മോളുടെ ഡയലോഗ് ഒന്നും ആരും പഠിപ്പിക്കാതെ അവളുടെ ഉള്ളിൽ നിന്നും varunnathu thanne ❤️❤️ലവ് യു മോളെ ❤️❤️
@jojovismaya6145
Жыл бұрын
Top സിംഗറിൽ മേധാ യുടെ പ്രോഗ്രാം മാത്രം ഞാൻ കാണുക യുള്ളൂ പുലി കുട്ടി ആണ് ഈ വാവ 😍
@baby24142
Жыл бұрын
Please watch babu Kuttan also
@goboombuzz91
Жыл бұрын
Athenna vere piller onum paadille. Vavayo. 🤣
@musthafamuthu5701
Жыл бұрын
ഇതെന്താ മൊതല് 😀ഇങ്ങോട്ട് വരുന്നതിനു മുമ്പ് അമ്മ പറഞ്ഞു നീ ആവശ്യത്തിന് മാത്രം സംസാരിച്ചാൽ മതി പക്ഷെ എന്താ ചെയ്യ അമ്മേ കയ്യീന്ന് പോയി 😄
@jayaprakashjayaprakash863
Жыл бұрын
ചക്കരമുത്തു ഭാവം ഉൾക്കൊണ്ട് മനോഹരമായി പാടി 👍👍👍👍🙏🙏🙏💞💞💞💞💞💞💞💞
@jikkiva9005
Жыл бұрын
മേധ കുട്ടി മിടുക്കിയാണട്ടോ . മോളുടെ വർത്തമാനം കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നും. സമയം കിട്ടുമ്പോഴൊക്കെ മോളുടെ സംസാരം കേൾക്കാൻ വേണ്ടി പാട്ട് കേൾക്കാറുണ്ട്. മേധ കുഞ്ഞിന് ആയിരമായിരം അഭിനന്ദനങ്ങൾ.
മോളുടെ എല്ലാ പാട്ടും കേൾക്കാറുണ്ട്. നല്ല രസമാണ് കേൾക്കാൻ 👍👍👍👍🌹
@mashoodvt9167
Жыл бұрын
കുട്ടികളുടെ പരിപാടി കാണാൻ പ്രത്യേകം രസമാണ്
@nsandhyacm3764
Жыл бұрын
കൊച്ചിന്റെ കോപ്രായങ്ങൾ.... കേട്ട് ചിരിച്ചു മറിയുന്ന അമ്മ....,,,,, ജഡ്ജസ്,,ക്യാമറ ഉള്ളത് കൊണ്ട് എല്ലാം ചിരിച്ചു തള്ളുന്നു,,,, ഇതൊക്കെ കാണുന്ന പ്രേക്ഷകർ.... മൗനം പാലിക്കുക....എത്ര ചെറിയ കുട്ടിയാണേലും ഇതൊന്നും ആസ്വദിക്കാൻ എന്ത് കൊണ്ടോ പറ്റുന്നില്ല...ചിലപ്പോൾ എന്റെ വീട്ടിലോ,,,ബന്ധുജനങ്ങളുടെ ഇടയിലോ,,,, ഇത് പോലെ അധിക പ്രസംഗം പറയുന്ന കുട്ടികൾ ഇല്ലാത്തത് കൊണ്ടാവും,,, അല്ലെങ്കിൽ ഇത് പോലുള്ള കുട്ടികളെ കണ്ട് ശീലം ഇല്ലാത്തത് കൊണ്ടാവാം ഈ കുട്ടിയുടെ സംസാരം അരോചകം ആയി തോന്നുന്നത്... മറ്റുള്ളവരോട് ഭവ്യത യോടെ പെരുമാറി ശീലിക്കാൻ കുട്ടികളെ മാതാപിതാക്കളാണ് പഠിപ്പിക്കേണ്ടത്... മാതാപിതാക്കൾ വീട്ടിൽ എങ്ങനെ പെരുമാറുന്നുവോ അത് കണ്ടാണ് കുട്ടികൾ പഠിക്കുന്നത്..... ഈ സ്വഭാവം ഒക്കെ വലുതാവുമ്പോഴും പ്രതിഫലിക്കും.....ചൊട്ടയിലെ ശീലം ചുടല വരെ.....
@fathimafaathi1611
Жыл бұрын
Endhokkeya parayunne...engane valaranm makkksl...
@kcsebastian3474
Жыл бұрын
Your case is a seious one, urgently consult a psychiatrist!
@nairsudha3708
Жыл бұрын
വളരെ ആസ്വദിച്ചു പാടുന്നു മോളുട്ടി.All the ബെസ്റ്റ്
@JabnasKalathingal
Жыл бұрын
മേധ കുട്ടിയുടെ പാട്ട് മാത്രം കേൾക്കാൻ ടോപ് singer കാണുന്ന njan🥰
@jincythomas3599
Жыл бұрын
Ee kutiparYunna pole oru kuttiyim parayunnilla
@rejikochumolrejikochumol9497
Жыл бұрын
🥰👍
@nithyasha9357
Жыл бұрын
Njanum
@jubairiya-2123
Жыл бұрын
@@jincythomas3599 t57trqtuj ç B F.
@bijusasidharan6329
Жыл бұрын
സത്യമാണ്
@nairkpm2004
Жыл бұрын
മേധകുട്ടിക്ക് ഇനിയും നല്ല നല്ല പാട്ടുകൾ പാടി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് സർവെശ്വരനോട് പ്രാർത്ഥിക്കുന്നു... അതുപോലെ തന്നെ മേധകുട്ടിയുടെ ഈ അസാധ്യമായ കഴിവിനെ പുറം ലോകത്തെ അറിയിച്ച ജഡ്ജസ് നു ഉം നന്ദി.
@sasitn1013
Жыл бұрын
ജഡ്ജസ് പറ്റെ മുട്ടി എന്താ വായിൽ നിന്ന് വീഴുന്നത് അറിയാതെ പെടിച്ചിരിക്കൂ ന്നു
@gocnaatuvarthamanam5611
Жыл бұрын
മേധ മെഹർ..... പഠിക്കാൻ മിടുക്കിയായിരിക്കും..... ❤️❤️❤️❤️... പാട്ടും കൊള്ളാം....
@sudhinaajithkumarsudhina6236
11 ай бұрын
മേധാ എന്നാൽ ബുദ്ധി യുള്ളവൾ 👌
@bobbyjohnson5101
Жыл бұрын
ഈ കുറുമ്പികുട്ടിയെ ഒത്തിരി ഇഷ്ട്ടം 😘😘😘😘
@thankants
Жыл бұрын
മേധാ മോളും എം ജി യും, ശരത് സാറും തമ്മിലുള്ള ഇന്ററാക്റ്റ് കണ്ടു ചിരിച്ചു ചത്തു.😂 മേധാ മോൾ ഒരു ജീനിയസ്സാണ്. love you chakkare
@chikku776
9 ай бұрын
кαмιиιмυℓℓαуαиυ мυтнєι иєє
@TM15HAKRN
Жыл бұрын
Smart gal She knows what to say to whom No holds barred Mehr.. Lov u A gem she is!!!!! 😍😎😘 Storytelling superb!!!!
@salinisaraswathi8120
Жыл бұрын
തെറ്റ് പറഞ്ഞു താ!!! 🥰🥰🥰 she is so innocent
@Itzmeofficial811
Жыл бұрын
ചോയ്ക്കാനുള്ള മനസ് 😍
@babuezhumangalam3714
Жыл бұрын
മോൾക്ക് തമ്പുരാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏....
@ajeenasain3050
Жыл бұрын
She is good girl ellrdum certificate vangi jeevikn pattila, always avaraude abhipraythil nilknm. Bold girl
@thankachany8287
Жыл бұрын
കുഞ്ഞാണേലും അത് സൃഷ്ടിച്ച സംഗീത വലയം super ... ഓരോ നോട്ടും സൂഷ്മമായി .. എന്താ Feel !! വാഗ്മിതയുടെ ലക്ഷണമൊത്ത കുട്ടി
@muraleedharanpillai6394
Жыл бұрын
മേധ മോളേ വളരെ നന്നായിട്ടുണ്ട്. 👍👍🥰🥰. പാട്ടിനേക്കാൾ കുറുമ്പ് കലർന്ന സംസാരം കേൾക്കാൻ വലിയ ഇഷ്ടം. ❤️❤️🥰🥰🥰
@suchithraravi1181
4 ай бұрын
Ik aü
@preethavenugopal1442
Жыл бұрын
പാട്ടിൽ മാത്രം ശ്രദ്ധിക്കുന്ന കുട്ടി. ആവശ്യം ഇല്ലാത്ത interactions കുട്ടിക്ക് disturbances ആകുന്നു എന്ന് തോന്നുന്നു. ജഡ്ജസ് അത് ശ്രദ്ധിക്കുക. എല്ലാ കുട്ടികളും ഒരുപോലെ അല്ലല്ലോ 🌹👍
@geethap6241
Жыл бұрын
Medhmolude Pattokke Supper Aanu.Pakshe Muthirnnavarodulla Samsaram Kurachu Kooduthalanu. Athu Parent's Thanne Ee Cheriya Prayathil Niyanthrichal Nannayirikkum.God bless you Molu
കുട്ടികൾ ഇഷ്ടം. അധികം വർത്തമാനം നിലവാരം കുറയ്ക്കും
@lishals7351
Жыл бұрын
തീർച്ചയായും 👍🏻
@rtvc61
Жыл бұрын
ഇപ്പോഴത്തെ കാലത്തു നാണം കുണുങ്ങി നിന്നാൽ എല്ലാരും തലയിൽ കേറും... ഇങ്ങനെ വേണം പിള്ളേർ...
@nassartknassartk8143
Жыл бұрын
മേധ മോൾ ദൈവത്തിന്റെ gift ആണ്..... God bless മോളു.♥️
@Inmyhobeez
Жыл бұрын
കുറെ negative comments കണ്ടു ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ ഒരിക്കലും കുറ്റം പറയരുത്..അവർക്ക് ശരിയും തെറ്റും മനസ്സിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളും വീട്ടിലെ മുതിർന്നവരും ആണ്...അതുപോലെ ശരിയല്ലാത്ത കര്യങ്ങൾ പോലും ചിരിച്ചു തള്ളി ആസ്വദിച്ചു പ്രോത്സാഹിപ്പിക്കുന്നവരെയും മാത്രമേ ഞാൻ തെറ്റ് പറയൂ
@reejav5519
Жыл бұрын
Valare ശരി
@noushadkp2000
Жыл бұрын
അവളതെല്ലാം താശയായി തന്നെയാണ് എടുക്കുന്നത്
@reejav5519
Жыл бұрын
Medha yude Amma അഭി മാന പുളകി തയാവുന്നുണ്ട് കുഞ്ഞിൻ്റെ പെർഫോമൻസ് കണ്ടിട്ട്
@ushagmenon4592
Жыл бұрын
Kuttiku ahankaram varathe nokuka
@molirahi7548
Жыл бұрын
Ok mai...
@sreekumarpr6990
Жыл бұрын
Chakkare Kunjuvave unbelievable
@darsanajy
Жыл бұрын
My favorite contestant ❤
@sujatharavi2819
Жыл бұрын
My favourite contesyant
@b.augustine5475
Жыл бұрын
Whatever she has no stage manners or respect. She gets irritate and behaviour go mad . It's a good idea to consult with doctor about behaviour. A lot of such things happening but parents would think Ho how smart my daughter but always have other end. She has been trying to sing her best however somewhere not quite ok her behaviour and response to the respected judges
@kcsebastian3474
Жыл бұрын
onnu po manushya!
@mishasharjas
Жыл бұрын
മോളുടെ പാട്ടുകൾ എല്ലാം സൂപ്പർ
@madhumadhu4601
Жыл бұрын
റിമി ടോമി ക്കു പാര ആകുമെന്നാ തോന്നുന്നത്...
@ശ്രീ-ത2ഖ
Жыл бұрын
മേധകുട്ടി നന്നായി പാടുന്നുണ്ട്. പക്ഷെ സംസാരം എന്തൊക്കെ വരും ന്ന് പറയാൻ പറ്റില്ല 🙏🙏
It's better if parents could let the children know how to respect.. Hats off to the judges!! Even judges are struggling with her! Please don't encourage Medha! It is not good for that little girl either. I completely agree she is a good singer.
@josephjames859
Жыл бұрын
@@gincyjose8274 Medha is being herself. Let her be what she is. She is adorable in her own way. She doesn't mince words. Calls a spade a spade.
@shruthikiran2289
Жыл бұрын
നിങ്ങൾ അതോർത്തു വിഷമിക്കണ്ട...
@radhikadas6726
Жыл бұрын
Ee kunj eppol engane respond cheyyumennu parayan pattilla.. Over reactive
It's not good to tease these small children before they sing. She indirectly expressed it..
@khadeejaka6504
Жыл бұрын
ആ കുട്ട ടെ അമ്മക്കടെ സന്തോഷം കണ്ടാ കുട്ടിക് ബഹുമാനം പടിച്ച് കൊടുക്കാനെ എന്നാ ചാരി അമ്മയങ്ങനെ ആയിരിക്കും വിട്ടിൽ
@sonisonu4231
Жыл бұрын
മേധാ മെഹർ ഒരു അപാര കഴിവുള്ള കുട്ടിയാണ്.. - അപ്രതീക്ഷിതമായ വാക്കുകൾ പറയുന്ന വൾ - നമ്മൾ മനസിൽ ചിന്തിക്കാത്തതുപോലും അവൾ പറഞ്ഞു കളയും - ഇതിനെ സൃഷ്ടിക്കാൻ ദൈവം ഹവ്വയെ സൃഷ്ടിക്കാൻ പെട്ട പാടി നേക്കാൾ ബുദ്ധിമുട്ടിക്കാണും . അവളുടെ അമ്മ പോലും അത്ഭുതപ്പെടുന്നു.
എന്തു രസമാ ഈ കുഞ്ഞുങ്ങളുടെ പാട്ടും ചിരിയും കേൾക്കാൻ ❤❤❤
@issacchacko7686
Жыл бұрын
L Mmc⅚hpp
@lakshmimv4951
Жыл бұрын
P m m
@luttuaggu7507
Жыл бұрын
ഇത്തിരി കുറുമ്പുംവഴക്കും കൊച്ചുമക്കൾക്കു നല്ല രസമല്ലേ
@geetha2547
Жыл бұрын
Very serious child in talk,but sings very nicely too
@bindhubinduzzz5768
Жыл бұрын
മോളെ ചക്കരേ എന്തൊരു ഫീലാ മോളെ കേൾക്കാൻ എന്ത് രസമാണ് സുകൃതം ചെയ്ത അച്ഛനും അമ്മേ പോടാ പാട്ടു കേൾക്കാനും വർത്തമാനം കേൾക്കാനും ശരത് സാറും എംജി സാറിന്റെയൊക്കെ കൊച്ചു വർത്താനം കേൾക്കാൻ എന്ത് രസമാ പ്രാർത്ഥിക്കുന്നു അച്ഛനും അമ്മയ്ക്കു മോൾക്ക് വേണ്ടി 🙏🏻🙏🏻🙏🏻❤
@arunr4935
11 ай бұрын
എന്റെ പൊന്നു മേധാ മോൾക്ക് ആയിരം ഉമ്മാആആആആആആ ❤❤❤❤❤❤❤❤❤❤
@lailanazim2527
Жыл бұрын
എല്ലാ വിഷമങ്ങളും മാറി ചിരിച്ചു പോകും.. മേധ മോളേ നല്ല സൂപ്പർ ജഡ്ജസ് ആരുടേയും പേര് എടുത്തു പറയാൻ പറ്റൂല അവർക്കെല്ലാവർക്കും സ്നേഹത്തിൽ ഒരായിരം 🌹🌹🌹🌹പൂച്ചെണ്ടുകൾ കൊടുക്കട്ടെ..🌹🌹🌹
@thouheedmediamalayalam5126
Жыл бұрын
മേധ കുട്ടി മോൾ നന്നായി പാടി ഒന്നും പറയാനില്ല സൂപ്പർ വെരി സൂപ്പർ.❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤
@baijuthankappan9748
Жыл бұрын
മേധാ കുട്ടി ഒരു പാട്ടുകാരി മാത്രമല്ല... അതുക്കും മേലെ എത്തും 🙏 എല്ലാ ഭാവുകങ്ങളും 🙏
It's vry over mole..molude parents kurachu careful aavanam
@Athoor-ti1ie
Жыл бұрын
Don't post bad comments. Don't tell the child's parents. That child is 6 years old to raise children without everyone knowing. That child is speaking so well in front of so many people. I am also very happy.
@nizashajahan5154
Жыл бұрын
എന്തൊക്കെ പറഞ്ഞാലും പാട്ടു ഒരു രക്ഷയുമില്ല 👍👍👍👍👍മോളു
@rajammap7845
Жыл бұрын
ഇത് ഇത്തിരി കൂടിയ സംസാരമ മിയ മേഘ്ന ഇവരുടെ സംസാരം എത്ര രസമായിരുന്നു. ഈ കുഞ്ഞിനോട് മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം
ഈ കുട്ടി വളരെ മനോഹരമായി പാടുന്നുണ്ട്. കുട്ടി വളരെ serious and innocent ഉം ആണ്. ഈ കുട്ടി പാടുമ്പോൾ ഏത്ര tension അടിക്കുന്നു ആ കണ്ണ് കാണുമ്പോൾ അറിയാം. ആകുട്ടിയും അത് തന്നെ പറയുന്നു.. Miya ok പക്ഷെ മേഘ നല്ല പാട്ട് കാരിയായിരിക്കാം പക്ഷെ സംസാരം തീരെ innocent അല്ല.
@kcsebastian3474
Жыл бұрын
enthaa kallam parayanjitta?
@shruthikiran2289
Жыл бұрын
Meghna കുട്ടിയുടെ സംസാരം എനിക്ക് ഇഷ്ടല്ലാരുന്നു..
@jameelasoni2263
Жыл бұрын
മേധമോൾ പൊന്നു മോൾ 😘😘😘😘😘👏👏👏👏👌👌👌❤️❤️❤️❤️
@jacobthomas5179
Жыл бұрын
നമ്മുടെ ചക്കര മോളു 🥰🥰
@RaveendranpPp
Жыл бұрын
Ee vikrithikale kaikaryam cheyyan mg sir ne ariyu..
@kmjoy396
Жыл бұрын
മേധാമോളുടെ പാട്ടുകൾ ഞാൻ യൂട്യൂബിൽ വീണ്ടും വീണ്ടും കാണുന്നു.
@TravellerRashid
Жыл бұрын
ഞാനും
@kcsebastian3474
Жыл бұрын
Me too . I see all her performance evryday repeatedly, don't know why.?
@girishlakshman3468
Жыл бұрын
She is so innocent. God bless you. 😊
@manojtk4636
Жыл бұрын
ഫ്ലവർസ് ചാനലിന് ഒരു പാട് നന്ദി
@bhaimybhaskaran5082
Жыл бұрын
മേധമോ ളുടെ പാട്ട് അതിമനോഹരം. ആശംസകൾ
@muhammadkunhi2404
Жыл бұрын
പാട്ടു സൂപ്പർ ഒരു രക്ഷയും ഇല്ല 2 വട്ടം കേട്ടു കുട്ടിയോട് ര ഷി താ ക്കൾ പറഞ്ഞു കൊടുക്കണം ജഡ്ജസ്നോട് എങ്ങനെ സംസാരിക്കണം കമന്റ് പറയാൻ പോലും സമ്മതിക്കുന്നില്ല
@fffda
Жыл бұрын
Correct
@meeraleela9231
Жыл бұрын
കുഞ്ഞിനോട് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട .അവളുടെ സ്വാഭാവികതയാണതു വെറുതേ കല്ലെറിഞ്ഞ് കലക്കണ്ട. അവൾ അടിമുടി അനുഗ്രഹീത യാണു
@cmsoulking9978
Жыл бұрын
കുഞ്ഞല്ലേ അവരുടെ സംസാരം കേൾക്കാൻ ആരാ ആഗ്രഹിക്കാത്തത്
@therealfightersofkeralaamb2400
Жыл бұрын
Kunjalle chetta 🙏
@vpkabeervp
Жыл бұрын
ശരി സാർ അങ്ങിനെ പറയാം 🤣🤣
@kochumolxavier3122
Жыл бұрын
Mattullavarodu perumaran kudy adyam padippikanam
@RAVISVLOG2023
Жыл бұрын
ചുന്ദരി മേധ മോൾ super
@cassetronix1
Жыл бұрын
മേധകുട്ടി നല്ലഒരോമനക്കുട്ടിയാണ് സൂപ്പർ
@philipuzhathil8877
Жыл бұрын
കുഞ്ഞുങ്ങൾ ആണെങ്കിലും എല്ലാവരും വ്യത്യസ്തമാണ്
@jincythomas3599
Жыл бұрын
Ee kutike ottum ishttamalla ithinte Amma kanunnille paranju manasilakan jedjicine begumanikan padippiku
@renjithmv352
Жыл бұрын
Sweet voice ❤️❤️😘😘😘😘
@paru_paruz96
Жыл бұрын
Satyam parayallo e kochinte paattu kettal oru sruthyum tonnunnilla.....entoo verute padunnu...eenavum illa...oru rasavum illa...etrayoo kunjungal e showilum allateyum itinekalumoke nannayi paadiyittund...yentu rasamanennoo kelkkan....itu verum patti show
@baby24142
Жыл бұрын
They are encouraging children who are interested in singing, years ahead for her .by the time she becomes 14 she will be a great singer
@kcsebastian3474
Жыл бұрын
bhudhibhramsam undu ningalkku alle?
@MANESH32
Жыл бұрын
കുഞ്ഞുങ്ങൾ സൂപ്പർ അല്ലേ🌹♥️❤️🌹♥️❤️
@jessyjohn3790
Жыл бұрын
Chakkara Uuummmaaa love you mutta super aitt padi mola
@shinushinu3742
Жыл бұрын
💯💯💯💯💥💥💥💥💥👌👌💕💕
@rajaninv863
Жыл бұрын
ഭാവയാമി അനുകരണം വേണ്ട മോളൂസേ..... അത്.രസൂല...മോൾക്ക് മോളൂടെ ഭാവങ്ങളും. ആ ഗൗരവവും ഒക്കെയാണ്. ഭംഗി
@sheebaamrah9364
Жыл бұрын
Athey... Sathyam.. Enikkum thonni..
@aravindkrishna5147
Жыл бұрын
Yes
@ayshabasheer4372
Жыл бұрын
Athe
@minisundaran1740
Жыл бұрын
അതെ എനിക്കും തോന്നി കുട്ടികളുടെ സ്വാഭാവികമായ സംസാര മാണ് നല്ലത്
@babyk8946
Жыл бұрын
@@sheebaamrah9364!
@franciscaraphael6284
Жыл бұрын
ഈ കുരുന്നു കുസൃതികളുടെ ഓരോന്ന് കേട്ടാൽ സമയം പോകുന്നത് അറിയില്ല
@gamereview595
Жыл бұрын
ഈ കുട്ടിക്ക് ചിരിക്കാൻ അറിയല്ലേ?Always serious,
@anupamaaneesh9104
Жыл бұрын
Chirikkundallo overayi ellanne ullu kunjalle
@profullab5290
Жыл бұрын
She smiles only apt occasions which means she is a "no nonsense girl ".It is this different types of children which makes this show having variety from other singing shows .
@swapnapradeesh
Жыл бұрын
All kids are not alike.. some kids are serious because their brain is more matured compared to their age and so they won't be like their peers.. we should accept all kids the way they are rather than judging them
@praseethakumar2021
Жыл бұрын
Pavam amma
@wavesocean9841
Жыл бұрын
എന്താ മാഷേ.. ഇങ്ങനൊരു ചോദ്യം.. Foolishly thinkng about an innocent child.. Wht hpnd yu?
Пікірлер: 805