ഇന്നത്തെ യുഡിഎഫ് നാളത്തെ ബിജെപിക്കാർ അതുകൊണ്ട് ജനങ്ങൾ ശ്രദ്ധിച്ചു എൽഡിഎഫിൽ വോട്ട് ചെയ്യുക 👍👍👍
@balakrishnannairvn2324
27 күн бұрын
👍👍👍
@moideenm3534
27 күн бұрын
❤
@santhoshkumarg3264
27 күн бұрын
ലാൽ സലാം💪🏻💪🏻
@sajithkannur7739
27 күн бұрын
❤❤❤🎉🎉🎉🎉🎉
@ratedrmalayaallam
26 күн бұрын
Ldf nu vote cheyyadaa pari cheyyum myrnekaa verum naarikalaanu keralam nashippichu yuvakal thendi kuthuvaaleduthu vote cheyyada pariyanmaare
@sajit.r2989
27 күн бұрын
ഇത്തരം പ്രസംഗങ്ങൾ പരമാവധി ഷെയർ ചെയ്യണം കൊല്ലത്തു മാത്രമല്ല ഇരുപത് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം കിട്ടും
@fascist123
27 күн бұрын
Trolliyathaano???
@shanavasshayan
27 күн бұрын
Adipoli speech
@balakrishnannairvn2324
27 күн бұрын
" ബോണ്ടാ " പണം എങ്ങനെ ചെലവാക്കണമെന്ന് ആലോചിച്ചു എടുത്ത തീരുമാനങ്ങളിൽ ഒന്നാണ് നടപ്പിലാക്കാൻ ഇറങ്ങിയത്. വോട്ടർമാർ ബുദ്ധിപൂർവ്വം ഇത്തരം അവസരങ്ങൾ മുതലാക്കണം. കിട്ടുന്ന പണം വാങ്ങണം. പണം വാങ്ങിയതിന്റെ പേരിൽ നമ്മുടെ തത്വങ്ങളും ആദർശങ്ങളും ബാലികഴിക്കേണ്ടതില്ല. ഈ രാജ്യത്തിന്റെ രക്ഷയെ കരുതി, നമ്മുടെ മൗലികാവകാശങ്ങളും മതേതരത്വവും മത സൗഹാർദ്ദവും ജനാധിപത്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ L D F സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണം. അവരെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു പാർലമെന്റിലേക്കു വിടണം.
@baburajik3327
27 күн бұрын
ബിജെപി 10 ജന്മം ജനിച്ചാലും കേരളത്തിൽ ഒരു സീറ്റ് പോലും നേടാൻ ബിജെപിക്ക് ആവില്ല കാരണം ഇത് വടക്കേ ഇന്ത്യ അല്ല കേരളമാണ് അതുകൊണ്ട് ബിജെപിയുടെ ഒരു പരിപ്പും ഈ കേരളത്തിൽ വേവില്ല ഈ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും അംബേ പരാജയപ്പെടുന്ന ഒരു സത്യമായിരിക്കും കേരള ജനത അവർക്ക് കൊടുക്കുക വടക്കേ ഇന്ത്യക്കാരെ പോലെ ചപ്പാത്തി കഴിക്കുന്ന അവരല്ല ചോറും കൂടി കഴിക്കുന്നതാണ് കേരളം ബിജെപിക്ക് അറിയാം ഇവിടെ മതത്തിൻറെ തമ്മിൽ തമ്മിൽ പഠിക്കാനാണ് ബിജെപി ശ്രമിക്കുന്നത് വടക്കേ ഇന്ത്യയിലെ അതേ തന്ത്രം പയറ്റാൻ ബിജെപി ശ്രമിക്കുന്നത് ആ പരിപ്പ് ഇവിടെ വേവില്ല കാരണം ഇത് കേരളമാണ് ഇവിടെ കുറെ നാണംകെട്ട നെറികെട്ട കോൺഗ്രസുകാർ മാത്രമേ ബിജെപിയിലേക്ക് ഒഴുകും സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി എന്ത് തോന്നിവാസവും ചെയ്യാൻ കോൺഗ്രസുകാർക്ക് ഒരു മടിയുമില്ല എന്നതിൻറെ തെളിവാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്
@sathyanmenadath5752
27 күн бұрын
ശരിയായ നിരീക്ഷണം❤
@gopick6375
27 күн бұрын
Bjp ക്ക് ഒലക്ക കിട്ടും
@kochipropertymall5240
27 күн бұрын
കപട കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നത് ഫലത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്.കഴിഞ്ഞ തവണത്തെ അനുഭവം വോട്ടർമാർക്ക് ഒരു പാഠമാകട്ടെ!മോദിക്ക് പിന്തുണ നൽകി കോൺഗ്രസ്സ് കേരള വിരുദ്ധ പ്രവർത്തനം കാഴ്ചവെച്ചു .കേരളത്തെ നിരന്തരം പീഡിപ്പി ക്കുന്ന കേന്ദ്രത്തിലെ സംഘി സർക്കാറിന് കോൺഗ്രസ്സ് ഒരു മുതൽക്കൂട്ടായി!ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക.ഇവരിലൂടെ കേരളത്തിൻ്റെ ശബ്ദം അങ്ങു ഡൽഹിയിൽ മുഴങ്ങട്ടെ!
@ChandrashekharanKP
25 күн бұрын
😂
@user-kx3qy4vt8o
27 күн бұрын
മാഷിന്റെ പ്രസംഗം കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് പോലെയാണ്
@nisheedm7250
26 күн бұрын
ഈ, പര, പൂ,,, എന്താണ് പറയുന്നതെന്ന് ഇവനുതന്നെ അറിയില്ല
@pkrajpkraj2053
27 күн бұрын
ഇതാണ് നമ്മുടെ സഖാവ് ഗോവിന്ദ ന്മാ ഷ് 👍🏻🙋
@devdev4742
27 күн бұрын
അപ്പം കോയിന്ദൻ 😁😁😁
@Zaramish33
26 күн бұрын
സൂപ്പർ പ്രസംഗം 👌
@jabirpt6563
27 күн бұрын
👌👌👌👌👌👍👍👍👍👍👍❤️❤️❤️❤️❤️❤️
@user-kx3qy4vt8o
27 күн бұрын
നെക്സ്റ്റ്. കേരളം. നടക്കില്ല മോനെ ഇവിടെ ജനങ്ങൾക്കുസംഘ പരിവാർ അജണ്ട മനസിലാകും
@francisviji6903
27 күн бұрын
Yes
@62gkm
26 күн бұрын
Where is Mariakutty now a days , The greatest of ALL time actress of Hollywood?
@mohankp601
27 күн бұрын
പത്ത് നാനൂറ് രൂപയുടെ പുതിയ കറിചട്ടിയും മേടിച്ച് കൊടുത്ത് മറയക്കുട്ടിചേടത്തിയെ പറഞ്ഞു വിട്ട UDF കാരെ നിങ്ങൾ ഒന്ന് മനസ്സിലാക്കുക. ഇപ്പോൾ കഥ മാറി.
@ashrafasref5489
27 күн бұрын
Goodvois❤❤❤
@ponnappanop4240
27 күн бұрын
15 ലക്ഷം 50 രുപൂക്ക് പെട്രോൾ പതിവിലക്ക് ഗ്യാസ് ഇലക്ട്രൽ ബോണ്ട്, പൗരത്വ ഭേദഗതി നിയമം BJP കോൺഗ്രസ് ഭായി ഭായി, ഇഡ്യ മതി പപ്പുവും പരമുവും വേണ്ട "ഇടതില്ലേ ഇഡ്യ ഇല്ല"
@shajixavier6726
27 күн бұрын
ലാൽസലാം മാഷേ
@user-hg6kk7ik2n
26 күн бұрын
ബ ഹുമാനപ്പെട്ട CPM സ്റ്റേറ്റ് സെക്രട്ടറി സ: ഗോവിന്ദൻ മാസ്റ്റർ❤❤❤❤❤❤❤❤❤❤
@mayareghu3102
27 күн бұрын
👍👍👍👏👏👌👌👌
@user-ny3hd6vs3s
27 күн бұрын
👏👏👏👏👍👍👍❤❤❤
@ninankoshy6134
24 күн бұрын
Good message. ❤ Comrade ❤ This message needs to percolate down to people.
@omanaravi4801
27 күн бұрын
ലാൽ സലാം സഖാവ് പൊളിച്ചു
@poppttlalpb431
27 күн бұрын
ഗോവിന്ദൻ മാഷുടെ ക്ലാസ്സ് Super പ്രസംഗമല്ല ഇത് ക്ലാസ്സ് എടുക്കുകയാണ്
Пікірлер: 100