എനിയ്ക്കും എന്റെ കുടുംബത്തിന്നും അവിടെ എത്തണം എന്ന് ഉണ്ട് ദേവി ഞങ്ങളേയും അവിടെ എത്തിയ്ക്കണേ ദേവി❤❤❤
@cthischannel
2 ай бұрын
Sure... ആഗ്രഹം നടക്കട്ടെ...
@sheelams7339
Жыл бұрын
അമ്മയുടെ അനുഗ്രഹത്താൽ നാല് പ്രാവശ്യം മൂകാംബികയിൽ പോയി തൊഴുത് പ്രാർഥിക്കാൻ കഴിഞ്ഞു. ഒരു തവണ കുടജാദ്രിയിലും പോയി. അമ്മ അനുഗ്രഹിച്ചാൽ ഇനിയും പോകണമെന്നുണ്ട്. അതിനു വേണ്ടി പ്രാർഥിക്കുന്നു 🙏🙏🙏
@cthischannel
Жыл бұрын
ആഗ്രഹ൦ പോലെ നടക്കട്ടെ....
@cthischannel
Жыл бұрын
pls subscribe the channel
@subhadraprasad106
Жыл бұрын
@@cthischannel jayanthiprabhu
@Rahul-hv5zv
Жыл бұрын
@@cthischannel / See by
@arjunvichu1837
Жыл бұрын
2:54 mmmmmmmmmmmmmm
@renukadeviarjun3375
2 жыл бұрын
ഓം മൂകാംബിക അമ്മേ നമഃ അവിടെ പോകാൻ ആഗ്രഹിക്കുന്ന ആളാണ് 🙏
@cthischannel
2 жыл бұрын
തീ൪ച്ചയായു൦ പോകൂ...ഈ വിവരങ്ങൾ അതിന് സഹായകരമാകുമെന്ന് കരുതുന്നു..ചാനൽ പേജിൽ പോയാൽ മൂകാ൦ബിക യാത്രാ വീഡിയോയു൦ കാണാ൦...സബ്സ്ക്രൈബ് ചെയ്യണേ...
@aswinpv5745
2 жыл бұрын
ആ. നല്ലതാ. ഇവിടെ ഇങ്ങനെ കമന്റ് ഇട്ടാ മതി. Fake
@cthischannel
Жыл бұрын
@@aswinpv5745 മനസിലായില്ല....
@sukumari8530
Жыл бұрын
ഈ അറിവ് നൽകിയതിൽ വളരെ നന്ദി. എൻ്റെ ഒരു അനുഭവം. 36 വർഷമായി ഞാൻ മുബൈയിൽ settled ആണ്. മൂകാംബിക ദേവിയെ തൊഴാൻ വലിയ ആഗ്രഹമായിരുന്നു. എൻ്റെ പല സുഹൃത്തുക്കളും പോകുമ്പോൾ ഞാനും വരട്ടെ എന്ന് ചോദിക്കാറുണ്ട്. അവർ വിളിക്കാറില്ല. വർഷങ്ങളോളം അമ്മയുടെ വിളിക്കായ് കാത്തിരുന്നു. അങ്ങനെ 2019 ൽ ഒരു friend മൂകാംബികയിൽ പോകാൻ ticket എടുത്ത് എന്ന്. അറി ഞിരുന്ന് എങ്കിൽ ഞാനും വന്നേനെ എന്ന്. ദേവി പറയിപ്പിച്ചതോ എന്തോ അവർ എന്നോട് പറഞ്ഞു അവരുടെ ക്കൂടെ വരാൻ. കുട്ടികളുടെ സീറ്റിൽ അഡ്ജസ്റ്റ് ചെയ്യാമെന്ന്. എൻ്റെ അപ്പോഴത്തെ മാനസികാവസ്ഥi പറഞ്ഞറിയിക്കാൻ പറ്റില്ല. അമ്മ മൂകാംബിക ദേവി അവരെക്കൊണ്ട് പറയിപ്പിച്ചതാണോ. യാതൊരു ബുദ്ധിമുട്ടും തടസ്സങ്ങളും കൂടാതെ ദർശനം കഴിഞ്ഞു പോന്നു. 58 വയസ്സായി. അമ്മയുടെ വിളിക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. അമ്മേ ശരണം 🙏🙏
🙏മൂകാംബിക ദർശനത്തിന് പോകുന്നവർക് ഉപകാരമായ കാര്യങ്ങൾ. നന്ദി നമസ്കാരം. 🙏🕉️🙏
@cthischannel
2 жыл бұрын
Thank you...ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...
@sajithakumari8768
Жыл бұрын
ഞങ്ങൾ കഴിഞ്ഞ ഏപ്രിൽ അവസാനം പോയിരുന്നു. സുഖമായി വല്ല്യ തിരക്കൊന്നും ഇല്ലാതെ അമ്മയെ കാണാൻ പറ്റി. രാത്രിയിലും പിറ്റേ ദിവസം രാവിലെയും തൊഴാൻ പറ്റി. പക്ഷെ അന്നദാനത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. ആ സമയത്തൊന്നും അന്നദാനം ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം. ഇനി എപ്പോഴെങ്കിലും പോകുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ കഴിക്കാം 🙏
@cthischannel
Жыл бұрын
Thank you for the comment...pls subscribe the channel
@sajithakumari8768
Жыл бұрын
Subscribe ചെയ്തു ട്ടോ 🙏
@shynamv6718
Жыл бұрын
നല്ല ഭക്ഷണം ആണ് ഞാൻ പോയി കഴിച്ചു. നല്ല രുചി. പായസം ഉണ്ട്
@sajithakumari8768
Жыл бұрын
@@shynamv6718 👍🙏
@anums8360
Жыл бұрын
Hotel rates engine aayirunnu?
@sarithashaji6754
10 ай бұрын
മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്താൻ അതിയായ ആഗ്രഹം ഉണ്ട് അമ്മേ ശരണം
@cthischannel
10 ай бұрын
എന്താ തടസ്സം? പോകൂ...
@prasannakumari4058
Ай бұрын
എല്ലാത്തിനും സമയം ഉണ്ട് ദാസാ വിഷമിക്കണ്ട അമ്മയെ വിളിച്ചോളൂ ഞാൻ അനുഭവസ്ഥ.
@seethalseethal3317
Жыл бұрын
ഞാൻ ഇതുവരെ പോയിട്ടില്ല എനിക്ക് പോകാൻ സാധിക്കനെ അമ്മേ 🙏ചേട്ടന്റെ ശബ്ദം നല്ല അനുഭൂതി 🥰എന്റെ സങ്കടങ്ങൾ അമ്മ എനിക്ക് മാറ്റി തരുമോ അമ്മേ 🙏🙏
@cthischannel
Жыл бұрын
Thanks for the comment....തീ൪ച്ചയായു൦ സാധിക്കട്ടെ....pls subscribe the channel
@seethalseethal3317
Жыл бұрын
@@cthischannelഒരുപാട് നന്ദി 🙏
@surendranathannair5509
Жыл бұрын
മൂകാംബികാ ദർശ്ശന യാത്ര ചെയ്യാൻ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ പറ്റിയത്. വലിയ ഉപകാരമായി 🙏
@cthischannel
Жыл бұрын
Thank you Pls subscribe the channel
@sethumadhavan5361
Жыл бұрын
ഒരു മൂകാംബിക ദർശനം ലഭിച്ച പ്രതീഥി തന്നെ തന്നതിൽ നന്ദി ബ്രോ
@cthischannel
Жыл бұрын
Thank you🙏🙏 pls subscribe the channel
@sumallikasukumaran3567
Жыл бұрын
അമ്മേ ശരണം. ദേവി ശരണം.വർഷങ്ങൾ കൊണ്ട് ആഗൃഹിക്കുന്നു അമ്മേ അമ്മയുടെ അടുത്ത് വരുന്ന തിന് സാധിച്ചു തരണം അമേ.
@cthischannel
Жыл бұрын
🙏🙏 Pls subscribe the channel
@jayamohannair2246
Жыл бұрын
ഞങ്ങളും ഒരു പ്രാവശ്യം പോയി അമ്മയുടെ അനുഗ്രഹം വാങ്ങി വന്നു.അമ്മയുടെ പട്ട് ഞങ്ങൾക്ക് കിട്ടിയ സന്തോഷ വളരെ വലുതാണ്.
@cthischannel
Жыл бұрын
🙏🙏🙏 Pls subscribe the channel
@sonyganesh22
10 ай бұрын
Pattu engana kitti
@rejinkrishnakuduma9242
Жыл бұрын
നല്ല അവതരണം .... 👍👍👍..കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@cthischannel
Жыл бұрын
Thank you...തീ൪ച്ചയായു൦ ചെയ്യാ൦....
@user-do2eo1sd3f
3 ай бұрын
To go to Kodachadri there is a jeep service from Kattinahole where it is only 9 kms to Kodachadri. From here your vehicles will come up to this place and the jeep rental is only 1500 (up to 8 members). 
@gopakumarnair9236
Ай бұрын
Amme mookambike Saranam
@sahadavantk1439
Жыл бұрын
വളരെ ഉപകാരപ്രദം, വന്ദേ മാതരം. അമ്മേ ദേവി നമോസ്തുതേ.
@cthischannel
Жыл бұрын
Thank you...pls subscribe the channel
@soubhagyamnair9589
Жыл бұрын
അമ്മേ ദേവീ anugrahikkane🙏🙏🙏🌹
@cthischannel
Жыл бұрын
🙏🙏...pls subscribe the channel
@krprasanna5925
Жыл бұрын
വരാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻
@cthischannel
Жыл бұрын
🙏 ആഗ്രഹ൦ നടക്കട്ടെ....
@ramgopal525
2 ай бұрын
നല്ല കാര്യങ്ങൾ. ഉപകാരപ്രദം
@cthischannel
2 ай бұрын
Thank you
@sajithsukumaran7214
9 ай бұрын
Your information is really valuable.Thank you
@cthischannel
9 ай бұрын
Thank you Pls subscribe the channel
@user-no2qh4up3e
Ай бұрын
Beautiful and very valuable information with great vision in terms of the opportunity for the real devotees visiting the temple.
@cthischannel
Ай бұрын
@@user-no2qh4up3e Thank you for the response
@priyag2592
Ай бұрын
Amme mookambikadevi arogyavum joliyum tharaname.
@cthischannel
Ай бұрын
🙏🙏
@suloganapg2619
Жыл бұрын
ഇനിയും വരാൻ ആഗ്രഹം .അമ്മ vilichale വരാൻ പറ്റു .അമ്മേ ശരണം .🙏
@cthischannel
Жыл бұрын
പോയി കാണൂ
@raveendralalgopalan9845
Жыл бұрын
നല്ല അറിവ്, നന്ദി 🙏🙏🙏
@cthischannel
Жыл бұрын
Thank you Pls subscribe the channel
@lathasantosh8529
Жыл бұрын
Ente ammaye kanan ettavum valiya aagreham aanu, amma anugrehichal aa munbil njan ethum. Amme devi anugrehikkane🙏🙏🙏
@cthischannel
Жыл бұрын
പോകൂ.... Pls subscribe the channel
@dineshpkarayi8316
8 ай бұрын
Perfect and Useful... Great... Amma Bless You...
@cthischannel
8 ай бұрын
Thank you so much
@Nikhilnikhi93
Жыл бұрын
മൂകാംബിക ക്ഷേത്രത്തിൽ പോവണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് ഇതുവരെ സാധിച്ചിട്ടില്ല 😥😥😥
❤അമ്മേ ദേവി ശരണം ❤വരാൻ കഴിയണേ ദേവി ❤️അമ്മേ മൂകാംബിക ദേവി ❤️
@cthischannel
8 ай бұрын
അതിനു വേഗം കഴിയട്ടെ....
@USHADEVI-ov1yq
Жыл бұрын
പ്രയോജനം ചെയ്യുന്ന വീഡിയോ.നന്ദി.
@cthischannel
Жыл бұрын
🙏നന്ദി...ചാനൽ സബ്സ്ക്രൈബ് ചെയ്യണേ....
@hdhhhfhfjjfjjfhrjj
2 ай бұрын
ആണുങ്ങൾ മാത്രം പോവുമ്പോൾ ചെറിയ ചിലവിൽ കിടക്കാൻ ഉള്ള സൗകര്യം ബസ്റ്റാന്റിന് മുകളിൽ ഉണ്ട് ഒരാൾക്ക് പായയും തലയിണയും കിട്ടും നല്ല വൃത്തി ഉള്ള ഹാൾ ബാത്റൂം എല്ലാം ഒരാൾക്ക് 70 രൂപ കൊടുത്താൽ മതി
@oraclegraphicsskm5103
9 ай бұрын
അമ്മേ ദേവി അമ്മേ മൂകാംബി അമ്മേ ദേവി മഹാമായേ അമ്മയെ തൊഴുവാൻ അനുഗ്രഹിക്കണേ ദേവി അമ്മേ മൂകാംബിക അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@cthischannel
9 ай бұрын
🙏🙏🙏 Pls subscribe the channel
@praneshmangalath857
Ай бұрын
thankyou
@cthischannel
Ай бұрын
@@praneshmangalath857 🙏🙏
@divakaranpranavam
Жыл бұрын
Amme Saranam Devi Saranam 🙏🙏🙏
@cthischannel
Жыл бұрын
🙏🙏 Pls subscribe the channel
@Lathavenkat-r5u
10 ай бұрын
Om Shri moogambigai thunai 🙏🌺🙏
@cthischannel
10 ай бұрын
🙏🙏🙏 Pls subscribe the channel
@sanithrs
8 ай бұрын
Kai kunjungale(2yr) kudajadri kondu pokunat risk ano. Pokan kazhiyumo
@cthischannel
8 ай бұрын
ജീപ്പിലാണ് യാത്ര. അത്യാവശ്യം മലകയറാനും നടക്കാനും ഉണ്ട്. അൽപം റിസ്കാണ്
@MALLU_FOOD_STARS
Жыл бұрын
Chetta ente oru doubt anu... റൂമിന് രണ്ടാൾക്കു എത്ര പൈസ ആകും.... പിന്നെ byndoor സ്റ്റേഷനിൽ ഇറങ്ങിയിട്ട് എത്ര ദൂരം നടക്കണം മൂകാംബികയിലേക്ക്...
@cthischannel
Жыл бұрын
മുറിയുടെ കാര്യം വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ.... സ്റ്റേഷനിൽനിന്ന് നടന്നുപോകാവുന്ന ദൂരമല്ല ക്ഷേത്രത്തിലേക്ക് ഉള്ളത്. ബസ്സും ഷെയർ ടാക്സിയും കിട്ടും.
@MALLU_FOOD_STARS
Жыл бұрын
@@cthischannel oky
@cthischannel
Жыл бұрын
@@MALLU_FOOD_STARS pls subscribe the channel
@akhilrobzz4363
Жыл бұрын
Amme sharanam🙏🙏🙏
@cthischannel
Жыл бұрын
🙏🙏🙏 Pls subscribe the channel
@sajeevank5243
Жыл бұрын
നല്ല നിർദേശങ്ങൾ
@cthischannel
Жыл бұрын
നന്ദി Pls subscribe the channel
@nikhilhari8125
2 ай бұрын
Kudajathri Jeep rate per person ethrayan enn ariyumo
@chandrikavarma3866
10 ай бұрын
Mookambika amme Sharanam🙏
@cthischannel
10 ай бұрын
🙏🙏🙏 Pls subscribe the channel
@rajendrannair6804
Жыл бұрын
കുറെ അലവലാതികൾ വിഗ്രഹത്തിന് മുൻപിൽ നിന്നിട്ടു കന്നഡ ഭാഷയിൽ പോ, പോ എന്നാലറും, ആകെ അഞ്ചു പേരുപോലും തൊഴാൻ ഇല്ലെങ്കിലും. ദേവസ്വം ജീവനക്കാർ ആണോ, പോലീസ് ആണോ ഈ അലവലാതികൾ എന്നറിയില്ല. തിരക്കുള്ള ദിവസങ്ങളിൽബ് Spl ദർശൻ 500 രൂപ വാങ്ങാതെ അവർക്കു താൽപ്പര്യം ഉള്ളവരെ കയറ്റിവിടും. മലയാളികളെ കൊള്ളയടിക്കുന്ന ക്ഷേത്രവും, ഹോട്ടൽ കാരും. ആര്യാഭവൻ എന്ന് പറയുന്ന, പത്തനംതിട്ടയിൽനിന്നോ, കോന്നിയിൽ നിന്നോ പോയ കഞ്ഞി ദമ്പതികൾ നടത്തുന്ന ഒരു കഞ്ഞിക്കട ഉണ്ട്.50 രൂപ കൊടുത്തു കഞ്ഞി വാങ്ങിയാൽ ഒരു 50 ഗ്രാം കഞ്ഞി തരും. മൂക്കിൽ ഒഴിക്കാൻ പോലും ഇല്ല. മഹാ അഹങ്കാരിയായ പുരുഷൻ. അവന്റെ ഭാര്യ ഉള്ളപ്പോൾ ശകലം മര്യാദ കാണിക്കും. രണ്ടാമത് ഇത്തിരി ചോദിച്ചാൽ തരില്ല. അതേസമയം അമ്പലത്തിനടുത്തുള്ള ചിന്മ ഹോട്ടലിൽ 70 രൂപയ്ക്കു സൂപ്പർ അൺലിമിറ്റഡ് കുത്തരി ഊണ് കിട്ടും. ഒരുപാടു ഇനം നല്ല കറികളും. ദേവിക്ക് ശക്തിയുണ്ടെങ്കിൽ ഇത്തരം കള്ള പരിഷകളെ, ഹോട്ടൽ ആയാലും, ലോഡ്ജ് ആയാലും, ദേവസ്വം ജീവനക്കാർ ആയാലും, ശാന്തിക്കാരും ശിങ്കിടികളും ആയാലും, ആ ദുഷ്ടർക്കു നല്ല ശിക്ഷ കൊടുക്കണം. ,
@praveens2324
5 ай бұрын
മികച്ച വിവരണം നന്ദി
@cthischannel
5 ай бұрын
Thank you Pls subscribe the channel
@rahulnavathej1327
Жыл бұрын
ഞാൻ പോയി വന്നേ ഉള്ളു. ഓണം ഫുൾ അവിടെ ആയിരുന്നു, സത്യമാണ് റൂം rent per day/2000 ആയിരുന്നു. 3000 വരെ ആയി. അതുമല്ല നല്ല തിരക്കും ആയിരുന്നു.
@cthischannel
Жыл бұрын
തിരക്ക് കൂടിയാൽ നിരക്കു൦ കൂടുമെന്ന് ഞാൻ പറഞ്ഞില്ലേ☺
@rahulnavathej1327
Жыл бұрын
@@cthischannel തിരക്ക് കൂടുന്നത് അനുസരിച്ചു നിരക്ക് തോന്നിയത് പോലെ ആണ്, അത്യാവശ്യം Rich ലുക്ക് ഉണ്ടേൽ റൂം rent അതുപോലെ കൂടും. അവിടെ ചെന്നാൽ ഒരു പ്രതേക ഫീൽ ആണ് ഞാൻ 6 months കൂടുമ്പോൾ പോകാറുണ്ട്, പറഞ്ഞു അറിയിക്കാൻ പറ്റില്ല ആ വൈബ് 😍, എല്ലാരും പോയി തന്നെ അനുഭവിക്കണം. (off സീസൺ ആയാൽ കൂടുതൽ നല്ലത് )
@cthischannel
Жыл бұрын
@@rahulnavathej1327 അതെ...തീ൪ച്ചയായു൦
@snehas4082
Жыл бұрын
Kudajadriyile ippol pokan pattuo
@cthischannel
Жыл бұрын
@@snehas4082 yes...sure
@greeshmapradeepakkus6488
Жыл бұрын
അമ്മയെ കണ്ടു തൊഴാൻ അതിയായ ആഗ്രഹമാണ്.. അതിനു അമ്മ അനുവദിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
Thank you very much for such useful information. If possible give names of good hotels.
@cthischannel
Жыл бұрын
Thank you...I will try Pls subscribe the channel
@devikasureshkumar7482
Жыл бұрын
വിവരണത്തിന് നന്ദി.ഒത്തിരി സഹായം ആയി.
@cthischannel
Жыл бұрын
thank you🙏...pls subscribe the channel
@bhaskaranpv9317
Жыл бұрын
good information. souparnnika river you missed.
@cthischannel
Жыл бұрын
Thank you... I just stick on to 10 points...Pls see Mookambika travel video in the channel. Visuals of Souparnika river is there in that video
@rajmenon1164
Жыл бұрын
Thank you for the good information
@cthischannel
Жыл бұрын
Thank you Pls subscribe the channel
@jacksusmartlife2057
Жыл бұрын
Mookambike saranam
@krishnapriyakp7791
2 жыл бұрын
Helpful informations....🙏🙏🙏🙏🙏... Thank you
@cthischannel
2 жыл бұрын
Thank you
@suvinavimal
10 ай бұрын
Om Shri Mookambika deviye Namo Namah.🥺🙏🕉️♥️
@cthischannel
10 ай бұрын
🙏🙏🙏🙏 Pls subscribe the channel
@wingeroops
10 ай бұрын
Thanks
@cthischannel
10 ай бұрын
🙏🙏🙏 Pls subscribe the channel
@user-st7ij1zi6j
Жыл бұрын
വരാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@cthischannel
Жыл бұрын
🙏🙏 Pls subscribe the channel
@midhunkumark9961
Жыл бұрын
നല്ല ഇൻഫർമേഷൻ താങ്ക്സ്
@cthischannel
Жыл бұрын
Thank you👍 pls subscribe the channel
@kbalan4157
Жыл бұрын
അമ്മയെ ദർശിക്കാൻ ആഗ്രഹിക്കന്ന ഭക്തർക്ക് വരെ ഉപകാരപ്രദമായ . വിവരം നല്കിയ അങ്ങക്ക് നേവിയുടെ അനുഗ്രവി o ഉ ണ്ടാകട്ട
@cthischannel
Жыл бұрын
Thank you Pls subscribe the channel
@jayakumarsopanam7767
Жыл бұрын
അമ്മേ ദേവി 🙏🙏🌹🌹
@cthischannel
Жыл бұрын
🙏 Pls subscribe the channel
@sreekutty_vlogs1996
Жыл бұрын
Amme saranam🙏🙏🙏🙏🙏
@cthischannel
Жыл бұрын
🙏 Pls subscribe the channel
@vinodpp4022
Жыл бұрын
ഇവിടെ ഗവ: ഗസ്റ്റ് റൂമുകൾ വളരെ കുറഞ്ഞ നിരക്കിൽ കിട്ടും.പലർക്കും അറിയില്ല. സാധാരണ ദിവസങ്ങളിൽ റൂമുകൾ കിട്ടാൻ സാധ്യതയുണ്ട്.
@cthischannel
Жыл бұрын
Thank you for the comment...pls subscribe the channel
@rineshbal2834
Жыл бұрын
Deatails പറയു എങ്ങനെ govt ഗസ്റ്റ് ഹൗസ് റൂം ബുക്ക് ചെയാം അവിടെ പോയിട്ട് ആണോ ഫോൺ ബുക്കിങ് ആണോ അതോ ഓൺലൈൻ ബുക്കിങ് ആണോ
@cthischannel
Жыл бұрын
@@rineshbal2834 ഓൺലൈൻ ബുക്കിങ് ഇപ്പോഴില്ല...നേരിട്ട് പോയി ബുക്ക് ചെയ്യണ൦
@rineshbal2834
Жыл бұрын
@@cthischannel അമ്പലത്തിന്റെ എവിടെ ആണ് ഇത് വരുന്നത് സ്ഥലം വ്യക്തമാക്കു ഫോട്ടോസ് ഉണ്ടെങ്കിൽ അത് കൂടെ
@cthischannel
Жыл бұрын
@@rineshbal2834 Jagadambika Guest House maps.app.goo.gl/yHS1KLozbmD5MJ576
@remeshr.s7449
Жыл бұрын
Very informative. Useful.
@cthischannel
Жыл бұрын
Thank you...pls subscribe the channel
@leelar6613
2 ай бұрын
ഞാൻ ഇന്ന് പോകുന്നു. വല്യ ഉപകാരം
@cthischannel
2 ай бұрын
Thank you പോയി വരൂ...
@damodharan8032
Жыл бұрын
Very good idea
@mahimply1029
Ай бұрын
വിദ്യാരംഭം ചടങ്ങുകൾ എത്ര മണി മുതൽ എത്ര മണി വരെ ആണെന്ന് പറയാമോ
@cthischannel
Ай бұрын
എല്ലാ ദിവസവും രാവിലെ 6.45 മുതൽ 1 മണി വരെ... വിജയദശമി ദിനത്തിൽ വ്യത്യാസമുണ്ട്
@shinysa3385
Жыл бұрын
Randupravasym അമ്മയുടെ അനുഗ്രഹത്താൽ പോകാൻ പറ്റി കഴിഞ്ഞവർഷം കൊറോണ ആയിരുന്നു അതുകൊണ്ട് തിരക്ക് ഇല്ലായിരുന്നു. നന്നായി തൊഴുതു രണ്ടും ദിവസം 🙏dec. ആയിരുന്നു. ഇത്തവണ nov.7 നു അവിടെ എത്തി.3 ദിവസം തൊഴുതു. കുടജാദ്രി പോയി. 🙏അമ്മേ അടുത്ത് വർഷവും മുടങ്ങാതെ അമ്മയുടെ മുൻപിൽ എത്താൻ ഉള്ള ഭാഗ്യം തരണേ 🙏
നവരാത്രിയ്ക്ക് കുടുംബമായിട്ട്പോകണമെന്നാണാഗ്രഹം. കുട്ടികൾക്ക് school അവധി ആയതു കൊണ്ട് ആദ്യമായിട്ടാണ് പോകുന്നത് തൊഴാൻ ഒരു പാട് ബുദ്ധിമുട്ടുണ്ടാകുമോ? അമ്പലത്തിനടുത്ത്റൂമെടുക്കാൻ ഒരു നമ്പർ പറഞ്ഞ് തരുമോ? വിശദമായി കാര്യങ്ങൾ ഒന്നുപറഞ്ഞ് തരണേ Please .
@cthischannel
11 ай бұрын
നവരാത്രി സമയത്ത് തീർച്ചയായും നല്ല തിരക്കായിരിക്കും. അത്തരം സമയങ്ങളിൽ പൊതുവേ റൂം ഒന്നും മുൻകൂട്ടി ബുക്കിംഗ് കിട്ടാറില്ല. അവിടെ അവർ വരാൻ ആവശ്യപ്പെടും. ധാരാളം പേര് വരുന്നതിനാൽ അവർക്ക് വന്നവർക്ക് ഉടനടി റൂം കൊടുക്കുന്നതാണ് ലാഭം. പിന്നെ പേടിക്കാൻ ഒന്നുമില്ല. ധാരാളം ഹോട്ടലുകൾ കൊല്ലുരിൽ ഉണ്ട്. നവരാത്രി സമയം നിരക്ക് അധികം ആകും എന്ന് മാത്രം. ഈ വീഡിയോ വിശദമായി കാണൂ...ചാനലിൽ മറ്റൊരു മൂകാംബിക വീഡിയോ കൂടി ഉണ്ട്. അതും കൂടി കാണൂ... Pls subscribe the channel
@anilkumarp3681
11 ай бұрын
നവരാത്രി സമയത്ത് റൂം ബുക്ക് ചെയ്യാതെ പോയാൽ ബുദ്ദിമുട്ടുണ്ടാകുമോ? റും കിട്ടുമോ ? മുൻ പോയി പരിചയമില്ലാത്തതു കൊണ്ടാണ് ചോദിക്കുന്നത് ?
@suryathejas7649
Жыл бұрын
അമ്മേ മൂകാംബികേ 🙏
@cthischannel
Жыл бұрын
🙏🙏🙏 Pls subscribe the channel
@lasithavg7046
Жыл бұрын
അറിയേണ്ടുന്ന കാര്യങ്ങൾതന്നെ 👍.. പിന്നെ അന്നധാനമല്ല.. അന്നദാനം ആണ്.. ക്ഷമിക്കണം
Пікірлер: 693