ഹായ് ചേച്ചി കുട്ടി ഞാൻ നോർത്ത് ഇന്ത്യ മധ്യപ്രദേശിൽ നിന്നും ചേച്ചി യുടെ ഒരു വലിയ ഫാൻ ആണുട്ടോ... നാട്ടിൽ കോട്ടയം 👍🏼❤️ ചേച്ചി ടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ട്ടോ. 🤗പ്രേത്യേകിച്ചു..കുക്കിംഗ് വീഡിയോസ് ആണ് കൂടുതൽ ഇഷ്ടം.. 🥰🥰ഹൌ... കാണുമ്പോഴേ വയറു നിറഞ്ഞ ഫീൽ ആണ്. ഇങ്ങനെ കൊതിപ്പിക്കല്ലേ.. 😋ഇവിടെ പാലക്ക് കിട്ടും ഇഷ്ടം പോലെ.. പാലക്ക് കൊണ്ട് ബജി, പരാത്ത(ചപ്പാത്തി ),പാലക് പനീർ കറി അങ്ങനെ എല്ലാം പരീക്ഷിച്ചു നോക്കണേ.. എനിക്കും തോരൻ ആണ് ഇഷ്ടം.. അയൺ കന്റെണ്ട് ഒരുപാട് ഉള്ള ചീര ആണ് പാലക്..anyway God bless you ❤️❤️❤️❤️❤️❤️ ലവ് യു 😘ചേച്ചി പെണ്ണെ 😘❤️
@SeemaVineeth
Күн бұрын
Thank you 🫰🫰😍
@skskc1278
Күн бұрын
Seemane orupadu eshttamanu. Cooking video eshttanu
@AjithaMohan-py1om
14 сағат бұрын
നുണക്കുഴി കവിളിൽ നഖചിത്രമെഴുതും സീമേ സീമേ 🥰🥰 ഉള്ള സത്യം പറയാല്ലോ ഞാൻ എത്ര പ്രാവശ്യം ചീര അറിഞ്ഞാലും ഇത്രേം പെർഫെക്ട് ആയി കിട്ടില്ല.. ചീര അരിഞ്ഞത് എനിക്കിഷ്ടപ്പെട്ടു.. പിന്നെ ഞങ്ങളും (കൊല്ലം ) കപ്പക്കാ എന്നാണ് പറയുന്നത്.. ചീരത്തോരനും , വാള വറുത്തതും , കപ്പക്കാ പയറുകറിയും. കൊള്ളാം കേട്ടോ.. പിന്നെ ഗുണ്ടുമുളക് ഒത്തിരി ഇഷ്ടപ്പെട്ടു.. Meesho യിൽ കിട്ടുമോ സീമാ..
@snehasandeep7711
Күн бұрын
കൊതിപ്പിച്ചുകളഞ്ഞല്ലോ ചേച്ചിപ്പെണ്ണേ..... പാചകത്തിലും ചെയ്യുന്ന ജോലിയിലും ചേച്ചിയുടെ പൂർണ്ണ അർപ്പണം ഓരോ വീഡിയോസിലും കാണാൻ കഴിയും...... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ജീവിതത്തിൽ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... ചേച്ചിയെ ഒത്തിരി ഇഷ്ട്ടം..... 🥰🥰🥰❤️❤️❤️❤️❤️
@SeemaVineeth
Күн бұрын
♥️🫰
@priyankaradhakrishnan5424
Күн бұрын
മനസ്സറിഞ്ഞു പാചകം ചെയ്യുമ്പോൾ അതിന് കൂടുതൽ സ്വാദാണ്. നിങ്ങളുടെ പാചകം, അത് കാണുമ്പോൾ എൻ്റെ മനസ്സ് നിറയുന്നു. കൊതിയാകുന്നു. ഞാനും ഇങ്ങനെ ആസ്വദിച്ചാണ് പാചകം ചെയ്യാറുള്ളത്.✨✨✨
@SeemaVineeth
Күн бұрын
♥️♥️🫰
@babylonianedits3980
Күн бұрын
❤️
@AmalMadathil-e2z
Күн бұрын
നിങ്ങളുടെ പാജകം വളരെ നല്ല വൃത്തി ഉള്ളത് ആണ് എപ്പോഴും കണ്ടു കൊണ്ടിരിക്കാൻ തോനുന്നു ❤️❤️❤️🥰
@SeemaVineeth
Күн бұрын
Thank you😍
@Shalunandhu-c4y
11 сағат бұрын
ചേച്ചി ഈ മുളക് എങ്ങനാ വാങ്ങാൻ പറ്റുന്നത്....... പറഞ്ഞു തരണേ... ❤️❤️❤️❤️❤️
@SeemaVineeth
10 сағат бұрын
Online
@Shalunandhu-c4y
7 сағат бұрын
@@SeemaVineeth link undo chechiiiiii
@UshaVenugopal-qt5jm
18 сағат бұрын
👌👌😋😋 പിന്നെ വിരലിലെ ആമമോതിരം വിശ്വാസ ത്തിന്റെപേരിൽ ഇട്ടതാണോ? എനിക്കും ഉണ്ട് ഇടാറില്ല ഇട്ടാൽ നല്ലതാണോ?
@leenakuriyakose892
Күн бұрын
ഒരു സിനിമ കാണുന്നത് പോലെ ആണ് സീമയുടെ വീഡിയോ, കണ്ണടച്ചിരുന്നു കേൾക്കുകയാണെകിലും എല്ലാം മനസ്സിൽ തെളിയും, ഞങൾ തൃശ്ശൂർക്കാർ ഓമക്കായ, എന്നും പപ്പായ എന്നും പറയും, പിന്നെ വൻപയറിനു ഉണക്കപയർ എന്നും പറയും, ❤️❤️❤️❤️❤️
@SeemaVineeth
Күн бұрын
♥️♥️🫰
@nafeesamisriya1064
Күн бұрын
സത്യാടാ ഞാൻ കണ്ണടച്ചിരുന്നു headset വെച്ചാ കേട്ടത്... എന്തോ ഈ ചേച്ചിക്കുട്ടീനെ ഭയങ്കര ഇഷ്ടാ 🥺💖
@sreejatsreedharan2728
Күн бұрын
ഞാനും മനസ്സിൽ ചിന്തിച്ച കാര്യം 😊
@kinguz3230
Күн бұрын
🤗. ഞങ്ങൾ ഇടുക്കിയിൽ കപ്ലങ്ങ എന്നാ പറയുന്നത്. കറികൾ കണ്ടിട്ട് വായിൽ വെള്ളം വന്നു. മീൻ വറുത്തതും എല്ലാം അടിപൊളി. എപ്പോ ഇതൊക്കെ ചെയ്യും സീമ. ഇങ്ങനെ നല്ല ഫുഡ് ഒക്കെ ഉണ്ടാക്കി കണ്ണനുമായി ജീവിതം ധന്യമാകട്ടെ. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. God bless you dear🙌🙌🙌🥰🥰🥰🥰😘😘❤️❤️❤️❤️
@SeemaVineeth
Күн бұрын
♥️♥️♥️
@nishazakaria
Күн бұрын
ചേച്ചിടെ കുക്കിംഗ് കാണാൻ നല്ല ഭംഗിയാണ് കഴിക്കാനും.... ഞങ്ങടെ നാട്ടിൽ പപ്പായ കറിക്ക് ഉപയോഗിക്കുന്ന same അരപ്പ് ആണ് ചേച്ചി ഉപയോഗിച്ചത് അതുപോലെ മിക്കപ്പോഴും ഞാൻ ഇങ്ങനെ തന്നെയാ മീൻ ഫ്രൈ ചെയ്യുന്നത് ഇന്ന് കിളിമീൻ ആരുന്നു അതും ഞാൻ സിമ്പിൾ easy masalayil ആണ് ചെയ്തത് nallataste ആണ് ഈ ഫിഷ് ഫ്രൈ ക്കു..... Cooking സൂപ്പർ ആണ് ഒരു അപേക്ഷ ഉണ്ട് ചേച്ചി എല്ലാ ദിവസവും കുക്കിംഗ് വീഡിയോ idane😊
@SeemaVineeth
Күн бұрын
♥️🫰
@akhileswaryl2093
Күн бұрын
ചേച്ചി ഇനി വീഡിയോ എടുക്കുമ്പോൾ ഫോൺ horizontal ആയിട്ട് ഇട്കുവോ ഒരു suggestion ആണെ .😍🥰😘.ചേച്ചി ഒരു day in my life ചെയ്യൂ .പിന്നെ hair care എങ്ങനെ ആണെന്ന് കൂടി ഉൾപ്പെടുത്തണെ ഒത്തിരി ഇഷ്ടം .❤
@SeemaVineeth
Күн бұрын
Sure😊😍
@myvoice19783
Күн бұрын
ഞങ്ങൾ ഇടുക്കിയിൽ കപ്പളങ്ങ എന്നും പറയും...ഗുണ്ടു മുളക് എരിവ് കൂടുതൽ ആണോ ? അത് താളിച്ചിടുന്നത് കാണാൻ ഒരു ഭംഗിയാണ്❤
@SeemaVineeth
Күн бұрын
🫰♥️♥️
@SandhyasSandhya-b9t
11 сағат бұрын
Hai dear സീമ 😍😍😍 വളരെ നന്നായിരിക്കുന്നു ഞാൻ try ചെയ്തു നോക്കാം 😍😍 thanks
@SeemaVineeth
10 сағат бұрын
♥️🫰
@BeenaSundaran90
Күн бұрын
സുന്ദരീ കൊതിപ്പിക്കല്ലെ പറയാൻ വാക്കുകളില്ലാ🥰🥰🥰🥰❤️❤️❤️👌
@SeemaVineeth
Күн бұрын
🫰♥️
@varshapmzd1795
Күн бұрын
Kannur karamose enna parayua
@SeemaVineeth
Күн бұрын
😍
@SarithaVs-m4y
Күн бұрын
സീമയുടെ കുക്കിങ്ങ് വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. അതിലുപരി പാചകം ചെയ്യുന്ന രീതി സൂപ്പർ: .. സീമയ്ക്ക് തുല്യം സീമ മാത്രം: ഒരു പാട് ഒരുപാട് ഇഷ്ടം സ്നേഹത്തോടെ❤❤❤
@SeemaVineeth
Күн бұрын
♥️♥️
@jeeshamohan7609
Күн бұрын
Seema എറണാകുളത്തു പറയുന്നത് പപ്പായ, കപ്പങ്ങ, വൻ പയർ ന്ന് തന്നെ vdo അടിപൊളി ഒത്തിരി ഇഷ്ടം ആയി ❤️❤️🥰
@SeemaVineeth
Күн бұрын
♥️♥️🫰
@NireeshaAnoop
Күн бұрын
Seemechide cooking vedieos anu my favourite....sarik kothi varum 😊
ഞങ്ങൾ തൃശ്ശൂർകാർ പയറും, കോപ്പക്കായ വേവിച്ച് വത്തൽ മുളകു ചെറിയ ഉള്ളി, വെളുത്തുള്ളി, കുത്തിപ്പൊടിച്ചു മെഴുക്കുപുരട്ടി ഉണ്ടാക്കും, സൂപ്പർ ആണ്, വൻപയറിൽ മത്തങ്ങ ഇട്ട് ഇതു പോലെ തേങ്ങ അരച്ച് വക്കും അതും സൂപ്പർ ആണ് 👍🏻❤️
@SeemaVineeth
Күн бұрын
♥️
@കൃഷ്ണ-ഘ2ഷ
Күн бұрын
🥰🥰എന്റമ്മോ കൊതി കിട്ടും ഉറപ്പ് 👍🏻🫂❤🩹
@SeemaVineeth
Күн бұрын
♥️
@Sreemol-g4d
Күн бұрын
Chechi cheyyunna recipe s njan cheyyarund.superanu..ithum cheyyanam .
@SeemaVineeth
Күн бұрын
♥️🫰
@Mazha-e4t
Күн бұрын
Make up ആയാലും പാചകം ആയാലും Neat & perfection ആണ് സീമ ജി യുടെ പോളിസി 👌🏻👌🏻 കണ്ണനെ പോലെ പ്രവാസി ആണ് ഞാനും...കൊതിപ്പിക്കുന്നുണ്ട് പാചകം 🥰😋😋
@SeemaVineeth
Күн бұрын
😍😍♥️
@kalasunder6818
Күн бұрын
ഞങ്ങൾ കപ്പക്കാ എന്ന് ആണ് പറയുന്നേ സീമ, എനിക്ക് ഒരുപാട് ഇഷ്ടം ആണ് സീമ ടെ കുക്കിംഗ് വ്ലോഗ്സ്.
@SeemaVineeth
Күн бұрын
♥️♥️
@sajithasiva1732
18 сағат бұрын
Super seemakutty❤❤❤❤aa cheera njan kandittilla❤❤❤❤
@SeemaVineeth
18 сағат бұрын
😍
@sabeenageorge1468
Күн бұрын
കാണുമ്പോൾ തന്നെ തോന്നുന്നു അടിപൊളി.😊
@SeemaVineeth
Күн бұрын
😍😍
@Raji_Anilkumar
Күн бұрын
Super cooking chechi ❤❤❤
@SeemaVineeth
Күн бұрын
♥️
@anjukunjappan4119
Күн бұрын
നല്ല നാടൻ ഭക്ഷണം എനിക്ക് ഉണ്ടാക്കാനും കഴിക്കാനും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇനിയും ഇതുപോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു. Lots of Love dear .
@SeemaVineeth
Күн бұрын
🫰♥️
@anjukunjappan4119
Күн бұрын
@@SeemaVineeth 🤗😍
@remyam-fk3hk
Күн бұрын
14:41 Aha anthassuu🤤🤤❤
@SeemaVineeth
Күн бұрын
♥️
@BindhuAnil-bs7ys
Күн бұрын
വൻപയറിനെക്കാളും രുചി ചെറുപയർ ചേർക്കുമ്പോഴാണേ❤👌👍
@SeemaVineeth
Күн бұрын
ഒരിക്കലും അല്ല ഈ കറി ബെസ്റ്റ് വൻപയർ ആണ് ചെറുപയർ ടേസ്റ്റ് മാറും 😊
@amieskuttikalavara1646
Күн бұрын
പപ്പായ പരിപ്പ് ചേർത്ത് വച്ചിട്ടുണ്ട് അടിപൊളിയാണ് ഇനി ഇതും ട്രൈ ചെയ്യും കറികളെല്ലാം സൂപ്പറായിട്ടുണ്ട്ട്ടോ ❤️❤️
@SeemaVineeth
Күн бұрын
♥️
@geetasdiary2274
Күн бұрын
Bhavi varan bhagyawan.Beauty with brain .Talented women.love you❤❤❤❤
@SeemaVineeth
18 сағат бұрын
♥️
@aswanisareesh2213
Күн бұрын
എന്റെ സീമേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ.കണ്ടിട്ട് കൊതിയാവുന്നു 😋😋
@SeemaVineeth
Күн бұрын
😍
@vlogwithakhi4750
Күн бұрын
ഒത്തിരി ഇഷ്ടമാണ് ചേചിക്കുട്ടി.... എന്നും ഹാപ്പി ആയി ഇരിക്കട്ടെ ❤❤❤❤❤❤❤
@SeemaVineeth
Күн бұрын
♥️♥️
@DNACastle
18 сағат бұрын
Waiting ayirunnu chechi☺️☺️☺️☺️
@SeemaVineeth
18 сағат бұрын
♥️
@maryfrancis3622
Күн бұрын
സീമ നല്ലൊരു വീട്ടമ്മ ആണട്ടോ കണ്ണൻടെ ഭാഗ്യം
@SeemaVineeth
Күн бұрын
♥️🫰
@KjahanKunwar-ux1hj
20 сағат бұрын
സീമ ചേച്ചി അമ്മിയിൽ അറക്കുന്നദ് കാണാൻ നല്ല രസം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോസ് ഞാൻ നേപ്പാളിൽ ആണ് ഇവിടെ നമ്മുടെ നാട്ടിലെ പോലെ മീനൊന്നും കിട്ടില്ല എപ്പോഴും ചേച്ചിയുടെ വിഭവങ്ങൾ കാണുമ്പോ കഴിക്കാൻ കൊതി തോന്നുന്നു 👍❤
ചേച്ചി മോളെ സൂപ്പർ കൊതി വന്ന് 🙃🙃ഇത്ര സന്തോഷം ആയി ഫുഡ് ഉണ്ടാക്കാൻ എന്റെ ചേച്ചി പെണ്ണിന് ഒരു കഴിവ് ആണ് ❤️♥️♥️♥️😘😘😘🥰🥰❤️♥️♥️👌👌👌💕💕💞💞💞
@SeemaVineeth
15 сағат бұрын
♥️♥️🫰
@aparnag4501
Күн бұрын
Enthu bhangiya chechi oronnum cheyyunne Kanan ❤❤.I am really big fan of you❤❤❤
@SeemaVineeth
Күн бұрын
🫰♥️
@geetasdiary2274
Күн бұрын
Hi seemaji, i am your new subscriber,watching from indore . M.p. nadu pathanamthitta..you are really an excellent women with multiple talent .Nalla awatharanam nalla tasty food.
@SeemaVineeth
18 сағат бұрын
🫰♥️♥️
@ponnus2128
Күн бұрын
Hai seema ..njangade nattil omakkaya ennanu papp ayakku paraya..
Пікірлер: 491