എന്റെ മോന്റെയും മറ്റുമക്കളുടെയും ഫോണിൽ കളി മാറ്റി നന്നായിപ്പഠിക്കാൻ ഇന്നുമുതൽ തോന്നിപ്പിക്കണമേ എല്ലാമക്കൾക്കുംവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼
@sujajoseph4923
3 ай бұрын
യേശുവേ ഞങ്ങളുടെ മക്കളോട് കരുണ തോന്നണേ.അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ. എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും മറ്റേണമേ. പരിശുദ്ധാത്മാവെ അവരിൽ നിറയേണമേ അധികമായി നിറയേണമേ,അളവില്ലാതെ നിറയേണമേ.
@siljasaneesh9797
3 ай бұрын
ഞാനും എന്നും പ്രാർത്ഥിക്കുന്ന വിഷയം ആണ് 🙏🏼
@priyathomas6066
3 ай бұрын
🙏🙏🙏🙏
@shyladavid2163
2 ай бұрын
Athe njanum ennum ee vishayathe patti prarthikkunnu du…Karuna thonnane
@solysinu8592
2 ай бұрын
ഈശേയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@shinyvilsonshiny6572
2 ай бұрын
എൻ്റെ മകൻ്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കേണമേ ആമേൻ🙏🙏🙏🙏🙏
@BIJUR-p8l
3 ай бұрын
Amen 🙏🙏😭, എന്റെ ഭർത്താവ് 2 കാലും താഴെ കുത്താൻ വയ്യാത്ത അവസ്ഥ ആണ് സൗക്യമക്കുവാൻ 🙏🙏🙏🙏
@jainjohnson5805
3 ай бұрын
എന്റെ ഈശോ യെ മക്കൾ 2 പേരും നല്ല കുഞ്ഞുങ്ങളായി വിശുദ്ധിയുള്ള കുഞ്ഞുങ്ങളായി വളർന്നുവരണമേ. അവരുടെ ഇപ്പോഴത്തെ സ്വഭാവരീതി എല്ലാം മാറ്റിത്തരണമേ. അഹങ്കാരം അവരിൽ ഒരിക്കലും ഉണ്ടാകരുതേ, എളിമ ഉള്ള മക്കളായി അവർ വളരണമേ. പരിശുദ്ധത്മാവിന്റെ ദാനങ്ങളും, ഫലങ്ങളും അവരിൽ ചൊരിയണമേ. 🙏🏻🙏🏻🙏🏻
ദൈവമേ എന്റെ മക്കൾ നല്ലദൈവഭയത്തിലും സ്നേഹത്തിൽ വളരണമേ ആമേൻ 🙏🏻🙏🏻
@manasaveena1643
3 ай бұрын
എല്ലാരും എനിക് വേണ്ടി പ്രാർത്ഥിക്കണേ ഒരു വീട് ഉണ്ടാകാൻ ഒരു രൂപ പോലും കയ്യിൽ ഇല്ല പക്ഷേ ഈശോടെകയിൽ ഉണ്ട് അതുമതി എനിക്ക് എല്ലാരും പ്രാർത്ഥിക്
@sharathr4235
3 ай бұрын
നന്ദി അപ്പായേ
@sindhusunny3208
3 ай бұрын
എന്റെ കുടുമ്പത്തിനു വേണ്ടി മുട്ടു കുത്തി കൈകൾ വിരിച്ചു.. ദിനം തോറും പ്രാർത്ഥിക്കുന്ന അമ്മ ആണ് ഞാൻ.
@ann_anna
3 ай бұрын
കർത്താവെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ കണ്ട് എളിമയോടെ ജീവിക്കാൻ ഇന്നത്തെ തലമുറയെ അനുഗ്രഹിക്കേണമേ
@shijiroy8797
3 ай бұрын
യേശുവേ അനുഗ്രഹിക്കണമേ മക്കൾ അനുഗ്രഹമായി മാറണമേ . Sona mol 10 ക്ലാസ്സിൽ ആണ് യേശുവേ കൂടെ ഇരിക്കണമേ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ ദോഷ്യം മാറ്റിതരണ മേഞങ്ങളുടെ കുടുംബത്തിൽ സമാധനം വേണം യേശുവേ ഞങ്ങളുടെ ഭവനത്തിൽ വരണമേ
@ValsaBaby-lq3jd
3 ай бұрын
എന്റെ ഈശേ യേ ജൂലെയ് 6 ന് P എൻ ട്രൻസ് പരിക്ഷക്ക് നല്ല റാങ്ക് നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@perfecthacker4344
2 ай бұрын
എൻറെ ഈശോ മോൻസി വി. കുർബാന സ്വീകരിക്കാൻ കൃപ മനസ്സിൽ തോന്നിക്കണമേ
@MercyJoshy-vx3zg
3 ай бұрын
എൻ്റെ യേശുവേ അങ്ങയുടെ കൈകളിൽ എൻ്റെ മക്കളെ സമർപ്പിക്കുന്നു അങ്ങ് ഏറ്റെടുത്ത് അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളുടെ ഓരോ ചുവടുകളെയും അങ്ങ് അനുഗ്രഹിക്കണമേ ആമേൻ
@jilsmathew774
2 ай бұрын
Eeshoye ente makkale anugrahikane...
@sheebajose3693
3 ай бұрын
ഈശോ മെറിന്റ മുൻ കോപം അഹങ്കാരം അസൂയ മാറ്റി നമ് യാൽ നിർയ്ക്കണമേ 🙏🏼🕯️🕯️
@salymathew7777
3 ай бұрын
ഞങ്ങളുടെ എല്ലാം മക്കളെ ദൈവമേ കാത്തു സുഷിക്കണം.... 👍🏻🙏🏻 അമ്മീൻ 🙏🏻🙏🏻🙏🏻
@minijose4414
2 ай бұрын
എൻ്റെ മക്കൾ എൻ്റെ കഷ്ടപ്പാടുകൾ തിരിച്ചയറിയാൻ ഇടയാക്കണമേ
@ClarammaKurian-lv2ew
2 ай бұрын
എന്റെ മക്കളും അവരുടെ മക്കളും ഒരുമിച്ച് സന്തോഷമുള്ള കുടുംബ ജീവിതം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
Eesoye🙏🙏🙏🙏🙏 makkalkku nallathinanenkil aa school il thudarnnu padikkan pattaney🙏
@alicemathew2301
2 ай бұрын
എൻ്റെ ഈശോയേ എന്നെ നിത്യാ ത യിലേക്ക് ക്ഷണിക്കു ണമോ❤
@rhythm4496
3 ай бұрын
Amen
@mattvaru
2 ай бұрын
Pray for my daughter to quit the dangerous addiction of phone & games.Free her from all the worldly thoughts.Fill her with your wisdom to study good.Be successful in her studies.Bless her to be obedient& successful.Lead her with the fruits of holy spirit.,Bless us to be good parents to our children, Fill our home with your peace & happiness, You lead our family.Thank you Lord for the blessing of a new home with your grace.Thank you for granting our wish.
@azaleacollections9033
2 ай бұрын
Ente yesoye anugrahikkane
@sreevidhyacv7699
2 ай бұрын
ഫോണിൽ കല്യാണം മാറ്റി പഠിപ്പിക്കണെ എന്റെ മോനെ നല്ല സ്വഭാവം ആകണേ
@vimalamathew676
2 ай бұрын
എന്റെ ഇശോയെ ഐ. സി. യൂവിൽ കിടക്കുന്ന എന്റെ മമ്മിയെ കാത്തു കൊള്ളണമേ മമ്മിയെ രക്ഷിക്കണമേ അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കണമേ😭😭😭😭🙏🙏🙏🙏🙏🙏
@seemabinu3099
3 ай бұрын
മക്കളെ സമർപ്പിക്കുന്നു അച്ചായനെ ജോയലിനെ സിബുന്റെ ചേച്ചിടെ കുടുംബം സമർപ്പിക്കുന്നു
@seenaxavier2270
2 ай бұрын
Amen, 🙏🙏🙏🙏🙏🙏🙏
@seemabinu3099
3 ай бұрын
അമ്മേടെ അസുഖം പൂർണമായി മാറ്റാണെ അപ്പനെ സമർപ്പിക്കുന്നു
@jincyjudy2409
2 ай бұрын
Amen Amen🙏🙏🙏🙏
@lalithasekar4296
3 ай бұрын
❤❤Amen❤❤ Hallelujah ❤❤
@dhanyaabhilash123-xh3xs
2 ай бұрын
എൻ്റെ മോനെയും മോളെയും നല്ല സ്വഭാവം തരണോ അവർ ക്കും നല്ല വഴി മാത്രം നൽക്കണമേ ചീത്ത കുട്ട് കെട്ടിൽ ചെന്ന് ചാടരുതേ യേശുപ്പാ🙏🙏🙏🙏🙏
@binimathew-m4m
2 ай бұрын
എന്റെ ഈശോയെ എന്റെ മകളെ ഹോസ്റ്റലിൽ ആക്കിയിരിക്കുകയാണ് വളരെ ബുദ്ധിമുട്ടാണ് പഠനത്തിൽ പുറകോട്ടാണ് എന്റെ യേശു അപ്പന്റെ കരം എന്റെ രണ്ടു മക്കളുടെ മേലും ഒന്ന് തൊട്ട് അനുഗ്രഹിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം മലയാളം എഴുതുന്നതിനും പഠിക്കുവാനും ചിലപ്പോൾ നന്നായിട്ട് പുറകോട്ടാണ് എന്റെ അപ്പന്റെ കരം കൂടെയുണ്ടെങ്കിൽ എന്റെ മക്കൾ രണ്ടുപേരും നന്നായിക്കും പഠിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം
@geenajose7072
2 ай бұрын
എന്റെ ഈശോയെ മക്കൾ വിശുദ്ധിയിൽ വളുരുവാൻ നുഗ്രഹിക്കണമേ
@aleyammayohannan2392
3 ай бұрын
Thank you 🙏 Jesus ❤
@sabeenaabraham8526
3 ай бұрын
Yes father god bless amen. Very very good message. Good morning father
@anilf7266
3 ай бұрын
Eshoye ente kudumbathe samarppikkkunnu anugrahikkaname makkale anugrahikkaname ente makan nallaormasakthy nalkaname eshoye ente jeevithapankaliyude madyapanam mattename amen amen amen
@sophiasajily482
3 ай бұрын
Ente makkale anugrahikkane
@jancyjohn3340
3 ай бұрын
എയ്ഡ്രൻ പരിശുദ്ധാത്മാവാൽ നിറയാൻ പ്രാർത്ഥിക്കുന്നു
@sophyjohn2722
2 ай бұрын
🙏
@reenamary3156
3 ай бұрын
Daivame ente monte padikkunnathilulla madi Matti kodukkaname anusaranaulla makanakki mattename parishudhathmavinte dhanagalalum varangalalum niraclhu avane anugrahikkaname amen,🙏🙏🙏🙏
@sherlywilfred
3 ай бұрын
Entae makkalode manasaliyanae നാഥാ അവർ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധി കളിൽ നിന്ന് വിടുവിച്ച് ഒത്തൊരുമ യോടെ വഴി nadathanae
@GracyKutty-tq9tf
3 ай бұрын
Ente jesuve njagalude prarthana kelkkeneme ente avasyagal kelkkenemevegam utharam nalkeneme
@animmatomy9847
3 ай бұрын
Amen❤
@serliayar986
3 ай бұрын
Karthave enta makalodu karuna thonnanama anugrahikanma sahayikanama karthave enta makalku oru nalla jolly vivaham kudubajjeevithum bhavijeevitam kodukanama anugrahikanma sahayikanama karthave enta makala oru nalla Daivapithalaki mattanma anugrahikanma sahayikanama
@geethuzzzz
2 ай бұрын
ആമേൻ ആമേൻ 🙏🙏🙏🙏
@MariyaGeorgekutty-b2o
3 ай бұрын
എന്റെ മക്കള്ക്കു പഠിക്കണം എന്ന് ഒരു തോന്നൽ പോലും ഇല്ല ഇശോയെ അവര്ക്കു അതിനുള്ള മനസ് കൊടുക്കണമേ 🙏🏻
@JincyJhonson-m1l
3 ай бұрын
Yesuvinte namathil carinte loan makkalde fees thadasangal illathe adaykan eesoye sahayikkaney🙏🙏🙏 eesoye makkalkku nallathinanenkil aa school il thudarnnu padikkan sahayikkaney🙏🙏🙏🙏🙏
@rennyjoju5123
2 ай бұрын
Myjjesus Raigan Samuel abal everk mantharampedan prayer for everk Nanney Padykannam nerviakenadakanam Pryearfor
ഒരുചാനൽ ഉണ്ട് സ്പോർട് ചെയ്യാമോ അതിൽ നിന്ന് വരുമാനം ഉണ്ടായാൽ വാടക കൊടുക്കലോ 🙏 പ്ലീസ്
@manasaveena1643
3 ай бұрын
ചാനൽ മാനസ വീണ
@elsa3106
3 ай бұрын
Amen
@KunjuMol-bx5qb
3 ай бұрын
🙏
@bhagyalakshmimenon592
3 ай бұрын
Amen Amen Amen 🙏🙏🙏
@jessythomas7180
3 ай бұрын
Amen 🙏❤
@AmbliyAmbliysanthosh
3 ай бұрын
ഈശോയെ നാഥാ ഞങ്ങളുടെ മേൽ കരുണ തോന്നണമേ എനിക്ക് കഴിഞ്ഞ ദിവസത്തെ ഇൻറ്റർ വ പാസാക്കി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ജൂലൈ 1,3 തീയതികളിൽ Bisc നേഴ്സിംഗ് പരീക്ഷ എഴുതുന്ന മക്കളെ പരിശു മാത്മാവിനൽ നിറയ്ക്കണമേ ഹല്ലേലൂയ്യാ ആമ്മേർ
അച്ഛാ 🙏🙏 എന്റെ മകളെ കൂടുതൽ ദൈവത്തിനോട് അടുക്കാൻ prarthikkanameq🙏🙏
@sumacherian7396
3 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ തെറ്റിൽ ഉൾപെടുത്തരുതേ
@ajithasudarsana1942
3 ай бұрын
Amen amen amen amen amen
@aleyammayohannan2392
3 ай бұрын
Kunjugalae ellam anugrahikanamae.Amen 🙏🙏🙏❤️
@ShyniAbhijith
3 ай бұрын
എന്റെ മക്കൾ രണ്ടു പേരും നന്നായി പഠിക്കാൻ കൃപ ചെയ്യേണമേ 🥹🙏🙏
@lijum4441
2 ай бұрын
Karthave ella കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ,,,,, നന്നായി പഠിക്കാനും നല്ല രീതിയിൽ വള രാനുംഅനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@JincyJhonson-m1l
3 ай бұрын
Thank God. Thank God. God bless you father very valuable message🙏🙏🙏🙏🙏🙏🙏
@lincyshijo3695
2 ай бұрын
എൻ്റെ മകനു കണ്ണിനു കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം🙏🏻🙏🏻🙏🏻🙏🏻🙏🏻
@JincyJhonson-m1l
3 ай бұрын
Eesoye molde school il povaanulla vishamam aswasthathakal eduthumattitharaney eesoye molkku santhoshamaayittu school il povaan anugrahikkananamey🙏🙏🙏🙏 eesoye kunjumakkalkku njanam pakarnnu koduukkaney🙏🙏🙏🙏
Пікірлер: 133