വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള തുമ്പോളി പള്ളിയിലെ തിരുന്നാൾ പ്രദക്ഷിണത്തിന്റെ തൽസമയ കാഴ്ചയിലേക്ക് പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ഈ വലിയ പ്രദക്ഷിണത്തിന്റെ മധ്യഭാഗമാകുമ്പോൾ കടൽ വെഞ്ചിരിക്കുന്നു ഈ സമയം അത്ഭുതകരമായി പ്രകൃതി ശാന്തമാവുകയും ചെയ്യാറുണ്ട്. വരുന്ന ഒരു വർഷക്കാലം പ്രകൃതിക്ഷോഭത്തിൽ നിന്ന് രക്ഷപ്പെടാനും ഈ അത്ഭുതപ്രദക്ഷിണം ഇടയാക്കിയിട്ടുണ്ട്. തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയിൽ വളരാൻ ഞങ്ങളെയും സഹായിക്കണമേ ആമേൻ.
@shalyprince
#kreupasanamlive
#sanoopkanjamala
#frdanielpoovannathil
#കൃപാസനം
#holyspirit
#stthomas
Негізгі бет LIVE വിശുദ്ധ തോമാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന അത്ഭുത പ്രദക്ഷിണം
Пікірлер: 6