Ende aduprsavichitu 25 divas amayipalundengilum kuduppikunnilla ithinupariharamudo
@sajanakasim4974
4 жыл бұрын
Good information thanku
@ansarkeethedath1553
4 жыл бұрын
ഇതു കൊടുക്കുന്ന ആടു കൾക്ക് ശർക്കരയിൽ കുറിച്ചു ലിവർ ടോണിക്ക്തുടക്കസമയങ്ങളിൽ കൊടുക്കുന്നതും നല്ലതാണ് . കുടുതൽ ആടുകളുണ്ടെങ്കിൽ വാക്സിനേഷൻ കറക്റ്റായി കൊടുക്കുക, സ്റ്റാർട്ടിങ് 2, 3 ആടുകളെവാങ്ങി വളർത്തി തുടങ്ങുക. എക്സ്പീരിയൻസ്, അറിവും അതാണ് ആടുകൃഷിയുടെ കാതൽ.
@kottayamgoatfarmersclub4376
4 жыл бұрын
താങ്കളെ പോലുള്ള അറിവ് ഉള്ളവർ അത് മറ്റുള്ളവരുമായി പങ്കവയ്ക്കുക. അപ്പോഴാണ് ആടുവളർത്തൽ ഒരു ഉപജീവനം ആയി മാറുന്നത്. താങ്ക്സ് ബ്രോ.. keep it up
@shukkoormanar4250
4 жыл бұрын
ആടിന്റെ ചെല്ല് പോകാൻ ശീമക്കൊന്ന കൊണ്ട് എന്താണ് ചെയ്യേണ്ടത്?
@kottayamgoatfarmersclub4376
4 жыл бұрын
ഇല വെന്ത വെള്ളത്തിൽ കുളിപ്പിക്കുക
@anunirajan427
3 жыл бұрын
Chetta panji thol aadinu nalkamo
@santhoshcc5286
3 жыл бұрын
അഭിനന്ദനങ്ങൾ 🙏👌👍♥️🏅
@thahithahi201
4 жыл бұрын
Sir, njan trivandrum aanu. Enikku veettil valarthanaayi female um Male um venam. Eathu breed aanu nallathu. Evidunnu kittum kuttikalea. Onnu paranju tharamo? Ivide aake 5cent place anu. Veedinu mukalil growbagil co3 nattu. 25bed. Growbagil pulkrishi nannavumo?25 bed 2aadukalku kodukkan kittumo?please replay
കൊന്ന ഇല വെന്ത വെള്ളം ശരീരത്തില്‍ തേച്ച് കുളിപ്പിച്ചു കൊടുക്കുക
@shaharbanu9610
10 ай бұрын
Eee ഇല കൊടുക്കാൻ പാടില്ല എന്ന് പറയുന്നത് എന്താ. Njan ആടിനെ കൊടുത്തപ്പോ കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞു കേട്ടപ്പോ പേടിച് poi
@kottayamgoatfarmersclub4376
10 ай бұрын
കൊടുക്കാൻ പാടില്ല എന്ന് ആര് പറഞ്ഞു.. ആദ്യമായി കൊടുക്കുമ്പോൾ കുറേശ്ശേ കൊടുത്തു അത് ശീലമാക്കി വേണം കൂടുതൽ അളവിൽ കൊടുക്കാവൂ. ഇലക്ക് കട്ട് ഉള്ളത് കൊണ്ട് ഒരു ദിവസം പെട്ടന്ന് കൊടുത്താൽ വയറു വീർത്തു ചത്തു പോകും. 80% ശീമ കൊന്ന തീറ്റ ആയി കൊടുക്കുന്ന ആളുകൾ ഉണ്ട്
@st.georgefarmkuravilangad6461
4 жыл бұрын
Good
@nagarajanpillai6182
4 жыл бұрын
എന്നെ കൂ ടെ കൂട്ടമോഎൻ റ Whats. app No, 9895351670
@vijeeshvijeesh8737
3 жыл бұрын
ചായമൻസ ആടിന് കൊടുക്കാമോ
@kottayamgoatfarmersclub4376
3 жыл бұрын
കൊടുക്കാം
@fathimathusharafa.k5766
3 жыл бұрын
ആടിന് മഞ്ചാടിയില കൊടുക്കുന്നതിന്റെ അഭിപ്രായം എന്താണ്?
@kottayamgoatfarmersclub4376
3 жыл бұрын
മഞ്ചാടി കുരുവിൽ അബ്രിൻ എന്ന വിഷം ഉണ്ട്. ഇല കഴിക്കാറുണ്ട്... പക്ഷെ വിഷ സസ്യങ്ങളുടെ കൂടെ ആണ് മഞ്ചാടിയുടെ സ്ഥാനം.
@eoneco82
4 жыл бұрын
സാർ TMR നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@kottayamgoatfarmersclub4376
4 жыл бұрын
ആടുകള്‍ക്ക് വലിയ താല്പര്യം ഇല്ല
@kuttyammajoy4264
4 жыл бұрын
Phone no kodukkumo
@mannaruchi7478
2 жыл бұрын
പഴുത്ത പപ്പായ ആടിന് കൊടുക്കാമോ
@kottayamgoatfarmersclub4376
2 жыл бұрын
കൊടുക്കണ്ട
@jelvinjoy8078
4 жыл бұрын
Sheema konna thanne alle pathal ela
@rashidy910
4 жыл бұрын
Ithil kanikkunnath eth inam aadukal anu?
@kottayamgoatfarmersclub4376
4 жыл бұрын
Cross breed ഉണ്ട് Haydrabadi ഉണ്ട്
@rashidy910
4 жыл бұрын
Pure മലബാറി ആടിനെ കിട്ടുമോ?
@sumagebin5424
4 жыл бұрын
ഈ ഇല യിക്ക് കട്ട് ഉണ്ടോ കട്ട് പിടിച്ചാൽ എന്ത് ചുമ്മാ ചെയ്യണം
@AL-TRICKS.
4 жыл бұрын
2 സ്പൂൺ വെളിച്ചെണ്ണ കൊടുത്താൽ മതി
@nisarpgm230
2 жыл бұрын
ഞാൻ എന്റെ ആടിന് കെട്ക്കാറുണ്ട്
@ithunjagaludelokam5294
4 жыл бұрын
Ente vedinu chutam ee elayanu.pakshe adu edh kazhikila
@kottayamgoatfarmersclub4376
4 жыл бұрын
ശീലം ആയാൽ നല്ല protein ആണ്
@ithunjagaludelokam5294
4 жыл бұрын
Agidu veekam thinu antibiotic injection adinu eduthal valla side effects undo?plz reply
ആ വീഡിയോ യില്‍ last കിടക്കുന്ന number ഇല് contact ചെയത്.. Details കൊടുക്കുക. KZitem channel കണ്ട് ആണ് വിളിക്കുന്നത് എന്ന് പറഞ്ഞാൽ മതി. അവര്‍ക്ക് delivery option ഉണ്ട്.
@shemnadm6468
3 жыл бұрын
@@kottayamgoatfarmersclub4376 aethu number aanu aa number onnu tharamo pls
@kottayamgoatfarmersclub4376
3 жыл бұрын
@@shemnadm6468 9288100196
@kuttyammajoy4264
4 жыл бұрын
Goat farm Saneesh nettikadn
@simim4080
4 жыл бұрын
നല്ല ഇനം മലബാറി ആടുകൾകോട്ടയംജില്ലയിൽ എവിടെ വാങ്ങാൻ കിട്ടും, തള്ളക്കു കുട്ടികൾ ക്കൾക്കും കൂടി എത്ര രൂപയ്ക്കും
@kottayamgoatfarmersclub4376
4 жыл бұрын
ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ആടുകളെ വാങ്ങാതിരിക്കുന്നത് ആണ് നല്ലത്.. വില എനിക്ക് അറിയില്ല... നല്ല ആടുകൾക്ക് നല്ല വില കൊടുക്കണം
@simim4080
4 жыл бұрын
@@kottayamgoatfarmersclub4376 നല്ല goat ഫാം കോട്ടയതെവിടാണ് ഉള്ളത്
@kottayamgoatfarmersclub4376
4 жыл бұрын
കോട്ടയം ഉള്ള ഫാർമുകളിൽ cororna പ്രശ്നം ഉള്ളത് കൊണ്ട് visit സമ്മതിക്കില്ല. ബിനീഷ് ചേർത്തല 9288100196 ഡെലിവറി ഉണ്ട്.
ആടിനെ ചവിട്ടി ച്ചു കഴിഞ്ഞു 2മാസമായി വലുമ്മ് പിടിക്കുമ്പോള്‍ ഓടാണ് ഗർഭിണി ആന്നോ
@kottayamgoatfarmersclub4376
2 жыл бұрын
ഗർഭിണി ആണെങ്കിൽ വാൽ താത്തി പിടിക്കും
@islamicstatus6424
3 жыл бұрын
സർ phone No തരുമോ
@ilam9088
4 жыл бұрын
High പ്രോട്ടീന്‍ ആണ്,,,
@pradeeshpradee340
4 жыл бұрын
ജോമോൻ ചേട്ടാ നമസ്കാരം 👍👍👍👍
@kottayamgoatfarmersclub4376
4 жыл бұрын
പ്രദീഷ് സുഖമാണോ
@dilhandilu7208
4 жыл бұрын
എന്റെ ആട്ടിൻകുട്ടി മണ്ണ് തിന്നുന്നു വല്ല കുഴപ്പം ഉണ്ടോ?
@kottayamgoatfarmersclub4376
4 жыл бұрын
വിര വിറ്റാമിന്‍ കുറവ്
@sidhartha0079
4 жыл бұрын
Kuzhappamilla kurachukazhinjal kuzheelvakkam
@noufiyanajim2867
4 жыл бұрын
@@kottayamgoatfarmersclub4376 ... ഞാൻ ചെറിയ രതിയിൽ ആടിനെ വളർത്തുന്ന ആളാണ് നിങ്ങളിൽ നിന്നും നല്ല നല്ല അറിവുകൾ നേടുവാൻ എന്നേയും ഗ്രൂപ്പിൽ ആഡ് ചെയ്യുക ''9539738313
@savadklm137
4 жыл бұрын
Addinu Kallinda asugam maran NDA cheyyuka
@kottayamgoatfarmersclub4376
4 жыл бұрын
Cystone tablet 2 വീതം രാവിലെ , വൈകുന്നേരം ഒരാഴ്ച കൊടുക്കണം
@savadklm137
4 жыл бұрын
KOTTAYAM GOAT FARMERS CLUB E tablet 2 veetham 3/neram koduthu 1 week ayi Stone cut cheyythu Homio medicine um kodukkunnu Oru mattavum illa NDA pom vazhi pls rply S
Пікірлер: 109