ഇന്ത്യൻ വണ്ടി 👍പണ്ട് ദുബൈയിൽ ഞങ്ങൾക്ക് ഒരു TATA MOBILE പിക്കപ്പ് ഉണ്ടായിരുന്നു. മഴ വന്നു വെള്ളം കയറി കിടക്കുന്ന സ്ഥലത്തു കൂടി ഈസി ആയി വണ്ടി ഓടിച്ചോണ്ട് പോകുപ്പോൾ അറബികൾ ആചാര്യ പെട്ട് കൊണ്ട് നിൽക്കും. അവർ പറയും, ആദ സായ്യാറാ ഹിന്ദ് 👍
@journeyofjoppen1439
5 ай бұрын
നമ്മുടെ ഏറ്റുമാനൂരും കോട്ടയവും പോലെ പൊളിച്ചു ❤ താഴത്തങ്ങാടിയിൽ കണ്ട അതെ വൈബ്.. ദിൽഷാദേ ഇജ്ജ് പോളിയാണ്
@sajinlal3768
5 ай бұрын
അന്ന് പാടത്ത് കറക്കിയ കന്നുപൂട്ട് സൗദിയിലും ഇട്ട് ഒരു കറക്ക് കറക്ക് ഇങ്ങനെ ഒരു ജിന്നും ഇന്ത്യയിലുണ്ടെന്ന് അറിയട്ടെ 😂
@driverspulber9340
5 ай бұрын
മഹേന്ദ്രക്ക് ഫ്രീ പരസ്യം ആയി 🔥
@shafishahul6864
5 ай бұрын
ദിൽഷാദെ നിനക്ക് വീഡിയോ ഇടാൻ മടിയാണെങ്കിൽ ഇടണ്ടാ കണ്ട് സുഹിച്ച് വരുമ്പോ വീഡിയോ കഴിഞ്ഞു 1 മണിക്കൂർ എങ്കിലു ദൈർഘ്യം ഉളളത് ഇട്ടുടെ വയ്യെങ്കിൽ നിർത്തിപ്പോ😂
@@cholakkulamappuനായക്ക് പട്ടി അല്ലാണ്ട് നിന്റെ വാപ്പാനെ പോലെ പന്നി ആവുമോ?? പന്നിക്കുണ്ടായ സുവറിന്റെ മോനേ 😉
@സൂഫിസഞ്ചാരി
5 ай бұрын
😂😅😅 വേണേൽ സഹായം ചോദിച്ചു വിളികട്ടെ 😂
@Anilkumar.Cpillai
5 ай бұрын
എപ്പോഴും എപ്പോഴും രക്ഷപ്പെടുത്താൻ പറ്റില്ല എനിക്ക് ഇന്ത്യയിൽ നിന്ന് വന്നു 😅😅
@sanfashanza
5 ай бұрын
അങ്ങനെ വെള്ളത്തിൽ കൂടി പോകുമ്പോൾ ശ്രദ്ദിക്കുക, man hole ന്റെ മൂടി ഓപ്പൺ ആയിട്ടുണ്ടാകും
@kumarsugu1852
5 ай бұрын
Hi dishad brother god bles you ❤ happy journey 😊Eid Mubarak
@Ridul375
5 ай бұрын
പെരുന്നാൾ ആശംസകൾ
@vahvahab6130
5 ай бұрын
😅😅😂ങ്ങൾ ആൾ ആയിക്കോ... 🌹🌹🔥
@shanthayyil-fv3ss
4 ай бұрын
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@askmajeed
5 ай бұрын
Predict alla mone. Protect . Dont repeat this ok 😂😂😂😂❤❤❤❤
@ntubechannel4993
5 ай бұрын
കടുത്ത ചഃടിൽ നാട്ടിൽ നിന്നും video കണ്ടോണ്ടിരിക്കുമ്പോൾ...ഹൊ.!!
@Niyas_Thiruvambady
5 ай бұрын
ദിൽഷാദ് നോട് ഇനി വീഡിയോ ഇടണ്ട എന്നാണ് പറയാനുള്ളത് കണ്ടു മൂടായി വരുമ്പോൾ ഓൻറെ വീഡിയോ കഴിഞ്ഞു 😊 30,40,50 മിനിറ്റ് ഒക്കെ ഇടാൻ കഴിയുമെങ്കിൽ വിട്ടാൽ മതി 😊 അല്ലെങ്കിൽ നിർത്തി പൊയ്ക്കോ
@faizalct4769
5 ай бұрын
ഒരു പാട് പ്രാവശ്യം ശ്രമിച്ചു ... ആ മണ്ണിൽ ഇനിയും ഒരു പ്രവാസിയായിട്ടെങ്കിലും കാലു കുത്താൻ സാധിച്ചിട്ടില്ല .... ഇൻ ശാ അള്ളാ ... എന്നെങ്കിലും റബ്ബ് ആഗ്രഹം പൂർത്തീകരിച്ച് തരുമായിരിക്കും ...
@nisam6557
5 ай бұрын
എന്നെ മുത്തേ ഉള്ള വർക്കും ചെയ്തു അവിടെ നിൽക്കുന്നതാണ് നല്ലത്. വീഡിയോസിൽ പലതും കാണും 😂 അത് കണ്ട് ഓടാൻ നിൽക്കേണ്ട... നിന്നെപ്പോലെ വിചാരിച്ചതാണ് ഞാൻ പക്ഷേ ഇപ്പോ 😂
@hannapp2429
5 ай бұрын
Good luck
@noufalkan6152
5 ай бұрын
Ameen
@subairpathoorengapuzha6947
5 ай бұрын
നോമ്പ് 28ന് രാത്രി ശരഫിയയിൽ വെച്ച് രാഷ്ട്രീയ സംവാദം ഉണ്ടായ വീഡിയോ എന്ന് വരും 😮 കട്ട വെയിറ്റിംഗ് 💥
@yaseesalu
5 ай бұрын
🛑🛑🛑🛑 ജിദ്ദയിൽ Burma Market കാണാതെ പോവരുത്. അപ്രതീക്ഷിതം ആയിരിക്കും 🛑🛑🛑
@muhamedkuty5806
5 ай бұрын
😢 20 വർഷം . ഞാൻ ജീവിച്ച എന്റെ നാട് ഖമീസ് മുസൈത്ത് . ജിദ്ധാ റസ്റ്റാറൻറ്
@sasikumarsasikumar3786
5 ай бұрын
മുബാക്ക് ഹോട്ടൽ കമീസ് മുഷെെദ് 27 വർഷം ഞാനും ഉണ്ടായിരുന്നു
@firosfiros474
5 ай бұрын
ഫിറോസ് മേപ്പാടി ഹാജർ ❤
@abdulshukoorshukoor9959
5 ай бұрын
ചൂരൽ മലയാണോ
@pradeepputhumana5782
5 ай бұрын
മാഹീൻഡ്ര താറിന് ഇനി ഇതിൽ കൂടുതൽ എന്ത് പരസ്യം വേണം 👌👌😂.
@shajahanms8669
5 ай бұрын
ഈ വീഡിയോ പുറത്തു വരുന്നതോടെ സൗദിയില് ഥാറിന് ഡിമാന്റ് കൂടും.
@malyalizzzmalyalizzz8313
5 ай бұрын
മച്ചാനെ സൗദി ഹൈൽ ഉണ്ടോ
@peoplesservice...lifemissi2660
5 ай бұрын
ള്ളെ മയ മുയ്മനും ഔടെയാ പെജ്ജ്ണത്..., പിന്നെ ബടെ എങ്ങനെ പെജ്ജാനാ ?
@ahmadsalim1636
5 ай бұрын
ഈദ് മുബാറക് വീഡിയോ അടിപൊളി
@ajilvava8773
5 ай бұрын
Kurach quality ulla camera I'll shoot cheyy
@afsaln7981
5 ай бұрын
Welcome back again
@sefeerkadampuzha
5 ай бұрын
❤️❣️
@k.c.thankappannair5793
5 ай бұрын
Was it a dream or reality? A rare visual 🎉
@shamnadkanoor9572
5 ай бұрын
അടിപൊളി 👍👍👍❤❤❤
@hareeshkumarhary9756
5 ай бұрын
King of thar
@musthaqvk2274
5 ай бұрын
ഈദ് മുബാറക് 👍
@musthafamakkanapparambil6099
5 ай бұрын
Endy pahayaa adipoli
@9846504010
5 ай бұрын
Kaayi mothalaayi. Any way Eid Mubarak
@RoopeshRopz
5 ай бұрын
dilshde oru help cheyyumo pls
@sudeeshdivakaran6217
5 ай бұрын
Ee mazha naattil venamaayirunnu
@azeezachath8906
5 ай бұрын
Vandimmel indian മെഷീൻ എന്നൂടെ കൊടുക്കാർന്നു
@RatheeshRatheeshRa
5 ай бұрын
💛💙💙💙💛💛💛💛
@muthalib7125
5 ай бұрын
എന്റെ ചങ്ങായി രണ്ടോ മൂന്നോ ദിവസം ഇടുന്ന വീഡിയോ കുറച്ച് ലെങ്ത് ആക്കിക്കൂടെ 😕
@RIYAS-z1l
5 ай бұрын
റഹീമിന്റെ കാര്യം എല്ലാ വീടിയിലും പറയണേ dilshadhe
@BasheerKp-cn2nk
5 ай бұрын
Sound system not good Please improve 🙏
@muhammedajlas9712
5 ай бұрын
നമ്മുടെ അബ്ദുൽറഹീമിന് വേണ്ടി എല്ലാ വീഡിയോയിലും ഇൻട്രോ ഇടുക
@echusworld608
5 ай бұрын
👍
@shanibka3959
5 ай бұрын
Eid mubarak
@jiyasmuhammad
5 ай бұрын
ഓർമയിൽ ഇരിക്കട്ടെ പണ്ട് ചെളിയിൽ കളിച്ചത് പോലെ തന്നെ ആണ് വണ്ടികൾ വെള്ളത്തിൽ കളിച്ചാൽ വെള്ളം ഓയിൽ മായി mix ആകും ശ്രദ്ദിക്കുക
ഈദ് മുബാറക് കൂടെ ഉള്ള ആളിൻ്റെ തള്ള് കേട്ട് റഡാർ തിരസ്ക്കരിക്കാൻ നിക്കണ്ട ബോർഡർ കടക്കുംമ്പോൾ ഫോട്ടോ സഹിതം പിടി വീഴും
@junaidcm4483
5 ай бұрын
👍👍🥰🥰🌙🌙
@AmeerUdheen-k9l
5 ай бұрын
91-മുതൽ 17 വർഷം കമ്മീസ് മുഷൈതിൽ .... ഹവാശി പള്ളിക്ക് തൊട്ടടുത്ത് കൈരളി സ്റ്റോറിൽ .... ബഷീർ കാടെ കടയിൽ .... കേരള കോയക്ക നെറ .... അടുത്ത് അതെ Sponser ഭാരത് സ്റ്റാർ ബോസ്കൊ ....
@sinojsinoj3594
5 ай бұрын
9
@ummaret1911
5 ай бұрын
കമീസ് മുഷൈതിൽ കുറച്ച് കാലം ഞാനും ഉണ്ടായിരുന്നു ഗോൾഡ് മാർകറ്റിൽ
@sojiphilipose114
5 ай бұрын
can you turn off the music , please install good songs music
@HaneefMuguroad
5 ай бұрын
Vandiyum onnu clean aayi
@abdulrakheeb0437
5 ай бұрын
Thar🔥
@funonly9849
5 ай бұрын
Enthina nee Thar kathichathu🤔😂
@NiamathullaValoor
5 ай бұрын
abdul rahman mossad quran recitation arelum shredhichoo❤
@MusthafathekkethilMusthafathek
5 ай бұрын
Abha paisakkarathum khamis pavangalathum, njangal angane aan parayal
@JafzZZ
5 ай бұрын
Thar മുതലായത് അനക്കെന്നേ………
@haneefahaneefa5903
5 ай бұрын
ഹനീഫ് കള്ളന്ത്തോട് ഹാജർ
@muthusagar009
5 ай бұрын
Kalakkan video
@muhammedkp3532
5 ай бұрын
❤️❤️❤️💐💐💐
@NiyasNiyas-f4y
5 ай бұрын
അൽഹംദുലില്ലാഹ് സൗദി അറേബ്യ യിൽ അറബ് രാജ്യങ്ങൾ അവിടെ ഒരു വർഷത്തിൽ നല്ല മഴ പെയ്യും വെള്ളം കിട്ടട്ടെ അറബ് രാജ്യത്തു
@ismailch8277
5 ай бұрын
👍👍👌👌
@HasanHasan-u6l5r
5 ай бұрын
❤
@firozpv5936
5 ай бұрын
വെൽക്കം ബാക്ക് 😂
@ashrafkk5093
5 ай бұрын
🔥🔥🔥
@ashrafcholayil-ky6um
5 ай бұрын
അന്നോട് ഞാൻ മിണ്ടൂല
@nabeelmuhammed6305
5 ай бұрын
KL65 🔥🔥
@Tomandjerry100-sh
5 ай бұрын
Kurch maya nattilkkk aykkki
@arakkalabu
5 ай бұрын
Ayachitt ippo costumes pidichekkuvqa airportil😢
@abdurahmankv273
5 ай бұрын
വണ്ടി, വാട്ടർ സർവ്വീസ് ചെയ്യേണ്ടതില്ല
@abdullrazak4070
5 ай бұрын
❤👍👍
@Haris-vpz
5 ай бұрын
👌👌👌👌
@shanavaschanganakattil7480
5 ай бұрын
എടാ ചങ്ങായി നാട്ടിൽ ippo വരൾച്ച ആന്നെന്നു അറിയില്ലേ
@ramachandrant2275
5 ай бұрын
👍🙋👌♥️.......
@sceneri779
5 ай бұрын
ദിൽഷാദ് ✋
@sudheermuhammed
5 ай бұрын
Super
@muhammedshahin6394
5 ай бұрын
adipoli
@yaseesalu
5 ай бұрын
nishad attention
@ameerpombra8075
5 ай бұрын
ഹായ്
@ShahulHameed-xe9mm
5 ай бұрын
❤❤❤Hi
@riyastharayil1427
5 ай бұрын
😮😅
@firosworld4091
5 ай бұрын
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
@johnzachariah2343
5 ай бұрын
Hi 👋
@rafivettichira5677
5 ай бұрын
💐💐😍😍🔥👍🔥💚💚💐💐😍😍
@manafsillabada8507
5 ай бұрын
*"تقبل الله منا ومنكم اعمالا صالحا "* 🤲🤲🤲 *"🌙عيد مبــــــــــــــــــــارك🌙"* *الله اكبر الله اكبر الله اكبر* *لا إله إلا الله ألله أكبر* *ألله أكبر ولله الحمد* *كل عام وأنتم بخير*🤍
Пікірлер: 119