#mannarkkadpooram
#mannarkkad
#panchavadyam
#pandimelam
#pancharimelam
#keralaelephant
#keralafestivals
#kudamattam
#mannarkkadpooram2024
.
.
2024 ഫെബ്രുവരി 24 നാണു മണ്ണാർക്കാട് പൂരം കൊണ്ടാടിയത്,
മേളപെരുക്കവും കുടമാറ്റവും പൂരത്തിന് മാറ്റ് കൂട്ടി,
മണ്ണും ആറും കാടും ചേർന്ന മണ്ണാർക്കാട്...
മണ്ണാർക്കാട് പൂരം എന്നാൽ മണ്ണാർക്കാട്ടുക്കാരുടെ ആവേശമാണ്..
പൂരംദിവസം ആറാട്ടുകടവിൽ കഞ്ഞിപ്പർച്ച നടക്കാറുണ്ട്,
പതിനായിരങ്ങൾ ആണ് ആ ചടങ്ങിൽ പങ്കെടുക്കാറുള്ളത്.
കേരളത്തിലെ പേരുകേട്ട ഗജവീരന്മാർ എല്ലാം മണ്ണാർക്കാട് പൂരത്തിന് പങ്കെടുക്കാറുണ്ട്.
ഈ വർഷം പൂരം പുറപ്പാടിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ആണ് തിടമ്പ് എടുത്തത്..
Негізгі бет മണ്ണാർക്കാട് പൂരം 2024 | Mannarkkad pooram 2024 | മേളപെരുമഴയത്തു കണ്ണഞ്ചിപ്പിക്കുന്ന കുടമാറ്റം
Пікірлер