"The BIGGEST-on-EARTH offering to a temple!" Rare Viduals!!
തങ്ങളുടെ ക്ഷേത്രത്തിൽ ഒരു ആനയെ നടയ്ക്കിരുത്തുവാൻ ഒരു ദേശവും ഒരു ജനതയും ഒരേ മനസ്സോടെ പ്രയത്നിക്കുന്നതിനിടെ സുമുഖസുന്ദരനായ ഗജവീരനെ സമർപ്പിക്കുവാൻ തയ്യാറായി വ്യവസായപ്രമുഖൻ അങ്ങോട്ട് സമീപിക്കുക ....!
കരുനാഗപ്പള്ളി പനയന്നാർകാവിൽ നടന്ന ആനയത്ഭുതത്തിന്റെ വിശേഷങ്ങളും
ഗജരാജ സമർപ്പണത്തിന്റെ സുന്ദര ദൃശ്യങ്ങളും ....!
#Sree4Elephants #PanayannarkavuKalidasanElephant #PanayannarkavuTemple
Негізгі бет Үй жануарлары мен аңдар മാനത്തു നിന്നും പൊട്ടി വീണതു പോലെ.. അസാധ്യമായതിനെ സാധ്യമാക്കിയ കാളിദാസൻ | PANAYANNARKAVU KALIDASAN
Пікірлер: 381