സാർ അഡ്വൈസ് കിട്ടി 3മാസം ആയിട്ട് ജോലി ലഭിച്ചില്ല എങ്കിൽ psc യെ അറിയിക്കുന്നതിനു പ്രേത്യേക ഫോർമാറ്റ് ഉണ്ടോ അതിനായി എന്തൊക്കെ ചെയ്യണം
@moncymolissac8939
Жыл бұрын
Epol appointment ayo
@anzilb8152
Жыл бұрын
ഒരു ranklist നിലവിൽ വന്നാൽ ആ തസ്തികയിലേക്ക് അഡ്വൈസ് അയച്ചു തുടങ്ങാൻ സാധാരണ എത്ര സമയമെടുക്കും
@kirannathmaroli5410
Жыл бұрын
45-60 days
@PTH.17
2 жыл бұрын
LPSA മലപ്പുറം കൊടുത്തിരുന്നേൽ ഇപ്പോ ജോലി ആയേനെ 1st advice തന്നെ 746 വരെ എത്തി. ബാക്കി ജില്ലകളൊക്കെ 100 പോലും ആയില്ല. മലപ്പുറം കൊടുക്കാത്തതിന് ഇന്ന് ഞാൻ വിശമിക്കുന്നു
@rayan8636
2 жыл бұрын
Mlp nalla markum venam
@sivapriya7799
Жыл бұрын
Cutoff 50😞
@jayeshkumar5806
3 ай бұрын
2:25
@binut3360
2 жыл бұрын
സർ അഡ്വൈസ് അയച്ച എല്ലാവർക്കും അപ്പോയിന്മെന്റ് ഒരുമിച്ചല്ലേ അയക്കുന്നത്
Advice letter return aayi poyal enth cheyyum pls respond
@jithinparur369
Жыл бұрын
Thankyou
@neethuv.p9048
2 жыл бұрын
Sir njan mlp lpsa supplylistil viswakarma 4th rank holder anu. Enganeyanu gropil add cheyyuka. Please help me.
@careervlog
2 жыл бұрын
നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോ അല്ലെങ്കിൽ Examination, Interview എന്നീ ഘട്ടങ്ങളിൽ പരിജയപ്പെട്ട ആരെങ്കിലും Rank list ൽ ഉണ്ടെങ്കിൽ അവരുമായി ഒന്ന് ബന്ധപ്പെടുക ഞാനും ശ്രമിക്കാം
@sumimathew6616
2 жыл бұрын
കാസർഗോഡ് LPSA 440 ജനറൽ നിയമനം കിട്ടാൻ സാധ്യതയുണ്ടോ?
@bhoomseven
8 ай бұрын
Ippo ethra rank vare aayi advice
@user-yj6vj8co3s
2 жыл бұрын
വിവിധ ജില്ലകളിൽ ചില cast കാർക് lpsa compansation കിട്ടാനുണ്ട് എന്ന് കേട്ടു അതിന് കുറച്ച് ഒരു വീഡിയോ വിടുമോ
@careervlog
2 жыл бұрын
എല്ലാ ജില്ലകളിലേയും മുൻ LPSA റാങ്ക് ലിസ്റ്റ് സൂക്ഷ്മമായി ഓരോ cast വഴി വിലയിരുത്തിയാലേ കൃത്യമായി മറുപടി പറയാൻ കഴിയൂ. PSC Advice chart വന്നു കഴിയുമ്പോളേ കൃത്യമായി അറിയാനാകൂ. ഞാൻ ശ്രമിക്കാം.k. ട്ടോ
@user-yj6vj8co3s
2 жыл бұрын
@@careervlog thanks a lot
@hero-vj5fy
5 ай бұрын
@@user-yj6vj8co3s ipo compensation sc/st k ullu
@السعادة-ك7ت
10 ай бұрын
സർക്കാരിന് അഭിനന്ദനങ്ങൾ പരമാവധി നിയമനങ്ങൾ നടത്തുന്നു
@sarathrs1168
Жыл бұрын
Sir advice memo varumpol profilil msg vaumo
@ajmalajuak8366
8 ай бұрын
Profile വരും Advice memo👍🏻
@dhanyanr4575
2 жыл бұрын
Sir Kottayam LPSA main list ezhava 241 aanu njan.chence undo sir pls reply
@josjourney3141
Жыл бұрын
Up advice appol thusagum?
@sabinapg1395
2 жыл бұрын
കാസർഗോഡ് എന്ന് മുതൽ അയക്കും.....???
@arunv4163
10 ай бұрын
പരീക്ഷ പാസ്സായാൽ ജോലി ലഭിക്കാൻ ഏകദേശം എത്ര കാലം ആവും
LDC kazharkode viswakarma suppli 4th rank. Main list 12perund. Last time total 533 advisee undayirunnu.viswakarma 16 appointment undayirunnu. So job expect cheyyamo
@Pscinonezzchanel
2 жыл бұрын
No
@jerrymolpeeter1489
2 жыл бұрын
Sir 163 ozhivukal undenkil SCCC 1 നിയമനം മാത്രമേ kittukayullo?
@careervlog
2 жыл бұрын
ഒന്ന് check ചെയ്യട്ടെ
@careervlog
2 жыл бұрын
SCCC rotation turn 48 ആണ്. 1% ആണ് lgs ഒഴികെയുള്ള post കളിലെ സംവരണം.lgs ൽ മാത്രം 2%. അതായത് 100പേരെ എടുക്കുമ്പോൾ ഒരാൾ. അങ്ങനെ വരുമ്പോൾ 148 നിയമനം LPST യിൽ നടക്കുമ്പോൾ 2 പേർക്ക് കിട്ടും. പക്ഷെ ഇത് 148 Fresh ഒഴിവുകളാണെങ്കിലേ ഇങ്ങനെ വരു. പിന്നെ 2022 List മുൻ ലിസ്റ്റിന്റെ തുടർച്ചയായിട്ടാണ് പരിഗണിക്കുക. അപ്പോൾ ഇതിൽ ചെറിയ വ്യത്യാസം വരും. അതാണ് ഇവിടെ കാണുന്നത്. അത് മുൻ ലിസ്റ്റ് വച്ച് പരിശോധിക്കേണ്ടതാണ്. എന്തായാലും PSC ക്ക് ഒരിക്കലും തെറ്റ് സംഭവിക്കില്ല
@jerrymolpeeter1489
2 жыл бұрын
196 നിയമനം nadannnal 3 SCCC നിയമനം ലഭിക്കുമോ sir
@careervlog
2 жыл бұрын
@@jerrymolpeeter1489 ഇല്ല. 2 ന് സാധ്യതയുണ്ട്
@jerrymolpeeter1489
2 жыл бұрын
SCCC 3 നിയമനം Kittan ethra ozhivukal veenam sir Alappuzha
@RahulRahul-rh4sp
2 жыл бұрын
👍🏻
@neethunarayanan7408
Жыл бұрын
Upsa advice ayakan ayo
@GalleryOfMee
11 ай бұрын
Rank list vannit 3 month akuvan ayi. Advice vannit illa .. enthakum karanam ..
@bhoomseven
8 ай бұрын
Eth list aanu bro
@sajinishylesh4763
2 жыл бұрын
140upsa ഒഴിവുണ്ടെൽ എത്ര ലോ visione kittum
@binsyshiju9215
2 жыл бұрын
Sir Lpst Calicut 285 ezhava .atrayum ozhivindoo sir.please reply
@gishmap9468
2 жыл бұрын
Thrissur ennu varum?
@careervlog
2 жыл бұрын
ഉടൻ വരും
@shijicp9823
2 жыл бұрын
Mlp Enna thudanguka
@careervlog
2 жыл бұрын
നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു
@anithamohan1628
2 жыл бұрын
Mlpm thudangiyo
@careervlog
2 жыл бұрын
നടപടികൾ വേഗത്തിൽ നടക്കുന്നു
@careervlog
2 жыл бұрын
New Video link kzitem.info/news/bejne/lYqnk42OoKeHoZw
Пікірлер: 61