9544708770 അവരുടെ ഉമ്മ ആരിഫാബിയുടെ G pay നമ്പർ ആണിത് ,കഴിയുന്നവർക്ക് സഹായിക്കാം
@rz1238
Жыл бұрын
ഈ മക്കൾ ദുനിയാവിലും ആഖിറത്തിലും ഉന്നത വിജയം കൈവരിക്കട്ടെ ഇവരെ ചേർത്തുപിടിക്കുന്ന ഫൈസൽ മാഷ് മൻസൂർ സുധാകരൻ ഈ കുട്ടിക ഇവർക്കൊക്കെ പടച്ച റബ്ബ് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ👍👍👌👌🌹🌹🤲🤲
@steach4463
Жыл бұрын
മാഷാ അല്ലാഹ് നിഷ്കളങ്കരായ മക്കൾ ഇവരുടെ വീടെന്ന സ്വപ്നം പൂവണിയട്ടെ എന്ന പ്രാർത്ഥനയോടെ. ഭാവിയിൽ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് നാഥൻ നൽകി അനുഗ്രഹിക്കട്ടെ
@nani.c5086
Жыл бұрын
മറ്റുള്ളവരുടെ മുഖത്ത് നാം കാരണം സന്തോഷം ഉണ്ടായാൽ അത് ആണ് ഏറ്റവും വലിയ നേട്ടം ഇരു ലോകത്തും
@sinan.k6439
Жыл бұрын
മക്കൾ പഠിച്ചു വലുതായിട്ട് ഉമ്മക്കും വാപ്പക്കും ഒരു തണൽ ആവട്ടെ
@mtismayil
11 ай бұрын
ഫൈസൽ മാഷെ താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@MuneeraMltr-hg6lq
Жыл бұрын
മക്കളെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲👍👍👍👍
@SeenathT-nw1cg
Жыл бұрын
🥰🥰🥰.3. മക്കളും ഉയരങ്ങളിൽ എത്തട്ടെ. 🤲🏻
@soopymambra2417
Жыл бұрын
വളരെയധികം സന്തോഷം എല്ലാവർക്കും ഒരായിരം നന്ദി
@nasarmanumanu9973
Жыл бұрын
സുധാകരൻ. Chatan പോളിയാണ് ❤❤❤❤❤
@AdnanAdnan-im6uu
11 ай бұрын
കണ്ടപ്പോ ഒരു പാട് സന്തോഷം ❤
@philipmervin6967
Жыл бұрын
മാഷേ... ഞാനിപ്പം addicted ആയി, മാഷിന്റെ video കണ്ടില്ലെങ്കിൽ, എന്തോ, ഒരു... 🙏🙏❤❤
Пікірлер: 52