എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആണ് മദീനയിൽ എത്തണമെന്ന് 🥰🥰🥰🤲🤲🤲🤲🤲അൽഹംദുലില്ലാഹ് ❤️❤️
@abdullashajeerkadannoly4844
3 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള മദ്ഹ് ഗാനം,,, ഇത്രയും ഭംഗിയായി, ഇത്രയും നല്ല ഈണത്തിൽ ഞാൻ വേറെ കേട്ടിട്ടില്ല ഏറ്റവും നല്ല ആലാപനം
@muhammedsalih3955
Жыл бұрын
Amazing singing
@arshameharinofficial9579
4 ай бұрын
Thankuuu....
@Aysha_s_Home
2 ай бұрын
സത്യമാണ് ഇങ്ങിനെ പാടിയാൽ റസൂൽ വരും തീർച്ച😭🙏🏼🙏🏼🙏🏼🤲🏼🤲🏼🤲🏼🤲🏼
@arshameharinofficial9579
2 ай бұрын
❤️😍
@noorafathima6795
2 жыл бұрын
എത്ര കേട്ടാലും മതവരാത്ത ഗാനം .ഞാൻ ഇപ്പോഴും കേൽകും.മദീനയിൽ എത്തിച്ചേർന്നിട്ട് ഈ പാട്ട് പാടണം ان شاء الله
@sakkeenakt5035
11 ай бұрын
ഇന്ഷാ അല്ലാഹ് 🤲
@HajaraT-p7d
11 ай бұрын
Enikum insha allha
@minnumol5604
3 жыл бұрын
മാഷാ അള്ളാഹ് മാഷാ അള്ളാ മദീനയിലെത്താൻ അല്ലാഹു മതി കൂട്ടട്ടെ ആമീൻ🤲🤲🤲🤲😭😭😭😭
@zennu..
Жыл бұрын
امين يارب العالمين🥺🤲🏻
@shahi5068
Жыл бұрын
ആമീൻ 🤲
@thasleemaakthar5676
11 ай бұрын
Aameen
@Sainudheen-b7u
9 ай бұрын
@@zennu..❤❤❤❤
@AyishaAyisha-yu3jr
Ай бұрын
Aameen
@Azim_sathar
4 ай бұрын
മാഷാഅള്ളാഹ് ബ്യൂട്ടിഫുൾ വോയിസ് പെർഫെക്ഷൻ.. ഓൾ. 👍👌👌 ബെസ്റ്റ് ഓഫ് ലക്ക്.. ❤️❤️❤️
@shyjukkani2922
Жыл бұрын
നമ്മൾ ഹിന്ദുക്കളും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ഒന്നല്ലേ ? നമ്മൾ ഒന്നാണ് നമുക്ക് ഒരുമിച്ച് ജീവിച്ച് കൊതി തീർക്കാം !
@rasheedop5909
3 жыл бұрын
മരണം vannanykum മുന്പേ മദിനത്തെത്താൻ തുണയ്ക് ya allah
@naajihnaajih3671
Жыл бұрын
ആമീൻ 🤲🏻
@usmant9131
9 ай бұрын
امين يا رب العالمين
@ashrafibrahim650
Жыл бұрын
മദീനയിൽ പോയപ്പോൾ പല വട്ടം പാടി ❤❤❤
@ashrafmohammed567
Жыл бұрын
മദീനയിലെത്താൻ ആഗ്രഹിച്ചുപോകും ഈ പാട്ട് കേൾക്കുമ്പോൾ.. കൂടാതെ സങ്കടവും തോന്നുന്നു..😔
@Aysha_s_Home
2 ай бұрын
നന്നായി പാടി മോളു. ദീർഘാ രോഗ്യവും ആയുസും നൽകട്ടെ റബ്ബ്❤️❤️❤️❤️❤️🎉🎉🙏🏼🤲🏼
@renjuckkumar5736
Жыл бұрын
ഈ ഈ ഗാനം വളരെ മനോഹരമായി പാടിയിട്ടുണ്ട് സൂപ്പർ സൂപ്പർ👍👍🙏🙏
@sadiqchoklisadiq9417
2 жыл бұрын
മാഷാ അല്ലാഹ് മെഹറിൻ മോളേ... വളരെ നല്ലൊരു ആലാപനം.... 1986 ൽ എന്റെ ഒരു പ്രോഗ്രാമിൽ പീ. സി. ലിയാഖത് ഈ ഗാനം പാടിയപ്പോഴാണ് ഞാൻ ആദ്യമായി കേൾക്കുന്നത്. പിന്നീട് അദ്ദേഹം കോഴിക്കോട് ആകാശവാണിയിൽ പാടുന്നതും കേട്ടു. ഈ ഗാനം പിന്നീട് മുൻ നിരയിലുള്ള പലഗായകരും പാടി തുടങ്ങി, ഞാൻ പറഞ്ഞു കൊണ്ട് വരുന്നത് ഈ ഗാനത്തിന്നുടമ മർഹൂം പീ.സി. ലിയാഖത്താണ്. ഏതായാലും മെഹ്റിൻ മോൾ കോട്ടക്കൽ... വളരെ നന്നായി ആലപിച്ചു ഏറെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രാക്ടീസ് ചെയ്ത് പാടുവാൻ ശ്രമിക്കുക. സ്നേഹപൂർവ്വം സാദിഖ് ചൊക്ലി
@arshameharinofficial9579
Жыл бұрын
Thanku Sadiq uncle😍🤩
@santhoshns5350
Жыл бұрын
Iam a hindhu but bron and brought up with my friends those are Muslims I like them so much , God is only one . 4 every one. This is my concept.
@abdullaalakkal3013
3 жыл бұрын
സൂപ്പർ. മോളെ... അടിപൊളി 👌👌👌👍👍👍❤
@abdullaalakkal3013
3 жыл бұрын
Arshamole. ഈപാട്ട് ഞാൻ എന്നും കേൾക്കും. എനിക്ക് നല്ല ഇഷ്ട്ടം ആണ്.... 👍👍👍👍👍🌹🌹🌹🌹👌👌👌😍
@Fayaspaaaachi
3 жыл бұрын
Eee song. Ithra. Nannai. Kelkunnath Ippazaaa Mashah allah
@sulaimannondath4007
11 ай бұрын
No comment. Ella sruthiyum perfect.. Best of the luck.
@alimancherym1376
3 жыл бұрын
മാഷാ അല്ലാഹ് . മദീനയിൽ എത്തിയ ഫീൽ
@Banus_world
Жыл бұрын
Old is gold voice 👌🏻👌🏻ആയി പടിട്ടോ 👏🏻💝
@shemisthoughts.1220
2 жыл бұрын
Masha allah എന്താ voice ഒന്നും പറയാനില്ല mole❤👍
@riyasjamsheera837
7 ай бұрын
Mashaallh❤
@kingcobra822
3 жыл бұрын
സൂപ്പറായിട്ടുണ്ട് മോളൂട്ടി... എത്തട്ടെ ഒരു പാടുയരങ്ങളിൽ 'ഈ ഗാന കോകിലം''''''
@shafeeqmuhammed1846
2 жыл бұрын
അടിപൊളി ചക്കരെ 👍...
@manushareef69
Жыл бұрын
മാഷല്ലാഹ്.. 🥰soothing singing .. Cristal clear voice.. ഞാനും nearest കോട്ടക്കൽ ആണ്.. എന്നെങ്കിലും നേരിൽ കാണുമെന്ന് ആഗ്രഹിക്കുന്നു..
Пікірлер: 163