മഹീന്ദ്ര താർ നിങ്ങൾക്ക് എന്തായാലും ഒരു അവാർഡ് സുലൈമാനെ തരും😂😂😂😂❤❤❤❤❤
@xuv500lover2
2 ай бұрын
ബാക്കി വീഡിയോ കാണാൻ.. നല്ല ആഗ്രഹം ഉണ്ടായിരുന്നു.. രാത്രി ആണ് എന്ന് മാത്രം പറഞ്ഞതുകൊണ്ടാ ഒഴിവാക്കി.... ഒരിക്കലും നിന്റെ സംസാര രീതി മാറ്റണ്ട.. അതാണ് വീഡിയോയുടെ രസം.... മഹിന്ദ്ര thar ഒരു സംഭവം തന്നെ മോനെ 👌🏻👌🏻..
@NimlaAkhil
2 ай бұрын
ലെ മഹീന്ദ്രയുടെ മുതലാളി : ഇവനെ നമ്മുടെ അംബാസിഡർ ആക്കിയാലോ 🥰🥰
@muhammedilyas.k3565
2 ай бұрын
കഴിഞ്ഞ ദിവസം ഇട്ട വീഡിയോ യുടെ ബാക്കി എവിടെ
@alsaeedkhor6209
2 ай бұрын
അതി മനോഹരമായ പ്രഭാതങ്ങളിലേക്കും സായന്തനങ്ങളിലേക്കും മിഴി തുറക്കുന്ന ആ കുന്നിൻ മുകളിൽ താഴ് വാരത്തെ കണ്ടു കൊണ്ടിരിക്കുന്ന ബക്കാലയിൽ ഒരു ജോലി കിട്ടുമോ 🥰🥰🥰🥰
@sahadshan5114
2 ай бұрын
Enna nee vaa ennitvenam enik nattil pogaan😂
@alsaeedkhor6209
2 ай бұрын
🥰🥰🥰
@ralkrishna8814
2 ай бұрын
ആഫ്രിക്കയിലെ എത്യോപ്പ്യയിലെ കാഫ്ഫാ ആണ് കോഫിയുടെ അസ്ഥിത്വം....ബാബാബുദാൻ എന്ന യെമൻ യാത്രികയൻ ആണ് അത്യമായി നമ്മുടെ നാട്ടിൽ കർണാടകയിൽ കാപ്പിചെടി കൊണ്ട് വരുന്നേ....
@keralagreengarden8059
2 ай бұрын
സൂപ്പർ❤🎉❤🎉❤ അതു ഉണ്ടാകുന്നത് അല്ല😅 അവർ ഉണ്ടാക്കുന്നതാണ്😂😂😂
@user-xy8hx8qh6j
2 ай бұрын
സൗദി അടിപൊളിയാണല്ലോ വരണം ഇൻഷാ അല്ലാഹു
@muneebmnb3792
2 ай бұрын
ചെങ്ങായിയെ അന്നെ കാണാൻ ഞാനും ൻ്റെ ചെങ്ങായിയും ഫീ ഫമല കേറി ഇജ്ജ് അപോർത്തിനും പോയി ഞാൻ എന്നും ഇ ഫിഫ മല കേറുന്നത് ആണ് ബക്കലയിലെക്കുള്ള സാധനങ്ങൾ എത്തിക്കാൻ😂
@mohammedbasheer2133
Ай бұрын
"നെയ്ച്ചോറിലീ"ഇത് ഇവിടെ ഇങ്ങനെ ഉണ്ടാകും 😩🤭 എന്തോന്നടെ നാട്ടുകാരെ പറയിപ്പിക്കാൻ 😵... (നാച്ചുറലി)
@abdulkareemthiruthimmal4514
Ай бұрын
8 വർഷകാലം സൗദിയിൽ ജീവിച്ചിട്ടും ഈ സ്ഥലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല 😩. Anyway Thanks a lot
@mudhunas
2 ай бұрын
njammakkum peruth ishttayi.
@muhammedkp3532
2 ай бұрын
ഇതു പോലെ എന്നും വാ മുത്തെ❤️❤️❤️💐💐💐
@k.c.thankappannair5793
2 ай бұрын
Happy journey 🎉
@sanalthomas9210
Ай бұрын
ഇതെല്ലാം കാണൻ പോകാൻ എനിക്കും സാധിച്ചു 😊
@riyaiqrintu9217
2 ай бұрын
വല്ലാത്തൊരു ഫീലാണ് അടിപ്പൊളി
@babuthekkekara2581
2 ай бұрын
God Bless Your Journey Take Care and Enjoy your Life and Prayers ❤️❤❤❤😅😂😊😊🎉🎉
@faisaledk7210
2 ай бұрын
5:19 സെക്കന്റിൽ ഒരു ഓറഞ്ച് ബിൽഡിങ് കാണുന്നില്ലേ അത് ഒരു മലയാളിയുടെ സൂപ്പർ മാർക്കറ്റ് ആണ്
@user-ff2ql5mt3c
2 ай бұрын
Nice dilshaadh😍
@rasheedcvr4663
2 ай бұрын
ഇത് മഹീന്ദ്ര കമ്പനി കണ്ടാൽ താങ്കളെ ആദരിക്കും ❤
@ashiquevlogger9080
2 ай бұрын
അടിപൊളി വീഡിയോ 👍
@jayanmullasseri9096
Ай бұрын
അവതരണം രസമായി
@kumarsugu1852
2 ай бұрын
Hi dishad brother god bless you ❤❤❤😊 happy journey 🙏🙏🙏👍🤝
@wewinhappy5374
2 ай бұрын
Super episode dilshaad
@muhammedshahin6394
2 ай бұрын
adipoli chirichu pandaradangi hhhee
@abdussalamanchukandan1797
2 ай бұрын
പൊളിച്ചു മോനേ
@sadhiqueashraftharayil5139
2 ай бұрын
ദില്ഷാദാന്നേ…❤
@thenight5396
2 ай бұрын
മൊല്ലാക്കാൻ്റെ ബാങ്ക് ❤
@MohammedFawasvsc
2 ай бұрын
സൗദിയിൽ ഇത് പോലെയും സ്ഥലങ്ങൾ ഉണ്ട് എന്ന് അറിയുന്നത് തന്നെ അൽഭുതം ആണ്
@robinsonkurian2720
Ай бұрын
ബാധ്യതകൾ തീർക്കാൻ പ്രവാസ ജീവിതത്തിന് പോയ ആരും ഇതൊന്നും സന്ദർശിക്കാൻ പോയിട്ടില്ല❤ ഇങ്ങനെ പരതിപ്പരതി നടക്കുന്നവരേ അവിടെ എത്തുകയുള്ളൂ ഫർ സാൻ ഐലന്റും മിസ്സ് ആക്കല്ലേ❤❤😂
@muhammedfiros6228
2 ай бұрын
ഇന്നലത്തെ ബാക്കി എവടെ കുരിപ്പേ 😢😢
@go2wildlife908
2 ай бұрын
ഇന്നലെ ആടിനെ ആറുക്കൻ കൊണ്ട് പോയി...... പിന്നെ എന്തായി പത്രം + ആടിന് കഷ്ണം =ബാക്കി ഞങ്ങൾ സ്വപ്നം കണ്ടാൽ മതിയോ... ഈ വീഡിയോ പിൻവലിച്ചു അത് മുഴുവൻ ആക്കാതെ അന്നേ നമ്മൾ വിടൂല 🌹📌📌📌
@ashiquekt3830
2 ай бұрын
വണ്ടി കേറുന്ന വീഡിയോ ഇട്
@longroadtravel
2 ай бұрын
ബാക്കി വീഡിയോയുടെ
@YathraToday
2 ай бұрын
രാത്രിയായി കയറുമ്പോ,. അതാ ബാക്കി ഇല്ലാഞ്ഞത്
@saifudheencholasseri894
2 ай бұрын
😮
@dennykeelakkadan7223
2 ай бұрын
Bro thar kayattam keri varunna vido koodi idu pls nammude vandide power koodi kanande? Irakam iragi pokuna kandaal porallo
@ansilvlog307
2 ай бұрын
കുറച്ചു പറിച്ചു കലക്കി സ്റ്റാമിന മരുന്ന് ചേർത്തു കൊടുക്കണം😂😂😂😂😂😂
@sidhiqk.v6181
2 ай бұрын
Super
@fasalmanjeri4058
2 ай бұрын
9:47 ആ സൗദിയുടെ expreshan വീഡിയോ എടുക്കണമായിരുന്നു 😄😄
@gopivk2016
2 ай бұрын
കൂട്ടുകാരാ നജ്റാനിൽ നിന്നും കുറച്ച് ഉള്ളിലോട്ട് പോയാൽ അൽ അമുഹ എന്ന് പറയുന്ന ഒരു ഗ്രാമം ഉണ്ട് കാണേണ്ടതാണ്
@afsalvlogs9636
2 ай бұрын
കഴിഞ്ഞ വീഡിയോയുടെ ബാക്കി എവിടെ
@warlockz_murshid
Ай бұрын
ഗാത് നമ്മടെ നാട്ടിലെ വെറ്റില മുർക്കാൻ, പോകല.... That's it 😅 ഞാൻ കഴിച്ചുകൂണോ ചോയ്കണ്ട😅😅
@beenakb6280
Ай бұрын
ഭാഷ രസാണ്😊
@vibin444
2 ай бұрын
ഫുള്ള് മ്മളെ മലപ്പുറം ആണല്ലോ 😊😊😊😊
@nichuz916
2 ай бұрын
Nee ee veedios kurach lengthy akkado
@vahvahab6130
2 ай бұрын
Woow❤
@muhammadrahees5371
2 ай бұрын
Inalathe baki evide
@junaidcm4483
2 ай бұрын
👍👍❤️❤️❣️❣️❤️❤️
@aboobacker3406
Ай бұрын
Good information
@shamsuanakarashamsu9661
2 ай бұрын
ആ ഇറക്കത്ത് ഞാൻ റൂമിൽകിടന്ന് അറിയാതെ ബ്രൈക്ക് ചവ്ട്ടായ്രുന്നു😂😂
@anasameenkp
2 ай бұрын
ബ്രോയ് പെട്ടെന്ന് തീർന്ന് പോകുന്നു വീഡിയോ 🫤
@user-cy9eo5zp4p
Ай бұрын
Your program highlights background music for me
@riyastharayil1427
Ай бұрын
👍🏼nice
@user-dy3ho5zt6d
Ай бұрын
❤❤❤❤❤
@rahmanash6229
2 ай бұрын
malammela episode evide
@moideenkurukathani-oz8qe
Ай бұрын
❤👌👌
@Sharafu530
2 ай бұрын
ജിസാൻ താഴ്വരകൾ സൂപ്പർ,, അവിടെ കണ്ടാലറിയാം പഴയ ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണ്,, മാഷാ allha 👍👍
@subair.csubair.c1612
2 ай бұрын
വായ
@mohammedhaseebkt1080
2 ай бұрын
❤❤❤
@user-cy5hm8ed4e
2 ай бұрын
Hi my house in , തിരൂരങ്ങാടി ആണ് ദമാമിൽ അൽകോബാറിൽ വന്നതിനാൽ കണ്ടു
ആ പിച്ചു നട്ടില്ക് വിടും. ഞാൻ അങ്ങനെ സൗദിൻ്റെ ചെലവില് നാട്ടിൽ എത്തിയത് 😂😂😂😂😂
@Rinshad986
2 ай бұрын
ഇന്നലെത്തെ വീഡിയോ ബാക്കി എവിടെ ദിൽഷാദ് 😢
@shafirichu3096
2 ай бұрын
ഡെയിലി vdo ഇടണം അത് ഒരു 5 mnt ആയാലും കുഴപ്പം ഇല്ല അളിയാ ❤❤
@krishnakumar-wn1xf
Ай бұрын
Kuranil ee chedy valarthy jeevikkan paranjjittundoo?
@ibrahimpm2193
Ай бұрын
Beautiful places, only 4 wheeler can do.
@jamsheerkavungal
2 ай бұрын
നിങ്ങൾ തിരിച് കയറിയോ എന്ന് അറിയാൻ വേണ്ടി കാത്തു ഇരികയായിരുന്നു... മലപ്പുറത്ത് എവിടെയാണ് ❤❤
@saleenamusafir3362
Ай бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് അത് നിങ്ങളുടെ മറ്റൊരു എപ്പിസോഡിൽ പറഞ്ഞു 😄
@FouziC-oh8hv
2 ай бұрын
അസ്സലാമു അലൈക്കും യാ ഹബീബി 😍
@muhammedalthaf6599
2 ай бұрын
Wa alaikum assalam
@MhmdAshif01
2 ай бұрын
Va alikkumussalam 😊
@farhadfighter165
2 ай бұрын
❤🎉
@basheerpokkatugalbasheerpo6527
2 ай бұрын
ഇതിപ്പം ഇവർക്ക് . എന്തോ . മനസിലാകും കാണികൾക്ക് . അവിടെ പോയതുപോലെ .. തോന്നിപ്പിക്കണ്ടേ....
@mohammedasher7419
2 ай бұрын
Travelingil jeepinte frontil 360 camera vekku. Front viewum kaanaam ningaleyum kaanaam
@sulaimansulu8960
2 ай бұрын
Njan jizanil undayirunnu but ithuvare inganathe sthalathu poyittilla
@shibili625
2 ай бұрын
jizaan ❤❤
@anees.manees.m3039
2 ай бұрын
Ath thinnan vendi nombmuri vare avide niilnnuvalle😊
@alenshibu1638
2 ай бұрын
❤❤❤❤❤😢😢
@kukku6662
2 ай бұрын
❤😮😮
@rahmanash6229
2 ай бұрын
evde ante poraa
@shamsutravelvlogchengara7067
2 ай бұрын
മ്മുൻപത്തെ വിഡിയോ ബാക്കി എവിടെ.. വിഡിയോ ഓരോ പാർട്ട് ആയി വിട് 👆
@NimlaAkhil
2 ай бұрын
ലാസ്റ്റ് റമദാന് ഞാനും പോയിരുന്നു 🥰🥰🥰🥰🥰
@mahelectronics
2 ай бұрын
5:58 ക്യാമറ പവർ പോര
@Ansanbodare
2 ай бұрын
❤🇱🇰
@KERALABUSHISTORY001
Ай бұрын
അതാണ് വയനാട് ഒരിക്കൽ കണ്ടാൽ ആ പച്ചപ്പ് മനസ്സിൽ നിന്നും പോവില്ല
@LathaBNair-ul8nx
2 ай бұрын
Kozhikodan bhasha athanu vlog kanunnath
@anoopvp9475
2 ай бұрын
മഹിന്ദ്ര കാർ കാണുന്നില്ലേ ഈ ട്രിപ്പ്...
@myviews05
2 ай бұрын
ലാസ്റ്റ് ഫുഡ് കഴിക്കാൻ പോകുന്ന വീഡിയോ ആയിരുന്നു
@sirajrkara786
2 ай бұрын
ആഫ്രിക്കയിലെ ജനങ്ങളുടെ ഇഷ്ടപ്പെട്ട സാധനം ആണ് കാത്ത് ...
@ameerpombra8075
2 ай бұрын
ഹായ്
@noufalkp6877
2 ай бұрын
വീട്ടിൽ
@sinansinu9315
2 ай бұрын
ഇജ്ജ് എന്താ ആ കയറ്റം തിരിച്ചു കയറുന്ന വീഡിയോ ഇടാത്തത്🥲💔
@YathraToday
2 ай бұрын
Rathri aayirunnu
@IndianMasala203
2 ай бұрын
മഹാഹീൽ എന്നൊരു സ്ഥലമുണ്ട് തിരിച്ചു വരുന്ന വഴിയിൽ.അവിടെ ഒരു എപ്പിസോഡ് ചെയ്യുമോ....? അബഹ റോഡിൽ വെരി ബ്യുട്ടിഫുൾ സ്ഥലമാണ്.13 തുരങ്ക ങ്ങൾ ഉണ്ട് ആ വഴിയിൽ...
Пікірлер: 235