കള്ള കുടുക്ക വീട്ടിൽ ആണെങ്കിൽ അമ്മ കുട്ടൻ പുറത്തു ഇറങ്ങിയാൽ അച്ഛന്റെ മോനുസ് ❤❤❤❤
@sujanababu6502
26 күн бұрын
ലിയോ കുട്ടൻ മടിയനൊന്നുമല്ല അവൻ ഉഷാർ ആണ് എന്ത് സന്തോഷമാണ് കുഞ്ഞിന് 🥰🥰🥰🥰❤️❤️❤️
@Pranav_770
26 күн бұрын
Haram an naya
@sobha9075
26 күн бұрын
ലിയോമോനെ അടിച്ചുപൊളിച്ചു പാവം അവന് എന്തൊരു സന്തോഷമാണ് എന്നാലും ലൈക്ക മോളെയും കൊണ്ടുവരമായിരുന്നു പാവം അവളെയും ഇതുപോലെ കൊണ്ട് പോകണെ അല്ലെങ്കിൽ അവൾക്കു വിഷമമാകില്ലേ എന്തായാലും ലിയോമോനെ സൂപ്പർ അടിപൊളി ❤️❤️❤️
@thechottuzvlog50
26 күн бұрын
കൊണ്ടുപോകാം 🥰
@user-jk9xl5tc1y
26 күн бұрын
Miss u Laika mole❤❤❤❤Leo😘😘😘😘♥️♥️♥️
@farhanmuhammed8920
26 күн бұрын
ലിയോ മോനെ അടിച്ചു പൊളിക്കി 👍🏼👍🏼👍🏼👍🏼 പാവം ലേക്കമോള് അവളെ കൊണ്ട് വരാത്തത് എന്ത് കൊണ്ട് ചേട്ടാ
@faizafami6619
26 күн бұрын
Masha Allah, Leokuttan active aayi.
@sajumonvk3985
26 күн бұрын
ഇതുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ❤❤❤❤.
@karthikaabey7124
25 күн бұрын
കുഞ്ഞിന് ഭയങ്കര സന്തോഷം ഉണ്ട് 😍😍
@beenaleo1056
26 күн бұрын
Leokutta
@adhithpprajesh1809
26 күн бұрын
ലിയോക്കുട്ടൻ നല്ല സന്തോഷത്തിലാ ❤❤❤❤🥰🥰😍😍😍😍😍
@Lakshmi-rl5ff
26 күн бұрын
Leokutta ❤❤❤❤ laikamole missu
@arunsunny6692
26 күн бұрын
Leo ശരിക്കും Enjoy ചെയുന്നു
@revathybaiju9003
26 күн бұрын
അച്ഛൻ കണ്ടോ.... ഇത്രയും മുകളിൽ കയറിയപ്പോൾ...... ദേ നമ്മുടെ ലൈക്കക്കുട്ടിയും അമ്മയും നമ്മൾ ചെല്ലുന്നതും നോക്കി ഇറയത്തു ഇരിക്കുന്നു..... ഒരു ഹായ് കൊടുത്തേക്കു അച്ഛാ 😂😂😂❤❤❤
@lathikamv6370
26 күн бұрын
ലിയോ❤
@user-pj2ir2tt3j
26 күн бұрын
മിസ്സ് യു ലൈക മോൾ ലവ് യു ലിയോ കുട്ടാ സ്ഥലം കാണാൻ നല്ല രസമുണ്ട്❤️❤️❤️😘😘💞
@Preetha-vh4rv
26 күн бұрын
ലിയോ മോനെ , അവൻ സ്മാർട്ട് ആന്ന്, ചക്കരേ ഉമ്മ 🥰🥰🥰
@ushakumari4787
26 күн бұрын
അവൾ ഇല്ലാത്തതിൻറെ സന്തോഷം കണ്ടോ അവന്.
@ushadevitm5753
26 күн бұрын
Beautiful place. Laika also must be there
@remyagopalakrishnan8368
21 күн бұрын
So happy to see that you are treating both of them as your own kids, taking for vacation, exploring it with them.. God bless Leo, Laika and their parents.. ❤
@revathybaiju9003
26 күн бұрын
അച്ഛാ.... എനിക്കൊരു സംശയം.... ഈ മൊട്ടക്കുന്നു എന്ന് പറഞ്ഞാൽ മൊട്ട ഉണ്ടാകുന്ന സ്ഥലം ആണോ അച്ഛാ.... എന്നാ മ്മക്ക് പോകുമ്പോൾ കുറച്ചു മുട്ട വാങ്ങി കൊണ്ടോകാം.... അമ്മ എല്ലാർക്കും പൊരിച്ചു തരുമല്ലോ 😂😂😂😂😂😂😂🤣🤣🤣❤❤❤❤ലിയോ കുട്ടൻ 😂😂😂❤❤❤❤
Пікірлер: 146