പറഞ്ഞാൽ വിശ്വസിക്കില്ല.....ചെറുകിട പച്ചക്കറി കച്ചോടം നടത്തുന്ന ഒരാൾക്ക് ബാലരാമപുരത്തു 10 കൂടുതൽ വീട് ഉണ്ട്....അത് കൊണ്ട് ചെറുകിട കച്ചോടം നടത്തുന്നൻവന്മാരെ കൂടുതൽ സഹതാപം കൊടുത്ത് നമ്മൾ വളർത്തണ്ട... പല നാട്ടിലും ഇതൊക്കയാണ് സ്ഥിതി... കണ്ടാൽ പാവം പോലെ നടക്കും...
@MicuRockNurseVlogger03071988
Ай бұрын
❤️
@shafeeq7447
Ай бұрын
ചെറുകിട കച്ചവടം നടത്തുന്നവന്മാരാണ് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്നത്..... ഇത് പോലുള്ള മാളുകൾ ഇനിയും എല്ലാ സ്ഥലങ്ങളിലും വരണം..... ചില food items പുറത്തു നല്ല വിലയുള്ളപ്പോൾ ഇത് പോലുള്ള ഹൈപ്പർ മാർക്കറ്റുകൾ ആണ് അ സമയത്തു വില കുറച്ചു കൊടുക്കുന്നത്..... Ex.... സവാള പുറത്ത് 45 രൂപ.... ലുലു, pothys 33 രൂപ മാത്രമേ ഉള്ളു......outside പച്ച മുളക് കാൽ കിലോ 30 രൂപക്ക് മുകളിൽ ഇവിടെ കിലോ 89 മാത്രം...
Пікірлер: 3