Bro എനിക് ഒരു education loan ഉണ്ടായിരുന്നു.. pending ഉണ്ടായിരുന്നു.അതു ഞാൻ full amount settlement ചെയ്തു. ഇനി എനിക്ക് ലോൺ ലഭിക്കുമോ???
@aneeshaanu7642
Жыл бұрын
Chettaa njan HDB financial service nte oru equipment loan eduthirunnu. JCB aanu. Corona time aayappo 4 fault vannittund. But kazhinja month 5/6/2023 aa due clear cheith. But ippo monsoon karanam july 4th nu payment cheithilla one weekinullil pay cheiyannum paranju. But HDB yile staff parayunnu vehicle (JCB ) surrender cheiyan. ☹️ angane cheiyendathundo.??? Please replay me fast am scared. 😰 nuangalkk vandi nashtappedumo.??? Chettan paeanjathu pole avar settlement vechu balance 130000 lakh aanu adakkan ullath. Settlement aanenkil 11 lakh nu clear aakkann. But settlement cheithilla. Due clear cheithittund. Oru adavu mudangiyal vandi edukkanulla right undo.????????? Plz rply
@FinLitMalayalam
Жыл бұрын
Dont worry.. Angane onnum cheyilla.. But due adhikam neettikondu pokaruthu
@aneeshaanu7642
Жыл бұрын
@@FinLitMalayalam thank you so much. അത് അവർ അടക്കാൻ വേണ്ടിയാണോ അങ്ങനെ പറയുന്നത്.? 48 months ആണ് time period. Ippo 27 months ഞങ്ങൾ pay ചെയ്തിട്ടുണ്ട്. അപ്പൊ കുഴപ്പമില്ലല്ലോ.?
@prayagaprince254
9 ай бұрын
എനിക്ക് ഒരു microfinance ൽ ലോൺ വെക്കുവാൻ നോക്കി... പക്ഷെ ആധാറിൽ writeoff കാണിക്കുന്നു എന്ന് പറഞ്ഞു.... ബാങ്കിലേക്ക് contact ചെയ്യാൻ നോക്കി പറ്റുന്നില്ല... അത് ക്ലിയർ ചെയ്യാതെ ഒന്നും പറ്റില്ല എന്ന് പറഞ്ഞു... NOC യും കൊടുത്താൽ പറ്റില്ല എന്ന് പറഞ്ഞു... അപ്പോഴാണ് video ഒന്ന് search ചെയ്യാന് വെച്ചത്... ഇനി ഞാൻ എങ്ങിനെയാ ക്ലിയർ ചെയ്യാ... Pls reply
@prayagaprince254
9 ай бұрын
എനിക്ക് എന്റെ വണ്ടിയുടെ loan settlement process ലൂടെ ആണ് ക്ലിയർ ചെയ്തത്..
@FinLitMalayalam
9 ай бұрын
Write off aanenkil budhimuttanu... Bankine thanne contact cheyyanam... But lengthy procedure aanu... Sometimes bank support cheyilla
@Gomuthepussiecat
Жыл бұрын
Bro njan 2021 oru 20000rs nte phone emi vanguchirnu. Athil 6000rs pending aanu. 8 months aayit ipo adakarilla. Innu advocate notice vannirnu. Avark case pokaan pato? Enne pedipikaan vendi notice ayche ayirko?
@ipman2671
Жыл бұрын
ഒന്നും ചെയ്യില്ല പക്ഷെ വേറെ ലോൺ കിട്ടാൻ പാടാണ്
@vaheethashamsudeen8135
Жыл бұрын
Suite file എങ്ങനെ നമ്മുടെ cibile scoreil നിന്നും മാറ്റാൻ പറ്റുക. ഒരു reply തരാമോ 🙏
@sanoj7361
Жыл бұрын
sir cooperative ബാങ്കിൽ house loan preclosure ചെയ്യാൻ പറ്റില്ലേ?? അവർ പറയുന്നത് monthly aayi thanne adaykanamenmu
@FinLitMalayalam
Жыл бұрын
Normally pattum
@pranoyviswam
Жыл бұрын
ബ്രോ കഴിഞ്ഞ വർഷം അച്ഛൻ ഒരു ലോൺ settlement ചെയ്തു..അത് എൻ്റെ profile il reflect ചെയ്യുമോ? അതോ അച്ഛൻ്റെ profile il മാത്രമേ affect ചെയ്യുകയുള്ളൂ?
@FinLitMalayalam
Жыл бұрын
താങ്കൾ കൂടി ഒപ്പിട്ടിട്ടുള്ള ലോൺ ആണെങ്കിൽ ചിലപ്പോൾ reflect ചെയ്യും. പണ്ട് CIBIL അത്ര സ്ട്രിക്ട് അല്ലാത്തതുകൊണ്ട് നിങ്ങളുടെ name loan അക്കൗണ്ടിൽ add ചെയ്തിട്ടില്ലെങ്കിൽ കുഴപ്പമില്ല
@pranoyviswam
Жыл бұрын
@@FinLitMalayalam ok bro.. thankyou
@iloveyou-rl5yg
Жыл бұрын
ബ്രോ ഞാൻ ഒരു വണ്ടി എടുക്കാൻ വേണ്ടി ഒരു ഫിനാൻസ് ന്റെ പേപ്പർ വർക്ക് എല്ലാം കംപ്ലീറ്റ് ആക്കി ഇനി അതിൽ നിന്നും മാറാൻ പറ്റുമോ🤔വണ്ടി ഒന്നും കൈപ്പറ്റിയിട്ടില്ല pinne അഡ്വാൻസ് ഒന്നും കൊടുത്തിട്ടില്ല please റിപ്ലൈ 🙏
In settlement u can escape from that loan only. But then ur CIBIL score will be affected permanently and very difficult to get any loans from any institutions
@foushanaa8032
Жыл бұрын
Thank uu sir
@FinLitMalayalam
Жыл бұрын
👍
@vinuvijayan7203
2 жыл бұрын
write off ചെയ്ത എമൗണ്ട് തിരിച്ചടച്ച് സിബിൽ റിപ്പോർട്ടിൽ നിന്നും settlement ക്ലിയർ ചെയ്യാൻ സാധിക്കുമോ?
@jcnavas4915
Жыл бұрын
Good question
@PSCSHACKS
2 жыл бұрын
Sir Union bank nn loan എടുത്തതെങ്കിൽ അത് union bank inte എടുത്ത ബ്രാഞ്ച് il മാത്രമാണോ loan അടയ്ക്കാൻ pattuvolu???
@FinLitMalayalam
2 жыл бұрын
No... U can pay in any branches of union bank
@rrp8
5 ай бұрын
Hii. Njn 2012 il KGB il ninnum oru education loan eduthirunnu. 3.4 lack. Total ipo 2 lack adachu.But job ready avathathu karanam continue cheyyan patunnilla. 2 lack above govmnt subcidy um kayariyitund. Total 4.27 credited kanikunnund. Iniyum 6.5 lack adakkan anu parwyunne. Ee month NPA ayi. One time settlement nu chance undo. NPA avunnathinu munp vare settlement tharilla legal actions edukum ennu paranju beeshanipeduthal ayirunnu. Inganulla case ik next step enthayirikkum?
@FinLitMalayalam
5 ай бұрын
Normally revenue recovery file cheyyum... Aethu bank aanu? Online ONE TIME SETTLEMENT apply cheyyan pattumonnu nokku.. But dhoshangal ariyanam...
@rrp8
5 ай бұрын
@@FinLitMalayalam kerala gramin bank. Online ayit one time settlement enganaya apply cheyyunne?
@manuprasadkl-0686
Жыл бұрын
SUIT FILED, WILFUL DEFAULT, WRITTEN OFF ingane kanikknu ente cibili enthanu cheyyendathu ? legal problem undavumo
@FinLitMalayalam
Жыл бұрын
Aellam different loans aano?
@manuprasadkl-0686
Жыл бұрын
@@FinLitMalayalam athu hdfc credit card aayirunnu
@roychen3723
3 ай бұрын
എന്റെ ഒരു കൂട്ടുകാരന്റെ ഹോം loan സെറ്റലമെന്റ് ആയി. ഞാൻ ജാമ്യക്കാരൻ ആരുന്നു. ഭാവിയിൽ issue ഉണ്ടാകാൻ ചാൻസ് ഉണ്ടോ നമ്മൾ loan എടുക്കുക ആണെങ്കിൽ
@manju5125
11 ай бұрын
Orikkal vehicle loan adakathe jepthi notice vanna oru property.. Ipol loan ellam close cheithu.. Ini aa property vech loan edukunnathil kuzapam undo? Orikal attachment vanna property ayathinal loan tharilla ennundo?
@FinLitMalayalam
11 ай бұрын
No problem
@jamshidamayur1299
2 жыл бұрын
sir 12 വര്ഷം മുമ്പ് അനിയൻ education loan എടുക്കുകയും ആറു വര്ഷം മുമ്പ് അനിയൻ മരണപ്പെടുകയും ചെയ്തു ഇതു വരെ ഒരു പൈസയും അടച്ചിട്ടില്ല ജാമ്യം നിന്ന ഉമ്മയുടെ പേരിൽ നോട്ടീസ് വരുകയും വീട് ജപ്തി നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പറയുന്നു ഈ ലോൺ തള്ളി പോകുമോ അല്ലെങ്കിൽ ഇതു ഒഴിവാക്കി കിട്ടാൻ എന്താണു ചെയ്യേണ്ടത്
@FinLitMalayalam
2 жыл бұрын
തള്ളി പോവില്ല... But ഒറ്റത്തവണ തീർപാക്കൽ പോലെ എന്തെങ്കിലും ഉണ്ടോന്നു ബാങ്കിൽ ചോദിക്കണം. ഇല്ലെങ്കിൽ പരിചയമുള്ള എതെങ്കിലും വക്കീല് വഴി കോടതിയെ സമീപിക്കാം.
@jamshidamayur1299
2 жыл бұрын
@@FinLitMalayalam അങ്ങിനെ കോടതിയെ സമീപിച്ചാൽ നമുക്കു കിട്ടുന്ന നേട്ടം എന്താണ്
@santhisujathan9749
2 жыл бұрын
സാർ ഒരു വർഷമായി ഞാൻ എടുത്ത ലോൺ settle ment ചെയ്തിട്ട് ഇനി അതു ഫുൾ amount അട ക്കാൻ പറ്റുമോ അങ്ങനെയെങ്കിൽ ഞാൻ എന്ത് ചെയ്യണം ... സാർ അടക്കാൻപറ്റുമൊ??? pls replay..
@dexyjacob1702
2 жыл бұрын
Sir,plz give ur number
@sarathh8552
2 жыл бұрын
Eee black mark or red mark namuk rdy akkan pattuo? I mean ithu engane engilum close chyn pattumo
@sheespv9737
6 ай бұрын
Bro ente oru loan write off enn kanikunnu athinte complete amount njan aduch without settlement ith ente cibil nin write off status change ayi closed enn kanikumo. I paid full remaining amount of bank Cibil ith delete akano adho close akano pattumo
@FinLitMalayalam
6 ай бұрын
Bankil oru complaint aezhuthi kodukuka... Pinne cibil website lum
@vipinvk2956
2 жыл бұрын
Sir, പഴ്സനേൽ ലോൺ എടുത്തിരുന്നു,4.5 lack ആണ് amount കയ്യിൽ കിട്ടിയത്,4.75 lack തിരിച്ചു അടച്ചു,, പിന്നെ പെന്റിങ് ആയി അവർ settlement പറയുന്നു amount2.5 ആണ്,, നമുക്ക് അത് കുറക്കാൻ പറയാൻ കഴിയുമോ
@FinLitMalayalam
2 жыл бұрын
Yes. U can... But final authority to decide the amount is bank
@vipinvk2956
2 жыл бұрын
അവരുടെ advocate ആണ് സംസാരിച്ചത്,, ബാങ്ക് അതിൽ കൂടുതൽ പറയും എന്നാണ് അയാൾ പറയുന്നത്
@FinLitMalayalam
2 жыл бұрын
Athalaath പോകുമ്പോൾ റിക്വസ്റ്റ് cheyam. But ബാങ്ക് കൂടി accept cheyyanam
@meatables9971
Жыл бұрын
Bro emi മുടക്കമിലാതെ അടച്ചു കൊണ്ടിരിക്കുന്നു ഇപ്പോൾ loan close ചെയ്താൽ എന്തെങ്കിലും prblm unddo plz rply
@FinLitMalayalam
Жыл бұрын
No problem.. Chila pvt institutions pre closure charges aedukarundu. Athu undonnu nokanam
@rahulmt5399
Жыл бұрын
Plyastore aap il നിന്നും ഉള്ള ലോൺ കൾ settilment ചെയ്താൽ cibil നെ ബാധിക്കുമോ
@FinLitMalayalam
Жыл бұрын
Yes.. If ur pan or aadhar is registered in their app.. CIBIL will be effected
@shafeereppy4428
Жыл бұрын
എന്റെ മോറാട്ടോറിയo 5month loan ക്ലോസിങ് ചെയ്താൽ probelm undo.. settlement working എന്നാണ് അവിടെ പേപ്പറിൽ കണ്ടത്..
@shafeereppy4428
Жыл бұрын
കാർ loan
@arathykasi9606
2 ай бұрын
Settlement ചെയ്താൽ നോമിനിയുടെ സിബിൽ സ്കോർ കുറയുമോ
@sreekanthnnair7295
2 жыл бұрын
ബ്രോ , ഞാനും ഒരു എഡ്യൂക്കേഷൻ ലോൺ എടുത്തിരുന്നു , ഇടക്കൊക്കെ അടച്ചു , അവസാനം അദാലത്തിൽ പോയി ക്യാഷ് അടച്ചു settlement ചെയ്തു , പക്ഷെ. Credit ഹിസ്റ്ററി യിൽ കാണിക്കുന്നത് write off എന്നാണ് കാണിക്കുന്നത് , അത് എന്താണങ്ങനെ ? Write of എന്നത് എഴുതി തള്ളി എന്നല്ലേ ?. Settled എന്നല്ലേ കാണിക്കേണ്ടത് ? Reply തരാമോ ?
@anjuvs3173
2 жыл бұрын
Enikum ithuthanne anu undayath... Written off anu.. Ipo arum oru cheriya loan polum.. Tharunila....ithu engana solve cheyyka?
@sreekanthnnair7295
2 жыл бұрын
@@anjuvs3173 എനിക്ക് ചെറിയ ലോൺ എല്ലാം പാസ് ആകുന്നുണ്ട് , ഈയിടെ sib ബാങ്കിൽ നിന്ന് പഴ്സനേൽ ലോൺ 1.5 ലാക്ക് വരെ കിട്ടി പക്ഷെ housing ലോൺ അപ്ലൈ ചെയ്തപ്പോളാണ് ഇതൊക്കെ ഞൻ അരിഞ്ഞത് . ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് ബാങ്ക് മാനേജർ പറഞ്ഞു , ഗുദ ഹുവാ , last അടച്ച തുക എത്രയാണെന്ന് പോലും മെൻഷൻ ചെയ്തിട്ടില്ല എന്ത് മൈരാണോ ആവോ
Sir pls reply security ellatha education loan nu revenue recovery possible aano eppo bank vilich bheeshani peduthunnu Eppo adakkan oru margavum ella Npi aayi adalathinu vilichal one time settle Amount adakkan polum pattilla then what bank will do
@FinLitMalayalam
Жыл бұрын
Revenue recovery possible aanu.. Attachment varum... Slow il aayirikkum process...
@anoopchandran494
Жыл бұрын
@@FinLitMalayalam sir adalath vilich athum adakkan pattiyillenkilano revenue recovery
@FinLitMalayalam
Жыл бұрын
Yes
@sachidevsaneesh7576
Жыл бұрын
Sir ente educational loan close cheythathanu. But ipol head office il close alla ennu parayunnu. 4 year kazhinju. Sib bank ile account statement vachu closed anu. Ithu pay cheythillengil problems undo. Pls reply
Statement kandale parayan pattu... Statement il zero aayo?
@amaltogin2518
2 жыл бұрын
ഫെഡറൽ ബാങ്ക് ulla കൃഷി ലോണും സിസ്റ്റർ ന്റെ എഡ്യൂക്കേഷൻ ലോണും സെറ്റിൽmentiൽ തീർത്തു. One year ആയി. ഇനി ബ്രദർ ന് uk പോകാൻ വേണ്ടി ലോൺ തരില്ല എന്ന് ബാങ്ക് നിലപാട്. എന്തേലും വഴി ഉണ്ടൊ
@FinLitMalayalam
2 жыл бұрын
Chance kuravaanu
@jannathtextilecompanyhassa9800
5 ай бұрын
ഒരു used കാർ ലോൺ 2019 rate off ചെയ്തു. ഇപ്പോൾ മുഴുവൻ തുകയും അടച്ചു തീർത്താൽ cibil സ്കോറിൽ നെഗറ്റീവ് മാറുമോ
@sajisopanam1242
Жыл бұрын
ഞാൻ ഇതുപോലെ സെറ്റിൽ ചെയ്ത ആളാണ് 2ലോൺ ആണ് പെന്റിങ് ആണ് പറഞ്ഞു കിടുക്കേണ് 3years ആയി ഇനി എനിക്ക് ഇത് മാറ്റാൻ എന്താ മാർഗം plsshare
@FinLitMalayalam
Жыл бұрын
Contact the same Bank
@AaA-yk5yh
2 жыл бұрын
സൊസൈറ്റി നിന്നുള്ള ലോൺ close ചെയ്തു ഒഴിമുറി വാങ്ങിയില്ലെങ്കിൽ അത് ബാധ്യത സർട്ടിഫിക്കറ്റിൽ ബാധ്യത ആയി കാണിക്കുമോ
@FinLitMalayalam
2 жыл бұрын
ഒഴിമുറി വാങ്ങി വെക്കുകയാണ് സേഫ്...
@aneeshkumar1004
3 жыл бұрын
Sir settlements ക്ലിയർ ചെയ്തു.. സിബിലിൽ ഇപ്പോൾ അക്കൗണ്ട് closed status ആനു കാണിക്കുനെ... ബട്ട് loan എടുക്കാൻ നോക്കിയപ്പോൾ sbi ഹിസ്റ്ററിയിൽ സെറ്റലമെന്റ് ഉള്ളതുകൊണ്ട് തരിലാണ് പറയുന്നു... എന്തു ചെയ്യും sir
@FinLitMalayalam
3 жыл бұрын
Cibil official mail il request ayaku. They will help. Search in WWW.CIBIL.COM
@mehrin9747
Жыл бұрын
Hi.. 2017 ഇൽ പ്രോപ്പർട്ടി ലോൺ എടുത്തു..അതിൽ ജ്യാമ്യം നിന്നു..ഇപ്പൊ npa ആയി 3 year ആയി..അവര് കേസ് കൊടുത്തു..വിധി നേടി.. നമ്മൾ settle ചെയ്തില്ലെങ്കിൽ അവർ പ്രോപർട്ടി ജപ്തി ചെയ്തിട്ടല്ലേ...ബാക്കി റിക്കവറി നടത്തുകയുളൂ..അതിനു മുൻപ് jyamyakarkk എന്തേലും ബാധ്യത varumo..
@FinLitMalayalam
Жыл бұрын
First property recovery nadathum
@aneeshkumar1004
3 жыл бұрын
സർ, ഗ്യാരണ്ടി നിന്ന് പണി വാങ്ങിച്ച ആളാണ് ഞാൻ... എന്റെ സിബിളിലും സെറ്റലമെന്റ് സ്റ്റാറ്റസ് ആണ് കിടക്കുന്നേ.... ഞാൻ ഇന്റെർസ്റ് okk അടച്ചാൽ സിബിലിൽ ചേഞ്ച് ആകുമോ status
@FinLitMalayalam
3 жыл бұрын
Yes... But u have to contact bank first where loan is settled.
@aneeshkumar1004
3 жыл бұрын
താങ്ക്സ് സർ
@FinLitMalayalam
3 жыл бұрын
After that contact CIBIL via mail. It will take time
@aneeshkumar1004
3 жыл бұрын
@@FinLitMalayalam ഒരുപാടു ടൈം എടുക്കുമോ സർ.. നമ്മളാലോ ബാങ്ക് ano സിബിലിൽ സ്റ്റാറ്റസ് മാട്ടൻ mail ചെയേണ്ടത്
@aneeshkumar1004
3 жыл бұрын
സമയം എന്ന് പറഞ്ഞാൽ മാസങ്ങൾ akumo
@vybe-hunder184
3 жыл бұрын
Bro. ഒരു സംശയം മുത്തൂറ്റ് ഫിനാൻസിൽ നിന്നും ലോൺ എടുത്തു വണ്ടി വാങ്ങി ലോൺ തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോൾ വണ്ടി തിരിച്ചു കൊടുത്തു.. അവർ എന്നിട്ട് ഒരു നോട്ടീസ് വിട്ടിരിക്കുന്നു ഇരുപത്തി അയ്യായിരം രൂപ അടക്കുവാൻ അത് കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോൾ അത് 50,250രൂപ ആയി മാറി ഇപ്പോൾ വണ്ടിയും ഇല്ല ക്യാഷും ഇല്ലാത്ത അവസ്ഥ നിയമപരമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ...??? ഒന്ന് പറഞ്ഞു തരൂ പ്ലീസ്
@FinLitMalayalam
3 жыл бұрын
എനിക്ക് കൃത്യമായി അറിയില്ല. ഞാൻ അന്വേഷിച്ചിട്ടു പറയാം. എന്ത് വണ്ടി ആണ്?
@vybe-hunder184
3 жыл бұрын
സ്കൂട്ടി ആക്സിസ്125
@NishadMallu
Жыл бұрын
Njan oru nano ithu pole thirichu koduthu 2014 il. Ippol aver vilikunu Baki payment adakan paranjjit endhanu oru vazhi😢
@Queenbeeq_Surya
Жыл бұрын
Enk education loan und brother...3.75 eduthu loan...2.30 adachu.....COVID Vannu break ayiii....joliym poii....ipl adav mudangiii....ipl parynu 5 lks und ennu.....udane adachilel veeed japthi cheyumennu.....agne undo brother???? Loan eduthapl karam adacha raseeeth koduthit und ....vere onnnm koduthla....
@FinLitMalayalam
Жыл бұрын
Revenue recovery cheyyum..
@rrp8
5 ай бұрын
Eathu bank ayirunnu
@sajeerp4592
11 ай бұрын
Bro ഒരു ലോണെടുത്ത് ഒരു മാസത്തിനുള്ളിൽ Full amount അടച്ചു ക്ലോസ് ചെയ്തൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@FinLitMalayalam
11 ай бұрын
No.. Problem.. Enquire in ur bank that there is any charges for preclosure?
..education loan und....ipol avar one time settlement parayanu......we don't have enough money for that....and 2 years ayitt pending anu..monthly ini adakkan entelum options undo....fatherinta hospital karanam pay cheyan pattilla....and he expired 3 months back...bank legal actions edukumo
@FinLitMalayalam
3 жыл бұрын
Covid കാരണം ലോൺ restructuring പല ബാങ്കുകളും ചെയ്യുന്നുണ്ട്. മാനേജർനോട് സംസാരിക്കു. Restructuring ചെയ്യാൻ പറ്റൊന്ന് ചോദിക്ക്. Then u wil get some time
@aryareghu2949
3 жыл бұрын
@@FinLitMalayalam montly emi provide cheyan sadikkumo??or the same onetime settlement
@FinLitMalayalam
3 жыл бұрын
I think ur account is npa. That's y bank insisting for settlement . So ask the manager whether restructuring is possible in NPA account. If it is possible u will get 1or 2 years to pay ur dues. But I dont know restructuring is possible in NPA accounts. Pls ask manager
@@FinLitMalayalam credit card case enthanu...40k card anu..adaykkathe 65k ayi..ipo bank 30k settlement chodikunnu..enth cheyanam..cibil okke already poi
@Sanil-wv4mj
3 жыл бұрын
ബ്രോ sbil നിന്നും ഒരു ടാക്സി കാർ loan എടുത്തിരുന്നു അതിപ്പോ npa ആയി കാർ അറ്റാച്ച് ചെയ്യും എന്ന് പറഞ്ഞു first നോട്ടീസ് വന്നു,.. ഇ ലോൺ അവർ സെറ്റിൽമെന്റിനു വിളിക്കുമോ
Poyillenkil problem ella. But u contact ur bank manager & explain ur current situation & plan to start repayment wihin 2 months.
@artktalkz9752
3 жыл бұрын
@@FinLitMalayalam Thanks bro..
@FinLitMalayalam
3 жыл бұрын
Not a problem. But u pls contact ur bank manager & explain ur current plan to start repayment within 2 months. And also ask them the minimum amount needed to get out ur loan from NPA. Try to repay that minimum amount when u start to get salary. After that repay the normal installments of ur loan.
സാർ എനിക്കും ഇതുപോലെ പറ്റി ലോൺ പെന്റിംഗ് ആയി കാനറാ ബാങ്ക് 112000 രൂപ അടയ്ക്കണമായിരുന്നു വൺ ടൈം സെറ്റിൽ ചെയ്തു അത് ക്ലോസ്സായി പക്ഷെ ഒരു ബാങ്കും ഇപ്പോൾ ലോൺ തരുന്നില്ല എന്തെങ്കിലും വഴിയുണ്ടോ സർ . ഒരു ലക്ഷം അടച്ചത് 12000 രൂപ കുറച്ച് അടച്ചത് ബാങ്കുകാരും ഇതു പറഞ്ഞില്ല
@FinLitMalayalam
2 жыл бұрын
Vere vazhi ella. Same bankine thanne contact cheythu noku
@shameerkhan1992
3 жыл бұрын
Enik oru car loan undayrunnu ലോൺ കാലാവതി കഴിഞ്ഞു ഞൻ onetime settlement ചെയ്തു... ഇപ്പോ എനിക്ക് ഒരു ലോൺ എടുക്കാൻ സാധിക്കുന്നില്ല.. സിബിൾ റിപ്പോർട്ടിൽ suit filled എന്ന് കാണിക്കുന്നു... അത് മാറാൻ എന്ത് ചെയ്യണം
@FinLitMalayalam
3 жыл бұрын
എന്റെ അറിവ് അനുസരിച്ചു ലോൺ കിട്ടില്ല... എന്തെങ്കിലും ലൂപ് ഹോൾസ് ഉണ്ടോന്ന് അറിയില്ല...പിന്നെ ഒരു വഴി car ലോൺ തന്ന ബാങ്കിനെ contact ചെയ്ത് ബാങ്കിന് ഉണ്ടായ നഷ്ടം പരിഹരിച് നോ objection certificate വാങ്ങിക്കുക. അതും ഒരു വിദൂര സാധ്യതയാണ്
@shameerkhan1992
3 жыл бұрын
@@FinLitMalayalam noc medichirunnu... But cibil reportil aake seen aanu bro
@FinLitMalayalam
3 жыл бұрын
@@shameerkhan1992 settlement നടത്തിട്ടു NOC വെടിച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. Settlement നടത്തിയില്ലായിരുന്നെങ്കിൽ ബാങ്കിൽ എത്ര അടക്കണമായിരുന്നോ അത് അടച്ചിട്ടു ലെറ്റർ വാങ്ങി CIBIL നെ contact ചെയ്യണം through email or website. ഇതിനെല്ലാം മുൻപ് ആരോടെങ്കിലും ഒരു 2nd opinion ചോദിച്ചാൽ നന്നാകും
@shameerkhan1992
3 жыл бұрын
@@FinLitMalayalam ini cheyan patumo..
@shameerkhan1992
3 жыл бұрын
Thaankalude num share cheyamo
@alexdevasia3601
3 ай бұрын
Bro moratorium agreement il paranja emi 7000 after 2 yr moratorium period bank 9500 vach adapikunnu. Emi amt koottaan bank ne right undo
@renjithbabu100
Жыл бұрын
മുത്തൂറ്റിൽ നിന്ന് ലോൺ എടുത്തു വണ്ടി വാങ്ങിയിരുന്നു... അടവ് കഴിഞ്ഞു NOC വാങ്ങാൻ ചെന്നപ്പോൾ ചെക്ക് ബൗണ്സ് ആയ ചാർജ് 12,990 രൂപ 🥲.... NOC വാങ്ങേണ്ട എന്ന് വച്ചിരുന്നതാണ്, ഇപ്പോൾ അവർ ലീഗലി മൂവ് ചെയ്യുമെന്നാണ് പറയുന്നത്.... NOC വാങ്ങാതിരുന്നാൽ എന്തേലും പ്രശ്നം ഉണ്ടോ
@FinLitMalayalam
Жыл бұрын
NOC വാങ്ങിയില്ലെങ്കിൽ PROBLEM ഇല്ല but charge അടച്ചില്ലെങ്കിൽ നമ്മൾ മറുപടി പറയണം
Bike Cc kkar kond poyi kazjinja September il. Avdannu avar vandi sale cheythu. Ippol rc book okke change aayi. Ippol vilichitt 50k adakkn undennu parayunnu. Ndhenkilum vazhi undo
@midhunacharya6362
2 жыл бұрын
Bro ippo nthaayi
@ashikshereef1391
2 жыл бұрын
ഞാൻ ഒരു വണ്ടി എടുത്തു ഇപ്പോൾ മൂന്നു മാസമായി അതിന്റെ ഫിനാൻസ് ക്ലോസ് ചെയ്യാൻ ചെന്നപ്പോൾ 6 മാസത്തിലെ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞു ആറുമാസം ആകുമ്പോൾ എനിക്ക് എത്ര അടക്കേണ്ടി വരും
@FinLitMalayalam
2 жыл бұрын
6 months interest plus principal also early closing charges if any
@muhammedmusavir8921
3 жыл бұрын
ബ്രോ എനിക്ക് ബജാജ് ഫിനാൻസ് ന്റെ ഒരു പേർസണൽ ലോൺ ഉണ്ട് 74000 രൂപ യാണ് അവർ തന്നത് ഇപ്പോൾ ഞാൻ 100000മുകളിൽ അടച്ചു ഇപ്പോൾ കോവിഡിന്റെ സമയത്ത് കുറച്ചു emi ഡ്യൂ ആയി ഇപ്പോൾ അവർ സെറ്റിൽ മെന്റ് ലെറ്റർ തന്നു loanininte last emi ഇനിയും 6 മാസം ഉണ്ട് settle ചെയ്താൽ സിവിൽ ലിൽ കാണികില്ല എന്നാണ് അവർ പറയുന്നത് എന്താണ് ചെയ്യുക
@FinLitMalayalam
3 жыл бұрын
Better to close properly.Don't opt for settlement.
@muhammedmusavir8921
3 жыл бұрын
അവർ കൊറോണ ടൈമിൽ അതിനു ഫൈൻ തന്നു അതാണ് കുറച്ചത്
@muhammedmusavir8921
3 жыл бұрын
Settle പേപ്പർ എല്ലാം sign ചെയ്യിപ്പിച്ചു next month ക്ലോസ് ചെയ്യാൻ പറന്നു
@nishadnishad4160
3 жыл бұрын
ഒരു car ലോൺ എടുത്തിരുന്നു..7-10-2021ന് loan tenur അവസാനിച്ചു.. Pending amount 120000/- ഉണ്ട് (10080x12)+bounce charges, LP, moratorium intrest എല്ലാം ചേർത്ത് ഇപ്പോൾ 160000/- close ചെയ്യുവാൻ ആവശ്യപ്പെട്ട് bank നോട്ടീസ് വന്നിട്ടുണ്ട് 14-10-21ന്.... എന്ത് ചെയ്യാം പറ്റും നമ്മുക്ക്.??.. Pls anybody replay....
@FinLitMalayalam
3 жыл бұрын
Loan period കൂട്ടിത്തരാൻ പറ്റുമോന്നു ചോദിക്ക്. Corana കാരണം കുറേ ലോൺസ് restructuring ചെയ്യുന്നുണ്ട്
@nishadnishad4160
2 жыл бұрын
Bro ഫോൺ no തരുമോ
@thepoolhunter6055
3 жыл бұрын
E corona tymil car loan 5 masamayi adchilla .. 7 daysunullil full amount adakkan notice vannu.. adachillengil entaakum .plc replay
അച്ഛൻ ഒരിക്കൽ ബാങ്ക് ൽ ചെന്നപ്പോൾ അവിടെ നിന്നും sbi credit card എടുപ്പിച്ചു. ATM card പോലെ ഉപയോഗിക്കാം ഇത് എടുക്കേണ്ടത് ആണെന്നു പറഞ്ഞു എടുപ്പിച്ചു എന്നാണ് അച്ഛൻ പറയുന്നത്.അച്ഛന് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്ത ആളാണ്. ഇത്രയും നാൾ അത് ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു. ഇപ്പൊൾ 21k അടുത്ത് bill amount വന്നിട്ടുണ്ട്. ഉപയോഗിക്കാത്ത കാർഡ് aaanekilum ഇത് അടക്കേണ്ടി വരുമോ? ഈ കാർഡ് cancel ചെയ്യാൻ എന്താണ് next procedures??? Ithu cibil score ne ethra മാത്രം ബാധിക്കും??? (Card activate ചെയ്തു കാണാൻ സാധ്യത ഇല്ല..)
@FinLitMalayalam
2 жыл бұрын
Cibil will be affected
@FinLitMalayalam
2 жыл бұрын
Pls ask for credit card statement from bank
@FinLitMalayalam
2 жыл бұрын
Bank പണം അടക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ombudsman complaint ചെയ്യുക. ഒരിക്കൽ പോലും ഉപയാഗിക്കാത്ത അക്കൗണ്ട് ആണെങ്കിൽ ചാർജ് ഈടാക്കാൻ പാടില്ല എന്നൊരു rule undu
Bro njn education loan 3 yrs back one time settlement cheythathanu, but ipol ente cibil status written off aanu, ath mattan enthelum vazhy undo? Home loan apply cheyyumpol prblm varunnu...
@FinLitMalayalam
2 жыл бұрын
Oru vazhiyum ella. Contact the bank. Dont know whether they can help
@alicep5527
2 жыл бұрын
Loan kitiyo housing loan
@alicep5527
2 жыл бұрын
Bro loan kitiyo ennitt
@ameenavsameena3523
Жыл бұрын
Ethrya loan eduthe
@praveenm.u9360
Жыл бұрын
Bro njn dena bankil ninnu education loan eduthirinnu.. 2013...athu dues oke vannu 2017 1lack adachu.. Athu koodathe 25.k 15k adachu.. Butt epol dues und kurachu adache pattunnu parayunnu... Advavacate notice vannu ntha cheyya
ഫിനാൻസിൽ ഒരു ഓട്ടോ എടുത്തു cash അടക്കാൻ നിവർത്തിയില്ലാതെ surrender ചെയ്തു. ഇപ്പൊ അതു കേസ് ആയി. എന്ത് ചെയ്യണമെന്നറിയില്ല. സ്വന്തമായി വീടുപോലുമില്ല. വാഹന വായ്പ എടുക്കുന്നതിന്റെ നൂലാമാലകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ. ഞങ്ങളെ പോലുള്ള പാവങ്ങൾ ഈ കുരുക്കിൽപ്പെടാതിരിക്കട്ടെ 🙏
@deepthyvs3566
Жыл бұрын
ഇപ്പൊ എന്താണ് അവസ്ഥ
@resmisajimon8511
Жыл бұрын
@@deepthyvs3566 settlement ചെയ്യേണ്ടി വന്നു വണ്ടിയും പോയി ക്യാഷും പോയി
@maneesh4863
2 жыл бұрын
Bro ഇതേ പോലെ എനിക്കു ഉണ്ട്. Settlement problem CIBIL score 700 മുകിളിൽ ഉണ്ട്.. But ഇനി ഇത് എന്തു ചെയ്താൽ ഇനി settlement remove ചെയ്തു ലോൺ close എന്ന് ആകുവാൻ എന്തു ചെയ്യണം
@FinLitMalayalam
2 жыл бұрын
Contact the same bank
@divyagramika4384
3 жыл бұрын
ചേട്ടാ, ഞാൻ 2013 ഇൽ എഡ്യൂക്കേഷണൽ ലോൺ എടുത്തിരുന്നു.1.35 ലക്ഷം.2016 ഇൽ കോഴ്സ് കഴിഞ്ഞു. എനിക്ക് ചെറിയ ഒരു pvt ജോലി ഉണ്ടായിരുന്നു. പക്ഷെ ഹോസ്പിറ്റൽ കേസ് കൾ കാരണം തിരിച്ചടക്കാൻ പറ്റിയില്ല.. കൊറോണ വന്നപ്പോൾ ജോലി പോയി. ഇപ്പോൾ പുതിയ ജോലി ക്ക് നോക്കുന്നു.. ബാങ്ക് കേസ് ഫയൽ ചെയ്തിരിക്കാന്..... എടുത്ത പൈസ മാത്രം തിരിച്ചടച്ചു settle ചെയ്യാൻ പറ്റുമോ... മാനേജർ നോടൊക്കെ സംസാരിച്ചു. പക്ഷെ കോടതി വിധി ചിലപ്പോൾ കൂടുതൽ അടക്കാൻ ആവുമെന്നാണെകിലോ എന്ന് കരുതിയിട്ടാകണം സെറ്റലമെന്റ് നെ ബാങ്ക് സപ്പോർട്ട് ചെയ്യുന്നില്ല.... എന്തെങ്കിലും വഴി ഉണ്ടോ.. കോടതി യിൽ നമുക്ക് athalathu വക്കാൻ പറയാൻ പറ്റുമോ
@FinLitMalayalam
3 жыл бұрын
Yes. U can. But മുതൽ മാത്രം അടച്ചാൽ പറ്റൊന്ന് അറിയില്ല. കുറച്ചു കൂടുതൽ അടക്കേണ്ടി varum
@divyagramika4384
3 жыл бұрын
@@FinLitMalayalam ok ചേട്ടാ thank you... അങ്ങനെ ആണെങ്കിൽ നമുക്ക് അടക്കാൻ പറ്റാവുന്ന ഒരു തുക കോടതിയിൽ പറയാൻ സാധിക്കില്ലേ
@FinLitMalayalam
3 жыл бұрын
Yes പറയാൻ പറ്റും . But ചിലപ്പോൾ ബാങ്ക് അത് accept ചെയ്യണമെന്നില്ല. They have their own calculations. But most probably bank accept ചെയ്യും. Settlement ന്റെ ദൂഷ്യ വശങ്ങൾ മനസിലാക്കിയിട്ടു വേണം അത് ചെയ്യാൻ. വേറെ നിവർത്തി ഇല്ലെങ്കിൽ മാത്രം.
@fabmagic1057
2 жыл бұрын
Which bank
@divyadas7533
Жыл бұрын
Loan adcho enthai pls reply
@ranjitallu4493
3 жыл бұрын
Sir വസ്തുഈടീൻമേൽ 12%indrestil 3 lak lon pass ആയിട്ടുണ്ട്. മുതൽ 17000.indrest 3000 എന്നതോതിൽ അടക്കുന്നതാണോ,ആദ്യത്തെ 10 മാസം മുതലിലേക്ക് 20000 പിന്നെ 2മാസം പലിശ യിലേക്ക് 36000 അടക്കുന്നതാണോ നല്ലത് bankപ്രത്യേകിച്ച്emi ഒന്നും പറഞ്ഞിട്ടില്ല
@FinLitMalayalam
3 жыл бұрын
സാധാരണ എന്റെ അറിവിൽ പലിശ മാത്രം മുതൽ മാത്രം അങ്ങനെ അടക്കാൻ പറ്റില്ല. What will u pay is divided into principal and interest automatically
@majimajeedmajeed7826
Жыл бұрын
സാർ, ലോൺ എടുത്തപ്പോൾ ഓഹരി ഷെയർ അയി അടച്ച തുക ലോൺ മുഴുവനും കാലാവധിക്കു മുമ്പേ അടച്ചു ക്ലോസ് ചെയ്തഉ
@majimajeedmajeed7826
Жыл бұрын
ഓഹരിതുക തിരിച്ചു കിട്ടാൻ എന്താണ് വഴി
@FinLitMalayalam
Жыл бұрын
Bankil chodhicho???
@TIPSCRAFTBYDRSNEHAANOOP16116
2 жыл бұрын
Husbandinde education loan njagal 6years munne etupole settl cheytu but e 6years ayitum writeof mariyitila oru loanum athukaranm edukan patunila
@FinLitMalayalam
2 жыл бұрын
Settlement is always bad.. Oru nivarthiyillenkil mathram cheyendethaanu settlement
@TIPSCRAFTBYDRSNEHAANOOP16116
2 жыл бұрын
@@FinLitMalayalam correct aanu
@coldstart4795
2 жыл бұрын
@@TIPSCRAFTBYDRSNEHAANOOP16116 ipol enthaayi
@alicep5527
2 жыл бұрын
Cibil score il sue ennu kaanikkunnu... Settle cheythathanu... Credit score 790 und... Home loan kitaan chance undo
കാനറാ ബാങ്കിൽ education loan കഴിഞ്ഞ മാസം settle ചെയ്തു. Sept 30nu noc തരാമെന്നായിരുന്നു പറഞ്ഞത്. But ഇതുവരെ തന്നിട്ടില്ല.. Noc കിട്ടാൻ വേറെ procedure ഉണ്ടോ? താമസം വരുവോ? Plzz reply
@FinLitMalayalam
3 жыл бұрын
ലോൺ ക്ലോസ് ആയോ എന്നു confirm ചെയ്യൂ. Settlement ആയിരുന്നോ? അതോ normal ക്ലോസിങ് ആയിരുന്നോ?
@anaswaraud2461
3 жыл бұрын
Settlmnt
@FinLitMalayalam
3 жыл бұрын
Settlement ആണെങ്കിൽ time എടുക്കും. വേറെ ഓപ്ഷൻ ഒന്നും ഇല്ല. May be 2 or 3 months
@anaswaraud2461
3 жыл бұрын
Urgent ആയി കിട്ടാൻ വേറെ വഴിയുണ്ടാകുവോ?
@FinLitMalayalam
3 жыл бұрын
No.. Bank manager ആയി സംസാരിച്ചു fast ആക്കാൻ പറ്റുമോന്നു ചോദിക്ക്..
@praveenm.u9360
Жыл бұрын
Bro njn edutha dena bank epol bank of baroda.. Aye avar parayunnu ningl adacha rupess onnu kanikanilla ennoke... Epol advacate notice vannu.. Eni nthu cheyyunnu ariyilla oru vazhi paranju tharo
ഓട്ടോ cc ചെയ്തു പോയി ഒരു വർഷം മുൻപ് അടവ് തെറ്റിയതാണ് 20000എടുത്തിട്ട് 28000അടച്ചു ഇനിയും 20000കൂടി അടക്കാമെന്ന് പറഞ്ഞിട്ടും വണ്ടി തരുന്നില്ല iniyum45000ആണ് ചോദിക്കുന്നദ് ഞാൻ എന്തു ചെയ്യും
@FinLitMalayalam
3 жыл бұрын
എവിടെ നിന്നാണ് ലോൺ?
@shameerwynad8855
3 жыл бұрын
@@FinLitMalayalam മഞ്ചേരിയിലെ ഒരു സ്വാകാര്യ സ്ഥാപനത്തിൽ നിന്നാണ്
@ljm4739
4 жыл бұрын
Onnumilla...current statusl oru nalla fixed income undenkil bank loan tharum..i know with real examples.cibil score oke oru prahasanam alle...
@FinLitMalayalam
4 жыл бұрын
Income undenkil tharum ennullathe shari. But CIBIL score kurayan oru kaaranam undakumallo athu important aanu. Kuranja score ulla aalku loan koduthu loan repayment mudangiyal loan kodutha bank staff inu athu problem aakum. Athukondu low score ullavarku loan kodukan bank thalparyapedilla. Exceptions undakum but in general anganeyanu
@ljm4739
4 жыл бұрын
@@FinLitMalayalam ok bro..
@roffinjose1505
3 жыл бұрын
@@FinLitMalayalam ithokkey bhai eee corona timil applicable alla.Ningal paranju settled ayal points kurayum ennu but veroru loan correct pokunundengil score nallonam koodum.But settled tag avidey undakum.Pinney pala vazhikal koodi cibilil settled status paisa kodukathey thanney mattunavar undu.So settlement is not an end to your financial history.It can be changed with another loans good repayment in future
@FinLitMalayalam
3 жыл бұрын
Best wishes...
@vishakhh3676
2 жыл бұрын
@@FinLitMalayalam ഈ മാസം 6നു ആണ് അടവ് ആറിന് പകരും 12നു അടവ് പറ്റുമോ അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@manojmadathil7412
2 жыл бұрын
Settlement മാറ്റാൻ വല്ല വഴിയും ഉണ്ടോ???
@anish8654
3 жыл бұрын
ഞാൻ sbi യിൽ നിന്നും ഓടി ലോൺ എടുത്തിട്ടുണ്ടായിരുന്നു ഇപ്പോൾ അതു npa ആയിരുന്നു, ബാങ്ക് വില്ലേജ് വഴി revenue recovery വന്നിട്ടുണ്ട്, ഇനി എന്താണ് ചെയ്യേണ്ടത്, നമ്മൾ ലോൺ ക്ലോസ് ചെയ്താലും ബാധ്യത സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ അതിൽ റിക്കവറിയുടെ കാര്യം കാണുവോ, പിന്നീട് ലോൺ എടുക്കുമ്പോൾ ഇതു ഒരു നെഗറ്റീവ് ആയി ഇരിക്കുമോ
@FinLitMalayalam
3 жыл бұрын
Close and get a no due certificate from bank...No problem for future if there is a no due certificate
@shimnashijukp9887
2 жыл бұрын
@@FinLitMalayalam thank you
@FinLitMalayalam
2 жыл бұрын
👍
@shravanas990
3 жыл бұрын
2019 il oru education loan settle cheytirunnu..ipo canarayil oru bike loaninu poyappol avar ee issue parayunnu..cibilil settled ennu undenn..loan kittan chance undo?
Education loan consider as exceptional for some case but try to reach the bank to reactive ur education loan and pay the write off amount.. i facing lots of issue due to the pending write off I suggest you to write a mail to customer service
@shaikh4695
4 жыл бұрын
ഒരു സംശയം ..എനിക്ക് 08 ലക്ഷം രൂപ പേർസണൽ ലോൺ (10.5%) നിരക്കിൽ ഉണ്ട്. ഇപ്പോൾ എനിക്ക് കുടുംബം വഴി 15 പവൻ സ്വർണം കിട്ടി.ഈ സ്വർണം വിറ്റ് ലോൺ കഴിയുന്നത്ര അടച്ചു തീർക്കുന്നതാണോ ,അതോ ഈ സ്വർണം കാർഷിക പണയം വച്ച് പേർസണൽ ലോൺ കഴിയുന്നത്ര അടക്കുന്നതാണോ, അതോ പേർസണൽ ലോൺ മാസാവരുമാനത്തിൽ നിന്ന് ഇപ്പോഴുള്ള പോലെ അടച്ചു സ്വർണം മാറ്റിവക്കുന്നതാണോ ...നല്ലത് ? മറുപടി തന്നു സഹായിക്കാമോ.?
@FinLitMalayalam
4 жыл бұрын
എന്തായാലും ലോൺ ഇപ്പോഴുള്ള പോലെ തുടരുന്നത് നല്ലതല്ല. കാരണം പലിശ കൂടുതലാണ്. ബാക്കി 2 ഓപ്ഷനിൽ താങ്കൾക്കു അനുയോജ്യമായത് തിരഞ്ഞെടുക്കുക. എത്രയും പെട്ടെന്ന് പേർസണൽ ലോൺ close ചെയ്യുന്നതാണ് നല്ലത്
@shaikh4695
4 жыл бұрын
@@FinLitMalayalam സ്വർണം കാർഷിക പണയത്തിൽ പലിശ കുറവാണെന്ന് കേൾക്കുന്നു..
@FinLitMalayalam
4 жыл бұрын
@@shaikh4695 അതേ. പക്ഷേ കാർഷിക വായ്പക്ക് ഇപ്പോൾ സ്ഥലം നിർബന്ധമാണ് അല്ലെങ്കിൽ പാട്ട കരാർ വേണം. മാത്രമല്ല 15 പവന് around 3.5ലക്ഷം കിട്ടുകയുള്ളു.
@ഗ്രീൻലീഫ്
4 жыл бұрын
Njanoru karyam parayam monthly income scheme tirakku
@saayamanvi8348
2 жыл бұрын
Hii settlement parna date il cheythilael avar legal aayit move cheythaal varunna problems enthoke
@malluuploader2.013
3 жыл бұрын
(Serious case please reply) ബ്രോ, സറണ്ടർ ആയ വാഹനത്തിൽ guaranter അയി നിന്നതാണ് ഞാൻ.. Cibilil കാണിക്കുന്നുമുണ്ട്.. Legally ആണ് settlement ചെയ്തത്.. എന്റെ സിബിൽ 630 ൽ ആണ് അത് മാറുമോ? ഭാവിയിൽ എനിക്ക് ലോൺ എടുക്കുന്നത് ഇതൊരു തടസ്സമാവുമോ..?
@FinLitMalayalam
3 жыл бұрын
Legally aanenkilum settlement cibilil undenkil problem aanu. Loan kittan difficult aanu. Bankil enquire cheyu. Vere options undonnu
@DeEpujo
2 жыл бұрын
Option undu settlement closed aakkn pattum
@malluuploader2.013
2 жыл бұрын
@@DeEpujo settlement close cheythu but still showing in cibil
@DeEpujo
2 жыл бұрын
@@malluuploader2.013 Cibil il settlement close cheyyam
@malluuploader2.013
2 жыл бұрын
@@DeEpujo how it possible.. Please let me know
@jithu5879
3 жыл бұрын
Bro enk vendatha moratorium bank add cheyth interest venam ennu parayunnu. Ath avanmar waiver cheythal cibil kanikkuvo?
@FinLitMalayalam
3 жыл бұрын
Clear aayilla
@korbynrowan1351
3 жыл бұрын
pro trick : watch series on Flixzone. I've been using them for watching loads of movies these days.
@randallbilly1122
3 жыл бұрын
@Korbyn Rowan yea, have been using flixzone for years myself =)
@bostonmatias4800
3 жыл бұрын
@Korbyn Rowan definitely, I've been watching on Flixzone for since november myself :D
@arungk66
2 жыл бұрын
എന്റെ 2 ഫ്രണ്ട്സ് settlement ചെയ്തതാണ് അവർക്ക് ഇപ്പോൾ ക്രെഡിറ്റ് കർഡും കിട്ടി ഒരാൾ വേറെ ലോണും എടുത്തിട്ടുണ്ട്. അതെങ്ങനെ?
@FinLitMalayalam
2 жыл бұрын
ചിലപ്പോൾ അവരുടെ id proof details ബാങ്ക് correct ആയി ലോണിൽ ചേർത്തിട്ടുണ്ടാവില്ല. Old ലോൺസിൽ ചിലത് അങ്ങനെ ഉണ്ട്. അപ്പോൾ CIBIL ഇൽ ലോൺ കാണില്ല. ഇപ്പോൾ എല്ലാ ലോണിലും ഡേറ്റ correct ആയി update ചെയ്യുന്നുണ്ട്.
@arungk66
2 жыл бұрын
@@FinLitMalayalam അവർ അതെടുത്തിട്ട് 3-4 മാസമേ ആകുന്നുള്ളു. എഡ്യൂക്കേഷൻ ലോൺ sbi ആയിരുന്നു.
@FinLitMalayalam
2 жыл бұрын
Loan എടുത്തിട്ടോ?
@jaseemmonuttan7640
2 жыл бұрын
പേർസണൽ ലോൺ എടുത്തിട്ടു തിരിച്ചടക്കാൻ കഴിഞ്ഞിലെല്ല് ഉണ്ടാവുന്ന പ്രശ്നം എന്താ ബ്രോ?
@FinLitMalayalam
2 жыл бұрын
Cibil score problem CIBIL il due kandal vere loan kitilla Guarantors undenkil avarkum problem aakum
@jismonjose4381
2 жыл бұрын
Ee paranja problem allde vere enthkilum legal issues undakumo
@coldstart4795
2 жыл бұрын
@@jismonjose4381 revenue recovery varum vilage office vazhi....pinne arbitrary case ..kore problems und...adaykunnathanu ettavum nallath..njan oru simple credit card eduthu pani kitty...
@KTPsych87
Жыл бұрын
@@coldstart4795 bro revenue recovery case varan Namude peril entenghkilum assest or bank fd undeghkil alle nadaku ??
Yes.. Loan adachillenkil bank action aedukkum. U can go for settlement
@diy2697
2 жыл бұрын
Hi njn ente axis bank credit card 1 yr munne settlement cheythu. Ippo vere credit card , bike loan onnum kittunnilla credit score ippo 680 ayittund Is there any way to solve Axis bank il poyi samsarichal valla karyavumundo??
@FinLitMalayalam
2 жыл бұрын
Yes... Pls contact axis bank
@coldstart4795
2 жыл бұрын
Bro ente oru cc sbi anu..50k settlement chodikunnu bank...enthanu cheyyendath
@FinLitMalayalam
2 жыл бұрын
Settlement is always problem for future.. Better to pay full amount if there is a chance
@vinuP-c4r
7 ай бұрын
Cc ക്കാർ വണ്ടി കൊണ്ടുപോയീ. ഇനി ബാലൻസ് അടക്കേണ്ടി വരുമോ
@RahulRaj-ky4if
2 жыл бұрын
രണ്ടു കൊല്ലം മുമ്പ് ഞാന് അമ്മയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് emi ഇട്ടു ഒരു mobile വാങ്ങിയിരുന്നു 16.500 ayirun mobile nt പ്രൈസ് 5000 ആദ്യം കൊടുത്ത് mobile eaduthu emi അടക്കം 20000 rs ayi ആദ്യം okea emi എല്ലാം മാസവും അടിച്ചു പോന്നതാണ് എന്നാൽ ലാസ്റ്റ് ഒന്ന് രണ്ടു അടവ് pay cheyan late ആയി പോയി അതിന്റെ പലിശയും ചേർത്ത് അടച്ചു.emi അടക്കൻ വൈകിയത് കൊണ്ട് കുറച്ചു പലിശയും pending ആണ് എന്ന് പാഞ്ഞു വിളിച്ചു.covied okea വന്നു locke ayittu നില്ക്കുന്ന സമയത്ത് ആണ് അവര് ഇത് പറഞ്ഞു വിളിച്ചേ ഞാന് ആവശ്യത്തിലധികം പൈസ അടച്ചത് കൊണ്ട് ഇന്നി പൈസ tharan pattulanu പറഞ്ഞു അതിനു ശേഷം കുറച്ചു നാള് kayinu ഒരു നോട്ടീസ് വന്നു legal ആയിട്ടു move cheyum എന്ന് parnju ആ നോട്ടീസ് വന്നിട്ട് ഇപ്പോൾ oru 5 or 6 months ആയിട്ടുണ്ട് ഇന്ന് അവര് പിന്നെയും വിളിച്ചു ഇത്രയും നാളത്തെ fine adakan ind അല്ലേ കേസ് കൊടുക്കാന് പോകുവാ എന്ന് പറഞ്ഞു 6000 k pending indayirun inny 48000 k pay cheyanm ennu ഇതിന് എതിരെ nthalum cheyan പറ്റോ നിയമ വശങ്ങള് ഒന്ന് parnju tharoo
@Gomuthepussiecat
Жыл бұрын
Bro legal notice anao
@saayamanvi8348
2 жыл бұрын
330000 Nan loan eduthu 224000 Nan adachu....ipo covid situation vannit Nan adakaathond interest keri 454000 aayi .....enodu settlement cheyaan parnirikaanu.....bt aadhar pancard update alla ipo.....ath update aakiyaal alle settlement details oke kaanikuu....ath update aakathe settlement cheyaan patto....update cheythaalae cash adakaan pattu parayunnath kurukaano
@FinLitMalayalam
2 жыл бұрын
Aadahr nirbandhalla. But PAN nirbanhamaanu. Ellate cash adakab pattum. Buy settlement cheyyunna accountil KYC details update cheyyanam ennanu rule. Athillathe cheyyunnathu bankile staffinu risk aanu. So avaru chilapo cheythu tharilla
Minimum 3 or 4 months aedukum cibilil reflect aakaan
@akbaraliakbarali398
3 жыл бұрын
Bro nchan 25000 personal loan eduthu light aayi cash 25000 thirichu adachu ini loan edukaan cibal ngineya neekam cheyuka
@nadeemkarandoth5375
2 жыл бұрын
Settled neekkam cheyyan endhelum vazhi undo?
@FinLitMalayalam
2 жыл бұрын
എന്റെ അറിവിൽ ഇല്ല... Better to contact the bank which provided the loan.
@uknest8322
2 жыл бұрын
Bajaj PL settlement cheythal right of ennu kaanumo NOC tharamenu parayunnu
@FinLitMalayalam
2 жыл бұрын
Settlement ennu kaanikum
@uknest8322
2 жыл бұрын
Ath pineed loan prob aakille Bajaj oru finance company aayakond prob aakumo
@FinLitMalayalam
2 жыл бұрын
Problem aakum.. Muthoot loan angane kaanaarundu. So ethum kaanikan chance undu
@suryavishak6830
3 жыл бұрын
njn oru credit card citi bank use chythu ippo oru home loan nu poyappo cibil oru write off und cibil kurav ane so bank nu outstanding amount full adachal cibil nnu removed avumo cibil track oky avumo citi bank banglr ullu njn ippo kerala ane so total confused ane onne suggest chyyo ithinne maran
@FinLitMalayalam
3 жыл бұрын
Due clear cheythu CITI bank inte no due certificate konduvannal mathiyo ennu home loan lender nodu chodhiku... Due clear cheyhtu CIBIL official mail ID il oru E-mail um ettolu.
@alicep2424
3 жыл бұрын
എഡ്യൂക്കേഷൻ ലോൺ സെറ്റിൽ ച്യ്ത ലൈഫ് long സിബിൽ സ്കോർ കൂടില്ലേ
@FinLitMalayalam
3 жыл бұрын
സ്കോർ ചിലപ്പോ കുറേ കഴിഞ്ഞ് കൂടിയേക്കാം. But Settled എന്ന വാക്ക് cibil score റിപ്പോർട്ടിൽ ഉണ്ടാകും....
Пікірлер: 539