ഈ വിമത ചെകുത്താൻ മാരെ യന്നുചവുട്ടിപ്പുറത്താകുന്നവോ അന്ന് തീരും പ്രശ്നങ്ങൾ
@johnsonvm12
3 ай бұрын
ഈ അഞ്ച് മെത്രാന്മാർ എന്നു പറയാതെ, ഈ അഞ്ചു പേരുടേയും പേരും , ഫോട്ടോയും കൂടി ഉൾപ്പെടുത്തു സഹോദരാ,
@MaGeorge-zi9qs
3 ай бұрын
സഭയാകുന്ന മുന്തിരിച്ചെടിയിലെ പുഴുക്കുത്തായ ഈ അഞ്ചു പേരാണ് വിമതർക്ക് വെള്ളവും വളവും കൊടുത്ത് രഹസ്യമായി വളർത്തുന്നത്.ഇവരെയെല്ലാം പുറത്താക്കി സഭയെ രക്ഷിക്കുവാൻ പിതാക്കന്മാർ ധയ്ര്യം കാണിക്കണം. ബൈബിളും അതാണ് ആവശ്യപ്പെടുന്നത്. ഇവരെ ആണ് കർത്താവു ചാട്ടവാറി നടിച്ചു പുറത്താക്കിയത് 🙏🙏🙏🙏🙏
@davischirayath2170
3 ай бұрын
നേരായ് വളരാഞ്ഞത്. രണ്ടെണ്ണം അങ്ങ് തെക്ക് അടക്കിയിട്ടുണ്ടു നോക്കിയാൽ കാണാം സീറാ മലബാർ സഭയിലെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം ആ ശകുനികളായിരുന്നു
@seekeroftruth3150
3 ай бұрын
മാർപാപ്പാക്കു വിശ്വാസികൾ ഒരു പരാതി സമർപ്പിക്കണം മുൾകിരീടമായിമാറിയ സ്വതന്ത്ര പദവി എടുത്തുമാറ്റി മാർപാപ്പയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലാക്കണം.നമ്മൾ മെത്രാൻമാർക്കു അമിതമായ ബഹുമാനംകൊടുത്തതു തെറ്റായിപോയി.നരികുളംടീമു കുടുംബത്തിനുവേണ്ടിയാണു പണിയെടുക്കുന്നതു.എറണാകുളം രൂപതയിലെ മെത്രാൻമാർ ഇത്ര ക്കും വിവരമില്ലാത്ത മിത്രകീടങ്ങളാണല്ലെ.😂
@cjvarghese7582
3 ай бұрын
Even mare purathakkanam
@beenajosy6873
3 ай бұрын
Sabha vijaikkum❤❤
@fr.kuriakosemoonjely2725
3 ай бұрын
ഇവറ് പഠിപ്പിച്ചില്ല എന്ന് മാത്രമല്ല തെറ്റായി പഠി പ്പിച്ചു. സഭയുടെ ഒരു ദുരന്തം!!
@jancythomas9628
3 ай бұрын
എല്ലാം കഴിഞ്ഞില്ലേ
@jamesdevassy3176
3 ай бұрын
Brother church is not to send out anyone but to bring in even the sinner
@jpvadakkekara7598
3 ай бұрын
The five bishops should be suspended.They are the cause and the problem of Ernakulan kalaham.They should be suspended.
@susammac210
3 ай бұрын
Even if Jesus comes down and talk to these people, our Lord cry only. They give importance to themselves not to Jesus
@Godbless9244
3 ай бұрын
Please dismiss the 5 so called bishops. The deceiver parekattil's deciples. The thieves in the ship only.😮😮😮
@ruthvariath7691
3 ай бұрын
Bishop's of Ernakulam and Angamaly diocese , God is with you.
@stpvvv9457
3 ай бұрын
😂 മേജർ ഒരു സമവായ ഫോർമുല ഉണ്ടാക്കി മാർപ്പാപ്പയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട് ഞായറാഴ്ച്ച ഒരു കുർബാന ഏകീകൃതം ബാക്കിയെല്ലാം ജനാഭിമുഖം മാറിയിരുന്ന് പൊട്ടിക്കരഞ്ഞോളൂ ജോസിക്കുട്ടി🤣🤣🤣🤣
@georgkutty5453
3 ай бұрын
ഈ 5 യുദ്ധസുകളെ പുറത്താക്കുക
@davischirayath2170
3 ай бұрын
ഏതോ ഒരു എല്ലിൻ കഷണം കിട്ടിയെന്ന് തോന്നുന്നു.
@vimalasr4289
3 ай бұрын
Welcome Janabhimukkam Qurbana only ❤ Our traditional Janabhimukkam Qurbana only ❤❤❤❤❤
@mathewaugustine8650
3 ай бұрын
Just publish the names of those bishops working for devil or stop making up news.
@antonypl582
3 ай бұрын
ഫാദർ സെബാസ്റ്റ്യൻ മുതുപ്ലാക്കൽ അല്ല, സെബാസ്റ്റ്യൻ മുതുപ്രാന്തൻ
@josephv.j1856
3 ай бұрын
എത്രയും വേഗം എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് ബിഷപ്പിനെ തരുക
@varghesevarghese964
3 ай бұрын
അതെ, എറണാകുളം അങ്കമാലി അതിരൂപത അംഗമായ തര്യൻ ഞളിയത്ത് അച്ഛനെ ബിഷപ്പ് ആക്കി മാറ്റുക.
@cyriacjoseph8279
3 ай бұрын
mundadan ഉണ്ടല്ലോ. അത് പോരെ
@kkverma4078
3 ай бұрын
ആന്റണി കരിയിൽ എവിടുന്നായിരുന്നു.അങ്ങേരോട് പോലും നിങ്ങൾ അനുസരണക്കേട് കാണിച്ച് ഏകീകൃത കുർബാന നടപ്പാക്കിയില്ല. ചുരുക്കം മെത്രാനല്ല നിങ്ങളുടെ പ്രശ്നം തോന്നിവാസം നടത്താനുള്ള അവകാശം സിനഡും 34 രൂപതകളിലെ വിശ്വാസികളും വകവെച്ചു തരണം. നീയൊന്നും നസ്രാണി സഭയിൽ യോഗ്യരല്ലാ!!
@Lord60000
3 ай бұрын
സ്വയം നിയമിക്കാമല്ലോ അതിന് മാത്രം എന്തിനു സഭ 😂
@jerryjoseph90
3 ай бұрын
Yes appoint fr varghese mundadan Or his close associate as the next Archbishop of Ekm- Angamaly. Then peace will follow the likes of which we never seen before
@Alien_mallu
3 ай бұрын
ഞാൻ പറഞ്ഞില്ലേ കൽദയ മൂരി കൾ കരയു൦ എന്ന് 😅😅😅😅😅😅
@josephchacko8422
3 ай бұрын
വിമത മൂരികൾ കരയാൻ തുടഗിയിട്ടു കാലം കുറെ ആയില്ലേ .
@മാതാവിന്റെകുഞ്ഞുസ്
3 ай бұрын
ഒന്നും ഉണ്ടാകാൻ പോണില്ല.. എറണാകുളം അങ്കമാലി യെ പുറത്താക്കാൻ പോയിട്ട് തൊടുക പോലുമില്ല.. അതിനുള്ള ത്രാണി സിറോ മലബാർ സഭ ക്ക് കൈവന്നട്ടില. ഇനി വരുകയും ഇല്ല..
@roypunnolirappai9273
3 ай бұрын
00O.......... 000........ LALALA .😂😂😂😂
@Alien_mallu
3 ай бұрын
പൊട്ടി കരഞ്ഞോളൂ ചേട്ടാ 😅😅😅😅
@josephchacko8422
3 ай бұрын
നീ എന്തിനാണ് കിടന്നു മൊഗുന്നതു .ജോസി പറയുന്നത് വസ്തുതകളാണ് .
@jerryjoseph90
3 ай бұрын
Why ₹ 3 troll?? We are laughing at your stupidity, keep going.
@josemd4293
3 ай бұрын
ആദ്യം ഇയാൾ വിമതർ എന്ന വാക്ക് ഉപേക്ഷിക്കുക .കാരണം എർണാകുളത്തെ വിശ്വാസികൾ ഒറ്റക്കല്ല ഒറ്റക്കെട്ടാണ്. അത് ഇയാൾ മനസ്സിലാക്കുക. സിനഡ് ഓൺലൈനായല്ല കൂടേണ്ടത്. ഇവർ (ഇവന്മാർ ) പ്രാർത്ഥിച്ച് - ഇവർ കുഞ്ഞാടുകളോട് പറയുന്നത് - ഒരുങ്ങുക. എട്ടോ മനുഷ്യാ താനൊരു പുതിയ അവതാരമാണല്ലോ ! ഒരു മാണിപ്പറമ്പൻ ഒഴിവായവേക്കൻസിയിലേക്ക് വന്നതാണോ?
@nithinjosephthenan2972
3 ай бұрын
ഒന്നു പോടെയ് വെളിവും വെളിയച്ചയും ഇല്ലാത് ഓരോന്നു വിളിച്ച് പറയുന്നത്
@SanthoshJohn-sv4qh
3 ай бұрын
നീ എന്തിനാടാ വിഷമിക്കുന്നത് ?, സിറോ മലബാർ സഭയുടെ പാരമ്പര്യം പൗത്രുകം ഒന്നും അറിയാത്ത നിൻ്റെ കണ്ണും കാതും ഉണരില്ല ഉടനെ പാതാളത്തിലേയ്ക്ക് ഇറങ്ങാം.
Пікірлер: 45