മീന്‍ തീറ്റ തയാറാക്കുന്നതിലെ ചില അടിസ്ഥാന കാര്യങ്ങള്‍
മത്സ്യത്തീറ്റ തയ്യാറാക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. മീനിന് പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കാര്യത്തില്‍ എന്താണ് ആവശ്യമെന്ന് ഉറപ്പാക്കുക.
ധാന്യങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് ലഭിക്കും, മത്സ്യപൊടി, സോയാപൊടി, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പ്രധാന പ്രോട്ടീന്‍ സ്രോതസ്സുകള്‍. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മറ്റ് ഉണങ്ങിയ ചേരുവകള്‍ എന്നിവ ഒരുമിച്ച് പൊടിയാക്കുക.
ദഹനക്ഷമതയും കാലാവധിയും വര്‍ദ്ധിപ്പിക്കുന്നതിനായി മിശ്രിതം അല്പം വേവിക്കുക. മിശ്രിതം ചെറിയ തിരികളായോ ബോളുകളായോ ഫ്ളേക്കുകളായോ നിര്‍മ്മിച്ച് വെയിലത്തോ ഡീഹൈഡ്രേറ്ററിലോ പൂര്‍ണമായും ഉണക്കുക.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തീറ്റകള്‍ നിര്‍മ്മിക്കുന്നതിന് പെല്ലറ്റിംഗ് യന്ത്രങ്ങള്‍ വിപണിയിലുണ്ട്. മീനിന്റെ വായയുടെ വലിപ്പത്തെ അടിസ്ഥാനമാക്കി തീറ്റയുടെ വലിപ്പം നിശ്ചയിക്കുക.
ഈര്‍പ്പവും പൂപ്പല്‍ വളര്‍ച്ചയും തടയാന്‍ തയ്യാറാക്കിയ തീറ്റ വായു കടക്കാത്ത പാത്രങ്ങളില്‍ തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക.
Different fish species have varying dietary needs. Let's see what all are to be considered while preparing fish feed. Please make sure that what your specific fish require in terms of protein, fat, carbohydrates, vitamins, and minerals. Grains could provide carbohydrates, while major protein sources are fish meal, soy flour and lentils. Grind or crush grains, pulses, and other dry ingredients into a consistent powder. Combine the dry and wet ingredients thoroughly. Briefly cook the mixture to improve digestibility and shelf life (e.g., pressure cook for a few minutes). Form the mixture into small balls or flakes and dry them completely in the sun or a dehydrator. Look into pelleting machines that create uniform, slow-sinking pellets.
Adjust the size based on your fish's mouth size. Young fish need finer feeds.
Keep finished feed in airtight containers in a cool, dry place to prevent moisture and mold growth. Use fresh ingredients to avoid spoilage.
Негізгі бет മീന്‍ തീറ്റ: ചില അടിസ്ഥാന കാര്യങ്ങള്‍
Пікірлер: 4