മധുമഴ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന പാട്ട് പാടിയ ഗായകന് ഇരിക്കട്ടെ സല്യൂട്ട് ഞാനും കണ്ണൂർ ആണ് എന്റെ ലൈഫ് ഈ പറഞ്ഞ വരികളിലൂടെയാണ് പോയ്കൊണ്ടിരിക്കുന്നത് അപ്പൊ ഈ പാട്ട് നൽകുന്ന എഫെക്ട് എനിക്ക് എത്ര ഉണ്ടാവും അല്ലെ അതാണ്.. 🫂🫂🫂
@ManojKumar-ln4ce
6 ай бұрын
Good sir
@kuttanmaroli3916
2 жыл бұрын
ഇ വീഡിയോ ആദ്യമായി കാണുമ്പോൾ അത്ര വലുതായി ഒന്നും തോന്നിയിരുന്നില്ല പക്ഷെ 12 വർഷങ്ങൾക്കു ശേഷം കാണുമ്പോൾ അതും ഒരു പ്രവാസി ആയി കാണുമ്പോൾ കണ്ണ് നിറയുന്നു
@bijiashokan5768
2 жыл бұрын
ഈ അതിമനോഹരഗാനം കേൾക്കാൻ ഞാൻ ഇത്രയും വൈകിപ്പോയല്ലോ.. കഷ്ടം!എന്നാലും സാരമില്ല ആ നഷ്ടം പത്തു തവണ തുടർച്ചയായി കേട്ടു ഞാൻ അങ്ങ് തീർക്കുവാ... കേട്ടു കേട്ടു ബാറ്ററി ചാർജ് തീർന്നു. ഈ ഗാനം എന്റെ മനസ്സിനും ശരീരത്തിനും ഒരു പുതിയ ഉണർവ് സമ്മാനിച്ചിരിക്കുന്നു. ഈ വരികൾ എഴുതിയ മഹാപ്രതിഭക്കു കോടി പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ithoosservice
Жыл бұрын
ഗുഡ് ഇതൊക്കെ അല്ലേ ഗാനങ്ങൾ
@renjithvelloor7760
2 жыл бұрын
ഈ ഭൂമിയിൽ എല്ലാ മനുഷ്യർക്കും..ഓരോ കർമ്മങ്ങൾ ഇണ്ട്.. ആ കർമ്മം നിറവേറ്റി കഴിഞ്ഞാൽ ഇവിടെ നിന്നും തിരിച്ചു പോയെ പറ്റൂ.. എത്ര അർത്ഥവത്തായ വരികൾ... 🥰🥰.. ലോകാ സമസ്ത സുഖിനോ ഭവന്ദു :❤️❤️
@GTAutocarcare
2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് ,♥️♥️♥️♥️♥️ ഈ പാട്ടു കേൾക്കുമ്പോൾ തന്നെ അറിയാതെ ഏറ്റു പാടി പോകും ❤️❤️❤️❤️🙏🙏🙏🙏♥️♥️♥️♥️
@shijuk8478
2 жыл бұрын
ഇത്രയും അർഥമുള്ള ഒരു പാട്ട് ഞാൻ ഇതുവരെ കേട്ടിട്ടില്ല.. To be honest.. ഓരോ വാക്കും അർത്ഥമുള്ളതല്ലേ..❤️
@premadasankr4616
Жыл бұрын
Sharikkum..
@Mhd_rishad10
26 күн бұрын
ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് 2024 ലെ തിരുവോണ നാളിലാണ് എൻ്റെ സുഹൃത്ത് ക്കളായ ദിനേഷ് ശ്രീജു ഇവർപാടി കേട്ടത്.ഇപ്പോൾ കാണാതെ പഠിച്ചു സൂപ്പർ വരികൾ സൂപ്പർ സിംഗങ്ങർ
@AnilKumar-cj5cq
2 жыл бұрын
പാട്ടും ഡാൻസും കാണുമ്പോൾ ഒരു പോസിറ്റിവ് എനർജി
@GallivantDB
5 жыл бұрын
ഈ മനോഹരഭൂമിയിൽ ഇനിയൊരു ജന്മമില്ലല്ലോ സുഹൃത്തേ ആശ്വസിക്കുക നാം ഈ വിലാസലോല ഭൂമിയിൽ ആരു ബന്ധുക്കൾ സുഹൃത്തെ ചുറ്റും ശത്രുക്കൾ സർവം മറക്കുവാൻ അല്പം മദ്യം നുകർന്നു ഞാൻ സൗഖ്യം നുകരുമ്പോൾ അരുതേ ചതഞ്ഞ വേദാന്തം ഓരോ മനുജനും ഓരോ ദിനമുണ്ടാറടി മണ്ണിനു പിന്നീ നമ്മൾ എന്തിനു ജന്മമിതെന്തിനു ജീവിതം എന്തിനു നാം വൃഥാ അരങ്ങൊഴിഞ്ഞു പോകാൻ വെറുമൊരു നാടകമാടുന്നു ഇനലെ നമ്മൾ കണ്ടവരിൽ ചിലരെങ്ങോ മറയുന്നു കാലം കാട്ടും ജാലമതിൽ നാം വെറും മണ്ണായ് മാറുന്നു (ഈ മനോഹര...) കാലത്തിരമാലകളിൽ നമ്മൾ തുഴഞ്ഞ കളിവള്ളം തീരത്തൊരു ചെറുതിരി കാട്ടാൻ ദൈവമുണ്ടോ മറുകരയിൽ (2) ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാൻ നേരം പോയ് നമ്മൾക്കായിനി കരയാനുണ്ട് ഓ.. മരണം മഞ്ചലുമായ് വന്നാൽ കൂടെ പോകേണ്ടേ (ഈ മനോഹര...) ഈ ലോക ഗോളത്തിൽ ഇനിയും പുലരികളുണരുമ്പോൾ ആരാരു തമ്മിൽ കാണാൻ എല്ലാം ഒരു വിധി വിളയാട്ടം (2) എറിയരുതേ കല്ലുകൾ ഞങ്ങടേ നോവും കരളുകളിൽ പറയരുതേ കുത്തുവാക്കുകൾ നെഞ്ചകമുരുകുമ്പോൾ ഓ... മരണം വന്നു വിളിച്ചാലുടനേ കൂടെപ്പോകേണം (ഈ മനോഹര...)
@sumaps1058
3 жыл бұрын
Thank you 🙏
@Santhosh-wk9kj
2 жыл бұрын
ആറടി മണ്ണിനു ജന്മി നമ്മൾ.... അതാണ് sariyaayathu
@princevarkalaprince3686
Жыл бұрын
സത്യം
@kirankavalam
8 ай бұрын
❤❤❤❤
@saji8684
Жыл бұрын
മധുമഴ ആൽബം ഇറക്കിയ ബിജു അത്തോളി ഇന്നലെ അന്തരിച്ചു. 🌹
@praveenkumarkumaran5946
5 ай бұрын
90s അന്ന് ചെയ്ത ഈ മരണം ഇല്ലാത്ത വരികൾക്ക്. ഇന്നും നാളെയും അർത്ഥം നിലനിൽക്കും.. പിന്നീട് പഴമക്കാരാകും!! നിങ്ങളും പഴമകക്കാരാകും.. ഓർക്കുക ഈ വരികൾ ഒരിക്കലും മരിക്കില്ല!
@Spairo
Жыл бұрын
Tape ൽ Cassette ഇട്ട് എത്ര കേട്ടതാണ് ഈ പാട്ട്..... Heavy Nostalgic Feel
@p.e.chandrannambiar2758
4 жыл бұрын
വത്സൻ സാർ എന്ന ആ അതുല്യ പ്രതിഭയെ ഒന്ന് കാണാൻ പറ്റിയാൽ ഈ ജീവിതം ധന്യമായി
@sskkvatakara5828
2 жыл бұрын
Anta nattukarananuarrakikad
@perambra
15 жыл бұрын
This song does not need any visuals...Just listen after switching off all lights...the visuals will come to mind
ഇതിന്റെ വരികൾ കൂടി സബ് ടൈറ്റിൽ ആയി ഉൾപ്പെടുത്താൻ സാധിക്കുമെങ്കിൽ കൊള്ളാമായിരുന്നു
@anoopsaranya8217
6 жыл бұрын
ഞാൻ 10 ക്ലാസിൽ Result 'നായി കാത്തിരിന്ന സമയത്തെ hitt Song
@akshay3140
3 жыл бұрын
Which year
@sarins8662
3 жыл бұрын
96 aavum
@shinsmedia
2 жыл бұрын
1997
@shinsmedia
2 жыл бұрын
വടകര വത്സൻ മാഷിന്റെ ഗാനം
@jacksonj8990
28 күн бұрын
സൂപ്പർ song
@madhumazha5280
2 жыл бұрын
This Song Is From Our Albums and The song is written & Composed by E V valsan Master
@praseedamanoj6271
6 ай бұрын
മനോഹരം❤❤❤
@harithefightlover4677
6 ай бұрын
അർത്ഥവത്തായ വരികൾ❤❤❤🎉🎉🎉
@arunpc1735
5 жыл бұрын
Good song
@ShaijuShaijuAV
3 ай бұрын
Super ❤
@rajoonair3674
4 жыл бұрын
കേൾക്കുമ്പോഴേ വിഷാദം അലയടിക്കുന്ന ഗാനം. തെളിച്ചു കൊണ്ടുപോകുന്നതോ, ഉദ്ദേശം 60 വർഷങ്ങൾ കടന്നുപോയ മാസ്മര ലോകത്തിലേക്കും. ഞാൻ ഇവിടെ, എങ്കിൽ അവരെല്ലാം എവിടെ എന്ന് ദൈവത്തിന്നു മാത്രമറിയാം.
@shijuabraham4762
7 ай бұрын
ഈ വിലാസ ലോല ഭൂമിയിൽ ആരു ശത്രുക്കൾ?, സുഹൃത്തേ ചുറ്റും ബന്ധുക്കൾ ഇങ്ങനെ ആരുന്നു വരികൾ നല്ലതു 😢
@rahulraj-il9hf
2 жыл бұрын
ഒന്നും പറയാനില്ല..സർ....ഏത് ജനറേഷനിലും....ഹിറ്റ്
@ithoosservice
Жыл бұрын
യെസ്സ്
@sudhinrajsudhinraj2315
6 ай бұрын
❤️❤️❤️
@minimolminimol4373
Жыл бұрын
Supper 👍👍👍👍👍👍🌹🌹🌹
@aryaandand7450
5 жыл бұрын
good song ethra thavana ketalum madukilla
@prajeeshdevadas242
4 жыл бұрын
Njangalude sir.... Sager college.. Valsan master
@themagicalhutt9229
2 жыл бұрын
Vatakara 🔥
@krishkp5015
Жыл бұрын
Hlo chettan sagar college il aano padichath.. Avide class edutha oru Ramachandran sir ne ariyaamo?
@sasikumarv231
2 жыл бұрын
Compliment for ഷാപ്പിലെ പാട്ട്. 💪2021.
@Annwin905
2 жыл бұрын
Mashe athe patteue anepattekukueno e patte kadedu ageneue thoneue anekreuela verune pole anubevekem
@chithralekha6362
Жыл бұрын
👍👍👍❤️❤️❤️
@manushaji1615
7 ай бұрын
Very god songs ❤
@jeemonjeemon727
2 жыл бұрын
ഇതിന്റ് ഗാന രചന സംഗിതം എല്ലാം എഴുതി കാണിക്കു
@radhamanireji4911
Жыл бұрын
Soooper
@dijilkumar735
5 жыл бұрын
Correct arthamulla good song
@nidhinmuthu714
2 жыл бұрын
👏
@sreekumarin3305
2 жыл бұрын
👌👌🙏🙏
@jeemonjeemon727
Жыл бұрын
വത്സൻ സർ കാൽക്കൽ നമിച്ചു
@arjuncb8458
6 жыл бұрын
Sasimastere oru valatha feel
@saji8684
5 жыл бұрын
വൽസൻ മാസ്റ്റർ വടകര
@BabuRajan-u4r
21 күн бұрын
100%സത്യം
@soul-mf4nz
5 ай бұрын
Nostalgia
@Krishna-ky1kx
6 жыл бұрын
Super
@baijucr3057
Жыл бұрын
2023/10/12
@NaliniJayanti-xf6oy
10 ай бұрын
ഇതാര ഈ പാട്ട പാടിയത് സ്ത്രീ
@remadevipdevip1301
6 жыл бұрын
good song
@anoopa8496
5 жыл бұрын
Supr
@vivamixmedia1884
3 жыл бұрын
ഈ ചേട്ടന്റെ പേര് എന്താ പറയാമോ
@nivinnivin433
2 жыл бұрын
എത്രയോ നല്ല വരികൾ.. 💖💖പക്ഷെ വിഷ്വലിസിങ് കുളമായി, നല്ല ഷോട്ടുകൾ എടുക്കാമായിരുന്നു
@madhukumarerumad8316
2 жыл бұрын
Poda vivaramillathone.Visualsum songum super.
@prasanthk177
2 жыл бұрын
😍😁
@jyothymuth1657
Жыл бұрын
അന്നത്തെ നല്ലൊരു വിഷ്വൽ തന്നെയാണിത്.. നൊസ്റ്റാൾജിയ 😥😥😥
@Spairo
Жыл бұрын
Ethokke varshangalkku munbu erangiyathanu
@nivinnivin433
Жыл бұрын
പറഞാൽ മനസ്സിലാകാത്ത mairan മാരോട് എന്ത് പറയാന്,.
@maneethmohan
2 жыл бұрын
From 2021...
@sreelalsreedhar1948
4 жыл бұрын
Great song . Very bad visuals and acting
@vishnudath4866
3 жыл бұрын
𝖘𝖚𝖕𝖊𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗
@Annwin905
2 жыл бұрын
Nan anu parnede pene asemelu pene venedela apo aneke mancelau mone arenepo tensheu athenemone ageneuoke heune mon uregerele apozm alojehede urekemoke verethe nanudekil semthekila ageneuoke heuenkedo
Пікірлер: 97