ബീഫും പൊറോട്ടയും what a compination😋 നല്ല ടേസ്റ്റ് ആയിരുന്നു അല്ലെ വീഡിയോ പൊളി 🥰😍
@FoodNTravel
2 жыл бұрын
നല്ല രുചി ആയിരുന്നു 👌👌
@joshybenedict5370
2 жыл бұрын
Hi എബിൻ ബ്രോ വയനാട്ടിലേക്ക് സ്വാഗതം താങ്കളുടെ ആദ്യകാല സബ് സ്ക്രൈബർ ആണ് ഞാൻ .. Back 2 Life ചാനൽ Niko വയനാട്ടിൽ ഉണ്ട് അദ്ദേഹവുമായി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.❤️❤️❤️
@Alpha90200
2 жыл бұрын
@@FoodNTravel 🥰😍
@maneeshpmmohanan4168
2 жыл бұрын
നമ്മുടെ നാട്, നമ്മുടെ പതിവ് രുചിയിടം... അങ്ങനെ Ebin ചേട്ടന് നമ്മുടെ നാട്ടിലും എത്തി.... മജീദ് ഇക്കാന്റെ ബീഫ് ഒരു വികാരം ആണ്
@FoodNTravel
2 жыл бұрын
Thank you so much for sharing your experience 🥰
@rammohanambili
2 жыл бұрын
മനുഷ്യാ കൊതിപ്പിച്ചു കൊല്ലല്ലേ 😂🤭😊"പൊറോട്ട ബീഫ്"ഉഫ്ഫ്ഫ് അത് ഒരു വികാരം തന്നെ ആണ് 😋😋😋😊✌️👍🏻💞❣️
@FoodNTravel
2 жыл бұрын
😍👍👍
@sindhujayakumar4062
2 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ബീഫും..... പൊറോട്ടയും 👌👌 വിറക് അടുപ്പിലെ പാചകം ❤💕
@FoodNTravel
2 жыл бұрын
ഫുഡ് സൂപ്പർ ആയിരുന്നു 👍👍
@jomeshparavoorvlogs3850
2 жыл бұрын
നമ്മുടെ എല്ലാ വീക്നെസ് അറിയാം എബിൻ ചേട്ടായിക്ക് അത് വെച്ച് തന്നെ നമുക്കിട്ടു 😄😄😄ബീഫ്.പൊറോട്ട മീൻ ആാാഹാ അന്തസ് 😋😋
@FoodNTravel
2 жыл бұрын
😄😄 ഫുഡ് അടിപൊളി ആണ് 👌👌
@momentcatcher2015
2 жыл бұрын
അത് തന്നെ കൊതിപ്പിക്കാൻ ആയിട്ട് 🥰🥰🥰
@praveeng4249
2 жыл бұрын
ബീഫ് കഴിക്കാത്ത എബിൻ ചേട്ടൻ പതിയെ ബീഫിന്റെ ഫാൻ ആയി.... ഞങ്ങടെ സ്വന്തം വാകത്താനം...
@FoodNTravel
2 жыл бұрын
☺️☺️🤗
@Linsonmathews
2 жыл бұрын
കപ്പയും മീനും 😍 പൊറോട്ടയും ബീഫും 😋 രണ്ടും fav items 👌👌👌
@FoodNTravel
2 жыл бұрын
😍👍👍
@Dramaticmoon
2 жыл бұрын
Linson mathew fan club 💥💥💥
@ptvlog6474
2 жыл бұрын
നമ്മുടെ സൊന്തം വയനാട് 👍🏿👍🏿
@FoodNTravel
2 жыл бұрын
Yes
@mohamedrafi7899
2 жыл бұрын
Beef and parotta are the loyal friends.. Well said Ebin bro.. Excellent combo of parotta +beef +sardine fish curry +cassava + hot black tea.. For this combo we can sell the whole world..
@FoodNTravel
2 жыл бұрын
☺️👍👍
@Sannaaahh.__
2 жыл бұрын
@@FoodNTravel 🤗🤗🤗🤗🤗🤗
@jobinpeter9397
2 жыл бұрын
ഇതിനടുത്തുള്ള സ്കൂളിലാണ് ഞാൻ പഠിച്ചത്... ഞാൻ മാത്രമല്ല ആ പൊറോട്ട ഉണ്ടാക്കുന്ന ആളും.. ഞങ്ങൾ ക്ലാസ്സ്മേറ്റ്സ് ആയിരുന്നു... ഇടക്കിടക്ക് കൂട്ടുകാരുമൊത്ത് അവിടെ പോകാറുണ്ട്... എനിക്കിഷ്ട്ടം അവിടുത്തെ ബീഫ് ആണ്... അത് വേറെ ലെവൽ ആണ്..
@FoodNTravel
2 жыл бұрын
ആഹാ.. അടിപൊളി.. Thank you so much for sharing your experience
എബിൻ ചേട്ടോ പൊറോട്ടയും ബീഫും ചീനിയും മീൻകറിയും സംഭവം പൊളിയാ അതിൻറെ കൂടെ ഒരു💞💞💞💞💞 കട്ടനും സംഭവം വേറെ ലെവലാ എബിൻ ചേട്ടാ സൂപ്പർ വീഡിയോ
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ 💕
@renjithvishnu
2 жыл бұрын
Ebbin Jose, a food vlogger with no drama. A rare breed 🥰🥰
@FoodNTravel
2 жыл бұрын
Thank you so much for your kind words..
@baachenliving2063
2 жыл бұрын
പൊറോട്ടേം ബീഫും ഒരു രക്ഷയുമില്ല...ചേട്ടൻ കഴിക്കുമ്പോൾ നമ്മൾ കഴിച്ച പോലെ തന്നെ. സംഭവം പൊളിയാണ്.
@FoodNTravel
2 жыл бұрын
താങ്ക്സ് ബ്രോ.. ഫുഡ് അടിപൊളി 👍👍
@ushak3081
2 жыл бұрын
Wow Mouth watering 😋😍 Porotta Beef Fish curry Kappa 😋😋😋😋 Kothi varunnu ❤ Vedio Super Ayittundu 😋 Lot's of love from Qatar 🇶🇦😋😀😍
@FoodNTravel
2 жыл бұрын
Thank you Usha.. Food adipoli aayirunnu 👌👌
@N4CREATIONBYRAJESHNATH
2 жыл бұрын
Ebin ചേട്ടാ ഫുഡ് വീഡിയോയുടെ കാര്യത്തിൽ നിങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ. Super. പൊറോട്ട beef അടിപൊളി 💖
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 💖💖
@standfortruth66
2 жыл бұрын
എബിൻ ചേട്ടാ സുഖമാണോ? വീഡിയോസ് കാണാറുണ്ട്.. സൂപ്പർ 👍🏽
@FoodNTravel
2 жыл бұрын
സുഖമായിരിക്കുന്നു രെഞ്ചു.. വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍👍
@praveennair7006
2 жыл бұрын
നിങ്ങൾ കൊതിപ്പിച്ചു കൊല്ലും... പിന്നെ പറഞ്ഞ പോലെ അന്തസ്സ്... എന്താ ഒരു ഫീൽ അപ്പോ
@FoodNTravel
2 жыл бұрын
Thank you Praveen 🥰
@jishnups4113
2 жыл бұрын
Ennum food kazhikan timil ebin bro de vid kandu kazhikuka...haaa heaven 😂😂😂😂
@FoodNTravel
2 жыл бұрын
☺️☺️👍
@anilkumaranil6213
2 жыл бұрын
എന്തൊക്കെ അലർജി ഉണ്ടെങ്കിലും കണ്ടാൽ കഴിച്ചു പോകും അല്ലെ ബ്രോ 😀😀😀👍👌💖
@FoodNTravel
2 жыл бұрын
😂😂👍
@abymathew5392
2 жыл бұрын
കൊതിപ്പിക്കുന്ന നിങ്ങൾ വല്ലാതെ.. വേണ്ട കെട്ടോ.. ചുമ്മാ.. 😭😋😋
@FoodNTravel
2 жыл бұрын
😄😄
@abymathew5392
2 жыл бұрын
ഞാന് നിര്ത്തി.. നിങ്ങളുടെ ചാനല് കാണുന്നത്.. ചുമ്മാ കൊതിപ്പിക്കുന്ന വീഡിയോ മാത്രം.. ഉള്ളു..
@FoodNTravel
2 жыл бұрын
അയ്യോ.. അങ്ങനെ പറയല്ലേ.. 🤗
@kunjeeskitchentravelling8559
2 жыл бұрын
ചേട്ടന്റെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ.. പക്ഷെ ഫസ്റ്റ് ടൈം ആണ് കമെന്റ് ഇടുന്നെ.. എന്താ പറയുക അവതരണം ഒരു രക്ഷയും ഇല്ല 🤩ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു 😆ഏതെങ്കിലും ഒരു വ്ലോഗറിന്റെ ഫാൻ ആയിട്ടുണ്ടെങ്കിൽ അത് ചേട്ടന്റെ ആണ് 🌹🌹എന്നും ഇഷ്ടത്തോടെ തമിഴ്നാട്ടിൽ നിന്ന് ഒരു കുഞ്ഞു യൂട്യൂബർ ♥️♥️♥️ഇഷ്ടം സ്നേഹം, ആരാധന, എബിൻ ചേട്ടാ 🌹🌹
@FoodNTravel
2 жыл бұрын
Thank you so much ... Your words are inspiring 😍❤️
@rahithrajan8171
2 жыл бұрын
ഞങ്ങടെ സ്വന്തം വയനാട്, ഒപ്പം വയനാടൻ രുചിയും ബീഫും പൊറോട്ടയും 👍👌😋
@FoodNTravel
2 жыл бұрын
😍👍👍
@dkwalkzoom2570
2 жыл бұрын
🙏 നാവിൽ കൊതിയുറും വിഭവങ്ങൾ കൊതിപ്പിക്കുന്ന എബിൻ ചേട്ടന്റെ അവദരണവും ഫിറോസ് ഇക്കയുടെ കടയും പാചക കാഴ്ച അടിപൊളി👍👍📷🎥
@FoodNTravel
2 жыл бұрын
താങ്ക്സ് ബ്രോ 😍😍
@--..--.-.
2 жыл бұрын
Everything in wayanad must be top quality.
@FoodNTravel
2 жыл бұрын
☺️👍👍
@rejileshvilayattoor7173
Жыл бұрын
നെയ്മർ ആണല്ലോ പൊറോട്ട ചുടുന്നത്...😃😃😃ഇങ്ങനെ ഉള്ള കടകളിൽ നിന്നും വേണം ഫുഡ് കഴിക്കാൻ..... നാടൻ style,നല്ല രുചിയും,മനസിന് സന്തോഷം കിട്ടും😍😍😍😍😍😍😍😍😍😍😍
@FoodNTravel
Жыл бұрын
😍😍👍👍
@aneeshkambrose7156
2 жыл бұрын
അടിപൊളി. എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ തന്നെ കടയിൽ പോയി കഴിക്കാൻ തോന്നും 😅
@FoodNTravel
2 жыл бұрын
താങ്ക്സ് ബ്രോ.. ☺️🤗
@nazishvlogs7879
2 жыл бұрын
ഇതെപ്പോ തുടങ്ങി ബീഫ് കഴിക്കാൻ 😂 എന്തായാലും നമ്മുടെ ebin ചേട്ടൻ നമ്മുടെ ആളായെ 😁😁😍
@FoodNTravel
2 жыл бұрын
വീഡിയോ മുഴുവൻ കാണൂ.. അപ്പോളറിയാം ☺️
@anilchandran9739
2 жыл бұрын
എൻ്റെ എബിൻ ചേട്ടാ, വിറകടുപ്പിൽ ക്ഷമയോടെ ഇരുന്ന് പാകംവന്ന കിടിലൻ നാടൻ ബീഫ്. 💖💖💖👌👌👌😍👍🏼
മജീദിക്കാൻ്റെ ബീഫ്..... അത് വേറെ ലവൽ ആണ് .... അവസരം കിട്ടിയാൽ എല്ലാവരും ഒന്നു കഴിച്ചു നോക്കണം
@FoodNTravel
2 жыл бұрын
Adipoli aanu 👍👍
@sreejakarippal1326
2 жыл бұрын
ഞാൻ ഇന്ന ലെ വയനാട്ടിലെ തിരുനെല്ലി യി ൽ വന്നു എബി ൻ വീഡിയോ super
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീജ 🥰
@RK-ht2wc
2 жыл бұрын
Wayanattil poyi beefum rottiyum kazhicha oru feel, aaahaa super taste
@FoodNTravel
2 жыл бұрын
😍😍👍
@nikhilaravind8871
2 жыл бұрын
Beef adhoru vigaram aaanu,,,,,,ethra cholesterol koodiyaalum oru 2 kashnam beef 👌🥳🥳🥳🥳adhaanu nammal malayali 👌🥳🥳🥳🥳 Polichu ebbin chetta super presentation 🥳🥳🥳🥳🥳 you are such a great person 🥳🥳🥳🥳🥳🥳🥳 All'the best
@FoodNTravel
2 жыл бұрын
Thank you so much dear
@rajuvallikunnamrajagopal7283
2 жыл бұрын
Hooray! What else could I say about that awesomeness? Really mouth watering....
@FoodNTravel
2 жыл бұрын
Thank you 😍😍
@AbSAM-gq3ho
2 жыл бұрын
ബത്തേരി വീണ്ടും വന്നു.ഇടക്ക് പോയി കഴിക്കുന്ന സ്പോട്ട് ആണ്.എന്നാലും കാണാൻ പറ്റിയില്ലാലോ.
@FoodNTravel
2 жыл бұрын
ഇനിയും വരാമെന്നേ ☺️🤗
@seenaclament5021
2 жыл бұрын
Pl show good houses in kochi U r food vlog is very good to see
പൊറോട്ട ബീഫ്.... കപ്പ മീൻ കറി.... കട്ടൻ ചായ ആഹാ.... അന്തസ്സ്... 😊😊🥳🥳
@FoodNTravel
2 жыл бұрын
അടിപൊളി 😍👍👍
@NachozWorld
2 жыл бұрын
Enik kappayum meencurry yum beef fry m aan ishtaye beef oru rakshayillatha taste aanenn kanumbo thanneariyam😋😋😋
@FoodNTravel
2 жыл бұрын
Beef nalla ruchi aayirunnu 👌👌
@prabhakark9891
2 жыл бұрын
Video superb Bro...Nammal Malayalikaluday sowndham Beef,porotta ,chala curry & Kappa😋😋😋😋
@FoodNTravel
2 жыл бұрын
Thank you 😍😍👍
@msvinod297
2 жыл бұрын
Ohhhho mouthwatering great foods🌹🌹
@FoodNTravel
2 жыл бұрын
Thank you ☺️
@minyuenspark5697
2 жыл бұрын
Excellent review Bro! Really mouthwatering your review. Balan from south Korea. 👍
@FoodNTravel
2 жыл бұрын
Thank you so much for your kind words.. 😍🤗
@sandy____697
2 жыл бұрын
കപ്പ അടി പൊളി👍🌹
@FoodNTravel
2 жыл бұрын
കൊള്ളാം 👍
@georgevarughesepunnoor1692
2 жыл бұрын
Hi Ebin Mouth watering items. Beef looks good. Very interesting video. Abhilash thanks for the good video graphy.
@FoodNTravel
2 жыл бұрын
Thank you George.. Thank you so much for your kind words..
@Noufal-P-Ulliyeri
2 жыл бұрын
എത്രയോ വട്ടം അതിലെ പോയിട്ടുണ്ട് അറിഞ്ഞില്ല ആരും പറഞ്ഞില്ല നന്ദി എബി ചേട്ടാ
@FoodNTravel
2 жыл бұрын
😍😍👍
@jessocj5694
2 жыл бұрын
പൊറോട്ട 😍ബീഫ് 👌👌 നല്ല കലക്കൻ 👍👍
@FoodNTravel
2 жыл бұрын
കൊള്ളാം 👍👍
@binuk9579
2 жыл бұрын
ആഹാ നല്ല ഒന്നാന്തരം പൊറോട്ടയും ബീഫും ഇത് ഒക്കെ combination... ,,,Nice 😊 vlog ebin chetta Wayanadan rujikalkku .
@FoodNTravel
2 жыл бұрын
Thank you Binu.. Food nallathayirunnu 👍👍
@emilylumsden312
2 жыл бұрын
The Beef and porotta look scrumptious though.
@FoodNTravel
2 жыл бұрын
Food was good..
@midhunmidhumidhun1381
2 жыл бұрын
വിശന്നിരിക്കുമ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ.എബിൻ ചേട്ടാ.അതും പൊറോട്ടയും ബീഫും..ഹോ...അതൊരു വല്ലാത്ത കോമ്പിനേഷനാ. അടിപൊളി വീഡിയോ.ഒരുപ്പാട് സന്തോഷം.
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ.. ബീഫും പൊറോട്ടയും അടിപൊളി ആയിരുന്നു 👌👌
@remyaaneesh2691
2 жыл бұрын
ബീഫ്......കപ്പയും...😋😋😋😋😋ഇത്രകിട്ടിയാലും കഴിക്കും പ്രത്യേകിച്ചും വിറക് അടുപ്പിൽ ചെയ്താൽ സൂപ്പറാ.🤪🤪🤪 കൊതിപ്പിച്ചല്ലോ ചേട്ടായി,,,,,,,,😍😍😍😍
@FoodNTravel
2 жыл бұрын
☺️👍👍
@ajinsajikollamparambil7534
2 жыл бұрын
ഇത് പോളിയോ പൊളി ഒന്നും പറയാനില്ല എബിൻ ചേട്ട💯🔥🔥
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് അജിൻ
@anjalishine7353
2 жыл бұрын
ഇങ്ങനെ കൊതിപിക്കല്ലേ... ഒന്നാമത് ഞാൻ ഇപ്പോൾ veg കൂടി ആണ് 😔
@FoodNTravel
2 жыл бұрын
☺️☺️
@MrRakes007
2 жыл бұрын
ഇത് പൊളിയാണ് കണ്ടാൽ തന്നെ അറിയാം
@FoodNTravel
2 жыл бұрын
അടിപൊളി ആണ് 👍👍
@ajmalae6025
2 жыл бұрын
Njan mikka divasavum pokarund ente fav spot anu
@FoodNTravel
2 жыл бұрын
Adipoli 😍👍👍
@vinothshivan_ar1986
2 жыл бұрын
Etta tamilnattlae Dharmapuri nu oru sthalam und avidae orupadu famous palayat Briyani hotel und. Unlimited Briyani anoh nalla therak ulla hotel anoh famous hotel peeru Jolly Briyani Restaurant anoh Near Dharmapuri busstand.ayi aaluum malayali anoh. Oru kuduthal varsham munbu Dharmapuri ku ethi ay alluh. Try seiyum
@FoodNTravel
2 жыл бұрын
Will try 👍👍
@nimithnimzz698
2 жыл бұрын
Aha Neymar aanallo porotta preparation 😎
@FoodNTravel
2 жыл бұрын
😂😂😂
@junaidjunujunaidjunu3844
2 жыл бұрын
പുൽപള്ളി ഭാഗത്തേക്ക് പോവുമ്പോൾ ഞാൻ അധികവും കയറാറുണ്ട് കിടിലൻ ഫ്രഷ് ബീഫ് ആണ് 😍
@FoodNTravel
2 жыл бұрын
Thank you so much for sharing your experience 😍👍
@BBiju-iw4uo
2 жыл бұрын
Wayanad climate ⛈️⛈️, XUV 700 drive 🚐 and poratta,beef super ebin bro... Camera quality ultimate..
അതിനു മരുന്നൊക്കെ കഴിക്കണോ 😁 എനിക്ക് LP സ്കൂൾ ഒക്കെ പഠിക്കുന്ന സമയത്ത് ബീഫ് allergy ആയിരുന്നു.. ഒരു കല്യാണത്തിനു കഴിച്ചിട്ട് ചൊറിഞ്ഞുതടിച്ച് പണ്ടാരടങ്ങി എടുത്തോണ്ട് hosptl പോയി.. പിന്നേ പതിയെ കോളേജിലും അങ്ങനെയൊക്കെ കുറേശ്ശേ കഴിച്ച്കഴിച്ചു ഇപ്പോ addict ആയി.. എവിടെ കിട്ടിയാലും കഴിക്കും ❤️😌
@FoodNTravel
Жыл бұрын
അടിപൊളി 👍 എനിക്ക് ഡിഗ്രിക്ക് പഠിക്കുമ്പോളാണ് തുടങ്ങിയത്. അതുവരെ കുഴപ്പം ഇല്ലായിരുന്നു. ഇപ്പോൾ medicine എടുക്കുന്നത് കൊണ്ട് കുഴപ്പമില്ല ☺️
@albingeorge3101
Жыл бұрын
@@FoodNTravel 😂😂
@deepas5485
2 жыл бұрын
Beef and parotta kanda pade 🤤🤤🤤🤤🤤🤤🤤🤤
@FoodNTravel
2 жыл бұрын
😄😄
@achu1384
2 жыл бұрын
ഐവാ പൊളിച്ചു 😋 പൊറോട്ട ബീഫും 👌
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് അച്ചു 😍
@kannanramakrishnan3227
2 жыл бұрын
Chettayi kazhikku athanu njangalude santhosham
@FoodNTravel
2 жыл бұрын
😍🤗
@vinothshivan_ar1986
2 жыл бұрын
Ebin etta u always a best food vlogger and nengaludae review allam honest review anoh i love ur review and ur channel
@FoodNTravel
2 жыл бұрын
Thank you so much ... Your words are inspiring 😍❤️
Пікірлер: 704