#marutisuzukifronx #Fronx
മാരുതി ഫ്രോങ്ക്സ് മികച്ച ഗ്രൗണ്ട് ക്ലിയറൻസുംട്രിപ്പിൾ എൽഇഡി DRL-കൾ ക്രോം സ്ട്രിപ്പുകൾ ഉപയോഗിച്ച് ഗ്രില്ലിന്റെ മുകൾ ഭാഗം സുസുക്കി ലോഗോയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്
16 ഇഞ്ച് അലോയ് വീലുകൾ പോലെ തന്നെ ഫ്രോങ്ക്സ് ക്രോസ്ഓവർ ഹാച്ച്ബാക്കിന്റെ പിൻഭാഗവും പുതിയതാണ്. ഫ്രോങ്ക്സിന്റെ പിൻഭാഗത്ത് കുത്തനെയുള്ള വിൻഡ്സ്ക്രീനും അതിനെ കണക്റ്റുചെയ്ത എൽഇഡി ടെയിൽലൈറ്റുകളും എടുത്തു കാണിക്കുന്നുണ്ട്
അത് പോലെ തന്നെ ഡോർ തുറന്ന് പുതിയ ഫ്രോങ്ക്സിൻ്റെ ക്യാബിനിലേക്ക് കയറുമ്പോഴാണ് ബലേനോയുടെ ഓർമ്മകൾ
#malayalamreview #vivek #otramaenaen #newsroundup
Maruti Suzuki Fronx
Autocar India
Негізгі бет Комедия മാരുതിയുടെ പുതിയ വാഹനമാണ് ഫ്രോങ്ക്സ് വിശേഷങ്ങളുമായി സുന്ദരമായ ഗ്രാമത്തിലൂടെ | Maruti Fronx India
Пікірлер: 6