Super ഉണ്ടാക്കിട്ടില്ല വാങ്ങി കഴിച്ചിട്ടുണ്ട് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളാൽ മധുരം കൂടുതൽ കഴിക്കാറില്ല.
@cicilywilson5459
10 ай бұрын
ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കുന്നത് നല്ലതുതന്നെ ഇതെല്ലാം നിങ്ങൾ കഴിച്ച് രോഗികളായി തീരാതിരിക്കാൻ ശ്രമിക്കുക
@anitharajendran742
10 ай бұрын
So super 👌
@saleenap.h1109
10 ай бұрын
ഇക്കാ സൺഫ്ലവർ ഓയിൽ വളരെ മോശമാണ് അത് ഉണ്ടാക്കുന്ന കമ്പനിയിൽ പോയി ഒരാളാണ് ഞാൻ അതിൽ മുഴുവൻ ചേർക്കുന്നത് പശയാണ് ആ പശ ആളുകളുടെ വയറ്റിൽ പോയി ഓരോ അസുഖങ്ങൾ നിങ്ങൾ ദയവുചെയ്ത് സൺഫ്ലവർ ഓയിലിൽ ഉള്ള വീഡിയോ കാണിക്കരുത് ഇക്കാ സൺഫ്ലവർ ഓയിൽ വളരെ മോശമായ ഒരു ഓയിലാണ് അത് വാങ്ങി കഴിക്കുന്ന ആളുകൾക്ക് വൈറ്റിൽ ക്യാൻസറും പല അസുഖങ്ങളും വരും
@riju.e.m.8970
9 ай бұрын
ശരിയാണ്
@Hiux4bcs
10 ай бұрын
ഇത് soft type അല്ലേ …. മറ്റേ type ആണ് ബുദ്ധിമുട്ട് ഉണ്ടാക്കാൻ
@binusandesh9283
10 ай бұрын
Correct
@madhuridevi4282
10 ай бұрын
@@binusandesh9283ggy😮
@abdulgafoor2966
10 ай бұрын
മാറ്റമുണ്ട് മൈസൂർപാകിന് എന്റെ നാട്ടിൽ... ഇത്ര സോഫ്റ്റ് ഉണ്ടാകില്ല....
@sajithakumari8768
10 ай бұрын
ഇത് ഗീപാക്. അത് സോഫ്റ്റാണ് ഉണ്ടാവുക. മൈസൂർപാക് കുറച്ചു കൂടി ഹാർഡ് ആണ് ഉണ്ടാവുക.
@hamcp8443
9 ай бұрын
ഡാൽഡ ഇല്ലാതേ മയ്സൂർ പാക് ഉണ്ടാക്കിയാൽ ചെറിയ ഉറപ്പ് കിട്ടൂല. നിങ്ങൾ ഉണ്ടാക്കിയത് ആയിട്ടില്ല -
Пікірлер: 122