Snow നേരിട്ട് കാണാൻ മനാലിയിൽ പോയാൽ മതി വളരെ മനോഹരമായ കാഴ്ചയാണ്
@simisimi4706
Жыл бұрын
സത്യം 🤭
@minirajesh6263
Жыл бұрын
Entheyum agreham annu 🥰🥰🥰
@sampaul7399
Жыл бұрын
ഇത്രയും തണുപ്പത്ത് ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്തതിന് ഒത്തിരി നന്ദി
@mariyagarden9852
2 жыл бұрын
സൂപ്പർ മിനു ഞങ്ങൾക് ഓക്കേ ജീവിതത്തിൽ നേരിൽ കണക്കുവാൻ പറ്റാത്ത കാഴ്ച്ച താങ്ക്സ് 👌🏻👌🏻👌🏻👌🏻❤️❤️❤️
@jinusheriworld6734
Жыл бұрын
Waaaaw അടിപൊളി വ്യൂ എന്റെ വല്യ ആഗ്രഹം ആണ് ഇത് പോലെ മഞ്ഞുവീയുന്ന സ്ഥലം കാണാൻ ❤️❤️
@subramanyanm2112
Жыл бұрын
മിയ ചേച്ചി ക്ക് ഒരുപാട് നന്ദി അമേരിക്കയിലെ ഇ മനോഹര പ്രകൃതി കാണിച്ചിതെന്തിന്
@sanhafathima7639
2 жыл бұрын
Thank you ചേച്ചി അവിടുത്തെ കാഴ്ചകൾ ഒക്കെ കാണിച്ചു തന്നതിന്.. അടിപൊളി.. എനിയും ഇതുപോലത്ത വീഡിയോ ക്ക് വേണ്ടി കട്ട waiting 😍😍👍👍
@blacklegend1023
2 жыл бұрын
എന്തൊരു ഭംഗിയാ മിയേച്ചീ അവിടമൊക്കെ കാണാൻ സിനിമയിലും മറ്റുമേ കണ്ടിട്ടുള്ളൂ. ഇത്ര മനോഹരമായ കാഴ്ച കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് സർവ്വ ഐശ്വര്യങ്ങളും ചേച്ചിക്കും കുടുംബത്തിനും ഉണ്ടാകട്ടെ
@stancysuma1927
2 жыл бұрын
സത്യം Joicy... നല്ല ഭംഗി ഉണ്ട്. Thank u sooooo much for the video 😍😍
@meerarajan8057
Жыл бұрын
Miya thank u enjoy with u
@jaithasunilkumar375
2 жыл бұрын
പുറത്തെ കാഴ്ച്ച ഒരു "ബ്ലാക്ക് ആൻഡ് വൈറ്റ് പിക്ചർ "പോലെ... അതിമനോഹരം '👌👌...ക്യാപ് . അടിപൊളി😍😍
@juvanamariasubin8598
Жыл бұрын
Thanks Mia for this wonderful video
@anujohn9962
2 жыл бұрын
മിയയുടെ എല്ലാ വിഡിയോയും കാണാറുണ്ട്.. കമന്റ് എഴുതുന്നത് ഇപ്പോൾ ആണ്... മക്കൾ.. ആസ്പിൻ... കോഴി എല്ലാവരെയും അറിയാം.. എന്നും ആരോഗ്യത്തോടെ... സന്തോഷതോടും.. സമാധാനതോടും ഇരിക്കാനായി പ്രാർത്ഥിക്കുന്നു...
@ushakp1969
Жыл бұрын
മിയ സൂപ്പർ ഇതൊക്കെ കാണാൻ ഞങ്ങളെ ഹെൽപ്പ് ചെയ്തതിന് ഒരുപാട് നന്ദി🙏🙏🙏🙏❤❤🌹🌹
@sreelakshmikm3473
2 жыл бұрын
തലയിൽ തൊപ്പി വച്ച് കാണുമ്പോൾ ഇംഗ്ലീഷ് സിനിമയിലെ കഥാപാത്രം പോലെ ഉണ്ട് താങ്ക്യൂമിയ ഞങ്ങളെ ഈ കാഴ്ചകളൊക്കെ ലൈവ് ആയി കാണിച്ചതിന്
@radhakc7294
Жыл бұрын
ഞാൻ വിചാരിച്ചു അവിടെ ഭയങ്കര snow ആണ് എന്ന് അറിഞ്ഞു അപ്പോൾ മോളെ ഓർത്തു ഞാൻ ഒരു വീഡിയോ പ്രതീക്ഷിച്ചു thanks മോളെ മക്കൾ സുഖം ആയിരിക്കുന്നോ മദർപ്രോമിസ് ഞാൻ പെട്ടെന്ന് ഓർത്തു മോളെ ആണ് ദൈവം നിറഞ്ഞു അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
@rajitharaji4482
2 жыл бұрын
You are very lucky ചേച്ചി, പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം 🥰🥰🥰🥰🥰,
@remac8909
2 жыл бұрын
മിയ മഞ്ഞിലൂടെ നടക്കുമ്പോൾ ഞങ്ങൾ മനസുകൊണ്ട് കൂടെ നടക്കുകയായിരുന്നു
@Nechusilu
2 жыл бұрын
Sathyam
@bloomingaura7113
2 жыл бұрын
ചേച്ചീ എനിക്കിത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഞാനവിടെ എത്തിയിരുന്നെങ്കിൽ മഞ്ഞിൽ എന്തൊക്കെ ചെയ്യും എന്ന് എനിക്ക് തന്നെ അറിയില്ല. അത്രക്ക് മനോഹരമാണ്.
@ambikakurup5825
2 жыл бұрын
Hai miya. പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമായിലെ സീനറി പോലെ തോന്നുന്നു എന്താരസം കാണാൻ നല്ലഭംഗി സൂപ്പർ. 👌👌👌👍👍🥰🥰
@sharanyamol880
2 жыл бұрын
നല്ല ഒരു കാഴ്ച തന്നതിന് ഒരുപാട് thanks ചേച്ചി ❤️
@nhtrollhub8242
Жыл бұрын
നിങ്ങൾ ഇത് കാണിക്കുപോൾ ഞങ്ങൾ ഹാപ്പി ആകുന്നു.. എന്നാൽ നിങ്ങൾ ക്ക് ഇത് അനുഭവികുപോൾ എങ്ങനാ? 😍
@vinivinod2090
Жыл бұрын
വളരെ മോശം അനുഭവം ആയിരിക്കും🙄 അല്ലെ മിയ ചേച്ചീ
@ritapaul5333
2 жыл бұрын
സുന്ദരമായ കാഴ്ച്ചകൾ! Thank you. വേഗം അകത്തു കയറി ചൂടു ചായ കുടിച്ചോളൂ ട്ടോ
@mercyjacobc6982
2 жыл бұрын
മിയയ്ക്ക് എത്ര കണ്ടാലും കൗതുകം തീരാത്തതുപോലെ, ഈ കിതുകമുള്ളവനനസ്സാണ് മ്യായുടെ ഒരു വിജയം ❤ really you are എന്ജോയിങ് ലൈഫ് 🥰
@nitajayakrishnan2297
2 жыл бұрын
😍
@jayasreevariath1167
Жыл бұрын
കിതുകമോ ??????
@jayasreevariath1167
Жыл бұрын
കിതുക മുള്ള മനസ്സ് ... അതെന്താ കിതുകം🤔
@abdulsalamsalam3481
Жыл бұрын
@@jayasreevariath1167 പുതിയ വാക്കാണ്.. അടുത്ത കൊല്ലത്തെ ഡിക്ഷണറിയിൽ ചേർക്കാൻ ഉള്ളതാ 😜
@diyanaroth6166
2 жыл бұрын
Miya thanks, മഞ്ഞിലൂടെ നടന്നു നമ്മൾക്ക് എല്ലാം katti തന്നതിന്, ഒരു pad ഇഷ്ടായി
@mymoonathp2510
2 жыл бұрын
നാട്ടിൽ ഭയങ്കര ചൂട് വീഡിയോ കണ്ടു തണുക്കാൻ തുടങ്ങി താങ്ക്സ് ഈ കാഴ്ച്ച കാണിച്ചു തന്നതിന്
@meera.somakumar9184
2 жыл бұрын
ഒരു സ്വപ്നലോകം പോലെ..,.. എന്തൊരു ഭംഗി. കോഴികളെ സമ്മതിക്കണം.
@jdl9393
2 жыл бұрын
അതി മനോഹരം.!!!!! ഈ കാഴ്ചകൾ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം
@bindupazhedambindu7757
Жыл бұрын
പത്തു മാസം മുമ്പുള്ള ഈ അവസ്ഥ ഇപ്പോഴത്തെ ഈ സമയത്തു കാണുന്ന ഞാൻ 😂😂😂
@chinchuitty4675
Жыл бұрын
അയ്യോ താൻ പറഞ്ഞപ്പോൾ ആണ് ഞാൻ ശ്രെദ്ധിക്കുന്നത് 🤣🤣
@OrottiFoodChannel
2 жыл бұрын
മഞ്ഞിൽ കഷ്ടപ്പെടുന്ന മിയ. ഇവിടെ ഞങ്ങൾക്ക് ഒരു ആലിപ്പഴം പോലും ഇല്ല. 🙏
@Nechusilu
2 жыл бұрын
ഇവിടെ നല്ല ചൂടാണ് പക്ഷെ ഈ വീഡിയോ കണ്ടപ്പ വയങ്കര തണുപ്പ് ഫീൽ ചെയ്യുന്നു 😍
@shylajarajendran9803
Жыл бұрын
സൂപ്പർ🥰🥰🥰🥰💝💝💝💝💝👏👏👏👏👏🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️🤝🤝🤝🤝🤝 വീഡിയോ ഈ കാണിച്ചതിന് ഒരുപാട് നന്ദി ... കേട്ടോ!
@anoopabraham7456
Жыл бұрын
മിയ എനിക്ക് snow വളരെ ഇഷ്ടമാണ് snow കാണുമ്പോൾ ഇവിടെ തണുപ് feel ചെയുന്നത് പോലെ മഞ്ഞിന്റെ പുതപ് പുതച്ചു കിടക്കുന്ന പ്രകൃതി എത്ര സുന്ദരം
@Nechusilu
2 жыл бұрын
നങ്ങളുമായി ഇത് എല്ലാം ഷെയർ ചെയ്യുന്നതിന് നന്ദി ചേച്ചി 😍❤️
@najeebmadappallinajeeb7096
2 жыл бұрын
മഴയത്ത് തുള്ളി കളിക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ feel ചെയ്യുന്നു 😍😍
@shamsheeskitchen4172
Жыл бұрын
നാർണിയ സിനിമയിൽ വരുന്ന അദ്ഭുത ലോകംപോലെയുണ്ട് . Supper loccassion.
@prajitha.r6441
2 жыл бұрын
കാണാൻ നല്ല ഭംഗിയുണ്ട്👌 ചേച്ചിക്ക് കോഴിയെ നല്ല ഇഷ്ടമാണ് അല്ലേ 👌
മിയ നല്ല ഭംഗി ഉണ്ട് കാണാൻ. നീങ്ങളുടെ വീട് ഒഴിച്ച് ബാക്കി എല്ലായിടവും snow ആണല്ലോ? കോഴിക്കു ഒന്നും എഫക്ട് ഇല്ലല്ലോ. Thank you മിയ. Nice വീഡിയോ ☁️☁️Happy Valentine's day ❤️
@salinimenon5860
2 жыл бұрын
ഏതോ ഒരു ലോകത്തു നിൽക്കുന്നതു പോലെ wonderful ❤️❤️🥰🥰
@Inmyhobeez
Жыл бұрын
ഒരു സ്വപ്നലോകം പോലെയുണ്ട്🤩🤩🤩
@sajanalenin8805
2 жыл бұрын
Sooperb ഇത് കാണാനാണ് കാത്തിരുന്നത് ❤❤❤❤❤ഇത് പോലെത്തെ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു
@rejanipradeep9598
2 жыл бұрын
നല്ല പാട്ടുകൾ എടുത്ത് Tkitok വീഡിയോകൾ ചെയ്യൂ ,,മഞ്ഞിൽ നല്ല രസമായിരിക്കും കാണാൻ
@mercyjacobc6982
2 жыл бұрын
കൗതുകം നിലനിർത്താൻ കഴിയുന്ന മനസ്സാണ് മിയയുടെ വിജയം
@Raju-do9fo
2 жыл бұрын
ശരിക്കും ഒരു പെൻസിൽ കൊണ്ട് ചിത്രം വരച്ചത് പോലെ.. സൂപ്പറായിട്ടുണ്ട് 👍👍
@rouhanriyashaq6018
2 жыл бұрын
ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നതാണ് ചേച്ചി കാണിച്ചു തന്നത് Thanks chechi,
@liyaann7193
2 жыл бұрын
എന്ത് രസാ കാണാൻ 😍. ശെരിക്കും wonderland പോലെ ഉണ്ട് 😘😍😍. I wish i was there 🥰
@travellingbeauty7630
2 жыл бұрын
Thank you mia chechi... എന്തു രസമാ.. സ്വർഗം പോലുണ്ട് 🥰❤
@zamaaanees3418
2 жыл бұрын
Ethokke neril kananum anubhavikanum venam oru yogam...👍👍
@rineshrinu1195
2 жыл бұрын
സത്യം എന്തു ഭംഗി കാണാൻ. നേരിൽ കണ്ടപോലെ തോന്നുന്നു 👌👌
@radhekrishna8570
2 жыл бұрын
ഭാഗ്യവതി 😍👌👌👌♥
@jasminesaif8254
2 жыл бұрын
നയനമനോഹരമായ. കാഴ്ച. Thank you so much for this wonderful video miya. 😍😍
@jasminnoushad4402
2 жыл бұрын
Veedm.... Parisaravum... snow.. moodi kidakunnathu kanan. nalla bangiyund. Manoharmaya oru seenary poleyund... ithrayum manoharamaya kazhchagal katti thanna Joysi ku very thanks
അടിപൊളി.നിങ്ങലുടെ enjoyment കാണാൻ നല്ലഭംഗിയുണ്ട്. ഞങ്ങൾക്കും
@rameshgopi7453
2 жыл бұрын
മിയാ കാത്തിരുന്ന്. വീഡിയോ. എനിക്കും മരം പിടിച്ചു. കുലുക്കാൻ തോന്നി. ഉത്തിരി. ഇഷ്ടം ആയി. നമ്മുടെ കോഴികളും. മിയ പറഞ്ഞാ പോലെ നമ്മൾ സീനിമ കാണുബോൾ. ഒർജിനൽ ആണോ എന്നു. ഓർത്തിരുന്നു 🤔🤔. ഉത്തിരി. ബുധിമുട്ടി വീഡിയോ. പിടിച്ചതുഡ്.😘😘😘😘ലവ് യു സോമച്. കുവൈറ്റിൽ തണുപ്പ്. പോയി. ഇന്ന് ചൂടായി
@maryjaissyas4012
2 жыл бұрын
ചേച്ചി എനിക്കു ഒത്തിരി ഇഷ്ട്ടമായി അവിടുത്തെ കാഴ്ചകൾ
@divyaajeesh249
2 жыл бұрын
ചേച്ചി അവിടെ house made നെ വല്ലതും ആവശ്യമുണ്ടോ
@abdulraheemabdulraheem4146
Жыл бұрын
കോഴിനെ വിളിക്കുന്നത് നമ്മുടെ ബാഷ യിൽതന്നെ സൂപ്പർ വീ ഡി യോ
@lijipramod6510
2 жыл бұрын
സൂപ്പർ നല്ല മനോഹര മായ കാഴ്ച്ച 🥰🥰🥰🥰
@gulabi8962
2 жыл бұрын
Edayillum namude choodil ninnum rekdha kitti endhoru bangiya snow kandapol chronicles of Narnia movie or ma vannu black and white atmosphere hens annu tharam tanks mia for the beautiful vdo
ബോറടിപ്പിക്കാത്ത വീഡിയോ.. മിയ thanks ട്ടോ.. മിയക്ക് ജോലിയുണ്ടോ? Hus എന്താ ജോലി? കുട്ടികൾ? ഈ കാണിച്ച ഏരിയ full നിങ്ങളുടെ ആണോ? സൂപ്പർ സ്ഥലം ട്ടോ... ഇത് മഞ്ഞു മാറിയാലും മനോഹരമായ സ്ഥലം ആയിരിക്കും.. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു ട്ടോ 🙏👏👏😍💖👍
@anoopdevu8731
2 жыл бұрын
Natural beauty ☺️oru wallpaper pole undallo chechiyyee
@RishuNiya
2 жыл бұрын
Waaaaw..... ചേച്ചി... എനിക്കും കാണാൻ കൊതി ആവുന്നു 😌
@mohammadhassan8893
Жыл бұрын
Manjil virinja Pookall. Sooper vidio.
@basiljoshy858
2 жыл бұрын
നല്ല രസമുണ്ട്.എന്നെങ്കിലും snow കാണുമെന്ന് പ്രതീക്ഷിക്കുന്നു.....☃️☃️🌨️🌨️
@sheheenamidlaj3905
Жыл бұрын
Miya chechi kunju kittine pole anallo.chechide ee chirichond ulla samsaram kelkumpo ishtam thonunnu.
@sijusunil2912
Жыл бұрын
താങ്ക്യൂ മിയ ഇതുപോലെ നല്ലൊരു കാഴ്ച കാട്ടിത്തന്നതിന്. നാട്ടിലിരുന്ന് ഞങ്ങൾക്ക് ഇതുപോലെയുള്ള മഞ്ഞ് വീഴ്ച കാട്ടിത്തന്നതിന് വളരെയധികം സന്തോഷം ഇതുപോലെ നല്ല നല്ല വീഡിയോ ആയിട്ട് ഇനിയും വരിക 🥰🥰🎊🎊
@faisalpfaisalpottayi160
Жыл бұрын
എനിക് ചേച്ചിയുടെ വീഡിയോ നല്ല ഇഷ്ട്ടാണ് കാരണം അമേരിക്കയിലാണ് എന്നുള്ള ഒരു ജാടയും നിങ്ങൾക്കില്ല ഇവിടെ ബാംഗ്ലൂർ പോലും പോവാത്തവർ പറയുന്ന മലയാളം കേട്ടാൽ എനിക് കുരചു കുരചു അരിയും എന്നൊക്കെ പറയാറ് ചേച്ചി ഒരു വക്കുപോലും ഇന്ഗ്ലീസ് സംസാരിക്കുന്നില്ല എന്നുള്ളതാണ് സത്യം
@elcymoses5440
2 жыл бұрын
മിയ, സൂപ്പർ കാഴ്ചകൾ, താങ്ക്യു
@alshifamolfiroz6521
Жыл бұрын
Wow ചേച്ചി ബ്യൂട്ടിഫുൾ താങ്ക്സ്
@aami3584
2 жыл бұрын
മനോഹരം മിയ ചേച്ചി വളരെ ഇഷ്പ്പെട്ടു ♥️
@sasitn1013
Жыл бұрын
എന്ത് ഭംഗി കാണാൻ ഇ സ്ഥലം മുഴുവൻ നിങ്ങളുടെ സ്വന്തം ആണോ
@jisha.tjayaram5007
2 жыл бұрын
ഈ drawing ഒക്കെ നമ്മൾ black &white ആക്കില്ലേ അതുപോലെ തോന്നുന്നു ആ മരങ്ങൾ ഒക്കെ കാണുമ്പോൾ ശരിക്കും scenery കാണുമ്പോലെ
@sulekhasubi4716
Жыл бұрын
നല്ല ഭംഗിയുണ്ട് ചേച്ചി 👌
@bijigeorge6229
2 жыл бұрын
Joicy...Christmas tree kanichallo..thanks...enthu banghi ellam kanan...no words
@meenums1663
2 жыл бұрын
Oru paadu santhosham chechi ethokkea kanichuthannathinu. Oru dream polea thonnunnu. Thank you chechi
Пікірлер: 613