മുഖം, നാഥൻ. അക്ഷര സ്പുടത. മോളെ കണ്ടു പഠിക്കട്ടെ മറ്റുള്ളവർ. 😘
@vijayan1550
2 жыл бұрын
അച്ഛനും അമ്മയ്ക്കും കുഞ്ഞ് വായ് ക്കും നാടിനും. എല്ലാവരക്ക് മേഘന അഭിമാനം ആകും.നല്ലത് വരട്ടെ വരട്ടെ. വലിയ ഗായിക ആയി മാറും, ഡാൻസർ ആകട്ടെ, വലിയ ഉയരങ്ങളിൽ എത്തട്ടെ മേഘനമോൾ. അച്ഛൻ അമ്മയ്ക്കും, ദൈവത്തിനും ഞാൻ നന്ദി പറയുന്നു
@annammamathew2607
2 жыл бұрын
മോളെ കാണുന്നതും pattu കേൾക്കുന്നതും ഒരു പാട് ഇഷ്ടം ആണ് 👍🏻👍🏻👍🏻
@babyshobhana8017
2 жыл бұрын
Othire,eashttam
@sosammamathai3694
2 жыл бұрын
Mole kadirikunnthu thane orupad sathosham🥰
@dileefmar8331
2 жыл бұрын
എൻ്റേ ദൈവമേ ഈ കാന്താരി ഒരു അത്ഭുതം തന്നേയാണ് ദൈവംതബ്ബുരാൻ ഈ മുത്തിനേ അനുഗ്രഹിക്കട്ടേ !!
ദൈവാനുഗ്രഹം എന്നും മോൾക്കുണ്ടാകട്ടെ ഒരു പാട് ഉയരത്തിൽ എത്തപെടെട്ടെ.... ഇഷ്ടം മേഘന മോൾ.... മോളെയാണോ പാട്ടാണോ കൂടുതൽ ഇഷ്ട്ടം അതിനു ഉത്തരം കിട്ടുന്നില്ല....
@susammaabraham2525
10 ай бұрын
പറയാതെ വയ്യ - ദൈവം കനിഞ്ഞ് അനുഗ്രഹിച്ച പൊന്നു മോൾ സർവ സദ്ഗുണങ്ങളും അതുപോലെ സൗന്ദര്യവും ഒത്തിണങ്ങിയ കുട്ടി . മാതാപിതാക്കളുടെ ഐശ്യര്യം ആയ കുഞ്ഞ് God bless you meghna mole
@mollysabina2148
2 жыл бұрын
എന്താ പൊന്നുമോളോട് പറയണ്ടത് എന്നറിയില്ല പറയാൻ വാക്കുകൾ ഇല്ല❤❤❤❤❤❤❤❤❤❤❤❤
@mariyajoseph7265
2 жыл бұрын
സത്യം
@sathybhaisathybhai4099
2 жыл бұрын
ഈ കുഞ്ഞിന്റെ കഴിവ് അപാരം തന്നെ കണ്ണ് തട്ടാതിരിക്കട്ടെ . ഈ കുഞ്ഞിന്റെ അഛനും അമ്മയും സുകൃതം ചെയ്തവരാണ്
@mercyshaju5618
2 жыл бұрын
അപൂർവ്വ പ്രതിഭയാണ് ഈ കുട്ടി . ദൈവാനുഗ്രഹം എന്നുമെന്നും കൂടെയുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.👍👍👍👍👍👍🙏
@sreedevipaleengara48
2 жыл бұрын
Molute supper supper supper
@omanamohan4695
2 жыл бұрын
Supper
@Usha-nj4wc
4 ай бұрын
സൂപ്പർ മോളെ സൂപ്പർ
@subaida1860
8 күн бұрын
@@mercyshaju5618c g til Q10ny67 xt790
@sujathab5022
2 жыл бұрын
നന്നായിട്ട് പാടുന്ന തങ്കക്കുടം ആണ് അവൾ ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും തമ്പുരാൻ കൊടുക്കട്ടെ അവർക്ക് എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ എന്ന് ഞാൻ 🙏🙏🙏♥️♥️♥️♥️♥️🌹🌹🌹😘😘😘😘😘
@kalaiyer3150
2 жыл бұрын
എന്റെ കൊച്ചിന് ഒരു പാട് കണ്ണേറു ഉണ്ട്.. അതാ നിന്ന് പോകുന്നത് 😘😘😘
@meri2966
2 жыл бұрын
ആദ്യമേ പേടിപ്പിക്കുവല്ലേ..
@joshin5361
7 ай бұрын
അതൊക്കെ സ്വാഭാവികം മാത്രം. പക്ഷെ എന്നിട്ടും കുഞ്ഞു മോൾ ഭംഗിയായി ആ ഗാനം പാടി പൂർത്തിയാക്കി 🥰❤❤❤
@vijayannarayanan9230
2 жыл бұрын
പാടാൻ വരുന്ന കുഞ്ഞുങ്ങളോട് തുടക്കത്തിൽ ഒരു പരിധിക്കപ്പുറം സംസാരിപ്പിക്കുന്നത്, അവർ പ്രിപ്പയർചെയ്തു വരുന്ന ആ മൂഡ് ഔട്ട് ആയി പോകും. ഇത് സത്യമല്ലേ. വിശിഷ്യാ തീരെ ചെറിയ കുട്ടികളെ.
@ushamohan7707
2 жыл бұрын
സത്യം സത്യം
@sivasvlogs8321
2 жыл бұрын
മിയകുട്ടിയുടെയും മേഘ്ഡുന്റെയും എപ്പിസോഡ് കണ്ടാൽ നമ്മുടെ എല്ലാ ടെൻഷനും മാറും , ആ നിഷ്കളങ്കതയും , ചൈതന്യവും......കുസൃതിയും 💕💕💕 ഈശ്വരൻ അനുഗ്രഹിച്ച രണ്ടു കുരുന്നുകൾ.... 💕💕💕💕
@MareenaJoseph-w3s
3 ай бұрын
❤Ģģ❤❤🎉🎉
@MareenaJoseph-w3s
3 ай бұрын
0😮😊😊😊😊
@Aniestrials031
2 жыл бұрын
ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@vijayan1550
2 жыл бұрын
അച്ചൻ സൗന്ദര്യം മുഴുവനും മേഘ്ന യ്ക്ക് .അതാണ് സുന്ദരി കുട്ടിയായത് , സംസാരം കേൾക്കാൻ നല്ല രസം . പാട്ട് കേട്ട് സൂപ്പർ,
@remaniamma189
2 жыл бұрын
Meghna ഈശ്വരൻ അനുഗ്രഹിച്ച സുന്ദരി മോൾ കുഞ്ഞുങ്ങൾ പാടുന്നതിനു മുൻപ് തമാശ ആണെങ്കിലും അവരെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു അതിന്റെ മനഃശാസ്ത്രം പിടികിട്ടുന്നില്ല
@minisunil1491
2 жыл бұрын
Sundiri വവേ സൂപ്പർ മോളുടെ എല്ല സോങ്ങ് കേൾക്കും എന്തൊരു feelings കേൾക്കാൻ എന്ത് സുഖം അണ് മോൾ കൊച്ചു ചിത്ര അണ് ഒത്തിരി ഉയരങ്ങളിൽ എത്തും
@sallumon5740
2 жыл бұрын
മോൾ വന്നാൽ നല്ല ഓളം ആകും... പാട്ട് സൂപ്പർ 🤲🥰🥰😘😘😘👍👍👍👏👏👌👌
@Anas-rq5vt
2 жыл бұрын
പലതും പറഞ്ഞു കുട്ടികളുടെ ചിന്തകൾ മാറ്റരുത്
@abooaamilanizam7961
2 жыл бұрын
എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറി മനസ്സിന് സന്തോഷം കിട്ടുന്നത് ഈ കുഞ്ഞു മക്കളുടെ പാട്ടും സംസാരവും കേൾക്കുമ്പോഴാണ് . മുത്തേ മേഘന മോളെ ഒരായിരം ചക്കരയുമ്മ, അഭിനന്ദനങ്ങൾ....... 🌹🌹💚💚❤❤👍👍
@annamma5868
2 жыл бұрын
Ò
@sukumaranmp8668
2 жыл бұрын
Aadhஇவஸ்
@prasannareghunathan2927
2 жыл бұрын
Chakkara muthinu kannu thattallaaà
@nasimudeenyounus8075
2 жыл бұрын
I think she is going be the Supreme but number one in a challenging response to compete with the masters. She will be a multi faceted artist. Wishing a continued success.
@janaki3540
2 жыл бұрын
B
@sreekantannair6614
2 жыл бұрын
സത്യം എത്ര മനോഹരമായി പാടി ഭാവിയിലെ ലതാ മങ്കേഷ്കർ
@jacobtharayil7252
2 жыл бұрын
ആദ്യം പാടുവാൻ അനുവദിക്കൂ...
@ashokanashokkumar6482
2 жыл бұрын
നമ്മുടെ പാട്ട് പാടുന്ന സുന്ദരി വാവ
@rajahamsaa417
Жыл бұрын
ஞானப் பிரவாகம் , கோடிப்பிறப்பில் ஒரு அற்புதமான ஆற்றல், அழகு, அறிவு, புகழ் ஆளுமை வளர்க! வாழ்க! வாழ்த்துக்கள்!
@b.m.prasad7488
2 жыл бұрын
മോളുടെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു...ശേഷം മനോഹര ഗാനം അതിമനോഹരമായി മോളു പാടിക്കേട്ടപ്പോൾ നിറഞ്ഞ മനസ്സ് തുളുമ്പുകയാണ്... പൊന്നൂസിന് അഭിനന്ദനങ്ങൾ.. ആശംസകൾ 🌹💞🌹👍
@krishnakumarsadasivannair1344
2 жыл бұрын
89ok
@sreenivasankolacherry2779
2 жыл бұрын
@@krishnakumarsadasivannair1344 p
@perfectsextherapy3654
2 жыл бұрын
Alhamdulillah
@perfectsextherapy3654
2 жыл бұрын
പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@lizyraju3958
Жыл бұрын
@geetharajendranillathupara5327
2 жыл бұрын
ഇവന്മാർക്ക് എന്താ ഈ കുട്ടികൾ പൊട്ടൻ മാർ ആണെന്ന് ആണോ വിചാരം ഇപ്പോഴത്തെ കുഞ്ഞുങ്ങൾ അപാര ബുദ്ധിയും കഴിവും ഉള്ളവർ ആണ്
@SuperAnn131
2 жыл бұрын
Meghudu is a bundle of Wonder. God bless you chakkare.
@veniathira2816
2 жыл бұрын
very correct
@jaisammageorge5791
2 жыл бұрын
മേഘനമോളെ കേട്ടാലും കേട്ടാലും മതിയാവില്ല മോളുടെ പാട്ടുകളും കുസൃതികളും. ദൈവം അനുഗ്രഹിക്കട്ടെ. 👍👍👍
@vijayan1550
2 жыл бұрын
അഭിനയം സൂപ്പർ ആയിട്ടുണ്ട്. ഡാൻസ് കാരി കൂടി ആകണം മേഘ്ന.ഡാൻസിൻ നല്ല കഴിവുള്ള കുട്ടി
@balathilak3977
10 ай бұрын
ഒരു സമയം ഉണ്ടായിരുന്നു. രാത്രി ഏഴുമണിക്ക് വേണ്ടി കാത്തിരുന്നു നാളുകൾ. അതിൽ മേഘ്നയുടെ പാട്ട് കേൾക്കാൻ പ്രത്യേക ആകാംക്ഷ നിറഞ്ഞതായിരുന്നു. പക്ഷേ എന്തോ കഴിഞ്ഞ രണ്ടു സീസണിൽ ആ ഒരു ആകാംക്ഷ ഇല്ലാതായി. ഒന്ന് അതുപോലുള്ള ടാലന്റ് ഇല്ല എന്ന് എനിക്കു തോന്നന്നു. തെറ്റാണെങ്കിൽ ക്ഷമിക്കണം. രണ്ടാമത് ജഡ്ജസും കുട്ടികളും ആയുള്ള ആ ഇടപെടൽ അത് തീരെ ഇല്ലാതായി. എംജി ശ്രീകുമാർ സാറും ജയചന്ദ്രൻ സാറും ഈ കുഞ്ഞു കുട്ടികളോട് ഇടപഴകിയിരുന്നത് അത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം തോന്നിയിരുന്നു. അത് ഇപ്പൊ ഇല്ല എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. കഴിഞ്ഞ സീസണിൽ ദേവനാരായണൺ കൊള്ളാമായിരുന്നു.😊
@Girija-vz5dz
10 ай бұрын
അതെ അത്ഭുതങ്ങളുടെ മുകളിലെ അത്ഭുതം ആണ് നമ്മടെ മേഖഡു കുട്ടൻ... ഗുരുവായൂർ കണ്ണന്റെ.... ഗായത്രി ദേവിയുടെ... ലക്ഷ്മി ദേവിയുടെ... അനുഗ്രഹത്താൽ ജനിച്ച പുന്നാര മോൾ തന്നെ... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ആഗ്രഹമല്ല.,.. അത്യാഗ്രഹം കൊണ്ടു ചോദിക്കുവാ.... പോരുന്നോ എന്റെ കൂടെ..,. 😘😘😘😘😘😘😘😘😘😘😘😘😘😘പൊന്നുസേ 💕💕💕💕💞💕
@shanthakumari227
2 жыл бұрын
ചക്കരമുത്തിന്റെ പാട്ട് എത്ര കാലം മതിയാവില്ല സൂപ്പർ സൂപ്പർ മോളെ സൂപ്പറായി പാടി
@maniavuckool6655
11 ай бұрын
Good morning my molu😂❤😂❤😂😂😂🎉🎉🎉🎉🎉❤
@maniavuckool6655
11 ай бұрын
Supposed to be favourite songs
@anandamravi0612
2 жыл бұрын
Handle expression undakanam. Appol song nallathavum. Okay
@irelfidelis1763
Жыл бұрын
ഈ കൊച്ച് കൊച്ചു പാടുനദു കേൾക്കുമ്പോ കണ്ണു നീർ മാത്രം ആണ്
@pathmanathankrishnasamy2138
2 жыл бұрын
I always listen to tamil songs. However, after listnening to Meghna, I fall in love with malayalam songs. I now love to listen to her songs. Her voice is captivating. Keeping on rocking girl.
@lissyshiji4998
7 ай бұрын
Meghdu ഇല്ലാത്ത ടോപ് singar കാണാറില്ല മോളില്ലാത്ത ടോപ് singar ഒരു രെസമില്ല സൂപ്പർ മോളെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@georgefrancis3452
2 жыл бұрын
Miracle sweet child,I have never seen anyone in my life,sing so wonderful.Here in US I listen to all her songs every day,.The sweeeeet songs make my life so sweet.she may never knows that she is making millions, happy and joyful.God is awesome.Thanks a million megna .
@salimsreedharan1841
2 жыл бұрын
Exelent super singing 👍👍💕🙏
@abdulrasheedm.a9518
Жыл бұрын
കുഞ്ഞിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 👌
@jeyalakshmiselvaraj6716
2 жыл бұрын
We should not make the child strain so much. It may affect her lungs.
@johnsonvk95
2 жыл бұрын
മേഘ്ന മോളുടെ പാട്ട് നുറ് തവണ കേട്ടാലും മതിവരില്ല അത്ര സുന്ദരമായ ശ്രവണ ദ്യശ്യ മനോഹരിതയാണ്❤️❤️❤️💯💯👌👌👍
@geethapadmakumarimalayalam9723
2 жыл бұрын
, meghana മോളുടെ പattu asadhyam
@joylukose9723
2 жыл бұрын
So wonder so blessed
@kandasamysubbiah1840
2 жыл бұрын
B
@kandasamysubbiah1840
2 жыл бұрын
G y
@rcjosephjojobhavan5674
2 жыл бұрын
Meghanakutty u r a wonderfully singer. God bless u..
Simply unbelievable…..parents r sooooooo lucky to have this sweetest flower on earth…..
@mathewjoseph1195
2 жыл бұрын
Why the judges unnecessarily harassing the God of songs and action
@baburaja8136
2 жыл бұрын
മോളുടെ പാട്ട് കേൾക്കുമ്പോൾ മരണം പോലും അടുത്ത് വരല്ലെയെന്ന് പ്രാർത്ഥിക്കുന്നു നമിക്കുന്നു മോളെ........
@gopalakrishnankr2147
2 жыл бұрын
ജഡ്ജസിന്റെ വാചകമടി കാടുകയറുന്നു....
@shanthakumari227
2 жыл бұрын
ചക്കരമുത്ത് നന്നായിട്ട് പാടി സൂപ്പർ സൂപ്പർ സൂപ്പർ ഹായ് ഹായ്
@babythilakan8811
2 жыл бұрын
മേഘന കുട്ടി, മിയകുട്ടി, പ്രീയ കുഞ്ഞുങ്ങളെ ദൈവത്തിന്റെ കുഞ്ഞോമനകൾ തന്നെ. നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ തന്നെ..❤❤❤❤❤❤❤
@VasuMvasu-ur8pn
Жыл бұрын
😊
@malar1455
Жыл бұрын
I am a Tamil from Sri Lanka. First time I understood Malayalam is a beautiful language
@muraleedharanmm2966
2 жыл бұрын
എത്രമാത്രം ഗൗരവത്തോടെയാണ് ആ കുട്ടിയും പിതാവും സമർപ്പിക്കുന്നത് ! ഒരു വാക്ക് മുട്ടിയപ്പോൾ ..... MG ശ്രീകുമാർ താങ്കൾ നല്ല ജഡ്ജ് തന്നെ ....!
@marypushpamkanaga9882
8 ай бұрын
A
@Thankam-mm2mf
5 ай бұрын
േ
@jayasreer1925
2 жыл бұрын
Amazing talent...God bless you mol,
@mjeed1000
2 жыл бұрын
കേൾക്കാൻ... കാണാൻ... മനോഹരം.... 💐💐💐💐😍
@mksarojinikailas255
6 ай бұрын
'മോളുടെ പാട്ട് എത്ര കേട്ടാലും മതി യാവില്ല - മിടുക്കി - ദൈവം അനുഗ്രഹിക്കട്ടെ❤❤🎉🎉 '
@rsupgrade2.067
10 ай бұрын
ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള ഞങ്ങളുടെ മുത്ത് മേഘ്ടു❤❤❤❤❤❤❤❤❤❤❤❤
@prakashkrishna7108
2 жыл бұрын
ആ കൊച്ചിനെ വെറുതെ ഇട്ടു.. ആഹാ മറന്നുപോയി.. ആഹാ മറന്നുപോയി.. എന്നു പറഞ്ഞു പറഞ്ഞു ആ പോർഷൻ കുട്ടിക്ക് കൺഫ്യൂഷനാക്കി..ഒടുവിൽ സ്റ്റക്കായി കുട്ടി നിന്നുപോയി..ഇതുപോലെ മുൻപ് ഒരു നാടകത്തിലെ നായിക നടി അവളുടെ ബാംഗ്ലൂർ പഠനകാലത്തെ ഒരു സംഭവം പറയുന്ന ഒരു രംഗമുണ്ട്.. അതിലെ മറ്റുള്ള അഭിനേതാക്കൾ എല്ലാം കൂടി പറഞ്ഞു ഇന്നു ഇയാള് ബാംഗ്ലൂർ സംഭവം പറഞ്ഞപ്പോൾ ബ്ലാങ്കൂർ എന്നാണ് പറഞ്ഞതെന്ന് പറഞ്ഞു.. അല്ല ഞാൻ ബാംഗ്ലൂർ എന്നാണ് പറഞ്ഞത് അല്ല ബ്ലാങ്കൂർ എന്നാണ് പറഞ്ഞതെന്നും പറഞ്ഞു.. എല്ലാവരുംകൂടി അങ്ങനെ പറയുമ്പോൾ ഒരു പക്ഷേ ശരിയായിരിക്കാമെന്നു ആ പാവം നടിയും കരുതി.. അന്ന് നാടകം കളിയ്ക്കാൻ സമയമായപ്പോഴും ഓരോരുത്തരായി ഇന്നെങ്കിലും ബ്ലാങ്കൂർ എന്നു പറയല്ലേ എന്നു പറഞ്ഞു.. നാടകത്തിൽ കൃത്യം ആ സമയമായപ്പോൾ ആ നടിക്ക് കൺഫ്യൂഷനായി.. എന്നും കൃത്യമായി ബാംഗ്ലൂർ എന്നു പറഞ്ഞിരുന്ന നടി തെറ്റിച്ചു ബ്ലാങ്കൂർ എന്നു പറഞ്ഞു.. മറ്റുള്ള അഭിനേതാക്കൾ എല്ലാം തമാശ കിട്ടിയതല്ലേ എന്നു കരുതി പൊട്ടിച്ചിരിച്ചു.. പക്ഷെ ജനം കൂവി.. അതു നാടകത്തെ മൊത്തത്തിൽ ബാധിച്ചു.. ഇതുപോലെ ചളി തമാശക്കുവേണ്ടി പറഞ്ഞതാണ്.. ഒടുവിൽ സംഭവിച്ചത്.. ഇനിയെങ്കിലും പാടാൻ വരുന്ന കുട്ടികൾ ആ മൂഡിൽ വരുമ്പോൾ അതിനനുസരിച്ചു അവരെ ആദ്യം പാടാൻ വിടുക പിന്നീട് വർത്തമാനം പറയുക.. പണ്ടു എം. ജി. ശ്രീകുമാറിനെ ഈ സൂക്കേട് ഉള്ളായിരുന്നു.. ഇപ്പോൾ എം.. ജയചന്ദ്രനും തുടങ്ങി.. ഒരിക്കൽ സ്റ്റാർ സിംഗറിൽ പാടാൻ വന്ന കുട്ടിയോട് എം. ജി.. ശ്രീകുമാർ വീട്ടു വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ അച്ഛന്റെ ജോലി ആ പെൺകുട്ടിയോട് ചോദിച്ചു. ആ കുട്ടിപറഞ്ഞു പട്ടാളത്തിലാണെന്നു.. അപ്പോൾ പറയുക അതുശരി അങ്ങനെ വരട്ടെ അപ്പോൾ ക്വോട്ട ലിക്കർ കിട്ടുമല്ലോ അച്ഛൻ എത്ര പെഗ്ഗ് അടിക്കുമെന്നൊക്കെ.. ആ പെൺകുട്ടി എന്തു പറയണമെന്നറിയാതെ നിന്നു ഉരുകയായിരുന്നു.. ഇയാളിരുന്നു കോഴി മുട്ടയിടാൻ കേറുന്ന പോലെ കൊക്കി കൊക്കി യിരുന്നു.. അന്നു ഒരുപാടുപേർ കമന്റിലൂടെ ഇദ്ദേഹത്തെ പരിഹസിക്കുകയും ശാസിക്കുകയും ചെയ്തു..
@kalaiyer3150
Жыл бұрын
സത്യം.. പാവം മേഘനക്കുട്ടി
@rajirk9878
2 жыл бұрын
Really a blessed child
@vijayan1550
2 жыл бұрын
ഈ കുഞ്ഞിനെ കുറച്ചു വർണ്ണിക്കാൻ വാക്കുകൾ ഇല്ല . മേഘ്ന യുടെ ഇങ്ങനെ പാട്ട് കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം കിട്ടിയല്ലോ. ഈ കുട്ടിയെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.അൽഭുതകുട്ടിയാണ് മേഘ്ന.
@babukomath9150
2 жыл бұрын
Sony t v കടുവച്ചിട്ടുണ്ടാകും.
@vijayammap1388
2 жыл бұрын
മറന്നുപോകും വിധം പാടുന്നതിനുമുൻപ് അവരോട് സന്തോഷത്തോടെയാണെങ്കിലും ഒത്തിരികാര്യങ്ങൾ പറയരുത്.
@prabhanair5370
2 жыл бұрын
M. J. Sir paranchatu valare shariyanu. Molu oru adbhutham thanneyanu.
@umasasikumar675
2 жыл бұрын
She always, great. Happy jolly be blessed
@mohamedkhans4205
Жыл бұрын
I am Khan Bai from Coimbatore i am favourite u r Chanel and i Listening soo much songs very very very superb Magana Child IApriciate u superb voice I am u r Audit ma Allah Grace's u My dear friend child Ever Epoovam All the Best
കലക്കി മേഘനെ ഉമ്മ ഉമ്മ ഉമ്മ എനിക്ക് നേരിട്ട് ഒരു ഉമ്മ എറിഞ്ഞു താ 💋🤗 കിട്ടി ഒകെ 👍👏❤💞🙏
@BabuBabu-vn7fc
2 жыл бұрын
ഈ പ്രായത്തിൽ മോളെക്കൊണ്ടേ പറ്റൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മോളെ ദൈവത്തിന്റെ അവതാരം 🙏🙏🙏
@sankarmondal4985
2 жыл бұрын
I donot know Telegu language but I love this language. I am a big fan of MEGHNA. She may be Bollywood film heroine in future like Sree Devi Ji. She sings very nice.
@anilajoy7530
2 жыл бұрын
This language is Malayalam, language of kerala state
@bakkialakshmi8364
Жыл бұрын
Meghna, you are a divine power. 🙏🌹❤
@ullaskrishnankrishnan8550
2 жыл бұрын
ഉണ്ണി മേഘനകുട്ടി അടിപൊളി💖💖💖💖💖💖💖💖👍👍👍👍👍👌👌👌👌
@y7primehuawei314
Жыл бұрын
நீ பாட கூட வேண்டாம் மோளே பேசினால் போதும் ❤❤🥰🥰
@radhamaniperiyat1057
Жыл бұрын
മേഘ്ടു വില്ലാത്ത flowers കാണാൻ തോന്നുന്നില്ല... പൊന്നു മോളുടെ പാട്ടും വർത്തമാനവും... ഞാൻ ഒരു ദിവസം തന്നെ പത്തും മൂപ്പതും പ്രാവശ്യം കാണും.. എത്ര കണ്ടാലും മതിയാവില്ല. എത്ര കേട്ടാലും മതിയാവില്ല. മോളുടെ സാന്നിധ്യം നമ്മുടെ എല്ലാ ടെൻഷനും ഇല്ലാതാക്കും.... അതുപോലെ നിഷ്ക്കളങ്കനായ ഒരച്ഛനും...😘😘😘😘😘
@kalaiyer3150
Жыл бұрын
സത്യം
@sulochanatm4930
Жыл бұрын
ನಂಬಲು ಸಾಧ್ಯವೇ ಆಗುತ್ತಿಲ್ಲ . ಸಂಗೀತ ನೃತ್ಯ ಅಭಿನಯ ಸೂಪರ್ ಮೈಂಡ್ ವಾವೌ ಸೂಸೂಸೂಸೂಪರ್ ಸೂ.......ಪರ್👌👌. Not believebal. O my God. It's only God gift. God bless her. My heartfull❤️❤️ thank and all best wishes.
@bijukumar9364
2 жыл бұрын
ഇതുക്കെ ഒരു കഴിവ് ആണ് ഞാനും പാടി നോക്കിയിട്ടുണ്ട് പോയി ചാവട എന്ന് തോന്നി പോയി
@naatuvisesham
Жыл бұрын
Megdu oru gandharvayanu natyathindeyum ganathindeyum ellam gandharva yanu❤❤
@MaheswariRajasekharan-bb5yr
7 ай бұрын
100 കൊടുക്കാമായിരുന്നു
@premanatarajan4595
Жыл бұрын
பேசிப் பாடியாடும் தாமரை. வாழட்டும் பல்லாண்டு!! ஞானசக்தியிவள் மணம் உலகப்புகழ் பெறுவது திண்ணம்
@veronicaj4574
2 жыл бұрын
Vava God bless you for ever 🙏🏻 ❤
@amrithksanth2536
2 жыл бұрын
Please dont ask trouble argumnt to meghna...it may loose her confident if she can't able to counter reply ur play comedy....she s blessed... ok
@padmanabhansopanam3166
2 жыл бұрын
കുട്ടികൾ പാടാൻ വരുമ്പോഴുള്ള അമിതമായി പലതും പറഞ്ഞു ആ കുട്ടിമനസ്സുകളെ കുഴപ്പിക്കുന്നതായി തോന്നുന്നത് എനിക്ക് മാത്രമോ?
@sobhavnair8228
2 жыл бұрын
Kuttikal bold akan vendi aanu ingane samsaram
@remajnair4682
2 жыл бұрын
ഏത് സാഹചര്യത്തിലും അവർ പിടിച്ചു നിൽക്കാൻ വേണ്ടി ആണ്
@aleyammajohn6433
2 жыл бұрын
അതെ താങ്കൾ പറഞ്ഞത് ശരിയാണ് 💯👍🌹
@kalpathyananthasundaram7501
2 жыл бұрын
ഇങ്ങനെ എല്ലാ കുട്ടികളോടും പെരുമാറും എന്ന് കരുതുന്നു.
@sallyrosechannel9052
2 жыл бұрын
@@remajnair4682 etha correct ❤️
@shereefa.cabdulla9091
2 жыл бұрын
നല്ല ഭംഗിയുണ്ട് മോളെ കാണാൻ.സൂപ്പർ meghna kutti.😍💞
@vidyanair5715
2 жыл бұрын
Ending was super Meghdoo
@balachandran7472
2 жыл бұрын
Meghna,you are an excellent and exceptional talented child,seeing you as a rising sun,no doubt you will in future turn into another Chitra,may God bless you in your future path into success,with all the best wishes from my side,Balan Uncle
@rakeshmm1810
2 жыл бұрын
God's angel on the earth....a singing queen!!!
@dhanyap5511
2 жыл бұрын
Mekhna kidukkan voice. Super singer da🥰
@vasanthamurthy3691
2 жыл бұрын
She sings very well and gifted but she should be told not talk too much and show more respect to the judges. Some of her conversations are just too much from a small child. The judges should not encourage this sort of talk. Children should talk and behave as children.
@devanandhanpulampi8366
2 жыл бұрын
കുട്ടികൾ പാട്ട് പാടുന്നതിന് മുൻപുള്ള കമെന്റ് കുറച്ചു കൂടിപോകുന്നു.
Пікірлер: 644