മണിയറയിൽ കാണിക്കേണ്ട പ്രവർത്തി ഇന്ന് ട്രെൻഡ് ആയി മാറ്റിയിരിക്കുന്നു ഇന്നത്തെ തലമുറ ക്യാമറമാൻ പറയുന്നത് എന്തും അനുസരിക്കുന്ന cupples. അതിൽ നിന്ന് എല്ലാം വിട്ടുനിന്ന നിജസ്നിരിക്കട്ടെ ഇന്നത്തെ like❤️happy mrg life. അല്ലാഹുവിന്റെ റഹ്മത്ത് എന്നും ഉണ്ടായിരിക്കട്ടെ ആമീൻ ❤️
@ribumon3708
Ай бұрын
👍
@user-hw8no5ic1i
Ай бұрын
ഉളുപ്പില്ലാതെ പബ്ലിക് ആയി കിസ്സ് ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞ നിജാസ് ഒരു പാടിഷ്ട്ടായി 👍👍അല്ലാഹ് ബറകത് ചെയ്യട്ടെ
@user-hw8no5ic1i
Ай бұрын
100%വിശ്വസിക്കാം നിജസിനെ ദൂരത്തക്ണെങ്കിലും നൗഫൽ നല്ല കയ്കളിലേയ്ക് ആണ് ഏല്പിച്ചു കൊടുത്തത്
@RubiRafeeq
Ай бұрын
ആമീൻ🤲🤲
@Jasmin-hq4dk
Ай бұрын
ആമീൻ
@Jasmin-hq4dk
Ай бұрын
ആമീൻ
@musthafaeraparambil9357
Ай бұрын
O@@user-hw8no5ic1i
@fathimathsafvana6149
Ай бұрын
പുതിയാപ്പിള നല്ല മര്യാദക്കാരനാണ് നല്ല ബഹുമാനവും ഉണ്ട് പുതിയാപ്പിള സൂപ്പർ
@hajaraashraf709
Ай бұрын
ആർഭട മില്ലാത്ത നല്ല അച്ചടക്കമുള്ള കല്ലിയാണം ഡാൻസില്ല പാട്ടില്ല ഒപ്പനായില്ല ഈ കല്ലിയാണം ഒരുക്കിയ നൗഫലിന് അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ നൗഫലിനെ പോലെയുള്ള എല്ലാ ചെറുപ്പക്കാരും ഇത് മാതൃകയാക്കണം നെറ്റിയിൽ ഉമ്മ കൊടുക്കാൻ പറഞ്ഞപ്പോൾ നിജസും ചക്കരയും രണ്ടു പേരും വെണ്ട പറഞ്ഞു നല്ല പക്വതയുള്ള മക്കൾ അള്ളാഹു ബർകത് ചെയ്യട്ടെ കുടുംബ ജീവിതം സന്തോഷത്തിലാകട്ടെ 🤲🤲
@farsanayasi34
Ай бұрын
Aameen Ya Rabbal aalameen
@Binthialkasimi545
Ай бұрын
സിനു ellam🌹 കൊണ്ടും ഉഷാറാണ് ഒരു നാത്തൂൻ എന്ന നിലയിൽ അല്ല അവൾ ഒരു ജേഷ്ട്ടത്തി എന്ന നിലയിലാണ് ചക്കരയുടെ കൂടെ നടന്നും ഇരുന്നും അവളെ ആത്മാർത്ഥമായി സ്നേഹിച്ചു ഒരു അനുജത്തിയെ കെട്ടിച്ചയക്കുമ്പോൾ ഒരുജേഷ്ട്ടത്തിക്കുള്ള എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് അവളെ നല്ല നിലക്ക് പറഞ്ഞയച്ചു മിടുക്കിമോൾ സിനു ❤️❤️
അൽഹംദുലില്ലാഹ്...... ചക്കരെ നീ ഭാഗ്യവതിയാണ്. Nijas നല്ല പക്വതയുള്ള ചെറുപ്പക്കാരനാ അതുകൊണ്ടാണ് അവൻ നിന്നെ പബ്ലിക്ൽ കിസ്സ് ചെയ്യാതിരുന്നത് അവൻ സ്നേഹമുള്ള ചെക്കനാ ഭാര്യയെ മറ്റുള്ളവർക്കിടയിൽ കിസ്സ് ചെയ്ത് നാണം കെടുത്തണ്ടാന്ന് കരുതിക്കാണും
@MohdBinfas-yo7lw
Ай бұрын
മാഷാ അള്ളാ ചക്കരയുടെ കല്യാണ വീഡിയോ വെയിറ്റിംഗ് ആയിരുന്നു ❤️❤️
@fasilafasila807
Ай бұрын
Sinu noufalnte dress spr ayik 🥰 nalla color
@user-kw5mf8oo8b
Ай бұрын
ചക്കര പോയപ്പോൾ ഒരുപാട് സങ്കടമായി.... 😢😢😢😢നല്ലൊരു വിവാഹ ജീവിതം എന്നും സന്ദോഷത്തിലാക്കട്ടെ..... ആമീൻ... 🤲🤲🤲
@rashtwingletips7961
Ай бұрын
സത്യം പറയാലോ ഏത് വീഡിയോ കണ്ടാലും ചക്കരെന്റെ കാലിയാണത്തിന് കൂടിയ ഫീലിംഗ് കിട്ടിയില്ല noufalkande വീഡിയോ കണ്ടപ്പോഴാണ് അത് കിട്ടിയത് 🥰
@nadiyanadnadi475
Ай бұрын
Crct anu😊
@sajwazain977
Ай бұрын
Enikkum angna tanne
@fousiyabouse3819
Ай бұрын
Sheriyanu
@sejybashy
Ай бұрын
Sathym
@fathimanaji688
Ай бұрын
Sathyam😊
@salmathselu5190
Ай бұрын
എല്ലാവരുടെയും ഡ്രസ്സ് നല്ല ഭംഗിയുണ്ട് സിനു നല്ല മൊഞ്ചത്തിയായി ഒരുങ്ങിയിട്ടുണ്ടല്ലോ😍🥰
@alfiyathasni2124
Ай бұрын
Nijas സ്കൂളിൽ പഠിക്കുമ്പോഴും നല്ല നാണക്കാരൻ ആയിരുന്നു😅. ഇപ്പോഴും അതിൽ മാറ്റം ഒന്നും ഇല്ല ല്ലേ. ക്യാമറ മാൻ നെറ്റിയിൽ ഉമ്മ കൊടുക്കാൻ പറയുമ്പോൾ..... പക്ഷെ അതിനു നിനക്ക് ഞാൻ ഒരു 👍🏻തരുന്നു.
@Maasha959
Ай бұрын
ഉമ്മ സാരി ഉടുത്തപ്പോൾ നല്ല ഭംഗിയുണ്ട് ആ ഷാൾ നല്ല രീതിയിൽ ഒന്ന് ചുറ്റി കൊടുക്കാമായിരുന്നു 👍
@fousiyact1981
Ай бұрын
അതെ
@shareefuliyath6172
Ай бұрын
Ath sheriya
@shamsudheenhamsa6900
Ай бұрын
Athe
@shamsudheenhamsa6900
Ай бұрын
Athe
@shamsudheenhamsa6900
Ай бұрын
Athe
@user-kj1wb7dw1f
Ай бұрын
മാഷാ അല്ലാഹ് അടിപൊളി നല്ല ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ റബ്ബ് ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ..
@AnishAzees
Ай бұрын
Mashallah..oru vapa cheyyanda ella karyamgalum oodi nadannaa noufalin Allah deergayusum arogyavum nalgi anugrahikkatty ameen ❤..athupola chakkarak nalloru life padachon kodukkattyy❤...ummaa sundari ayekkn
@faziraabbas8685
Ай бұрын
Full set spur masha allha..noufalkka sammadhichu ignale ..allhamdhulliha ignale poole ikkane aarum kodhichu poovum
ഉമ്മ സാരിയുടുത്തപ്പോൾ പത്തു വയസ്സ് കുറഞ്ഞതുപോലെ....🤩🤩🤩പടച്ചോന്റെ അനുഗ്രഹം കൊണ്ട് കല്യാണം ഉഷാറായി നടന്നു.... 🙏🙏🙏
@user-zo4gl5cn8w
Ай бұрын
Masha allah
@user-yt1rx2oy6n
Ай бұрын
Mashallah ❤ Noufalkka Ee Videokk Vendi weighting ayirunnu 😊 Happy married Life Chakkara ❤Nijas🎉
@fahisa4273
Ай бұрын
Maasha allah....sandhosham🥰❤
@fousiyafousiya5665
Ай бұрын
ഇങ്ങനെ ഒരു ആ ങ്ങിളയെ കിട്ടിയ ചക്കര എത്ര ഭാഗ്യവദി ❤️❤️🤲🤲അള്ളാഹു ഈ കുടുംബത്തിന് എന്നും സമാധാനം കൊടുക്കട്ടെ ആമീൻ നൗഫലിക്കാനേ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️
@shameeranoushad8426
Ай бұрын
Mashaallah.super noufalay
@AyishaShabeer-lu6ft
Ай бұрын
masha llha💞
@aslamasly9225
Ай бұрын
മാഷാ അല്ലാഹ് ❤
@soumyan6216
Ай бұрын
Mashaallah ellam superayitind
@Bindhuqueen
Ай бұрын
Happy married life Chakkara & Nijas ❤️❤️❤️ god bless u dears ❤️❤️❤️❤️
@sivapriya7433
Ай бұрын
Masha allah 💞
@sulaikhacp2938
Ай бұрын
Karanavanmarude munnil vech umma kodknadh adhab kedan, nijas super boy.
@maymoonahussain8653
Ай бұрын
Ummaku sary nannittu undue adipoli ❤❤❤❤❤❤
@Anshu14-cc7jm
Ай бұрын
ഏത് വീഡിയോ കണ്ടാലും നൗഫലിന്റെ വീഡിയോ കണ്ടാലുള്ളു ഒരു വൈബ് ❤
@leadertrackcars475
Ай бұрын
Masha Allah
@fousiyashareef3388
Ай бұрын
Mashallah mashaallah ❤❤❤
@Rinshad313official
Ай бұрын
Masha allah❤
@ShifnaShifna-im3wf
Ай бұрын
Ellavarum super ayitund 😊
@JazilaJazi
Ай бұрын
Masha Allah❤
@sanamvlogksd1362
Ай бұрын
Mashallha നല്ല ഐറ്റംസ് ഫുഡും കല്യണം. ആങ്ങള നല്ല നിലയിൽ കഴിച്ചു ഇത് പോലത്തെ ബ്രദർ കിട്ടാൻമെങ്കിൽ ഭാഗ്യം വേണം ചക്കരേ ഒരിക്കലും മറക്കാൻ പാടില്ല അങ്ങളെയും സിനുവിനെയും 👍👍👍👍👍👍
@user-dj3jp5dk5z
Ай бұрын
Naufalinte videokku vendi kathirikkayirunnu❤❤
@kadeejavtr2982
Ай бұрын
Ummakk sari nalla rasand
@shafnuzworldshafnuzzworld253
Ай бұрын
Amgen ellam adipoli aayi kainjhulle ❤
@muhammadshafeek1842
Ай бұрын
Masha allah 😍
@Haseena-ds5pg
Ай бұрын
MAsha. Alllah
@4K.DEMO_YT
Ай бұрын
നൗഫു ന്റെ വീഡിയോ കണ്ടാലേ സമാധാനം ള്ളൂ എല്ലാവരും സൂപ്പർ ഉമ്മ സുന്ദരി ആയി ട്ടോ
@Husnamansoor6917
Ай бұрын
ഉമ്മ സാരി എടുത്തപ്പോൾ മൊഞ്ചത്തി ആയിട്ടുണ്ട്... ഉമ്മ ഇനി എന്നും സാരി എടുത്തമതി 🥰🥰♥️♥️😍😍😍🎉🎉🎉
@abidashoukath1339
Ай бұрын
Shall koode onnu nereyakita mathi😅
@abidabasheer9741
Ай бұрын
Parda mathetto umma
@thasneemmansoor4701
Ай бұрын
നിജസ് ആൾ 👌🏾ഇന്നത്തെ ചെക്കന്മാർ കിസ്സ് പറയുന്നതിന് മുമ്പേ കൊടുത്തിരിക്കും നിജസ് ആൾ പൊളി
@salmathselu5190
Ай бұрын
നിജാസിനെ കുറച്ച് അന്തമുണ്ട് അതുകൊണ്ടാണ് അങ്ങനെ ചെയ്തത് അവനറിയാം അത് പരസ്യമായിട്ടുള്ളതല്ല രഹസ്യമായിട്ടുള്ളതാണ് എന്ന് അനുഗ്രഹിക്കട്ടെ അല്ലാഹു രണ്ടുപേരെയും അനുഗ്രഹിക്കട്ടെ🤲🤲
@user-hk7ho5dd6r
Ай бұрын
O😊@@salmathselu5190
@Shafee12372
Ай бұрын
ഇന്ന് രാത്രി നല്ലതുപോലെ എല്ലാം ചെയ്യാമല്ലോ പിന്നെന്തിനാ, ഒരു റൂമിൽ ഭാര്യക്കും, ഭർത്താവിനും എന്തെല്ലാം കാണിക്കാം, ഞാനും അങ്ങനെയാണ്, റൂമിൽ കയറിയാൽ പിന്നെ എന്തൊക്കെ കാണിക്കും, but പുറത്തു ഇറങ്ങിയാൽ okk ആണ്
@shabnaabdullah1954
Ай бұрын
Settings adipoli
@ashrafvk6395
Ай бұрын
Masha allah ,❤ happy married life chakkare eee❤
@Fareedamp-zs3jn
Ай бұрын
Mashallah 😍😍 ഉമ്മ സാരി എടുത്തപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്😘😘😘😘 മൊഞ്ചത്തി ആയിട്ടുണ്ട്❤️ അതുപോലെതന്നെ സിനു നൗഫൽ കാക്ക dress polichu
@twinsworld2009
Ай бұрын
Masha Allah...... Alhamdhulillah ❤❤
@nachudreams
Ай бұрын
Waitingilayirunnu oro videosinum
@minimagichome
Ай бұрын
മാഷാഅല്ലാഹ്. എല്ലാം ഭംഗിയായി നടന്നു. എല്ലാ വീഡിയോ കണ്ടു പങ്കെടുത്ത ഫീൽ ഉണ്ടായി. ബിരിയാണി കഴിച്ചില്ലന്നെ ഉള്ളു. അള്ളാഹു ചക്കരക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🤲. 😍👍
@famivlogs5701
Ай бұрын
ഞാൻ ബിരിയാണിയും കഴിച്ചുട്ടോ 😂ചെമ്മീൻ ബിരിയാണി തിന്നുകൊണ്ട് വീഡിയോസ് ഒക്കെ കണ്ടു ✌️
@noufannoufan1869
Ай бұрын
Masha llha❤❤❤❤
@fathimanaji688
Ай бұрын
Chakkarakk yojicharu nijasum❤❤❤
@voiceofshahban9490
Ай бұрын
കല്യാണ mood ശരിക്കും കിട്ടിയത് മനപ്പൊരുത്തമുള്ള ആങ്ങളയുടെ വിഡിയോ കിട്ടിയത്
@saidsaidmk5297
Ай бұрын
Masha Allah 🥰
@paravetty7862
Ай бұрын
Masha allha
@ramshida5058
Ай бұрын
Etra alde paripaadi ayirunnu events etra roopayaayi rply tharanee
Masha അല്ലാഹ്. പൊന്നാങ്ങള ഒരുക്കിയ പൊന്നുപെങ്ങളുടെ കല്യാണം. എന്താ പറയാൻ ഒന്നും പറയാനില്ല.. മോനേ..... ഇന്നലെ ചക്കര ഇറങ്ങുന്ന വീഡിയോ കണ്ട് kure കരഞ്ഞു. കാരണം നൗഫുന്റെ കുടുംബത്തിലെ ഒരംഗം പോലെയാണ്. ഞങ്ങളും. ആദ്യം മുതൽ കാണുന്നുണ്ട്..... സിനു നൗഫു ഡ്രസ്സ് പൊളിച്ചു. എല്ലാരുടെയും.. ചക്കര സുഖമായി ജീവിക്കട്ടെ. അള്ളാഹു എല്ലാ ഖ യ് റും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ
@user-ct5ug2qr2r
Ай бұрын
ഉമ്മ സാരിയിൽ നല്ല രസമുണ്ട് എല്ലാവരും dres👍സൗഫി സാരിയിൽ 👍
Пікірлер: 384