കാലഘട്ടത്തിൻ്റെ പ്രേഷിതനായ ബ:അച്ചന് അഭിവാദ്യങ്ങൾ. വളരെ കാര്യകാരണ സഹിതം വിഷയങ്ങൾ അച്ചൻ അവതരിപ്പിക്കുന്നു. ഉദിച്ചുയരുന്ന പ്രഭാത സൂര്യനായ മിശിഹായുടെ പ്രഭയിൽ നമുക്കു് ഒരുമിക്കാം.
@johnymathew757
3 ай бұрын
അച്ചോ നമ്മുടെ ഏറ്റവും വലിയ പ്രശ്നം കഴിവ് കെട്ടവർ നേതൃത്വത്തിലേയ്ക്ക് വരുന്നതാണ് കഴിവില്ലാ എന്ന് തോന്നിയാൽ ആ സ്ഥാനം സ്വയം ത്യജിക്കണം അല്ലെങ്കിൽ സഭയുടെ തീരുമാനം അനുസരിപ്പിക്കണം അല്ലാത്തവർ പുറത്ത് പോകട്ടെ ചീഞ്ഞവനെ ചുമന്നാൽ ചുമന്നവനും നാറും എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി എങ്കിലും സഭാനേതൃത്വത്തിന് വേണം
@SoundofHeavenMylady
3 ай бұрын
Very good explanation, Achaa congratulations, go forward.
@tkchacko2930
3 ай бұрын
Very good explanation, thanks. God bless you, Father.
@abrahamkannan7051
3 ай бұрын
❤❤❤ 🎉
@tkchacko2930
3 ай бұрын
God will protect you, Father.
@tcttct7132
3 ай бұрын
മോനെ
@seabastianmattan497
2 ай бұрын
So far it has been Jesus' Qurbana ! Now som believers want Pope's Qurbana and sacrifice him physically, as against the former sacramental Qurbana! Even Satan has his day !
@thomassleamon3356
3 ай бұрын
വട്ട് വട്ട് എന്ന് കേട്ടിട്ടുണ്ട് ഇതുപോലത്തെ വട്ട് ആദ്യമായിട്ടാണ്. സത്യം പറയാൻ പോവുകയാണ് ഒന്നും തോന്നരുത് അച്ഛന് വട്ട് ആണ്.
@subashkeelath3735
3 ай бұрын
അടുത്തു നിൽക്കുന്ന സഹോദരനെ വെറുക്കാൻ പോലും പ്രേരിപ്പിക്കുന്ന കൽദായ ഭ്രാന്ത്😂
@nice-worlds
3 ай бұрын
കുർബാനയർപ്പിക്കുമ്പോൾ ദൈവപിതാവിനെ മനസ്സിൽ ഓർത്താണോ /ബലി പിതാവിന് അർപ്പിക്കുന്നതാണെന്ന് ചിന്തിച്ചാണോ/അതു ജനത്തിന് വേണ്ടി അർപ്പിച്ച യേശുനാഥൻ്റെ ബലിയാണെന്ന് മനസ്സിൽ വിചാരിച്ചാണോ ആളുകൾ അതു ചെയ്യുന്നത്? അങ്ങനെയാണെങ്കിൽ ഒരു തർക്കവും ഉണ്ടാകുമായിരുന്നില്ല.🙏
@seekeroftruth3150
3 ай бұрын
സഭയിൽ ഒരു പ്രശ്നമുണ്ടായാൽ അതു പരിഹരിക്കാൻ അറിഞ്ഞുകൂടാത്ത നേതൃത്വമാണു സീറോമലബാർസഭയെ നയിക്കുന്നതു അവർ സൂചികൊണ്ടു എടുക്കേണ്ടതു തൂമ്പാകൊണ്ടു എടുക്കുന്ന പരുവത്തിലാക്കിയിട്ടു അവനും ഇവനും പറയുന്നത് കേട്ട് ചാടിയുംമറഞ്ഞും നടക്കാനെ അറിയു.
@thomas-qc8oz
2 ай бұрын
Latin sabhayil chernu kollu
@Jantonio-cd4ms
3 ай бұрын
നല്ല വഴക്കം വേണം.. ഇങ്ങനെ oke😂പറയാൻ 😂
@thomasmathewmulamoottil4138
3 ай бұрын
Waste Adimakal of Ernm Pope never accept and understand this Our synods is rubber stamp body. 😅😅😅
@johnsonvm12
3 ай бұрын
എറണാകുളം കാർ തിരിയുന്ന ലക്ഷണമില്ല, നമുക്ക് മാർപ്പാപ്പയെ തിരിച്ചാലോ?
@jomonjoseph7061
2 ай бұрын
ഇങ്ങനെ കാര്യങ്ങൾ വളച്ചൊടിച്ച് പച്ചക്കള്ളം പറഞ്ഞ് ആളുകളെ പറ്റിക്കുന്ന ഈ മനുഷ്യൻ ശരിക്കും ഒരു വൈദികനാണൊ ?
@thomassleamon3356
3 ай бұрын
മാർപ്പാപ്പ അർപ്പിക്കുന്ന ജനാഭിമുഖ കുർബ്ബാന ആൽത്താരാഭിമുഖ കുർബ്ബാനക്കാരുടെ അഭിപ്രായത്തിൽ ആഭിചാര ക്രിയ ആണ്. അപ്പൊൾ മാർപ്പാപ്പ ലൂസിഫർ ആണോ. അച്ഛൻ പറയുന്നത് ഒരു ലോജിക്ക്കും ഇല്ലാത്തതാണ്. കറങ്ങന്നുന്ന ഭൂമിക്ക് സ്ഥായി ആയ ഒരു ദിശ്ശ ഇല്ല.
@paultv599
3 ай бұрын
Maniparamban u r koniparamban,ur preachigs& ur reality only u can unnderstand, u r very clever& rtricky like a fox,have any mental problem?
@c.pthomas1667
3 ай бұрын
പോപ്പിനെ അനുസരിക്കണമെന്നു പറഞ്ഞാൽ പോപ്പ് മാതൃക കാണിക്കണമല്ലോ. പോപ്പിനും താങ്കൾക്കും ജനാഭിമുഖ കുർബാന ചൊല്ലാമെന്നുംഎറണാകുളം അങ്കമാലി രൂപതകൾ ജനാഭിമുഖ ചൊല്ലിയാൽ അത് സാത്താൻമുഖ കുർബാന ആണെന്നും പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ ?
@binsongeorge6850
3 ай бұрын
വേഗം ഡിലീറ്റ് ചെയ്യ്... ഇല്ലേൽ അറിവില്ലായ്മ thomas nu നാണക്കേടാകും
@rosilythomas9994
3 ай бұрын
Arivillayma oru alankaramayi kondu nadakkunna mandan.Etra paranjalum thalayil kerilla
@CatholicWorld-ri8rs
3 ай бұрын
പോപ്പ് ചെയ്യുന്നതൊക്കെ താങ്കൾ ചെയ്യുമോ
@seekeroftruth3150
3 ай бұрын
മാണിപറമ്പിൽ അച്ചന്റെ പിറകെ നടക്കുന്ന സീപി തോമസ് ഒരു തിന്മയുടെ ശക്തിയാണു.😂😂
@zenjm6496
3 ай бұрын
John Paul the second came to Kerala. Check how did he celebrate the Solemn Qurbana of our Church. Ippo aa kedangu maariyallo?
Пікірлер: 31