മദീനയിലും മക്കയിലും മരണത്തിനു മുമ്പ് ഒരുപ്രാവശ്യമെങ്കിലും ഞങ്ങളെ എല്ലാവരെയും എത്തിക്കണെ അല്ലാഹ് ആമീൻ
@raihanamuthu
Жыл бұрын
ആമീൻ
@safriechayi2382
Жыл бұрын
🤲
@muneebkadavan8052
Жыл бұрын
Insha alla
@uvmuneer
Жыл бұрын
ആമീൻ🤲🏼🤲🏼🤲🏼
@MUSICMEDIA613
Жыл бұрын
ആമീൻ 🤲
@mhmdrifan9064
6 ай бұрын
മദീനത്ത്ന്ന് വരുമ്പോൾ ഈ പാട്ട് കേട്ടിരുന്നു റസൂലിനെ ചാരത്ത് നിന്ന് വരാൻ പോലും തോന്നിയില്ല.... 🥺🥺🥺🥺 ഇന്ഷാ അള്ളാ ഒരു തവണ കൂടി പോവും
@raihanamuthu
6 ай бұрын
അൽഹംദുലില്ലാഹ്
@ranuranu8862
Жыл бұрын
എത്ര വട്ടം കണ്ടു എന്നറിയില്ല. മദീന കാണാൻ അവിടത്തോട് സലാം ചൊല്ലാനും റബ്ബ് തൗഫീഖ് ഏകട്ടെ. ആമീൻ
@bushra4063
Жыл бұрын
മദീനയിൽ പോയി വന്നു ഞാൻ ഈ പാട്ടു കേട്ടത് വല്ലാത്ത feel അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 👍👍👍
@subeerka
Жыл бұрын
പ്രാർത്ഥനാ വരികളാൽ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഗാനം ഇഷ്ട ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു.
@gafanMalaz
11 ай бұрын
ഒത്തിരി കേട്ടു, വല്ലാത്ത feel. ആദ്യമായി മദീനയിൽ പോയതും അവിടം ചെന്ന് അറിയാതെ വിതുമ്പിയതും എല്ലാം വീണ്ടും ഈ വരികളിലൂടെ അനുഭവിച്ചറിഞ്ഞു❤❤❤ പ്രാർഥനകൾ🤲🤲
@Malavika1178
Жыл бұрын
മോളുടെ പാട്ട് ഞാൻ എത്രവട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഒരുപാട് പ്രാവശ്യം കേട്ടു. എന്തൊരു ഫീലാണ് മോളുടെ പാട്ട്. മോൾ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ. ഞാൻ ഹിന്ദുവാണ് പക്ഷേ ഞാൻ എല്ലാ ദൈവങ്ങളെയും ആരാധിക്കുന്നു. മോള് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ😘🫂🤝🙏❤️👸💞
@abducalicut3237
Жыл бұрын
മോളേ എജ്ജാതി ഫീൽ... 👍👍 ആ പുഞ്ചിരി എന്നും മോളുടെ മുഖത്ത് നിലനിൽക്കാൻ ദൈവം തുണക്കട്ടെ ❤
@hashimkv3526
Жыл бұрын
ആമീൻ 👍👍
@Malavika1178
Жыл бұрын
സത്യം ഞാൻ ഹിന്ദുവാണ് പക്ഷേ മോളുടെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടായി ഞാൻ മോളുടെ കൂടെ പാടി പഠിച്ചു 😘😘😘🙏🤝🫂
@sajassaju8291
7 ай бұрын
വീണ്ടും പോകാൻ എന്നെ പ്രേരിപ്പിക്കുന്ന ഒരേയൊരു സ്ഥലം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@marzookk4649
6 ай бұрын
AMAZING AND FANTASTIC PERFORMANCE WITH BEST SWEET MELODIOUS MADHU SONG WITH BEST CLEAR VOICE AND PLEASANT PRESENTATION ..ALTOGETHER A TOP AND SUPERB ONE ..MY HEARTIEST CONGRATS TO RAIHANA MUTHU MOL
@abuthahir8758
Жыл бұрын
Alhamdulillah... ഈ പാട്ട് കേട്ടപ്പോൾ... സർവ്വശക്തനായ അള്ളാഹു... എത്ര വലിയ അനുഗ്രഹം ആണ് എനിക്ക് തന്നത്... ഞാൻ ഈ പുണ്യ മണ്ണിൽ ആണുള്ളത്.. സർവ്വശക്തനായ അള്ളാഹു എനിക്ക് തന്ന കാരുണ്യം... ഞാൻ ഈ പാട്ടിലൂടെ മനസ്സിലാക്കുന്നു... അൽഹംദുലില്ലാ എത്രയോ തവണ... മക്കയും മദീനയും കാണാൻ... അല്ലാഹു എനിക്ക് തൗഫീഖ് തന്നു... മോൾക്കും അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ... 🙏 ആമീൻ
Пікірлер: 181