For more information and booking 📲9745991166 Spec7 car care Near GHSS SHORANUR- THRISSUR ROAD CHERUTHURTHY Insta id instagram.com/p/COAtFnxg1a0/?igshid=b62n2lr5hy0i
@football_broz
3 жыл бұрын
ith Q4 ever hardspot remover enna product aan ,amazon and flipkart available aan ,name Q4 ever harspot remover enn aan ,cheriya bottle 280 rs ,valiya bottle aanengil 1344 rs aan ,ath vaangi nallonam hand rub cheytha mathi ........... Its a product from kasargod,which is used in this video but ivar aa bottle nte name ezuthiya label eduthu kalanchu ........
@q4carcare146
3 жыл бұрын
Dear 😀 ithu njaan work cheyunna q4 ennu paryunna companiyude hard water remover aan..🙏our Indian made.product . .Avar athinte labile kalanjittund .
@football_broz
3 жыл бұрын
yes,Q4 ever hardspot water remover (rs 280 )
@zainulabid2702
3 жыл бұрын
ഗ്ലാസ്സിലെ കച്ചറ കളയാൻ ഷാംപൂ spray ചെയ്ത് news paper കൊണ്ട് തുടച്ചാൽ മതി കിണ്ണം കിണ്ണം പോലെ വൃത്തി ആവും വാട്ടർസ്പോട്ട് ഒക്കെ പമ്പ കടക്കും 🔥
@subeeshgopi9984
Жыл бұрын
അങ്ങനെ വാട്ടർ spot പോവില്ല.. Q4 നല്ല ഒരു solution ആണ് 👍👍👍
@e.s.n6154
3 жыл бұрын
Kooduthal chaliyadikkathe...pettann thanne information kittum...athaan shefi bro de video nte prathyeegatha...🥰☢️
@WheelsandWagen
3 жыл бұрын
മച്ചാനെ ♥️
@e.s.n6154
3 жыл бұрын
@@WheelsandWagen😍
@neethug406
3 жыл бұрын
With this glass coating will remove foggy effect while we drive at rainy season
@arunjosy5732
3 жыл бұрын
Wiper tank mix cheyuma glass cleaner use cheyth nalla clear ayirikum glass
@sahimalappuram8103
Жыл бұрын
അപ്പ സോഡയും ചെറുനാരങ്ങയും യോജിപ്പിച്ചു ഗ്ലാസിൽ തേച്ചു പിടിപ്പിക്കുക.. അരമണിക്കൂർ കഴിഞ്ഞു തുണിവെച്ചു തുടച്ച ശേഷം സാദാരണ കഴുകുന്ന പോലെ കഴുകുക.. ഒരു ചിലവും ഇല്ലാതെ പോയിക്കിട്ടും.. ഞാൻ ഇങ്ങനെ ആണ് ചെയ്തത്..
@തേരാപാരാ-ഗ1ഡ
3 жыл бұрын
ചെയ്തു കഴിഞ്ഞാൽ എത്ര കാലം ഇതിന്റെ റിസൾട് കിട്ടും....?
@rashidhaddad5857
2 жыл бұрын
Ceramic chaithal mathi full vandi pritucht aavum. Etra year venelum ninglk select chayyam
@thankachandaniel4348
3 жыл бұрын
Bro water mark kalayan ithu pole cheytjilenkilum Nala oru glass clearener use cheythal mathi ,ithu cheythalum Kure wipeying cheythu kazyumbo ith pokum athilum nalath ,Nala oru quality glass cleaner use cheyunath ann
@sajeerbaith
3 жыл бұрын
Eatha nalloru glass clenr
@football_broz
3 жыл бұрын
@@sajeerbaith 3m glass cleaner und ,turtlewax glass cleaner und ,tetraclean glass cleaner und ,brokk vendath ethaan ennu vachaal athu vaangikko
@vincentfrancis8579
3 жыл бұрын
Nalla glass cleaner use cheythu nokkiayatha. But still same. no change.
@subeeshgopi9984
Жыл бұрын
3മതി നോക്കി പോകുന്നില്ലായിരുന്നു. Q4ഉപയോഗിച്ചപ്പോൾ പോയി
@abhijithkumbukkattu42
Жыл бұрын
500 roopa ntho kodthal Amazon il water spot remover kittum... Namuk ethra thavana venelm cheyuvem cheyam...
@sijunambiar1880
Жыл бұрын
Car body clean cheyan patumo water spot carinte bodik undu
@anees.m22
3 жыл бұрын
ഇതിൽ ഹാച്ചുബാക്കും സെടാനും തമ്മിൽ ഗ്ളാസ് ഏരിയയിൽ വലിയ വിത്യാസം ഉണ്ടൊ
@WheelsandWagen
3 жыл бұрын
Sedan എന്ന് പറഞ്ഞാൽ പല സെഗ്മെന്റ് വരുന്നുണ്ടല്ലോ compact sedan ആണെങ്കിൽ മാറ്റം വരില്ല പക്ഷെ അതിന് മുകളിൽ വരുന്ന സെഗ്മെന്റിൽ galss ഏരിയ കൂടുതലായിരിക്കും Corolla, city മുതൽ luxury സെടാൻ വരെ ഉണ്ടല്ലോ
@abuameen143
3 жыл бұрын
കുഴൽ കിണറിന്റെ വെള്ളത്തിൽ കാർ കഴുകിയാൽ വാട്ടർമാർക്ക് വരും .....
@travelingvibes1792
Жыл бұрын
Place evidaya
@pathanamthittakaran81
3 жыл бұрын
വിനാഗിരി ഉപയോഗിച്ച് water മാർക്ക് കളയാൻ സാധിക്കും എന്ന് യൂട്യൂബിൽ കണ്ടിരുന്നു
@q4carcare146
3 жыл бұрын
hevy stain not going
@anas.k.967
3 жыл бұрын
Ethoke shampoo ett nallenam urachal mathi bro. Kurech paniyund urakunnethinu.
@WheelsandWagen
3 жыл бұрын
Shampoo ഇട്ടാലൊന്നും പോകില്ല ബ്രോ ട്രൈ ചെയ്തതാ
@anas.k.967
3 жыл бұрын
@@WheelsandWagen eth thanneya njan cheyunne. Aa kala pokunne vare nallenam urachal pokum. 💯
@zainulabid2702
3 жыл бұрын
സത്യം ഷാംപൂ സ്പ്രേ ചെയ്ത് news പേപ്പർ കൊണ്ട് തുടച്ചാൽ പുഷ്പം പോലെ ക്ളീൻ ആകും
@abhijithkumbukkattu42
Жыл бұрын
Shampoo ittaalonnum povooola.. Amazon il oru product kittum...
@dinup84
3 жыл бұрын
Yes I am facing same issue on my car front glass.bonnet ilum undarunnu.ath repaint cheyyendi Bannu.but wind shield not clear
@Noushadpgr
3 жыл бұрын
നമ്മുക്കും ചെറിയ ഒരു ഷോപ്പുണ്ട്
@anoopanuanu7773
3 жыл бұрын
Bro glassile crach povan enthu cheyyanam..
@digalchrist8170
3 жыл бұрын
പൊന്നു സുഹൃത്തുക്കളെ എട്ടുമാസത്തെ ഗ്യാരണ്ടി ആണ് ഇവർ പറയുന്നത് ഞാൻ ഇവരെ ഒരിക്കലും കുറ്റം പറയുകയല്ല കേട്ടോ ഞാൻ എന്റെ ഒരു അനുഭവമാണ് പറയുന്നത് എട്ടു വർഷത്തോളം ആയി ഞാൻ രാത്രി മാത്രം കാർ ഓടിക്കുന്നത് വാട്ടർമാർക്ക് മെയിൻ ആയി വരാനുള്ള കാരണം എന്ന് പറയുന്നത് നമ്മുടെയും റോഡിൽ ഓടുന്ന മറ്റുള്ള വണ്ടികളുടെ യും സൈലൻസറിൽ നിന്നു വരുന്ന പുകയിൽ ഓയിൽ ന്റ അംശം ഉണ്ടാകും അത് നമ്മുടെ ഗ്ലാസിൽ പറ്റിപ്പിടിച്ചിരിക്കും ഈർപ്പം അടിക്കുമ്പോൾ മഴ പെയ്യുമ്പോഴും നമ്മൾ വൈപ്പർ ഉപയോഗിച്ചാൽ പിന്നെ നമ്മൾക്ക് ഒന്നും കാണാൻ സാധിക്കില്ല ഇതിനെ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു എളുപ്പവഴിയുണ്ട് അത് ചെയ്തു കഴിഞ്ഞാൽ ഫ്രണ്ട് ഗ്ലാസ് ഉണ്ടെന്നുപോലും നമുക്കു തോന്നില്ല അത്രയ്ക്ക് ക്ലിയർ ആയിരിക്കും👌 വേറെ ഒന്നുമല്ല കോൾഗേറ്റ് പേസ്റ്റ് ജെല്ല് ചെറുത് ഒരെണ്ണം മേടിച്ച് വണ്ടിയിൽ വയ്ക്കുക എന്നിട്ട് കുറച്ചു വെള്ളം ആദ്യം ഗ്ലാസ്സിൽ ഒഴിക്കുക എന്നിട്ട് വിരലിലെ തുമ്പിൽ കുറച്ചു പേസ്റ്റ് എടുത്ത് രണ്ട് സൈഡിലും തേക്കുക അതിനുശേഷം ന്യൂസ് പേപ്പർ ഉപയോഗിച്ച് ഗ്ലാസ് നന്നായി കഴുകുക ആ പേസ്റ്റ് പതഞ്ഞ പേപ്പർ കൊണ്ട് തന്നെ വൈപ്പർ ന്റെ അടിഭാഗം കൂടി കഴുകുക വൈപ്പർ കഴുകാതെ ഇരിക്കരുത് കാരണം വൈപ്പർ ലും എണ്ണമയം ഉണ്ടാകും സ്ഥിരം ഉപയോഗിക്കുന്ന വണ്ടി ആണെങ്കിൽ ഒരു മൂന്നു ദിവസം കൂടുമ്പോൾ ഇതുപോലെ ചെയ്യുക👌 20 രൂപയുടെ പേസ്റ്റ് ഞാൻ ഇപ്പോൾ മേടിച്ചിട്ട് നാലുമാസമായി എന്നിട്ടും തീർന്നിട്ടില്ല അറിയാത്തവർ ചെയ്തു നോക്കൂ എന്നിട്ട് കമന്റ് ചെയ്യണേ👍
@stselvan
3 жыл бұрын
ക്ലാസ്സ് ഉൾ പാകം കഴുകനോ,?
@digalchrist8170
3 жыл бұрын
@@stselvan വേണ്ട വേണ്ട ഒരു ന്യൂസ് പേപ്പർ നാലാക്കി മടക്കി വെള്ളമൊന്നും തൊടാതെ തുടച്ചാൽ മതി
@Vpnairk
2 жыл бұрын
ചെയ്തു നോക്കട്ടെ 😊🙏
@digalchrist8170
2 жыл бұрын
@@Vpnairk 👍🌹
@munawarp7314
11 ай бұрын
paste thekkan parayunnund evide aan glassilo papperil aano
@dinup84
3 жыл бұрын
They have any franchise at Kottayam
@mudhassirmunavvir1896
3 жыл бұрын
vEENDUM NJAN💯
@WheelsandWagen
3 жыл бұрын
🤩🤩
@shaibakshahazad1813
3 жыл бұрын
Bro ith. Ningalde vandi ano
@subinbenny8698
3 жыл бұрын
Water mark mattan ulla compound per onnu parayamo??
@football_broz
3 жыл бұрын
Q4 ever hardspot remover , available on flipkart and amazon
@naseemav8347
3 жыл бұрын
സൂപ്പർ 👍
@kasimm4677
3 жыл бұрын
Dear Helpful Viedio.
@തേരാപാരാ-ഗ1ഡ
3 жыл бұрын
ഇന്നോവ ക്രിസ്റ്റക് എത്ര പ്രൈസ്
@adwaithkr3116
3 жыл бұрын
Bro udda car ahhno review chyy
@abdulsamadk9623
3 жыл бұрын
Polichu👌✌️✌️
@dinup84
3 жыл бұрын
Yes bore well water problem
@vinod.vijayansujakutty6535
3 жыл бұрын
Good വീഡിയോ ❤❤❤
@k.mbipinnambiar7194
3 жыл бұрын
Apply tooth paste and clean with fresh water.....
@nazeerasnar
2 жыл бұрын
No use
@danishtt5595
3 жыл бұрын
ഇവരുടെ കോൺടാക്ട് നമ്പർ വെക്കാമോ?
@jaisonaviationcorceeiminst7132
3 жыл бұрын
Nice video
@arunjosy5732
3 жыл бұрын
Ith nallonam soapit kazhukiyal povum
@afsalteeyams1980
3 жыл бұрын
Spec 7❤️
@adhilmohammed4697
3 жыл бұрын
Uff🔥🔥
@shifnabineesh4206
3 жыл бұрын
Yevide et bro
@WheelsandWagen
3 жыл бұрын
Cheruthuruthi
@jaisonaviationcorceeiminst7132
3 жыл бұрын
Ok bro
@rameshh1682
3 жыл бұрын
👍👍👍👍
@noufelshornur6376
3 жыл бұрын
👍👍🥰
@anjithkumar.c5762
3 жыл бұрын
After washing the vehicle wipe with ñews peper it won't uppers
Пікірлер: 79