒരു ലക്ഷത്തോളം പ്രവാചകൻ വന്നതും ഒരേ ആശയം ആണ്.
@acsmunna191
7 күн бұрын
Emotional arguments അല്ലാതെ കോൺട്രാഡിക്ഷൻ ഇല്ലാതെ ഒരു ലോജിക്കൽ ആർഗ്യുമെന്റ് പോലും വൃത്തിക്ക് പറയാൻ നിരീശ്വര 'വിശ്വാസികൾക്ക്' ഇല്ല എന്നത് ഒരു വാസ്തവം ആണ്.
@muhammadbeekeybeekey3764
15 күн бұрын
nevertheless HOW RELIGION narrated by human
@user-ur7ic5dn5y
14 күн бұрын
ഹൈദരാലിയുടെ ഇക്കാലം വരെയുള്ള അനുഭവങ്ങളയും പരിചയങ്ങളെയും ആവാഹിച്ചു കൊണ്ട് നന്മതിന്മയുടെ ഒരു കിത്താബുമായാണ് ചർച്ചക്ക് വരേണ്ടിയിരുന്നത്. ശൂന്യമായ കൈകളുമായി വന്നിരുന്ന് നന്മതിന്മകളെ വിവഛേദിച്ച ഖുർആനിനെ അവലോകനം ചെയ്ത് സമയം കളയാൻ ഇത്തരം ആളുകൾക്ക് അവസരം നൽകരുത്. ചർച്ചകൾ നടത്തണം കയ്യിൽ വല്ലതും പിടിച്ചോണ്ട് വരണം ആയുധമില്ലാതെ അടരാടാൻ വരുന്ന ഇത്തരം മസിൽ പവറുകളെ സൗമ്യമായി വഴി തിരിച്ചു വിടുക. അവർ സംഭരിച്ചുവരട്ടെ എന്നിട്ട് സംവദിക്കട്ടെ. ജബ്ബാറിനേയും ലിയാക്കത്തലിയേയും ആരിഫിനേയും നാം തള്ളുന്നത് കയ്യിൽ ശൂന്യത ഉള്ളത് കൊണ്ടാണ്. ജബ്ബാർ കടലിനടിയിൽ നിന്നും കൈ പുറത്തിട്ടവനും ആരിഫ് കടൽ കണ്ട് ബോധംകെട്ടവനുമാണ്.
@unaisnazar580
14 күн бұрын
@@user-ur7ic5dn5y 😂😂
@monnRiaz
8 күн бұрын
ഈ വിഡ്ഡിയേ എന്തിനാണ് നിങ്ങൾ സംവാദത്തിന് വിളിക്കുന്നത്????
@monnRiaz
8 күн бұрын
പപ്പു പറയുന്ന ഡയലോഗ് ഇവിടെ ഹൈദരലിയോട് പറയാം നീ ആരാണെന്ന് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം ഞാൻ ആരാണ് എന്ന്............
@ctjunaid
14 күн бұрын
Haidarali 😂😂😂😂
@safiyanazeer6202
14 күн бұрын
കാരുണ്യം എന്നത് ശ്വസിക്കുന്ന വായു വെള്ളം ഇതെല്ലാം ഫ്രീ അല്ലെ.
@hdrali8118
13 күн бұрын
ആരുടെ കാരുണ്യം necessery being nte ആണോ. Necessery being ആണ് ഈ പ്രപഞ്ചം ആയി മാറിയത് പ്രപഞ്ചത്തിൻ്റെ ഭാഗമാണ് നമ്മൾ എങ്കിൽ ആര് ആരോട് കാരുണ്യം കാണിച്ചു.
@sarifmuhammed
12 күн бұрын
@@hdrali8118ബ്രോ necessary being പ്രപഞ്ചമായി " മാറി " എങ്കിൽ പിന്നെ അതെങ്ങനെ നെസസറി ബിങ് ആവും ?? മാറ്റം സംഭവിക്കാത്ത ഒന്നാണ് നെസസറി ബിങ് എന്ന് വിളിക്കുന്നത് , ബ്രോ അടുത്ത ലൈവിലും മൈൻഡ് ഔട്ട് അവനുള്ള പരിപടിയാണോ ??
@vinod4833
11 күн бұрын
Sarif, മാറ്റം വരാത്ത എപ്പോഴും നിലനിൽക്കുന്ന ഒന്നാണ് Necessary being എന്നത് Aquinas ന്റെ വാദഗതിയാണ്. Modern definition പ്രകാരം മറ്റൊന്നിനെ ആശ്രയിക്കാതെ നിലനിൽക്കുന്നത് എന്ന അർഥത്തിലാണ് Necessary being.
@sarifmuhammed
11 күн бұрын
@@vinod4833 Exist in all possible world, cannot fail to exist എന്നതാണ് നെസസ്സറി എക്സിസ്റ്റ്നസിന്റെ ഡഫനിഷൻ . ഇനി മറ്റൊന്നിനെ ആശ്രയിക്കാതെ നിലനിൽക്കുന്നത് എന്നാണെങ്കിൽ പോലും , initial സിംഗുലാരിറ്റി എന്നത് സ്വയം മറിയാവണം യൂണിവേഴ്സ് ആയതു , സ്വയം മാറുക എന്നത് , conscious ഉള്ള എന്റിറ്റിക്കു പറ്റിയ attribute ആണ് , നിങ്ങളെയും , നിങ്ങടെ dead ബോഡി യും ഉദാഹരണം ആയി എടുക്കുക , ഒന്ന് നീങ്ങണമെങ്കിൽ external ഡിപെൻഡൻസ് ഇല്ലാതെ ആർക്കാണ് പറ്റുക , അവിടെയും തെളിയുന്നത് യൂണിവേഴ്സ് conscious ആണ് എന്നതാവും, യൂണിവേഴ്സിന് കോൺസിയസ്നെസ്സ് ഉണ്ടെങ്കിൽ അത് pantheism / panentheism ശെരിയാണ് എന്നത് ആണ് വരിക , atheism അവിടെയും തെറ്റുന്നു എന്നാൽ യൂണിവേഴ്സ് പാർട്സുകളാൽ നിര്മിതമാണെന്നതും , അത് പരസ്പരം ഡിപെൻഡ് ചെയ്താണ് നിലനിൽക്കുന്നത് എന്നതും , യൂണിവേഴ്സ് നെസസ്സറി എക്സിസ്റ്റ്നസ് അല്ലാതാക്കുന്നു , കാരണം ഡിപെൻഡൻസ് ഇല്ലാതെ യൂണിവേഴ്സിന് നിലനില്പില്ല , so either way യൂണിവേഴ്സ് എന്നതു നെസസ്സറി എക്സിസ്റ്റ്നസ് എന്നതിന്റെ ഒരു ഡഫനിഷൻ ഒടുകൂടി പോലും മാച്ച് ആക്കാൻ പറ്റുന്നതല്ല ,
@safiyanazeer6202
14 күн бұрын
Hydraly പറയുന്നത് ദൈവം പ്രശ്നം സൃഷ്ടിച്ചു ആ ദൈവത്തിനെ ആര് shishikkum
@hdrali8118
13 күн бұрын
ദൈവം എന്ത് ചെയ്താലും നന്മ. മനുഷ്യർ ചെയ്താൽ തിന്മ. പൈസക്കാരൻ നിക്കറിട്ടാൽ അത് ബെർമുഡ
@ahammedshibil8648
12 күн бұрын
Layman showing off how big his brain is
@monnRiaz
8 күн бұрын
ഷാഹൂ സുഖം ആണോ 😂🎉🎉🎉🎉❤❤❤❤
@basheeredamanakkuzhi5835
7 күн бұрын
നടേശാ 😅 കൊല്ലണ്ട 😊
@AnandM-x1k
14 күн бұрын
മനുഷ്യ ചിന്തകൾക്ക് അപ്പുറമുള്ള ഒരു ശക്തിയെ അല്ലെങ്കിൽ ശക്തികളെ കുറിച്ച് കുറച്ചു ആളുകൾ നിർവചിക്കുന്നു. ആ നിർവചനത്തിന് മതം എന്ന് പേരും നൽകുന്നു. കഷ്ടം. അതിനു പുറമെ ആ ശക്തിക്ക് അല്ലെങ്കിൽ ആ ശക്തികൾക്ക് മനുഷന് അറിയാവുന്ന ശക്തികൾ കൽപ്പിച്ചു നൽകുന്നു . Like ശിക്ഷിക്കാനും രക്ഷിക്കാനും ഉള്ള കഴിവുകൾ. സത്യത്തിൽ നമ്മളെ സൃഷ്ടിച്ച ശക്തികളെ അല്ലെങ്കിൽ ശക്തിയെ മനസ്സിലാക്കാനുള്ള ശക്തിയൊന്നും നമ്മൾക്ക് ഇല്ല . നമ്മൾ മനസ്സിലാകുന്ന മതവും ദൈവവും എല്ലാം മനുഷ്യൻ അവൻ്റെ ചിന്തകൾ കൊണ്ട് നിർമിച്ചതാണ്.
@sarifmuhammed
14 күн бұрын
തെളിവുകൾ നയിക്കട്ടെ , തെളിവ് ?
@Aneesh765
14 күн бұрын
തെളിവുകൾ ഒന്നും ചോദിക്കരുത്... ഞങ്ങൾക്ക് കമന്റിൽ കിടന്ന് മാസ്സ് ഇറക്കാനെ അറിയൂ... "മതം മനുഷ്യൻ നിർമിച്ചതാണ് ബുഹഹഹ " കഴിഞ്ഞു...! ഇത് അങ്ങോട്ട് അംഗീകരിച്ചോളുക..!😂😄
@unaisnazar580
14 күн бұрын
ബ്രോ ഇതുപോലെ കമന്റ് ബോക്സിൽ വന്ന് പറഞ്ഞ ആളാണ്.. സംവാദത്തിൽ വന്നിരുന്നു ബബബാ... അടിക്കണേ 😂.. പ്രൂഫ് ചെയ്യാൻ പറഞ്ഞു കഴിഞ്ഞാൽ സകല കോൺഫിഡൻസും നിന്റെയൊക്കെ പോകും
@AnandM-x1k
14 күн бұрын
@@unaisnazar580 അതിനു പ്രത്യേകം തെളിവൊന്നും വേണ്ട കുറച്ചു കോമൺസെൻസ് മതി ഈ പറയുന്ന മതങ്ങൾ ഉണ്ടായിട്ട് എത്ര വർഷങ്ങൾ ആയെന്നും. ദൈവങ്ങൾ ആയിക്കുനന്ന അവരുടെ ദൂതന്മാർ പ്രവാചകന്മാർ അവതാരങ്ങൾ ഇവരൊക്കെ മനുഷ്യർക്ക് ഇടയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് എത്ര വർഷങ്ങളായി എന്ന ഒന്നു ചിന്തിച്ചാൽ മതി.
@AnandM-x1k
14 күн бұрын
@@sarifmuhammed തിരിച്ച് തെളിവുകൾ ചോദിച്ചാൽ എന്ത് ഉത്തരമാണ് പറയാനുള്ളത് . എല്ലാ മതങ്ങളും വിശ്വാസങ്ങളിൽ മാത്രം അധിഷ്ഠിതമാണ്. തെളിവുകൾ ചോദിക്കാൻ നിന്നാൽ ഒരു മതങ്ങളെ ഉണ്ടാവില്ല.
@monnRiaz
8 күн бұрын
ഇവർ ഇതൊക്കെ പറയുമ്പോൾ സ്കൂളിലെ പരീക്ഷ എന്തേ എടുത്തു മാറ്റാത്തത്?? ദൈവം കാരുണ്യവാൻ അല്ലായിരുന്നു എങ്കിൽ ഹൈദരലി കാണുമോ ? കേൾക്കുമോ സംസാരിക്കുമോ? ദൈവം കാരുണ്യവാൻ അല്ലായിരുന്നു എങ്കിൽ മനുഷ്യൻ മരിക്കാതെ ഈ ഭൂമിയിൽ കിടന്നു നരകിക്കൂലേ?
@safiyanazeer6202
14 күн бұрын
എന്തിനു മനുഷ്യനെ നിയന്ത്രിക്കണം hydrali. അനിമൽസിന് നിയന്ത്രണം ഒന്നും ഇല്ലല്ലോ
@hdrali8118
13 күн бұрын
നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ക്ലാഷ് ഒഴിവാക്കാൻ മനുഷ്യർ മനുഷ്യരെ നിയന്ത്രിക്കുന്നു. പണ്ട് ദൈവം പിടിച്ച് തിന്നും എന്ന് പറഞ്ഞ് പാവങ്ങളെ പേടിപ്പിച്ചു. ഇന്ന് systems ഉണ്ട്. I mean സംവിധാനങ്ങൾ. ഒരു constitution ഉം
@BasairgaibBasairgaib
12 күн бұрын
മിനിമം സംവാദത്തിന് കൊണ്ട് വരുന്ന ആൾക്ക് എന്തിനെ പറ്റി എങ്കിലും വിവരം മാണം അല്ലെങ്കിൽ ഇത്രയും ഒരു കുയുക്തി വാദി നെ കൊണ്ട് വന്നു എന്തോന്നാ ഡേയ് ഇത്. ഒന്നില്ലെങ്കിൽ ന്നാ മറു ഭാഗതിനു ഹൈദർ ന്റെ വിഞ്ജന നിലവാരം മനസ്സിലാക്കി ഒന്നു കീപ്പോട്ട് ഇറങ്ങി താണ് കൊടുക്കാമായിരുന്നു.. അഥവാ അ ചെങ്ങായി ക്കി മനസിലാക്കാൻ കയ്യുന്ന തരത്തിൽ ഉള്ള രീതിയിൽ ചർച്ച ആക്കാമായിരുന്നു.. രോമക്കാരുടെ പരാജയവും ശേഷമുള്ള വിജയവും ഒക്കെ ആ സാധു ആദ്യമായി കേൾക്കുകയാണ്.. അതൊരു പ്രവചനം അല്ലെ ആർക്കും സാധിക്കും എന്നാ ആവർത്തിചുള്ള ചോദ്യം സാഹിബിന്റെ നിലവാരം ബോധ്യപ്പെടുത്തുന്നുണ്ട് Lkg കുട്ടികളുടെ മുൻപിൽ Psc ചോദ്യം കൊടുത്ത പോലെ ആയി പോയി 😘😘
@hdrali8118
11 күн бұрын
അതൊക്കെ തന്ത്രമാണ് ഈ കോണ്ടീഷനിൽ ഞാൻ ഇവരെ കീഴടക്കുമെന്ന് പ്രവചിച്ചാൽ? എന്നിട്ട് അവരുടെ ദൈവം സങ്കല്പം മാത്രമാണ് എന്നും necessary being നെ ദൈവം എന്നോ തത്വമസി എന്നോ മായാവി എന്നോ ആർക്കും വിളിക്കാം എന്നും അതല്ലാതെ a entity എന്താണ് എന്ന് ആർക്കും അറിയില്ല എന്നും. അത് unique ആണെന്നും ഞാൻ തെളിയിക്കും എന്ന് പ്രവചിക്കുന്നു.
@BasairgaibBasairgaib
10 күн бұрын
@@hdrali8118 അനക്ക് എന്തെങ്കിലും അറിയുമോ ഹൈദ്രലി അറിയുല ന്നതും അറീല. അങ്ങനെ അറിയുന്ന ആളാണെങ്കിൽ ജു ആ റോമാ ക്കാരുടെ പരാജയം എങ്കിലും മുട്ട് ന്യായം പറഞ്ഞു വാദിച്ചു പരിജയപ്പെടാൻ ശ്രമിക്കില്ലരുന്നു അത് ഞ്ഞി എങ്കിലും സംവാദത്തിനു പോകുമ്പോ ഞ്ചേ കുട്ടി സോറി ഇത്തരംചർച്ചക്ക് പോകുമ്പോ, എന്താണ് പറയേണ്ടത് എന്നെകിലും ഒരുധാരണ ഉണ്ടാകുന്നത് നല്ലതാണ്.. മുസ്ലിം കള്ക്കു മോട്ടിവേഷൻ കിട്ടാൻ ആണ് അങ്ങനെ പറഞ്ഞത് 😀😀😀😀ഞ്ചേ പൊന്നാരെ ഹൈദ്രലി അന്നേ കൊണ്ട് ആ കുട്ടി കൾ ജയിച്ചി. ക്കും അൻറെ ത്ര അറീല ന്നിട്ടും ന്നെ പോലും ജു ചിർപ്പിച്ചി കൊന്നു ക്കി 😀
@monnRiaz
8 күн бұрын
ഹൈദരലി യുടെ ലോകത്ത് നന്മയും തിന്മയും ഇല്ല 🤭 കൊലപാതകം നന്മ ആണെന്ന് അവൻ പറയുന്നു? ചിലർക്ക് അത് തിന്മ ആണെങ്കിൽ ചിലർക്ക് അത് നന്മ ആണ് എന്ന് ഹൈദരലി😅😂😂
@hdrali8118
13 күн бұрын
ആരും പേടിക്കണ്ട ചർച്ച തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയും എപ്പിസോഡുകൾ ഉണ്ട്. എല്ലാവരും ക്ഷമിക്കണം തുടക്കത്തിൽ ഞാൻ ഒന്ന് mind out ആയിപ്പോയി. നടക്കാൻ ശ്രമിക്കുന്നവർക്കല്ലേ വീഴ്ച സംഭവിക്കുകയുള്ളൂ..അടുത്ത അവസരത്തിൽ നമുക്ക് തിരിച്ച് പിടിക്കാം..ഇനി ഒരവസരം കിട്ടിയാൽ വിടമാട്ടെ.💪 ഇതൊന്നും ഇസ്ലാം ദൈവത്തിങ്കൽ നിന്നാണ് എന്നതിൻ്റെ തെളിവല്ല. അവർക്ക് നല്ല experience und എന്നതിൻ്റെ തെളിവ് മാത്രമാണ്. ഇവർ ഷോഭിച്ച് നിൽക്കുന്നതും opponents ൻ്റെ mistake കൾ കൊണ്ട് മാത്രമാണ്. Prediction success ആവാൻ നിരവധി കാരണങ്ങൾ ഉണ്ട്. അതൊക്കെ ആണോ ഇസ്ലാമിൻ്റെ തെളിവുകൾ. Necessery being ൻ്റെ തെളിവുകൾ എങ്ങിനെ ഇസ്ലാമിക ദൈവത്തിൻ്റെ തെളിവാകും. Necessary being നെ ആരെങ്കിലും മായാവി, ലുട്ടാപ്പി, ദൈവം എന്നൊക്കെ വിളിച്ചാൽ എനിക്കെന്ത് ചെയ്യാൻ പറ്റും? തത്വമസി എന്ന് കേട്ടിട്ടില്ലേ. ഈ necessery being ആണ് പ്രപഞ്ചം ആയത് അതിൽ നിന്ന് തന്നെ ആണ് നമ്മൾ ഉണ്ടായത് പ്രപഞ്ചത്തിൻ്റെ ഭാഗമാണ് നമ്മൾ. നമ്മൾ തന്നെ ആണ് ദൈവം. ഇതുപോലെ അവർക്കും പറയാം neccery being ദൈവം ആണെന്നും മായാവി ആണെന്നും എല്ലാം ഞാൻ പറഞ്ഞത് അനുസരിച്ചാൽ ദൈവം എൻ്റെ അടിമ ആകും എന്നു അവർ പറഞ്ഞു. ദൈവം എൻ്റെ അടിമ അല്ല മുഹമ്മദിൻ്റെ അടിമ ആണ്. വെറുതെ അല്ല മുഹമ്മദിനോട് ആളുകൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ വഹിയ്യ് ഇറങ്ങട്ടെ എന്നിട്ട് പറയാം എന്ന് പറയുന്നത്. ആലോചിക്കാൻ സമയം കിട്ടുമല്ലോ. Actually ഇബ്ലീസ് പറഞ്ഞിട്ടുണ്ട് ആളുകളെ വഴി പിഴപ്പിക്കും എന്ന്. So islam greater good ആണ് എന്ന് പറയാൻ സാധ്യമല്ല. Actually ഇബ്ലീസ് ആയിരിക്കുമോ ഗ്രന്ഥം ഇറക്കിയതും മുഹമ്മദിനെ വഴി പിഴപ്പിച്ചതും? ഒരു തൂണിൽ പോയി കല്ലെറിയുന്ന, കല്ലിനെ ചുറ്റുന്ന കഅബയെ വലം വെക്കുന്ന ഒരു മതം. മറ്റുള്ള മതവും ഇതും തമ്മിൽ വ്യത്യാസം ഒന്നുമില്ല. പിന്നെ ഇബ്ലീസ് അവരെ വഴി പിഴപ്പിക്കുക ആണ് എന്ന് തോന്നാതിരിക്കാൻ അക്ബർ സാഹിബ് കഅബ വെറും ദിശ മാത്രമാണ് എന്ന് പഠിപ്പിച്ചിട്ടുണ്ട്. അങ്ങിനെ വരുമ്പോൾ ആളുകൾക്ക് നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കുകയില്ല. ഇസ്മാഈലിനെ കൊല്ലാൻ തുനിഞ്ഞപ്പോൾ അറുക്കല്ലേ എന്ന് പറഞ്ഞ നല്ല ഒരു ചെങ്ങായി ഉണ്ട് അതാണ് ശെരിക്കും അല്ലാഹു ആകേണ്ടത്. അല്ലാതെ കുറെ അന്ധവിശ്വാസങ്ങൾ, വണങ്ങുക, കുമ്പിടുക പോലുള്ള കാര്യങ്ങൾ ചെയ്യാൻ പറയുന്ന ആളല്ല ദൈവം. യുക്തി പരമായി ചിന്തിച്ച് മാറി വരുന്ന മൂല്യങ്ങൾക്ക് അനുസരിച്ച് ജീവിത നിലവാരം ഉയർത്തി മനവികമായി ജീവിക്കുക എന്നതാകണം ഒരു മനുഷ്യൻ ചെയ്യേണ്ടത്. അതെങ്ങനെ മുഹമ്മദിന് ശേഷം ഒരു പ്രവാചകൻ വേണ്ട എന്ന് ഇബ്ലീസ് പറഞ്ഞാൽ ആളുകൾ 1400 വർഷം മുൻപത്തെ ആചാരങ്ങളിൽ കുടുങ്ങി കിടക്കുമല്ലോ. UA team Necessary being ആണ് ദൈവം എന്ന് അവർ വിശ്വാസികളെ ധരിപ്പിച്ച് വെച്ചിട്ടുണ്ട്. ഇനി സമ്മതിച്ചാൽ തന്നെ മുഹമ്മദിന് വഴി പിഴച്ചു ഇബ്ലീസ് പിഴപ്പിച്ചു എന്ന് നമുക്ക് തെളിയിക്കാൻ പറ്റും മതം മനുഷ്യ സൃഷ്ടി തന്നെ. അടുത്ത ഡിസ്കഷനിൽ കാണാം 🔥🔥"Looking forward to our next meeting with excitement." 🔥🔥
@Abuaydin
13 күн бұрын
പോട്ടെ ഹൈദ്രാലി.. സാരല്യ. തോൽവി ഒന്നിന്റെയും അവസാനം അല്ലല്ലോ.. ഇതിനു മുമ്ബ് ചർച്ചക്ക് വന്ന അതെയ്സ്റ്കളുടെ വീഡിയോ കാണൂ. ഒന്നും കയ്യിലില്ലാതെ വെറും വർത്തമാനം പറയാൻ വേണ്ടി അല്ല ആ അതെയ്സ്റ്റുകൾ ചർച്ചക്ക് വന്നത്. അവർക്ക് അത്യാവശ്യം വിവരം ഉണ്ടായിരുന്നു. അത് പോലെ അത്യാവശ്യം വിവരങ്ങൾ സമ്പാദിച്ചു വരൂ.
@personalprofile1939
13 күн бұрын
പ്രെഡിക്ഷന് സക്സസ് ആവാൻ പല സാധ്യതകൾ ഉണ്ട്. എന്നാൽ എന്ത് കൊണ്ട് മറ്റു സാധ്യതകൾ ഒട്ടകം സൂചിയുടെ ഓട്ടയിലൂടെ കടന്നു പോകുന്ന അത്ര ചാൻസ് മാത്രമേ ഉള്ളൂ എന്നും എന്ത് കൊണ്ട് കൃത്യമായ അറിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാവാൻ ആണ് ഏറ്റവും കൂടിയ സാധ്യത എന്നും പാനലിസ്റ്റുകൾ കൃത്യമായി തെളിയിച്ചു തന്നതാണ്.. പിന്നെയും അത് പറയുന്നതിൽ അർത്ഥമില്ല. ദൈവം ആരുടെയെങ്കിലും അടിമ എന്ന താങ്കളുടെ വാദത്തിനു താങ്കൾ തെളിവ് നിരർത്തിയിട്ടില്ല... താങ്കളുടെ അന്ധവിശ്വാസങ്ങൾ വെറുതെ പറഞ്ഞു പോയത് കൊണ്ടായില്ല.. സത്യം പറഞ്ഞാൽ ഇത് താങ്കളുടെ ഏകപീരിയൻസ് കുറവ് ഒന്നുമല്ല. താങ്കൾ അത്യാവശ്യം ഇസ്ലാം വിമർശനത്തിൽ എക്സ്പീരിയൻസ് ഉള്ള ആളാണ് എന്ന് ഫേസ്ബുക്കിൽ നോക്കിയാൽ അറിയാം.. ഈ പാനലിസ്റ്റുകളും അത്രയൊക്കെ അതന്നെ എക്സ്പീരിയൻസ് ഉള്ളൂ.. വെറുതെ ചുമ്മാ അന്ധവിശ്വാസങ്ങളെ ന്യായീകരിക്കാതെ - തെളിവുകൾ സ്വീകരിച്ചു , യുക്തിപരമായ തീരുമാനം എടുക്കൂ.. ഇസ്ലാമിലേക്ക് തിരിച്ചു വരൂ..
@Socratic_cosmos
13 күн бұрын
ഇത് പണ്ട് ജബ്ബാർ മാഷ് പറഞ്ഞത് പോലെ സംവാദത്തിൽ ഞാൻ തോറ്റു, പക്ഷെ ശരിക്ക് തോറ്റത് ഇസ്ലാമാണ്.. എന്ന ഡയലോഗ് ആണല്ലോ😂
@hdrali8118
13 күн бұрын
@@Socratic_cosmos എന്തായാലും ജയിച്ചു എന്ന് നിങ്ങള് കരുത്തുന്നവർ പറഞ്ഞതൊന്നും ദൈവത്തിൻ്റെ തെളിവുകൾ അല്ല. Prediction success ആയിട്ടുണ്ട് എന്നും necessery being ഉണ്ട് എന്നും മാത്രമേ ഈ ചർച്ചയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കൂ.
@hdrali8118
13 күн бұрын
@@personalprofile1939 പ്രവചനം ഫലിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞില്ല. എന്നാല് പ്രവചനം ഫലിച്ചു എന്നത് ദൈവം ഉണ്ട് എന്നതിന് തെളിവല്ല. മറിച്ച് പ്രവചനം മനുഷ്യർക്ക് സാദ്ധ്യമാണ് എന്ന് അറിയുന്ന അളാണ് ഞാൻ. അതിന് ചില കാരണങ്ങൾ താഴെ പറയാം. എന്ത് കൊണ്ട് ഫലിച്ചു എന്നത് തെളിയിക്കാൻ അതും 14 നൂറ്റാണ്ട് മുൻപത്തെ കാര്യം അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതൊക്കെ കണ്ട് ഫയൽ മാൻ ജയിച്ചേ എന്ന് പറയുന്നവരോട് ഞാൻ എന്ത് പറയാൻ. എനിക്ക് ഇസ്ലാം വിമർശനത്തിൽ എക്സ്പീരിയൻസ് ഉണ്ട്. എൻ്റെ experience live പ്രോഗ്രാമിൽ അല്ല. പക്ഷേ നടക്കാനറിയാവുന്നവരും വീഴും ശ്രദ്ധ തെറ്റിയാൽ. പിന്നെ ഒരു മനുഷ്യൻ ബുക്ക് എഴുതാൻ പറ്റും എന്നതിന് വലിയ തെളിവ് ഒന്നും വേണ്ട ഭരണ ഘടന എഴുതിയത് മനുഷ്യൻ ആണ്. അന്ധ വിശ്വാസങ്ങളെ ന്യായീകരിക്കാൻ താൽപര്യമില്ല അത് കൊണ്ടാണ് ഇസ്ലാമിലേക്ക് തിരിച്ച് വരാത്തത്. യുക്തി പരമായ തീരുമാനങ്ങൾ എടുക്കുന്നത് കൊണ്ടാണ്. ബോധ്യപ്പെട്ടാലെ സ്വീകരിക്കൂ എന്ന് പറയുന്നത്. The success of a prophet or a predictor in making accurate predictions often hinges on a combination of factors: 1. **Deep Understanding of the Subject**: Prophets, whether in a religious, historical, or contemporary context, often have a profound understanding of their domain, whether it be human behavior, societal trends, or spiritual insights. 2. **Observation and Pattern Recognition**: Successful predictors are usually keen observers who can recognize patterns and trends over time. They can connect seemingly unrelated events to make accurate forecasts. 3. **Experience and Wisdom**: Extensive experience and accumulated wisdom enable a predictor to make more informed and accurate predictions. This is often seen in experts who have spent years studying their field. 4. **Intuition and Insight**: Some predictors possess strong intuition or insight, allowing them to foresee outcomes that are not immediately apparent to others. This can sometimes be attributed to subconscious pattern recognition. 5. **Communication Skills**: Being able to articulate predictions clearly and convincingly can enhance the perceived accuracy of a prophet's predictions. Effective communication helps others understand and believe in the predictions. 6. **Psychological Influence**: In some cases, the power of suggestion and the influence of a prophet's words can lead to self-fulfilling prophecies, where people's beliefs and actions contribute to the realization of the prediction. 7. **Selective Memory and Interpretation**: Often, successful predictions are remembered and highlighted, while inaccurate ones are forgotten or reinterpreted. This selective memory can create a perception of higher accuracy. 8. **Luck and Timing**: Sometimes, predictions succeed due to luck or favorable circumstances. The timing of the prediction and external factors can play a significant role. In essence, the success of a prophet in their predictions is a blend of knowledge, experience, insight, communication, psychological influence, and sometimes, a bit of luck.
@monnRiaz
8 күн бұрын
ഇസ്ലാം മനുഷ്യ നിർമിതം അല്ല ആണെന്ന് തെളിക്കാൻ ആർക്കും സാധ്യമല്ല.
@monnRiaz
8 күн бұрын
സത്യത്തിൽ ഹൈദരലി ഹൈദരാലി അല്ല 🤭😂😂
@sabahulaman2549
9 күн бұрын
yaa allaah ee hydraaliyeppolullavareppatty thanneyaanu quranil parayunnath.....subahaanallaah...the quran is beyond the time ......
@harikyt
15 күн бұрын
📎ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ….. പരക്കെ നമ്മെ പാലമൃതൂട്ടും പാർവ്വണ ശശി ബിംബം…… ഉള്ളൂർ.S. പരമേശ്വരയ്യരുടെ .. പ്രശസ്തമായ വരികൾ……. 📎മതമേതായാലും…. മനുഷ്യൻ നന്നായാൽമതി……. ശ്രീ. നാരായണഗുരു ദേവന്റെ വാക്കുകൾ….. മതങ്ങളെന്നാൽ - ദൈവികതയെ പൊതിഞ്ഞു വെച്ചുപോരുന്ന വെറും 'കടലാസ് കൂടുകൾ' മാത്രമാണ്…… മതവിശ്വാസം നല്ലതു തന്നെ…. പക്ഷെ എന്റെ മതമാണ്….. മറ്റൊരാളുടെ മതത്തെക്കാൾ വലുതെന്ന ചിന്ത പാടില്ല……. ആ ചിന്ത ഉണ്ടാകുന്നിടത്താണ് ….. "മതം - മനുഷ്യനെ മയക്കുന്ന കറുപ്പായി മാറുന്നത് "
Hari bro... നന്നാവുക എന്ന് പറഞ്ഞാൽ..? അത് ഒന്ന് വിശദീകരിക്കാമോ... 🤌
@hdrali8118
13 күн бұрын
മനുഷ്യർ തന്നെ അല്ലെ ഇത്രയും മതങ്ങൾ ഉണ്ടാക്കിയത്. മതങ്ങൾ ഇല്ലെങ്കിലും നിറത്തിൻ്റെ പേരിലോ പണത്തിൻ്റെ പേരിലോ മറ്റോ മനുഷ്യർ ഭിന്നിക്കും.
@hdrali8118
13 күн бұрын
@@unaisnazar580ദൈവം ഉണ്ടാക്കിയ മതമല്ലേ ഇസ്ലാം മതം? പിന്നെ എന്തെ എല്ലാവരും അതിൽ ചേരാത്തത്. അതാണ് പറയുന്നത് മനുഷ്യർക്ക് അപ്ഡേഷൻ ആവശ്യമുണ്ട്. അത് കൊണ്ടാണ് നമ്മൾ constitution ഉണ്ടാക്കിയതും അപ്ഡേറ്റ് ചെയ്യുന്നതും. മനുഷ്യർ better ആണ്.
Bros എനിക്ക് തോന്നുന്നു ഹൈദർ അലിക്ക് dub ചെയ്യുന്നത് ലിയാക്കത് ആണെന്ന് 🤣ഒരേ സൗണ്ടും പക്ഷെ ലിയാകതിനെ പോലെ മണ്ടൻ അല്ല ആള് ശ്രെമിക്കാം എന്നെങ്കിലും പറഞ്ഞു 😂
Пікірлер: 261