This Technology successfull Thank you very much After 8 years our mango tree 🌳 successfully fruited
@krishiymaarogyavum6207
3 жыл бұрын
🌾🌾🌾
@basheerkme
4 жыл бұрын
രസകരമായ അവതരണം
@cheppusherifsherif9684
6 ай бұрын
ഞാൻ ഇത് പരീക്ഷിച്ചു നോക്കി എനിക്ക് 100% റിസൾട്ട് വന്നു❤
@abdulhameed6498
4 жыл бұрын
Masha Allah👍
@kuriangeorge3374
4 жыл бұрын
പരിപാടി കൊള്ളാം ഇത് ഞാൻ ചെയ്ത് വിജയിച്ച ആളാണ് - കുറേക്കാലം ജിന്തയിൽ ഞാനും ഉണ്ടായിരുന്നു - ബലദിൽ - ഇനിയും ഒരോ കൃഷി കാര്യങ്ങൾ അവതരിപ്പിക്കുക - ആശംസകൾ
@koyakuttyk5840
3 жыл бұрын
ഏത്മാസമാണിത് ചെയാൻ നല്ലത്
@praveenkk1896
3 жыл бұрын
Powli presentation ✌️
@riyasferoke1793
4 жыл бұрын
അടിപൊളി👍👍👍
@hairumole9492
4 жыл бұрын
Thanks good info
@AbdulSalam-zy8oy
4 жыл бұрын
ഇത് ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്
@saleempkd4674
4 жыл бұрын
സൗദിയിൽ ജിസാനി മാങ്ങ ഫൈമസാണ് ഞാൻ ദറബ് വഴി വരാറുണ്ട് ദറബിൽ നിന്ന് അബഹാ റൂട്ടിൽവാഴക്കമാങ്ങ എല്ലാം ഫ്രഷ്കിട്ടും
@sirjasmohammed3270
4 жыл бұрын
Best of luck......
@vinuk155
4 жыл бұрын
Leakbeerane slang.adopli ikka tecnic kollam
@nishadkk6185
4 жыл бұрын
ഇങ്ങൾ വേറെ ലെവൽ ആൺ ഇക്കാ ....
@sinanaboobakkar4709
Жыл бұрын
Njanum ചെയ്തിട്ടുണ്ട് അടുത്ത വര്ഷം parayam റിസള്ട്ട് insha allah
@sahirkasim
4 жыл бұрын
Njammal full support 💚❤️
@subransurya2169
4 жыл бұрын
Valarie upakarpradam supper
@majeedareekulamkomban4723
4 жыл бұрын
ആരും കൊതിക്കുന്ന ഒരു അവതരണമാണ് താങ്കളുടേത്. അതാണ് നിങ്ങൾ ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടാനും, പെട്ടെന്ന് സബ്സ്ക്രൈബ് ചെയ്യും ലൈക്കും കമൻറ് സാധിച്ചത്!!! ഇത്ര നല്ല നല്ല ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ആനന്ദവും കുളിർമയും ഓട്ടോമാറ്റിക് ഉണ്ടായിരിക്കുന്നതാണ്. കൃഷി എന്ന് പറയുന്നതും ആരോഗ്യം എന്ന് പറയുന്നതും ഒരു മനുഷ്യൻറെ ഏറ്റവും വലിയ സമ്പത്താണ് .ഇതു ഏതോ ഒരു മഹാൻ പറഞ്ഞതുപോലെ: *അറിവും ആരോഗ്യമാണ്* ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് ...എന്ന് ഞാൻ എവിടെയോ വായിച്ചു പോയതുപോലെ. ഏതായാലും നന്മ വരുത്തട്ടെ .ആമീൻ. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യുവാൻ കഴിയട്ടെ . അത് ജനങ്ങളിലേക്ക് എത്തിക്കുവാൻ കാണിക്കുന്ന നിങ്ങളുടെ വലിയ മനസ്സിന് എൻറെ വക ഒരു ബിഗ് സല്യൂട്ട്. വീഡിയോ ചെയ്യുകയാണെങ്കിലും കൃഷിയുടെ വീഡിയോ ചെയ്യുകയാണെങ്കിലും തൊട്ടുമുൻപ് ഒന്നോ രണ്ടോ മൂന്നോ സെക്കൻഡ് എങ്കിലും കരാട്ടെയുടെ ഒരു ഐറ്റം ചെറുതായിട്ട് കാണിക്കണം. അറിയാതെ ആരും ഈ വീഡിയോ കണ്ടാൽ നിങ്ങൾ അങ്ങ് ഇഷ്ടപ്പെട്ടു പോവും. നേരിൽ കാണുവാൻ വളരെയധികം ആഗ്രഹമുണ്ട് . ഒരു ദിവസം നിങ്ങളുടെ വീഡിയോയുടെ പിന്നാമ്പുറം തേടിയുള്ള ഉള്ള ഒരു യാത്ര ആഗ്രഹിക്കുന്നുണ്ട്. കണ്ടുമുട്ടും എന്നുള്ള പ്രതീക്ഷയോടെ നിർത്തുന്നു.കപ്പ എല്ലാം വലുതാകുമ്പോൾ അതും കുറച്ച് വീട്ടിലേക്ക് തരുമെന്ന് പ്രതീക്ഷിക്കുന്നു . എന്ന അബ്ദുൽ മജീദ് കൊമ്പൻ . ----------- വേങ്ങര അരിക്കുളം.
Пікірлер: 623