Can All Dogs Swim? Many people mistakenly think that all dogs can naturally swim. This isn’t true. Though most dogs will attempt a doggy paddle if they find themselves in the water, not all dogs are good swimmers or are able to stay afloat. Dogs that are reluctant swimmers but can be taught If your dog is able-bodied but hesitant to swim, get into the water with him. Go slow and start out in the shallows, praising as you gradually move deeper. Try a lifejacket designed for dogs and create positive association-coax your dog into the water by throwing a fetch toy or treats (which will often float for a minute before sinking). Be sure to avoid anywhere with waves that could swamp and scare your dog. By keeping it fun and positive, many nervous dogs will soon come to love swimming, which is wonderful as it’s great exercise while being easy on joints. Just respect that some dogs are happier on the shore, and there’s nothing wrong with that! Source:moderndogmagazine.com/articles/can-all-dogs-swim/129007
@GODZILLA.314
2 жыл бұрын
🐕🦮🐕🦺
@sappucp7964
2 жыл бұрын
Bv
@anurenjananu387
2 жыл бұрын
Them
@anurenjananu387
2 жыл бұрын
The
@appuappu6982
2 жыл бұрын
Hi
@nidhijayaprakash1416
2 жыл бұрын
ലിയോ ബൈക്കിൽ ഇരിക്കുന്നത് എന്ത് cute ആണ്... നീന്താൻ എല്ലാം പെട്ടന്ന് പഠിക്കുന്നുണ്ട്.. മിടുക്കൻ ലിയോ 😘😘😘❤
@barbyboys6176
2 жыл бұрын
Athe
@shahanaanoop1451
2 жыл бұрын
Aanu
@vvdharanritarita2505
2 жыл бұрын
We have to think about his physical and mental health.
@lalithaayyappan7000
2 жыл бұрын
എന്തു സ്റ്റൈലിലാ ലിയോ കുഞ്ഞൻ ബൈക്കിൽ പോകുന്നത്😍😍😍😍 ചോട്ടുവിനെ പോലെ മിടുക്കനാവും ... പ്രാർത്ഥനകൾ 🙏🥰🥰🥰❤️❤️❤️❤️❤️😘😘😘😘
@shyam6095
2 жыл бұрын
🥰
@LazeMedia
2 жыл бұрын
🥰🥰❤️ leo
@user-ft2fg9nv7e
2 жыл бұрын
LAZE MEDIA PVR
@roshithroshi9081
2 жыл бұрын
❤️❤️❤️❤️
@Charlotte_Knott
2 жыл бұрын
❤❤❤❤
@TheSasikuttan
2 жыл бұрын
Laze media pever varatte❤️
@MR_EDITOR261
2 жыл бұрын
Power
@jessymathew6884
2 жыл бұрын
എത്ര സ്നേഹത്തോടെയാ ചേട്ടൻ ഇവനെ വളർത്തുന്നത് സ്വന്തം മക്കളെക്കാൾ കൂടുതൽ കരുതലോടെ.....
@sb...sasthamcotta5988
2 жыл бұрын
ആ സ്ഥലം കണ്ടപ്പോൾ ചോട്ടുമോനെ ഓർത്തു പോയി..😔😔😔🙏🏻🙏🏻🙏🏻🤲🤲🤲.. പാവം വാവയ്ക്കു പേടിയായി...
@maloottymalu778
2 жыл бұрын
enikkum
@Rejisukumar
2 жыл бұрын
Correct 🙏
@abhilmao4657
2 жыл бұрын
Ne ano prasaviche
@rajiraji-um5wy
2 жыл бұрын
🙄
@rajiraji-um5wy
2 жыл бұрын
🙄
@aishafathima3044
2 жыл бұрын
പൊന്നൂസ് അച്ഛന്റെ കൂടെ സ്റ്റൈലിൽ ബൈക്കിൽ പോകുന്നത് കാണാൻ തന്നെ നല്ല ഗമയുണ്ട് 🥰🥰
@lavender1232
2 жыл бұрын
Leo ചോട്ടുകുട്ടനെപോലെ ഒരു നീന്തൽതരമാകട്ടെ 💖💖💖😘
@jessammajose5026
2 жыл бұрын
ï
@shreyakrishnaoffcial2948
2 жыл бұрын
പാവം കുഞ്ഞു ലിയോ ❤..... അച്ഛൻ ഒരു കുഞ്ഞിനെ പോലെ ലിയോ എടുത്തോണ്ട് വരുന്നതുകണ്ടപ്പോൾ വല്യ സന്തോഷം ❤
@adityasinghrawat3493
2 жыл бұрын
😍😍😍
@sufiyanmuhammad5388
2 жыл бұрын
ചോട്ടുവിനെ ഓർമ വരുന്നു 😒💕
@kunji_tech7663
2 жыл бұрын
ലിയോ മിടുക്കൻ ആണ് ചോട്ടുവിനെ പോലെ തന്നെ അവൻ വളർന്നു വരട്ടെ. ഒരുപാട് സ്നേഹവും പ്രാർത്ഥനകളും. 😍😘😘😘😘😘ലിയോ ഉമ്മ 😍😍😍
@Agent-u2c
2 жыл бұрын
ചോട്ടുവിന്റെ ഓർമ്മകൾ വല്ലാതെ നോവിക്കുന്നു മനസ്സിനെ. ലിയോ ഉയിർ 😘😘😘😘😘😘
@LazeMedia
2 жыл бұрын
New camera and leo kalakki avante pedi okke udane marum❤️❤️
@sahadevanmv7708
2 жыл бұрын
Athe
@abhi34589
2 жыл бұрын
🤝ano
@adithyanps6289
2 жыл бұрын
@K B F C FANS NO
@sandhyat7323
2 жыл бұрын
Thanks laze media.
@jobikgjobikg9058
2 жыл бұрын
Great effort ♥️♥️♥️👍👍
@bijupadmanabhan4668
2 жыл бұрын
ചോട്ടുവിന്റെ ഓർമ നിങ്ങളെ പോലെ എനിക്കും സങ്കടം തോനുന്നു..
@jyothisuresh3005
2 жыл бұрын
ആ സ്ഥലം കണ്ടപ്പോൾ ചോട്ടുവിനെ ഓർത്തുപോയി❤️ലിയോ കുട്ടന്റെ പേടിയെല്ലാം മാറിയല്ലോ🐕ദിലീപ് ചേട്ടന്റെ കൈയ്യിൽ കിട്ടിയ ഏതു ഡോഗും ബുദ്ധിയുള്ളതായി മാറും. അതു പോലത്തെ ട്രെയിനിംഗ് ആണെല്ലോ കൊടുക്കുന്നത്. ദിലീപ്ചേട്ടൻ 👍👍👏👏
@shinitomas8702
2 жыл бұрын
🙏chottu 🥰 welldone 🙏prayers🌹🌹
@gratitude838
2 жыл бұрын
Good that he has come to this chettans hands
@donamartin1427
2 жыл бұрын
Ee place kanumbol chottune orma varunnu..Kure kuttikal avde kalikumbol chottu odikunna aa video orma varunnu..leokutta super......
@mollythomas17
2 жыл бұрын
ഒത്തിരി സന്തോഷം തോന്നി ലിയോ കുട്ടനെ ബൈക്കിൽ ഇരിക്കുന്നതും നീന്തുന്നതും കാണുമ്പോൾ ♥♥എന്നാൽ ചോട്ടു കുട്ടന്റെ ഓർമ്മകൾ ആണ് മുന്നോട്ട് വരുന്നത് ♥♥
@user-un4mj9lx7g
2 жыл бұрын
ലിയോയെ കാണാൻ 🙈😍😚ബ്ലാക്കിയെ പോലെ തന്നെ ഉണ്ട് 🖤✨️🥳🖤
@ajmalaju2607
2 жыл бұрын
Sarinna
@athuhillswalker8408
2 жыл бұрын
Sathyam head
@madhavmanoj8042
2 жыл бұрын
Yes
@Amal-pd3xw
2 жыл бұрын
മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ് ഇത് കാണുമ്പോൾ🙏🙏🙏💯💯❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@retheeshchakkara9137
2 жыл бұрын
ഇതു കണ്ടപ്പോ ചോട്ടു പിള്ളേരെ ഓടിക്കുന്നത് ഓർമ വന്നു 😰😰😰😰😰😰🐕
@Someone-bk4pv
2 жыл бұрын
എനിക്കും 😞
@retheeshchakkara9137
2 жыл бұрын
@@Someone-bk4pv 😰😰
@rajisivan584
2 жыл бұрын
ശെരിയാ
@retheeshchakkara9137
2 жыл бұрын
@@rajisivan584 🐕😰😰
@remanid3356
2 жыл бұрын
അയ്യോ അച്ഛാ എനിക്ക് പേടിയാ നമുക്ക് പോകാം അച്ഛാ 🥰🥰🥰
ലിയോ കുട്ടനും അച്ഛനും ഫാമിലിക്കും എല്ലാർക്കും ഈദ് ആശംസകൾ 🌹🌹🌹❤️❤️❤️
@rosemarythomas1442
2 жыл бұрын
ഈ സ്ഥലം കണ്ടപ്പോൾ തന്നെ മനസിൽ വേദന തിങ്ങി. ഒരിക്കലും ചോട്ടുവിനെ മറക്കാൻ പറ്റില്ല.
@sumakt6257
2 жыл бұрын
ശരിക്കും 😢
@Amal-pd3xw
2 жыл бұрын
ഒരുപാട് പദവികൾ ഇവരെ തേടി വരട്ടെ🙏🙏❤️❤️🙏
@RajeshRajesh-cv9yy
2 жыл бұрын
എന്തിന്
@vktech415
2 жыл бұрын
ലിയോ ചക്കരക്കുട്ടാ അവർ ബൈക്കിൽ ഇരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് അവൻ പെട്ടെന്ന് നി ഞാൻ പഠിച്ചല്ലോ👌👌👌👍
@manjuraju1472
2 жыл бұрын
ലിയോ കുട്ടൻ.. ചക്കര മുത്ത്.. നീന്താൻ ഒക്കെ വേഗം പഠിച്ചു... 🥰🥰👏👏
@mercyreji5031
2 жыл бұрын
ലിയോയുടെ നീന്തൽ കണ്ടിട്ട് ചിരി വന്നു ❤
@priyamvadam.c1248
2 жыл бұрын
അതേ 😃
@sollyshibu7795
2 жыл бұрын
Athe
@user-yc1mk4gb9m
2 жыл бұрын
നമ്മുടെ ലിയോ കുട്ടൻ പെട്ടെന്ന് നീന്തൽ padichallo❤️ചേട്ടാ അവന്റെ ചെവിയിൽ വെള്ളം കയറാതെ നോക്കണേ
@radhikac5356
2 жыл бұрын
ലിയകുട്ടാ സൂപ്പർ യാത്ര. ബൈക്കിൽ ഇരിക്കുന്നതുകാണാൻ ഭയങ്കര ചന്തം. ലിയോയുടെ അച്ഛനും അമ്മയ്ക്കും ചേട്ടനും, കുഞ്ഞൻചേട്ടനും എന്റെ സ്നേഹം അറിയിക്കുന്നു.
@ebinm.v2621
2 жыл бұрын
ലിയോകുട്ടന് നീന്തൽ കാണുമ്പോൾ ചിരി വരുന്നു. 😊😊😊😊😊😊ആ സ്ഥലം കാണുമ്പോൾ ചോട്ടോവിനെ ഓർമ വരുന്നു..,😑😑😑😑😑😑
@aishafathima3044
2 жыл бұрын
മോൻ സ്മാർട്ട് ആയിട്ടാ നീന്തുന്നേ...👏🏻👏🏻❤️
@achuponnu6219
2 жыл бұрын
ന്റെ പൊന്നോ ചക്കര വണ്ടിയിൽ കേറി ഇരിക്കുന്നത് കണ്ടപ്പോ ആദ്യം ചിരി വന്ന് 😂❤️ചെറിയൊരു കുരുപ്പ് ആണ് ലിയോ മോൻ 😘😘നീന്തൻ പഠിച്ചോ ❤️😂
@Susan_Chacko
2 жыл бұрын
ഇപ്പോഴാ ഇതു കണ്ടത്...ആ പുഴ കണ്ടപ്പോഴേ ആദ്യം ഓർമ വന്നത് ചോട്ടൂനെയാണ് 😞 ലിയോയും ചോട്ടൂനെ പോലെ മിടുക്കനാകട്ടെ 🥰
@sujathakv3751
2 жыл бұрын
ലിയോകുട്ടൻ സൂപ്പർ
@lillylawrance6285
2 жыл бұрын
എന്റെ ചൊട്ടു മോനെ നീന്തി പഠിപ്പിച്ച പുഴ.. ഇത് ഓർക്കുമ്പോൾ നെഞ്ച് പുകയുന്നു
@aswathysasikumar5658
2 жыл бұрын
മുടുക്കൻ ആണ് ലിയോ കുട്ടൻ 🥰🥰🥰🥰😘❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥😘😘❤🔥
@sonajoseph6226
2 жыл бұрын
💖💖💖💖💖 ലിയോ ചോട്ടുവിനെ പോലെ ആവട്ടെ
@artandcraftbykunjus5085
2 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ മാത്രമേ ഈ വീഡിയോ കാണാൻ പറ്റു😘 ഒപ്പം ചോട്ടുവിനെ കുറിച്ചുള്ള ഓർമ്മകളും 😩
@sumesha.m8574
2 жыл бұрын
10:01 ചോട്ടുവേ.... ആരെങ്കിലും ശ്രദ്ധിച്ചോ?? ❤️❤️😍😍🤗🤗
@teamrocks378
2 жыл бұрын
ഈ സ്ഥലം കാണുമ്പോൾ ചോട്ടുവിനെ ഓർമ്മ വരുന്നു 😔😔😔😔❤❤❤❤
@sujathakp9491
2 жыл бұрын
അച്ഛനും മോനും Super
@Mahadevan..
2 жыл бұрын
Leoyude bhagiam ithupole snehamulla oru achane kitiyathu😍😍😍😍
@ushakumari4787
2 жыл бұрын
പാവം, കുഞ്ഞ്. മിടുക്കൻ ആണ് അവൻ. നീന്തൽ നന്നായി... ദൈവം അനുഗ്രഹിക്കട്ടെ..
@miniamma3939
2 жыл бұрын
നല്ല പേടിയുണ്ടായിരുന്നു 😂.. ദിലീപേട്ടനെ സമ്മതിക്കണം.. ഇത്രയും ക്ഷമയോടുകൂടി സ്നേഹത്തോടെ സ്വന്തം കുഞ്ഞിന്നോടെന്നപോലെ.. അതെ സ്നേഹം leo ഇരട്ടിയായി തിരിച്ചു തരും ചോട്ടുവിനെ പോലെ
@gratitude838
2 жыл бұрын
ഇതാണ് പുള്ളി ട്രെയിൻ ചെയ്യുന്നതും മറ്റുള്ളവരും തമ്മിൽ ഉള്ള വ്യത്യാസം...ബാക്കി ഉളളവർ commands കൊടുക്കുന്നു അവരുടെ pet അത് "obey" ചെയ്യുന്നു....ഈ ചേട്ടൻ സ്നേഹത്തോടെ അനുസരണ ശീലം ഉണ്ടാക്കി എടുക്കുന്നു....
@dreamersarena3667
2 жыл бұрын
Njan pithiya puppiye vaangi peru ittu chottu enna itte 😘
@atmo8672
2 жыл бұрын
Chottu മോനെ.. all the best.. ദൈവം അനുഗ്രഹിക്കട്ടെ!!!!! 😍
@sagarmenon3620
2 жыл бұрын
Leo ന്ടെ ലക്ക് എന്താണെന്ന് അറിയുമോ, ഇതുപോലെ ഒരു അച്ഛനെ കിട്ടിയത് 💯😍🥰❤️
@shinsmedia
2 жыл бұрын
എനിക്ക് ചോട്ടു കുട്ടനെ പോലെ ലിയോ കുട്ടനും ജീവനാണ് umma😘😘😘 ചക്കരെ
@bindusaleesh6349
2 жыл бұрын
അങ്ങനെ നമ്മുടെ ലിയോക്കുട്ടൻ നീന്തല് പഠിച്ചു ...
@akkusudhi9141
2 жыл бұрын
നോട്ടിഫിക്കേഷനിൽ പെട്ടെന്നു കണ്ടപ്പോ ചോട്ടുവാണെന്നു വിചാരിച്ചു പോയി😢😢😢മിസ്സ് youuuu Chottuuuuuuuu
@lalithambikat3441
2 жыл бұрын
ഒരു അഛന് മകനോടുള്ള യദാർഥ സ്നേഹം
@user-wj2hd9mi1g
3 ай бұрын
പാവം അവനു ചെറിയ പേടി ഉണ്ട് പിന്നെ അച്ഛന്റെ കൂട്ടി അല്ലെ ഒരു സമാധാനം 👌👌👌💘loyo 💘കുട്ടാ lov💘yu💘🍫🍫🍬🍬
@reenaleenus5880
2 жыл бұрын
ലിയോ Super അച്ഛൻ അതിലും super
@salabhamkumar124
2 жыл бұрын
പുഴകണ്ടപ്പോൾ അവന് പേടിയാകുന്നു... 😃 😃പാവം..❤️❤️
@Avinash-pb1fu
2 жыл бұрын
ലിയോ കുട്ടനെ കാണണം എന്ന് ഉണ്ട് ❤❤❤❤😍😘 I love you lio 😘😘❤❤ആ സ്ഥലം കണ്ടപ്പോൾ ചോട്ടു മോനെ ഓർമ്മ വരുന്നു 😢😢💖💖
@kavithadevi5079
2 жыл бұрын
ലിയോ കുട്ടോ 🥰😘😘😘ഓ ബൈക്കിൽ കേറി പുഴയിൽ നീന്താൻ പോയോ കുട്ടാ
@lekhalekha6504
2 жыл бұрын
ചോട്ടുന് വെള്ളത്തിൽ ഇറങ്ങാൻ ഇഷ്ട്ടമായിരുന്നല്ലോ, ലിയോ കുട്ടന് പേടി ആദ്യം ആയിട്ടല്ലേ ♥️🥰
@sujathakoonath2703
2 жыл бұрын
ഇത് കുഞ്ഞല്ലെ..2 /3 month alle ഉള്ളൂ പ്രായം..വളരുമ്പോൾ ശരിയാവും..
@aqualivesashtamudi3076
2 жыл бұрын
ഇവനെ.... വണ്ടിയുടെ താക്കോൽ എടുക്കാൻ പഠിപ്പിക്കുന്നത് എന്നാണ് എന്ന് നോക്കി ഇരിക്കുവാ... ❤❤
ലിയോ ചക്കരമുത്തെ ചോട്ടു വിനെ പോലെ അവൻ എല്ലാം പഠിക്കും❤️❤️❤️❤️
@beenakumari4497
2 жыл бұрын
ലിയോ ക്കുട്ടൻ്റെ നീന്തൽ പരിശീലനം Super
@keerthanasuma9211
2 жыл бұрын
അതിനിടയിൽ കുയിലിൻ്റെ കൂവൽ കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു
@minimol5836
2 жыл бұрын
കുഞ്ഞിന്റെ ചെവിയിൽ വെള്ളം കയറാതെ നോക്കണേ 😘❤❤
@97456066
2 жыл бұрын
ഓടും വണ്ടി പായും വണ്ടി വെളളം കണ്ടാൽ നില്കും വണ്ടി 😂😂😂
@thechottuzvlog50
2 жыл бұрын
😂😂
@kashisaran1054
2 жыл бұрын
Miss u chottuse 😪... ലിയോ കുട്ടാ മുത്തേ 🥰🥰🥰മിടുക്കനായി ഇരിക്കണേ 🥰
@Lpxguild
2 жыл бұрын
The ultimate dog trainer
@remyaprasad
2 жыл бұрын
ലിയോ മിടുക്കൻ ആയി
@sumeshvlogs1489
2 жыл бұрын
പകരം വെക്കാനില്ലാത്ത സ്നേഹം
@ORMAKITCHEN
2 жыл бұрын
😍❤️ചേട്ടാ നമിക്കുന്നു. എത്ര കരുതലോടെ ആണ് ലിയോനെ നോക്കുന്നത്. ചേട്ടനും സൂക്ഷിക്കണം വഴുക്കൽ ഉണ്ടല്ലോ
@jmini2539
2 жыл бұрын
അതെ 👍
@rajalekshmigopan1607
2 жыл бұрын
ലിയോ കുട്ടൻ നീന്താൻ പോകുന്നോടാ ചക്കരേ. മോനു പേടിയാണൊ . Super അച്ഛൻ. മോൻ പേടിക്കണ്ട .❣️❣️❣️❣️❣️❣️❣️❣️
@sarithakumaran5516
2 жыл бұрын
ലിയകുട്ടൻ ചോട്ടുവിന് പോലെ മിടുക്കൻ ആയി വേഗം വളരട്ടെ. ഗുഡ് ബോയ്
@RUBBERBANDMALAYALAM
2 жыл бұрын
എത്രയും പെട്ടന്നു one മില്യൺ subscribers ഉണ്ടാകട്ടെ. കുറെ ഊള ചാനലുകൾ ഉണ്ട്.. അതിനേക്കാൾ എത്രയോ മികച്ച ചാനൽ ആണ് ഇത്.. നന്മകൾ മാത്രം ഉള്ള ഒരു ചാനൽ.
@iam_mob_shorts
2 жыл бұрын
ചേട്ടന്റെ മോൻ ഭാഗ്യവാനാണ് ഇത്രയും നോക്കുന്ന അച്ഛനെ കിട്ടിയില്ലേ 😍✨️
@jamsheerwayanad1343
2 жыл бұрын
ഇവൻ കേരളത്തിൽ അറിയപെടുന്ന dog അവും Leo cuttttttttteeeee ഇഷ്ട്ടം😍
@rekhahari6945
2 жыл бұрын
De. Tuturu vavey neenthan pachan pokuwano sundari vavey🥰🥰🥰
@sarangsajeevanvlog3376
2 жыл бұрын
വെള്ളം കണ്ടപ്പോൾ പാവം പേടിച്ചു പോയി
@digalchrist8170
2 жыл бұрын
🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ..... 👍🌹ദിലീപേട്ടാ മൂന്നുദിവസംകൊണ്ട് ലിയോ യുടെ പേടി 60% കുറഞ്ഞല്ലോ അടിപൊളി 👍🌹
@Amal-pd3xw
2 жыл бұрын
ഒരു അച്ഛനും മകനും തന്നെ🙏❤️🙏❤️🙏
@sreeechithrasai1451
2 жыл бұрын
ലിയോ മോനെ കാണുമ്പോൾ എപ്പോഴും ചോട്ടു കുട്ടനെ ഓർമ്മ വരും.😢
@sumakt6257
2 жыл бұрын
ചോട്ടുമോന്റെ നീന്തൽ കുളം... ലിയോ കുട്ടൻ നീന്തൽ താരമാകട്ടെ പൊന്നു ചോട്ടു കുട്ടനെ പോലെ ♥️♥️♥️
@ancybiju4481
2 жыл бұрын
ഒരുപാടു നാളായി ഞാൻ ചോട്ടുവിന്റ ഒരു ബൈക്ക് റൈഡിങ് ചോദിച്ചിരുന്നു.. പക്ഷെ അത് നടന്നില്ല. പകരം ലിയോ മോൻ അത് സാധിച്ചു തന്നു.. കുഞ്ഞുവാവ നീന്താൻ പേടിച്ചു പഠിച്ചു... എന്നാലും ഈ കടവ് ചോട്ടു മോന്റെ ഓർമ്മകൾ വീണ്ടും തരുന്നു... സങ്കടകടവ് ആയി മാറുന്നു ഈ പുഴ യുടെ തീരം.... 😰😰😭😥🥰🥰
@lathikalathika3941
2 жыл бұрын
Leo കുട്ടാ,❤️
@Vinuathi
2 жыл бұрын
Achooda ലിയോ 🐕😍🥰🥰
@muhammedshafeequekunnath101
2 жыл бұрын
Dileepettta poliii ♥️♥️
@rekhamurali3490
2 жыл бұрын
Leo super. Avanae inganae vishamippikkathae
@jaisonnadukani1267
2 жыл бұрын
ലിയോ കുട്ടാ Supper
@sarangsajeevanvlog3376
2 жыл бұрын
ചേട്ടൻറെ കരുതൽ കണ്ടോ എന്തൊരു ശ്രദ്ധയാണ്
@teamrocks378
2 жыл бұрын
Leo അവൻ നല്ല കുട്ടിയാണ് ❤❤❤😘😘😘😘🥰🥰🥰
@lisabinsu5840
2 жыл бұрын
Chottuvave orthupoyi. Leo 💓💓💓💖💖🥰🥰😘😘
@SHEESVIBES2021
2 жыл бұрын
Leo കുട്ടൻ പുതിയതായി ഓരോന്ന് പഠിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം. ചെവിക്കുള്ളിൽ വെള്ളം കയറാതെ ശ്രദ്ധിക്കണേ. നന്നായി വെള്ളം ഒപ്പിയെടുക്കണം.
@user-pj2ir2tt3j
Жыл бұрын
ലിയോ സൂപ്പർ ആണ്❤️❤️❤️
@TheSasikuttan
2 жыл бұрын
Leo uyir❤️ achan uyir❤️ Combo😀❤️👌
@petworld5915
2 жыл бұрын
Leo chottu
@queenofbangtan3579
2 жыл бұрын
ക്യാപ്ഷൻ🤣🤣🤣🤣🤣.... ചോട്ടു മോനെ പോലെ മിടുക്കനാകട്ടെ🙏🙏🙏🙏🙏💕💕💕💕💕
Пікірлер: 811