മറ്റുള്ള ആട് ഫാമ് ചാനലിൽ നിന്നും വളരെ വ്യത്യസ്ത മായ രീതിയിൽ മറ്റുള്ളവർക്ക് ഉപകാര പ്രദമായ അറിവുകൾ പകർന്നു കൊടുക്കുന്ന ഇത്താടെ ഈ ചാനൽ എന്നും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
@zahrakitchengoatfarm8183
3 жыл бұрын
Thankyou💌
@Shamna9703
3 жыл бұрын
ആട് ഹീറ്റി ഉണ്ടാകുന്നു ഉണ്ട് പക്ഷെ ആട് മുട്ടനാടിന് സമ്മതിച്ചു കൊടുക്കുന്നില്ല ഓടികളിക്കാന്ന് അതിന് എന്താണ് ചെയ്യടത് താത്ത pls reply
Itta nalla aadine evidannu kittum onnu parayamo please
@sulthanveed9858
3 жыл бұрын
നിങ്ങൾ ആടിന് കൊടുക്കുന്ന മിനറൽ മിക്സ് ഏതാണ്
@murshidas3308
3 жыл бұрын
Pennadukalkk mutta kodukkamo
@rinurinu6989
3 жыл бұрын
kurachu karyangal choikanan
@akkumuthu6610
3 жыл бұрын
നല്ല viedo കൂട്ടുകാരി ഞാൻ അന്ന് ഒരു കമന്റ് ഇട്ടിരുന്നു ആടിനെ ചവിട്ടി ച്ചു അതെല്ലാം ഒഴുകി പോയ് പിന്നയും മതി കാണിച്ചു ചവിട്ടിച്ചു പിന്നയും yutrovet കൊടുത്തു 5ദിവസം ഈമാസം മതി കണ്ടു കൊണ്ട് പോയില്ല മിനിയാന്ന് വെള്ളം കൊടുത്തപ്പോൾ നല്ലോണം mozachu വരുന്നു അതിനു chenayundakumo 2 masvum mchavittichittum മതി കാണിച്ചിരുന്നു
@zahrakitchengoatfarm8183
3 жыл бұрын
മൂന്ന് മാസം ആയാൽconfirm ആവൂ പിന്നെ ഒരു വഴി scaning ആണ്
@nikhilpopznikhilpopz1846
3 жыл бұрын
Itha super vlog🥰🥰❤️
@zahrakitchengoatfarm8183
3 жыл бұрын
Thankyou 🙏
@midhunvlog2633
3 жыл бұрын
@@zahrakitchengoatfarm8183 hai
@aliyarnellikkunnel3916
3 жыл бұрын
ഇത്ത എന്റെ ആട് 4 മാസം പ്രയമായി വയറു വേദന വയറിളക്കം നിരന്തരം കരച്ചിലാണ് എന്ത് മരുന്നാണ് കൊടുകെണ്ടത്
@goodluckchamp8971
3 жыл бұрын
Itha ente kaiyil parpasari enathil petta oru muttan kittiyea vilkkanundu...9masam prayam undu...arenkillum undenkil comment idane Thrissur aanu sthalam ..Pudukkad
ഞരമ്പിനു ക്ഷദം സംഭവിച്ചാലും ഞരമ്പ് തളർന്നാലും ഇങ്ങനെ സംഭവിക്കാം neurobion tablet 2എണ്ണം രാവിലേം വൈകീട്ടും കൊടുക്കാം പക്ഷെ over ആയി പോകുന്നുണ്ടേൽ ഡോക്ടറെ കാണിക്കുക injection വേണ്ടി വരും but അങ്ങനെ ആയാൽ പാൽ കുറയാനും chance ഉണ്ട്
@zahrakitchengoatfarm8183
3 жыл бұрын
ഞരമ്പിനു ക്ഷദം സംഭവിച്ചാലും ഞരമ്പ് തളർന്നാലും ഇങ്ങനെ സംഭവിക്കാം neurobion tablet 2എണ്ണം രാവിലേം വൈകീട്ടും കൊടുക്കാം പക്ഷെ over ആയി പോകുന്നുണ്ടേൽ ഡോക്ടറെ കാണിക്കുക injection വേണ്ടി വരും but അങ്ങനെ ആയാൽ പാൽ കുറയാനും chance ഉണ്ട്
@wafirwafiwafi2237
3 жыл бұрын
1 1/2 years aya muttadd g jaladosa mundu adhk medicine parayu P/z
@zahrakitchengoatfarm8183
3 жыл бұрын
വിക്സ് ശിരസ്സിൽ മൂക്കിൽ തിരുമ്മി കൊടുക്കുക ആവി പിടിക്കുക
അസ്സലാമു അലൈകും വ റഹ് മത്തു ള്ളാഹി വ ബറകാതുഹു. റാഹത്തല്ലേ. സുഖമായി ഇരിക്കുന്നോ. വളരെ നന്നായി 👍🙏
@zahrakitchengoatfarm8183
3 жыл бұрын
വ അലൈകുമുസ്സലാം സലീം ക്കാ റാഹത്താണ്. എന്താണ് വിശേഷം.സുഖം? Thankyou 💌👍👍
@ashrafca6053
2 жыл бұрын
Hi
@safanazrinblackscreenedit8474
3 жыл бұрын
thanku 😍😊
@aliyarnellikkunnel3916
3 жыл бұрын
ഇത്ത ചെനയുള്ള ആട്ടിന് ലീവർ ടോണിക്ക് കൊടുക്കാമോ
@zahrakitchengoatfarm8183
3 жыл бұрын
കൊടുക്കാം 4മാസം വരെ മാസത്തിൽ 10ദിവസം
@hadihusainvp723
3 жыл бұрын
എൻറെ 8മാസം ആയ ആട്ടിൻ കുട്ടി ക്ക് 4 5 മാസം ഹീറ്റ് കാണീച്ചിരുന്നു അതിന് ശേഷം ഇത് വരെ മതി കാണിച്ചിട്ടില്ല കൂടെ യുള്ള മുട്ടൻ ക്രോസ് ചെയ്തു ചെനയുൺടാവാൻ സാധ്യതയുണ്ടോ? അറിയുന്ന പരീക്ഷണങൾ നോക്കി മനസ്സിലാവുന്നില്ല ee videos jnan doing lord cheyth vechittund upakaram ulla vidio valare thanks
@zahrakitchengoatfarm8183
3 жыл бұрын
Welcome 🙏അകിട് ഇറങ്ങി വരുന്നുണ്ടോ ചേനയുണ്ടേൽ ക്ഷീണം കാണും എപ്പോഴും കെടുക്കുക, പിന്നെ ഒരു വഴി.... പ്രായോഗികമാണോ എന്ന് സംശയം ആണ് എന്നാലും ചെയ്ത് നോക്കാം എന്ന് മാത്രം 😄machine tape ഇല്ലേ രണ്ടാഴ്ച കൂടുമ്പോൾ വയറു അളന്നു നോക്കുക
@jessymilton3317
3 жыл бұрын
Super vedio
@azizep1112
3 жыл бұрын
ഉപകാരപ്രധം
@habihabi1340
3 жыл бұрын
കൊത്ക് കുറയാൻ എന്താണ് ചെയുകാ
@zahrakitchengoatfarm8183
3 жыл бұрын
വീഡിയോ ഫുള്ള് കണ്ടോ ഹബി അതിൽ പറയുന്നത് പോലെ ചെയ്യാമോ ചെയ്തിട്ട് കുറവ് ഇല്ല എങ്കിൽ പറയു
@habihabi1340
3 жыл бұрын
Ok
@muhammedadhil5382
3 жыл бұрын
Super videos 😍
@rajanisathyan7235
3 жыл бұрын
നല്ല തരം ബീറ്റൽ മുട്ട നാട്ടിൽ കുട്ടികളെ കൊടുക്കുവാൻ ഉണ്ടോ ഉണ്ടെങ്കിൽ അതിന്റെ ചിത്രങ്ങളും ചേച്ചിയുടെ നമ്പറും ഒന്ന് ദയവായി തരുവാൻ സാധിക്കുമോ
@goodluckchamp8971
3 жыл бұрын
Parpasari muttan 9maasam prayam Thrissur
@rajanisathyan7235
3 жыл бұрын
@@goodluckchamp8971
@rajanisathyan7235
3 жыл бұрын
@@goodluckchamp8971 ബീറ്റൽ ആട് മതിട്ടോ
@ansiansisajeeb6551
3 жыл бұрын
Ente ഒന്നര മാസം ആയ ആട്ടിൻ kutti പാൽ കുടിക്കുന്നില്ല. വയർ veekkam und. Enthanennu പറയാമോ
@divyababy1615
3 жыл бұрын
Vettila, pepper, Turmeric arach koduku
@ansiansisajeeb6551
3 жыл бұрын
@@divyababy1615 thanks
@msbclub811
3 жыл бұрын
Mashalla
@kingusvlogs
3 жыл бұрын
നമ്മുടെ ആട് പത്ത് മാസമായി എന്നിട്ടും ഇതുവരെ ഹിറ്റായില്ല വീട്ടിൽ ഒരു മുട്ടനാട് ഉണ്ട് അതിന് ഏഴ് മാസമായി എന്തുകൊണ്ടാണ് ആട് ഇതുവരെ ഹിറ്റ് ആവാത്തത്
@najilvadakkath7834
3 жыл бұрын
Mollaakayude video edu
@ahmadazman1018
3 жыл бұрын
👌
@satheeshsatheesh1303
3 жыл бұрын
👍👍
@shinastkvlog565
3 жыл бұрын
എന്റെ ഒരു മാസം പ്രായമായ ആട്ടിൻ കുട്ടിക്ക് കഫക്കെട്ടോട് കൂടിയ ചുമ ഉണ്ട് അത് കഷ്ടം ത്തിലും ഉണ്ട് അതിനു എന്താ മരുന്ന് ഒന്നു പറഞ്ഞു തരുമോ
@nidhanichus4624
3 жыл бұрын
കൃഷ്ണതുളസി കാപ്സിറപ്പ് koduthunok
@bindusobhanan4604
3 жыл бұрын
ആടിന് മതി കണ്ടു cross ചെയ്യാൻ പറ്റിയില്ല ഇനി എത്ര ദിവസം കഴിഞ്ഞു മതി കാണു
@nidhanichus4624
3 жыл бұрын
21
@bindusobhanan4604
3 жыл бұрын
@@nidhanichus4624 Thanks
@anshadpr758
3 жыл бұрын
👌👌
@kunjumolps66
3 жыл бұрын
എന്റെ മുട്ടൻ ആട് ഒന്നര വയസ്സുണ്ട് ഇതുവരെ ക്രോസിങ് ചെയ്തിട്ടില്ല. അവൻ തയ്യാറാകുന്നില്ല. മിനറൽസും വിറ്റാമിൻസ് ഒത്തിരി കൊടുത്തു. ഹി ഡ്രഗ് ഗുളിക കൊടുത്തു . മാറ്റമൊന്നുമില്ല. ഇനി എന്ത് ചെയ്യണം. ഒന്ന് പറഞ്ഞു തരൂ?? ഇത്താ
@nidhanichus4624
3 жыл бұрын
നാടൻ കോഴിമുട്ട koduthunok
@zahrakitchengoatfarm8183
3 жыл бұрын
കോഴിമുട്ടയും മീനെണ്ണയും കൊടുക്കുക 10 ദിവസം കടല വെള്ളത്തിൽ ഇട്ടു കുതിർത്തി കൊടുക്കുക
@kunjumolps66
3 жыл бұрын
@@zahrakitchengoatfarm8183 ഇതൊക്കെ കൊടുത്തു കഴിഞ്ഞതാണ്
@rajeeshrajeesh3283
3 жыл бұрын
Muvattupuzha കറുത്ത സാധനം കുത്തൻ
@zahrakitchengoatfarm8183
3 жыл бұрын
😄😄👍
@MoneylsWhatMoneyDoes
3 жыл бұрын
Oii
@ammadputhanpurayil1805
3 жыл бұрын
എന്റെ ആടിന് 2 ദിവസം ഇടവിട്ട് വേപ്പ് എണ്ണയും പച്ചക്കർപ്പൂരവു൦ ചൂടാക്കി പുരട്ടാറുണ്ട്
@zahrakitchengoatfarm8183
3 жыл бұрын
Verry good
@goodluckchamp8971
3 жыл бұрын
Athenthinaaa angane cheyyunne
@ammadputhanpurayil1805
3 жыл бұрын
@@goodluckchamp8971 ചെള്ള് വരാതിരിക്കാൻ
@arshadswabri7086
3 жыл бұрын
എന്റെ ക്രോസ്സ് ബ്രീഡ് ഒരു കടിഞ്ഞുൽ കുട്ടി 2പ്രാവശ്യം ചവിട്ടിച്ചു ചെന പിടിക്കുന്നില്ല. ഒരു വയസ്സ് കഴിഞ്ഞു.2 മദ് ക്രോസ്സ് ചെയ്താപോ ചെന പിടിച്ചു എന്നു കരുതിയാതാ 3 മാസം നോക്കി ഇപ്പോ ചെനയില്ല എന്നു മനസിലായി.😢😢ആസമയം വേറുതെയായി. ചെന പിടിക്കാൻ എന്തകിലും മരുന്നുണ്ടോ. ഇത്ത pls reply.മറുപടി പ്രദീഷിക്കുന്നു 💐,
@zahrakitchengoatfarm8183
3 жыл бұрын
ഖരാഹാരം കുറച്ചു കൊടുക്കുക. മേദോഹര ചൂർണം ചക്കര കുഴച്ചു കൊടുക്കുക
@nidhanichus4624
3 жыл бұрын
പ്രോമിൽക്ക് പൌഡർ മേടിച്ചിട്ട് ഡെയ്ലി koduk
@musthafapm668
3 жыл бұрын
Chellu ennnanu
@zahrakitchengoatfarm8183
3 жыл бұрын
ആഹ് 😄👍
@muhammedmubashir1923
3 жыл бұрын
ഹായ് സുഗാണോ
@zahrakitchengoatfarm8183
3 жыл бұрын
സുഖം അൽഹംദുലില്ലാഹ്
@alameen3424
3 жыл бұрын
Video യിൽ കാണുന്ന ആ ബ്രൗവണ് ആട് പ്രസവിച്ചതാണോ
@zahrakitchengoatfarm8183
3 жыл бұрын
അതെ 2കുട്ടികൾ
@ammadputhanpurayil1805
3 жыл бұрын
ഉപകാരമായ വീഡിയോ. ഇത്ത പൊളിച്ചു 🥰😍
@user-ux7je9nr9c
3 жыл бұрын
ചെള്ള് എന്ന് പറയും
@ammadputhanpurayil1805
3 жыл бұрын
@@user-ux7je9nr9c എന്തിന്
@vineeshthamarassery1970
3 жыл бұрын
ആടുകൾക്ക് മഞ്ചാടി ഇല കൊടുക്കാമോ?
@zahrakitchengoatfarm8183
3 жыл бұрын
ഏത് ഇല കൊടുത്ത് ശീലിപ്പിക്കുകയാണെൽ ആട് കഴിക്കും 😊
@vineeshthamarassery1970
3 жыл бұрын
@@zahrakitchengoatfarm8183 കൊടുക്കാൻ പാടില്ലാത്ത ഇല ഇതെമെന്നു പറഞ്ഞു തരുമോ plees
കുറേശെ കൊടുത്ത് പഠിപ്പിക്കുക സാധാ കൊടുക്കുന്ന തീറ്റയിൽ ഇന്ന് മുതൽ ഒരാഴ്ച 50 gm ചോളപ്പൊടിയും 50gm ഗോതമ്പ് കൊടുക്കുക അടുത്ത ആഴച്ച മുതൽ മെല്ലെ 100gm ആകുക അങ്ങനെ കൂട്ടി കൊണ്ട് വരാം 💌
@mforcreation5863
3 жыл бұрын
Thank u ❤itha
@harishankaran8982
3 жыл бұрын
Please
@hadihusainvp723
3 жыл бұрын
Malappurath kunjachan thanne
@zahrakitchengoatfarm8183
3 жыл бұрын
😄😄😄👍
@shinanvlogs4769
3 жыл бұрын
1 ആടിനാ tharuo free 😁
@zahrakitchengoatfarm8183
3 жыл бұрын
എനിക്ക് അങ്ങനെ ഫ്രീ ആയി കിട്ടുകയാണേൽ ഞാൻ തരാട്ടോ 🤩😄🙏
@kamarunisa7482
3 жыл бұрын
Kr
@rinurinu6989
3 жыл бұрын
ithayude num tharo
@rinurinu6989
3 жыл бұрын
plzzz
@ashrafca6053
3 жыл бұрын
താങ്കൾ താങ്കൾക്കുള്ള കാഴ്ചപാടുകൾ പങ്കു വെക്കുകയുഠ അതിൽ ഗുണകരമുള്ളകാര്യങ്ങൾ ഞാനടക്കഠ ഉൾകൊള്ളുകയുഠ ചെയ്യുന്നു...!! പക്ഷെ നേച്വുറലായി പുറത്ത് മേയാൻ വിട്ട് വളർത്തുന്ന ആടുകൾക്ക് കാര്യമായ അസുഖങ്ങളൊ എന്തിന് ഒരു വാക്സിനൊ ഒരുമരുന്നുഠ കൊടുക്കാതെ വർഷങ്ങളായി ഒരു ഇരപത്തഞ്ച് വർഷത്തിലതികഠ ആട് വളർത്തിയവരാണ് എന്റെ ഉമ്മയൊക്കെ പേരിന് ഇപ്പഴുഠ ആടുകളുണ്ട് കാര്യമായ അസുഖങ്ങൾ ഒന്നുഠ ഇല്ല.. മരണപ്പെട്ടവ വളരെ കുറവ് അത് തന്നെ നായ്കളുടെ ശല്യഠ കാരണഠ അല്ലാതെ മഴ കൊണ്ടോ തണുപ്പ് കൊണ്ടൊ കാര്യമായി യാതൊന്നുഠ ഉണ്ടായിട്ടില്ല..ഇപ്പൊ ഈ കാലഘട്ടത്തിൽ എന്തെല്ലാഠ രോഗങ്ങൾ കേൾക്കുന്നു..ശിവ ശിവാ...
@zahrakitchengoatfarm8183
3 жыл бұрын
വളരെ ശെരിയാണ് 💚🌿😄
@arifroyal8760
3 жыл бұрын
കുറിഞ്ചാത്തൻ
@zahrakitchengoatfarm8183
3 жыл бұрын
😄😄👍gud
@mohammedafsalk9015
3 жыл бұрын
ഇവിടെ മലപ്പുറത്ത്തും കുറുഞ്ചത്താൻ എന്നാണ് പറയുന്നത് 😄
@zahrakitchengoatfarm8183
3 жыл бұрын
🤩🤩aah👍
@diyaamnavlog5379
3 жыл бұрын
മതി കാണിക്കാതെ koottan aad ചവിട്ടില്ലേ
@zahrakitchengoatfarm8183
3 жыл бұрын
ഇല്ല
@zannuzabu9604
3 жыл бұрын
nammude nattil kuthan enn parayum
@thomastkakkanattu8998
3 жыл бұрын
Chellu
@zahrakitchengoatfarm8183
3 жыл бұрын
ആഹ് 😄😄😄👍
@mohammedafsalk9015
3 жыл бұрын
👍
@mohammedafsalk9015
3 жыл бұрын
ഇവിടെ മലപ്പുറത്ത്തും കുറുഞ്ചത്താൻ എന്നാണ് പറയുന്നത് 😄
Пікірлер: 163