ദിലീപ് ചേട്ടനോട് ഒരുപാട് നന്ദി ഉണ്ട്, തിരുവനന്തപുരത്ത് നടന്ന അരികൊമ്പനുവേണ്ടിയുള്ള സമ്മേളനത്തിൽ അവനു വേണ്ടി വന്നതിന് 👍👍😍
@mayamaushaija9553
Жыл бұрын
ഹരിയുടെ മുഖത്തേക്ക് ലിയോ കുട്ടന്റെ നോട്ടം കണ്ടിട്ട് സങ്കടം വന്നു ഇതാണ് കളങ്കമില്ലാത്ത സ്നേഹം. ഒരു ഉപാധികളും ഇല്ലാത്ത സ്നേഹം. പിന്നെ അവർക്ക് ഫുഡ് കൊടുത്ത പാത്രം കുറച്ചുകൂടി വലുതാകാമായിരുന്നു. ലിയോ ലൈക്ക ❤️💜💜♥️💚💚💛💛🧡
@meghaponni354
Жыл бұрын
കണ്ടിട്ട് പാവം തോന്നുന്നു ഹരി രണ്ടു പേരെയും കൂടെ കൊണ്ട് പോകാത്തത് എന്തു ചേട്ടനും കൂടെ അടുത്തില്ലാത്തതു കൊണ്ടാണ് അവർക്കു വിഷമം ❤️
@sunitharadha2148
Жыл бұрын
ഹരി യോട് എന്ത് മാത്രം സ്നേഹം ആണ് ലിയോ ക് ❤❤ലേയ്ക കുട്ടി 💖❤️
@sakeenav9784
Жыл бұрын
ലൈക്കകുട്ടി പൊളിയാ ലിയോ പഞ്ചപാവം രണ്ടാളെയും ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰🥰
@lekshmibinulalvlog5046
Жыл бұрын
ലിയോ കുട്ടൻ പൊന്നാണ് 🥰🥰🥰
@anaghamohan5529
Жыл бұрын
ഹായ് ലിയോ കുട്ടാ Laika കുട്ടി. ഹരി പോയപ്പോൾ ഉള്ള ലിയോ കുട്ടൻ്റെ സങ്കടം കാണുമ്പോൾ വിഷമം തോന്നി. ഫുഡ് കൊടുക്കുന്ന പാത്രം കുറച്ചും കൂടി വലുത് വേണം . എല്ലാവർക്കും ഹായ്.🙏🙏💜♥️♥️💜🤗
@syrasiyad4130
Жыл бұрын
ലിയോ കുട്ടന്റെ വീഡിയോ കാണാൻ ഒരു പ്രത്യേക ഇഷ്ടം ആണ്. അതിനായി ആകാംഷ യോടെ കാത്തിരിക്കുന്നു. Daily ഇട്ടൂടെ
@aneeshvnair4140
Жыл бұрын
ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ലൈക്ക്🥰
@VYSHNAV-zf5nj
Жыл бұрын
ഹാപ്പി പ്രസവിച്ചു രണ്ടു കുട്ടികൾ മാത്രമേ കിട്ടിയുള്ളൂ bro 😭😭😭
@aneeshvnair4140
Жыл бұрын
@@VYSHNAV-zf5nj ഞാൻ അറിഞ്ഞു
@miniamma3939
Жыл бұрын
Like 👍
@miniamma3939
Жыл бұрын
@@VYSHNAV-zf5njഅതെയോ 🤔
@parvanam7605
Жыл бұрын
നിങ്ങൾ ആ ഡെറി ഫാൻസ് അല്ലെ 😊
@retheeshchakkara9137
Жыл бұрын
ദിലീപ് ചേട്ടൻ ഇന്ന് അരികൊമ്പന്റെ ജാഥയ്ക്ക് പോയിരുന്നോ.... ഇതു പോലൊരു മുഖം ന്യൂസിൽ പെട്ടന്ന് കണ്ടു
@sudhasbabu8681
Жыл бұрын
Laikka വേണം എന്നു് പറഞ്ഞ aa action നല്ല രസമുണ്ട് കാണാൻ. Leo kuttan ഹരിയുടെ സ്നേഹ തലോടിന് weight ചെയ്യുന്നത് കണ്ട് കണ്ണ് നിറഞ്ഞു. എല്ലാ ജീവികൾക്കും സ്നേഹം വളരേ പ്രധാനം.🎉🎉🎉
@user-pj2ir2tt3j
Жыл бұрын
ലിയോ കുട്ടനും ലൈക്ക് കുട്ടിയും ചക്കര ഉമ്മ 😘😘😘❤️❤️😢
@Surya-fg2xj
7 ай бұрын
ലെയ്ക്ക കുട്ടിയും ലിയോ കുട്ടനും ചക്കര ഉമ്മ❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘
@vktech415
Жыл бұрын
ചക്കരക്കുട്ടനും ചക്കരക്കുട്ടിയും ❤️❤️❤️👌👌👌👍
@KRiSHNA-yi1jw
Жыл бұрын
💘Leo & Laikka kutties cuteness overloaded...😘hari poyapo leo kuttante sankadam kandapo paavam thonni..😢 Fud share cheyth kazhikunnath oru nalla swabhavam aa..😊Gud Boy & Gud Girl..🐕God bless u both... 🙌
@sreekala4942
Жыл бұрын
നല്ല ഭംഗി യാ ലിയോ കുട്ടനെ കാണാൻ.... But, ക്ഷീണം ആണ് leokku.... എന്തിനാ കെട്ടി യിടുന്നെ 🥲
@vrindavenu9652
Жыл бұрын
Ee makkale kandaal thanne ella vishamavum maarum 🤗🤗💕💕💕
@pankapanka1369
Жыл бұрын
ലിയോയുടെ,മുഖവും, ഭാവവും കണ്ടാൽ, വലിയ പുള്ളി ആണെന്ന് തോന്നും, ശുദ്ധനിൽ ശുദ്ധനായ അലിയോ, 🙏
@Grace-pp3dw
Жыл бұрын
Thank you. Watching from Australia. Praise the Lord. God bless you
@ullasraghavan-qt5nx
Жыл бұрын
Thankyou dilipettan,very good video,lyka look naughty,young in age,but leo look matured,and cool,both are lovely darlings ❤❤🎉.
@roheshandshivaniworld5261
Жыл бұрын
Leo enth cute aah.....♥️♥️🥰🥰🥰
@josephas3776
Жыл бұрын
Excellent dogs leo & laeka 👏👏
@manoj01983
Жыл бұрын
ലിയോ & ലൈക്ക ഇഷ്ടം ❤❤❤
@BindhuPK-ur5zr
2 ай бұрын
Supper..famili..achanum..ammayaum..makkalaum
@AnnAA_Xd_009
Жыл бұрын
Both r very very clever ❤😂
@JasmineThomas-dt1cz
Жыл бұрын
ഇവരെ സ്നേഹിക്കാൻ കാണിക്കുന്നത് ad🥰❤️❤️❤️
@prathibhavidyalayam9287
Жыл бұрын
Last achante care of il oru good conduct certificate... super 🐈⬛🐕🦺🎊🥰🥰🥰
@valsalamohan4254
Жыл бұрын
ലെയ്ക്ക മോൾ , ലിയോ മോൻ .❤❤❤❤❤
@leonsibin
Жыл бұрын
Leika ആണ് മിടുക്കി.. നല്ല അനുസരണ.. ലിയോ ക്കു അനുസരണ കുറവ് 🤣🤣👍👍🥰🥰
@annammaeyalil4702
Жыл бұрын
Wooooowwww !!!! Sooooooper Kids dilipettaaa Congratulations Leo Laika
@lathap2
Жыл бұрын
Good Leo and Laika god bless u ❤❤❤
@abhijith.sundar4974
Жыл бұрын
Day in life ചെയ്യുന്ന first dog leo ആയിരിക്കും
@ansiya6660
Жыл бұрын
ഹാപ്പി പെങ്ങളെയും കൊച്ചുങ്ങളെയും കാണാൻ പോകുന്നില്ലേ അങ്കിൾ ലിയോ
@Preetha-vh4rv
Жыл бұрын
ലിയോ മോന്റെ സ്നേഹം പാവം ❤❤❤❤❤❤❤❤❤❤❤❤
@sarithachathannkutty314
Жыл бұрын
Excellent pies Leo and Laika 😍😍😍😍
@gayathrisoman4731
Жыл бұрын
Hai Acha 💕💞💞💞Leokutta ❤️💕💕💕Laika 💕💕💞and family 💕💕
@preethyk518
Жыл бұрын
അച്ചോടാ മുത്തുമണി ❤❤❤❤🥰🥰🥰🥰♥️♥️♥️
@anjuvv8837
Жыл бұрын
പാവം ലിയോ കുറുമ്പിലെയ്കയും ഒത്തിരി ഇഷ്ടം❤❤
@sujamohanan9399
Жыл бұрын
ഇതെന്നാ കിടപ്പാടാ ചക്കരെ 😘😘
@srgowrisatheesh
Жыл бұрын
Leo kutaaa❤❤❤ laikamole ❤❤ ❤❤ when are you all are going to meet happy and laze media family again dileep uncle 😊🎉
@VYSHNAV-zf5nj
Жыл бұрын
ഹാപ്പി പ്രസവിച്ചു രണ്ടു കുട്ടികൾ മാത്രമേ ജീവനോടെ കിട്ടിയുള്ളൂ😭😭
@abhijith.sundar4974
Жыл бұрын
സത്യം😢 ആകെ വിഷമിച്ചു
@geethugirija4097
Жыл бұрын
leo mon mamanayallo ... 😍
@farhanmuhammed8920
Жыл бұрын
ലിയോ ❤️❤️❤️❤️ലെയ്ക 👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️
@neenuaadhu4337
Жыл бұрын
Leo 🌹🌹🌹🌹🌹🌹🌹
@puppyworld5641
Жыл бұрын
ലിയോ മോൻ ക്ഷീണിച്ചു ലോ ദിലീപേട്ടാ😌😌
@vijayakumari9873
Жыл бұрын
ലിയോ കുട്ടനെ ബന്ധനത്തിൽ നിന്നും എപ്പോഴാ മോചിപ്പിക്കുക.. കുഞ്ഞിന് സുഖമായോ.. കണ്ടിട്ട് സങ്കടമാവുന്നു 🥺
@lathap2
Жыл бұрын
Deelipyettan Leo ne avande Amma Teese and sister happy ne Leo ne kuttikondu poi onnu kanikyanam avarade sneham onnu kananam please yettan ❤❤❤🙏🙏🙏
ലിയോ കുട്ടന്റെ അച്ഛാ അരികൊമ്പൻ ധർനാക്ക് ലേയക്കുട്ടനെ കൂടി കൊണ്ട് വരാരുന്നു ട്ടോ (അമ്മയെയും )
@ammuammuzzz5155
Жыл бұрын
ലിയോ layka😘😘😘😘
@sajijp7067
Жыл бұрын
Leogentle..andcute
@SuryaPrakash-hf7mc
Жыл бұрын
DIBAG SENSE THE BEST FOOD BRAND....ENTEY PERSIAN CATINUM DIBAG AAN KODUKKUNATH ....BEST BRAND FOR DOGS AND CATS....RC AND N & D POLEY ATRA ADS ILLA ENNEY ULLU .....
@binnyappoos5489
Жыл бұрын
Leo maman ayi❤
@sobhav390
Жыл бұрын
So sweet 💗
@ammuammuzzz5155
Жыл бұрын
ലിയോ മോനു സുഖം ആയോ
@mammumammu6574
Жыл бұрын
Cutee❤❤❤
@ajalps1840
Жыл бұрын
Leo monuu❤ Laika moluu ❤
@prajithasudheep3514
Жыл бұрын
2muthumanikal ❤❤❤
@mediamedia9694
Жыл бұрын
ലിയോ കുട്ടന് ഒരു ബെഡ് മേടിച്ചു കൊടുക്കണം അവനു സ്വന്തം ആയി ചേട്ടായി 😊
@digalchrist8170
Жыл бұрын
🌹👍👌👏😘🇮🇳
@ajithavraman5583
Жыл бұрын
ലിയോയ്ക്കു ഇത്തിരി കുശുമ്പ്. അവൾക്കു ഒന്നിലും ആദ്യം തൊടാൻ സമ്മതിക്കുന്നില്ല.
@sabujohnson9123
Жыл бұрын
❤❤❤❤❤Leo and laika😂😂😂❤❤❤❤❤
@sreekalao6818
Жыл бұрын
Leokuttanet🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰 asugammariyoo Laika Mol❤❤❤❤❤❤😍😍😍😍😍
Пікірлер: 185