@@Zarah3300 ഡോ... താനേതാ...തന്നെ ഞാൻ എന്തെങ്കിലും പറഞ്ഞോ..ആരെയെങ്കിലും തെറി പറഞ്ഞോ... നായ പാലും പഴവും അല്ല കഴിക്കുന്നത്..ചിക്കനും മട്ടനും ബീഫും etc ... തന്നെയാണ്....
@rembhamanik6040
2 жыл бұрын
ഇവർ രണ്ടു പേരുടെയും കുസൃതി കാണാൻ കാത്തിരിക്കാം 😍😍😍❤❤❤❤
@deepthisaju6988
2 жыл бұрын
ലിയോകുട്ടാ എന്നുള്ള വിളി കേൾക്കാൻ നല്ല രസമുണ്ട് 🥰
@sreekumarr1464
2 жыл бұрын
Ninak vere panielle oru dogine koniddu
@rajalekshmigopan1607
2 жыл бұрын
ആട്ടിൻ കുട്ടിയും, ലിയോ കുട്ടനും Super. രണ്ടാൾക്കും ഒരു പാട് ഉമ്മകൾ ❣️❣️❣️❣️❣️❣️
@nidhijayaprakash1416
2 жыл бұрын
ലിയോക്ക് കളിക്കാൻ ഒരു കൂട്ട് ആയല്ലോ... 😘😘😘 ചെറിയ ഒരു അസൂയ ഉണ്ട് അല്ലെ... 😂 ഉമ്മ കൊടുത്തത് കൊള്ളാം.. പതുക്കെ കൂട്ട് ആയിക്കോളും ❤❤❤
@majeedkunchol1279
2 жыл бұрын
𝓢𝓮𝓲𝔂𝓪𝓷
@malluvlog8387
2 жыл бұрын
നീ ആരാടാ എന്റെ അച്ഛന്റയ് മടിയിൽ കയറി ഇരിക്കാൻ എന്ന് ആണ് ലിയോ ചോദിക്കുന്നത്.... 🥰🥰🥰🥰
@kavyasooraj7821
2 жыл бұрын
കറുമ്പി കുഞ്ഞാട് സുന്ദരി വാവയാണല്ലോ ♥️♥️♥️♥️♥️♥️♥️, ലിയോ കുട്ടനെ അവൾക്കൊരു പേടിയും ഇല്ല 😀
@binubindumon
2 жыл бұрын
അച്ഛൻ ലിയോ ക്കു മാത്രം സ്വന്തം എന്നുള്ള നിലപാട് ആണ് ലിയോ കുട്ടന്... കുശുമ്പ് ഇത്തിരി ഉണ്ട് 😄😄😄
@Mahadevan..
2 жыл бұрын
ലിയോകുട്ടന് സ്നേഹം ഉണ്ട് ആടിനോട് പിന്നെ അച്ഛൻ അതിനെ എടുത്തതിന്റെ ചെറിയൊരു പ്രശ്നാണ് 😂😍
അടിപൊളി 🥰🥰🥰🥰👏👏👏👏👏👏 ലിയോ കുട്ടന്റെ Training എല്ലാം അടിപൊളി 👏👏👏👏👏👏👏👏👏 കുടുംബത്തിലെ എല്ലാവർക്കും ആശംസകൾ 👏👏👏👏👏
@TheSoonam
2 жыл бұрын
ആട് ഒരു ഭീകര ജീവിയാണ്
@devimatha8864
2 жыл бұрын
ദൈവമേ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣. Leokuttante ഓരോ കുരയ്ക്കും ആടുവാവേടെ ഞെട്ടൽ 😄. ഞാൻ ഓർത്തു ആടുവാവേടെ തല ഉമ്മ വെക്കുന്ന കൂട്ടത്തിൽ leokuttante വായിലാവുമെന്ന് 🤣🤣. ഇടക്ക് leokuttante ഓരോ കടി... Anyways super vedeo❤️❤️❤️❤️
@aswanis7658
2 жыл бұрын
എന്റെ rockykum ingna asooya😂അവനെ അല്ലാതെ നമ്മൾ വേറെയാരെയും എടുക്കാൻ പാടില്ല 🤩
@sunithavk4806
2 жыл бұрын
കാത്തിരുന്ന് മടുത്തു എത്ര നേരമായെന്ന് അറിയാമോ ലിയോ കുട്ടനെ കാണാൻ നോക്കിയിരിക്കുന്നു.
@deepusathya7722
2 жыл бұрын
അച്ചോടാ 😂
@digalchrist8170
2 жыл бұрын
🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ... ലിയോ കുട്ടന് പുതിയ കൂട്ടുകാരൻ ആയല്ലോ 👍🌹
@lathikas3975
2 жыл бұрын
❤️
@digalchrist8170
2 жыл бұрын
@@lathikas3975 👍🌹
@prathikmohan7464
2 жыл бұрын
Leo chekkan...villanaaa villan😘..enda avande itemsil ulla kadi edaaaa bayangaraaaa❤️❤️
@_tech_do_2010
2 жыл бұрын
Leo lovers like and comment
@sidhinathjs4147
2 жыл бұрын
ആടിന്റെ വാവാ😇😇😊😊😊😊
@sathyajyothi8351
2 жыл бұрын
ഈ വീഡിയോ നല്ല രസമായിരുന്നു. കുറെ ചിരിച്ചു. എല്ലാവരും സുഖമായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🥰🥰🥰
@krishnaveni3770
2 жыл бұрын
ലിയോ കുട്ടാ... നിനക്കൊരു ചങ്ങാതി ആയല്ലോ 💕😍😘😘😘
@jyothisuresh3005
2 жыл бұрын
ലിയോകുട്ടൻ ചുന്ദരകുട്ടൻ 🐕❤️ആടിനെ ഒന്നും ചെയ്യില്ല
@ArjunThegsd
2 жыл бұрын
ലിയോക്ക് കൂട്ടായല്ലോ🥰 രണ്ടാൾക്കും പരസ്പരം പേടിയാ താനെ മാറി കൊള്ളും
@johnmathew8829
2 жыл бұрын
Ys correct
@sheebapp1680
2 жыл бұрын
അവന്ന് പേടിയും കുശുമ്പും കൂടി ഒരുമിച് വർക്കാട്ട് ചെയ്തതാ😀😀😀
@binub293
2 жыл бұрын
Le Leo:- njan evida ullapam vera oruthanayum evida kettula
@ammusekharan3292
2 жыл бұрын
Leo yum aadi nte vavayum cute aayittundu😍😘
@manoj01983
2 жыл бұрын
ആടിനു ചെറിയ ഒരു പിച്ചും😂😂❤
@shajeenaahammed9402
2 жыл бұрын
Manushayarekal nth kondum nalath ee mrighangal thanne anu.cute video...
@nidhinp2425
2 жыл бұрын
ലെ ലിയോ :ഇനി ഇവനെനിക്കെങ്ങാനും ഭീഷണിയാവുമോ 😂ആദ്യമേ തന്നെ ഒതുക്കിയേക്കാം 😂
@manjushasaju8468
2 жыл бұрын
ലിയോകുട്ടന് ചെറിയൊരു കുശുമ്പുണ്ടോ.....................ന്നൊരു സംശയം 😁😁😁😄😄😄
@sevakoli8712
2 жыл бұрын
Leo and vava cute 🥰
@sreesreesreemelodies1378
2 жыл бұрын
ലിയോക്കുട്ടനും.. കുഞ്ഞാടും 💕💕💕❤❤❤👏👏👏🌹🌹👌🌹👌💞💞💞
@pavirajettumanoor8994
2 жыл бұрын
ഞാൻ ഈ പാവം മനുഷ്യനെ കുറിച്ച് ചിന്തിച്ചു ഇയാൾ എത്ര സന്തോഷവാനാണ് കുറെ ആളുകൾ തമ്മിൽ തല്ലുന്നു മതത്തിന്റെ പേരിൽ അതിരുതർക്കം കത്തികുത്തു ബലാത്സംഗം തുടങ്ങിയ കലാപരിപാടികൾ ഇതിൽ ഒന്ന് മനസിലാക്കാം നമുക്ക് മനസമാധാനം വേണോ നമ്മളെ കുറിച്ച് ചിന്തിക്കുക മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാതിരിക്കുക 👍
@thechottuzvlog50
2 жыл бұрын
👍🌹🌹
@safiyasafiyakm8661
2 жыл бұрын
ആടിൻ കുട്ടിയെ എടുത്ത കുശുമ്പ് ആണോ ലിയോയ്ക്ക് എന്തായാലും ആട്ടിൻകുട്ടിയെ കണ്ടപ്പോൾ പ്രതികരണം നല്ല സൂപ്പർ😀😀😀
@sinysiby3415
2 жыл бұрын
ലിയോ കുട്ടാ പുതിയ വാവ അടിപൊളി 🥰🥰🥰🥰🥰
@miniradhakrishnan6407
2 жыл бұрын
Enthokke paranjalum chottune pole thanne ivaneyum valarthnam🥰
അച്ഛൻ ആട്ടിൻകുട്ടിയെ ചേർത്ത് പിടിച്ചേന്റെ കലിപ്പ് ആണ് ലിയോക്കുട്ടന്
@athuhillswalker8408
2 жыл бұрын
ഇവിടെ ഞാൻ ഒരാൾ മതി നീ ഏതാടി എന്റെ അച്ഛൻ എന്റെ സ്വന്തം മാത്രം എന്നു leo 😍🔥
@jincylijo1709
Жыл бұрын
Monuttante aniyathi kuttiyada chakkare 😍😍😚😚
@suryatn8807
2 жыл бұрын
കുശുമ്പ് ആണോടാ ലിയോ കുട്ടാ 😘😘 കുഞ്ഞാട് പാവം അല്ലെ 😘😘
@JWAL-jwal
2 жыл бұрын
*നായ്ക്കൾ വലിയ അസൂയാലുക്കളാണ്.. നമ്മൾ അവർക്ക് കൊടുക്കുന്ന സ്നേഹം മറ്റൊരാൾക്ക് കൊടുക്കുന്നത് അവർക്ക് സഹിക്കാൻ കഴിയില്ല.. ആട്ടിൻകുട്ടിയുടെ മേൽ എപ്പോഴും കണ്ണ് വേണം.. ആരും കാണുന്നില്ലെങ്കിൽ കടിക്കും*
@PeterMDavid
2 жыл бұрын
നാല് ദിവസം കഴിയുമ്പോൾ ലിയോ യെ ആട്ടിൻകുട്ടി ഓടിച്ചോളും 👍👌❤💞
@revathybaiju9003
2 жыл бұрын
അച്ഛാ എന്നേ മാത്രം എടുത്ത മതി... അതിനെ വേണ്ട എന്നാ പറയുന്നത് 😂😂🥰🥰😍😍😍🤩🤩🤩🤩🤩
@sudhasudha2461
2 жыл бұрын
ലിയോ കുട്ടന് ഒരു ചെറിയ കുശുമ്പ് വന്നതുപോലെ 🥰🥰🥰
@naseenanasimol3115
2 жыл бұрын
കുസൃതി കുട്ടൻ ലിയോ ..❤️❤️❤️😘😘😘
@prasimavp3152
2 жыл бұрын
എൻ്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന പേടി ഉണ്ടെന്ന് തോന്നുന്നു....
Пікірлер: 847