നൂറ്റൻപതോളം മൾബറി ഇനങ്ങൾ ഉണ്ടെങ്കിലും പത്തോ പന്ത്രണ്ടോ ഇനങ്ങൾ മാത്രമേ കൃഷി ചെയ്യുന്നുള്ളു. അതിൽ തന്നെ മൾബറി പഴങ്ങൾക്കു വേണ്ടി കൃഷി ചെയ്യുന്നത് “മോറസ് നൈഗ്രാ”(Morus nigra) എന്ന ഇനമാണ്.
മൾബറിയുടെ പാകമായ പഴങ്ങൾ ജ്യൂസ് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നു. വിറ്റാമിൻ സി യുടെയും ഇരുമ്പിൻെറയും കലവറയാണ് മൾബറി പഴങ്ങൾ. #LiveKerala
Негізгі бет #മൾബറി
Пікірлер: 144