ഒരു സംഗീത സംവിധായകനും , പ്രോഗ്രാമിന് ഓർച്ചസ്ട്രാ വായിക്കുന്നവർക്കും ഇത്രയേറെ പരിഗണന കൊടുത്ത ഒരു വേദി ആദ്യമാകും . മനോഹരം അഭിനന്ദനങൾ mediaone
@bennysadanam5348
Жыл бұрын
ജാതിമത ഭേദമന്യേ എല്ലാവരും ഇഷ്ടപെടുന്ന വലിയ കലാകാരൻ. എന്തുകൊണ്ടാണെന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞത് 🙏
@rafeekge
Жыл бұрын
ഇത് കണ്ടിറ്റ് ആർക്കെങ്കിലും കണ്ണീർവന്നിട്ടുണ്ടോ 😢
@shameerozhalakkunnummal8638
Жыл бұрын
ഏതൊരു നിമിഷത്തില് ഞാനറിയാതെ എന്റ കണ്ണും നനഞ്ഞു പോയി 😥
@noushadnoushi6304
Жыл бұрын
yes
@nasarps5513
Жыл бұрын
പിന്നെ ഞാൻ കരഞ്ഞു പോയി
@shaukathali-k5576
Жыл бұрын
സന്തോഷം, കോഴിക്കോട് Aukkukka Legend തന്നെ യാണ്, അംഗീകാരം കിട്ടാതെ പോയി....
@reji7708
Жыл бұрын
അവ് കാക്ക് പകരം വെക്കാൻ ഇനി മാപ്പിളപ്പാട്ട് ശാഖയിൽ ആരും ഇല്ലാ ഇനി ഉണ്ടാവാനും പോണില്ലാ 🙏❤🥰
@alim1704
Жыл бұрын
ഈ ഓർമകൾക്ക് മുന്നിൽ പകരംവെക്കാനൊന്നുമില്ല ആശംസകൾ നേരുന്നു
@zaingraphy167
Жыл бұрын
നാട്യങ്ങളില്ലാത്ത അബു കാക്ക... ആഫിയത്ത് നൽകട്ടെ..ആമീൻ
@zainabaarahman4207
Жыл бұрын
Aannathe saohardhem
@sharafudeen.p.bsharu9907
Жыл бұрын
ഇത്തരം ഒരു ചടങ്ങ് നടത്തി അദ്ദേഹത്തെ ആദരിച്ചതിൽ എല്ലാവിധ അഭിനന്ദനങ്ങൾ. 🌹🌹🌹
@abdulsalam-iw8jv
Жыл бұрын
കോഴിക്കോട് അബുബക്കർ മാപ്പിളപ്പാട്ട് ശാഖ എന്നെന്നും ഓർത്തിരിക്കുന്ന പ്രതിഭ അള്ളാഹു ഇനിയും ഒത്തിരി കാലം ഈ രംഗത്ത് പ്രവർത്തിക്കാൻ അള്ളാഹു ആരോഗ്യവും, ആയുസ്സും, പ്രധാനം നൽകുമാറാകട്ടെ ആമീൻ.
@Berlin-cj5ly
Жыл бұрын
അബൂ ക്കക്ക് പടച്ചവൻ ആയൂർ ആരോഗ്യംകൊടുക്കട്ടെ അത്ര ക്കും മാപ്പിള പാട്ടിനു നിരവധി സംഭാവന ചെയ്തമഹാ മനീഷി ആണ് അദ്ദേഹത്തിന്റ ഏത് പാട്ട് എടുത്തു നോക്കിയാലും ഹിറ്റ് തന്നെആണ് ഈ അടുത്ത് ഇറങ്ങി യപാട്ട് (പാടാൻ ഞാൻ ഗായകൻ അല്ലഎന്ന സോങ്🌹
@lailalail8105
Жыл бұрын
ആമീൻ
@dailybytesfromtirurkaaran1738
Жыл бұрын
കണ്ണ് നിറഞ്ഞു പൊയെങ്കിലും ഒരുപാടു സന്തൊഷമയി 🥰ബാപ്പുക്ക കൂടെ അബൂക്ക രണ്ടു പേരും ഒരു വെതിയില് ഒരു ബിഗ് സല്യൂട്ട് മീഡിയ വൺ
@abdulhasim845
Жыл бұрын
അബുക്കാക വന്നതിലും കണ്ടതിലും ഞങ്ങൾക്കും വലിയ സന്തോഷം അല്ലാഹു അനുഗ്രഹികട്ടെ🤲🤲🤲🥰🥰🥰
@abdulasees5063
4 ай бұрын
പകരം വെക്കാനില്ലാത്ത കലാകാരൻ ഏതു ഗായകൻ ആയാലും, സംഗീതം കോഴിക്കോട് അബൂബക്കർ, അത് ഒരുഅലങ്കാരമാണ്
@Rabeehmalayalam
Жыл бұрын
രണ്ടാളെയും അല്ലാഹു അനുഗ്രഹിക്കട്ടെ
@ismailbangod4824
Жыл бұрын
Aameen
@musthakbinzain3334
Жыл бұрын
Ameen ameen
@hamzaneyyappadath8063
Жыл бұрын
പതിനാലാം രാവ് ശരിക്കും അത്ഭുത പെടുത്തുന്നു വലിയ ലെജന്റുകളെ ലോകത്തിനു പരിചയ പെടുത്തുന്നു അഭിനന്ദനങ്ങൾ
@abddulhakeem4408
Жыл бұрын
അബുക്കാനെ ഈ വേദിയിൽ കൊണ്ട് വന്നു ഞങ്ങൾക് പരിചയപെടുത്തി തന്ന സലീൽ sir നും മീഡിയ വൺ പതിനാലാം രാവിലെ എല്ലാ ഗ്രൂം memberesinum ഹൃദയത്തില് നിന്നും അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു
@shafeequekizhuparamba
Жыл бұрын
അക്കു ബായിക്ക് ആയുസ്സും ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ . (ആമീൻ) :
@tajmuhamed2397
Жыл бұрын
ആവുക്കാക്കയെ സ്നേഹിക്കുന്നവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞ നിമിഷം ♥️♥️♥️
@pmsajid1146
Жыл бұрын
മാപ്പിള പാട്ടിൻ്റെ ചിപ്പി വീണ്ടും തുറന്നു,കന്നുനീരിനൊപ്പം ❤️❤️❤️
@shihabuddinariyil9634
Жыл бұрын
ഹൃദയം നനഞ്ഞു...
@ashiqueashique6425
Жыл бұрын
നല്ല രണ്ടു മനുഷ്യൻ മാർ
@mohammeduppala7194
Жыл бұрын
കരയാനും പറയാനും മാത്രം മതി രണ്ടാളുടെയും ഓർമ നിലനിൽക്കാൻ രണ്ട് പേരുടേയും ആയുസ്സ് അള്ളഹു നീട്ടി തരട്ടെ ആമീൻ
പൊങ്ങച്ചവും.. പെയ്തുമില്ലാത്ത.. വേദിയും.. കലാകാരന്മാരും...!! ഒപ്പം....ഏറ്റവും നല്ല അവതരണവു.!!🌹..🌹!!!
@faisalam5913
Жыл бұрын
ഒരു പാട് സന്തോഷം! ആഗ്രഹിച്ചിരുന്നു രണ്ട് പേരും ഒരുമിച്ച് ഇരിക്കുന്നത് കാണാൻ. ആ കണ്ണീർ മധുരിക്കുന്നതാണ്.മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ!😍
@shazsheri8266
Жыл бұрын
Masha allah Rizak allah khair Aameen ya rabbul Aalameen
@sallumon5740
Жыл бұрын
ഒരു വലിയ legend ആണ് ഔക്കാക്ക.. പക്ഷെ മാപ്പിളപ്പാട്ട് ലോകം അദ്ദേഹത്തെ വേണ്ടത്ര പരിഗണിച്ചിട്ടില്ല.. അദ്ദേഹത്തിന് നല്ലൊരു അവാർഡ് കൊടുക്കാൻ കനിവുണ്ടാകണം 👍🏻💖💪👏
@shaulleoshahu5277
Жыл бұрын
T
@MyBapputty
Жыл бұрын
ഒരുപാട് സന്തോഷം നിറഞ്ഞൊരു ദിവസം
@ammadpayyor.payyor4346
Жыл бұрын
പതിനാലാ രാവിന് എല്ലാ വിധ ആശംസകൾ
@mehrooftp3992
Жыл бұрын
മാഷാ അല്ലാഹ് അബൂബക്കർ കാക്ക പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ
@Mohammedhaneef1
Жыл бұрын
പ്രതിഭാ സംഗമം ❣️❣️💥🔥🔥
@shaficalicut1382
Жыл бұрын
നമ്മളൊക്കെ ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയ പാട്ട്... ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്ന പാട്ട്...അതിന്ടെ ശിൽപ്പികളെ..ഇന്നത്തെ ന്യൂ ജൻ അറിവിലേക്ക് വേദിയിൽ വരുത്തി.. പഴയ ഓർമ്മകൾ പങ്കു വെക്കാൻ അവസരം കൊടുത്ത മീഡിയ വൺ ടീമിന് ഒരായിരം നന്ദി.. ഒരു ബിഗ് സല്യൂട്ട്.... ബാപ്പുക്ക പറഞ്ഞ കാര്യം 100% വളരെ ശരിയാണ്...അത് പറഞ്ഞു കേൾക്കുമ്പോൾ നമുക്ക് തന്നെ വിഷമം വരുന്നു... അവർക്ക് എത്ര വിഷമം ഉണ്ടാകും... ബാപ്പുക്കനേയും, ഔക്കാക്കനേയും പോലെയുള്ള പഴയ കാല കലാകാരന്മാർക്ക് ഇനിയും ഒരുപാട് സ്നേഹാദരവ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.... 💞💞❤️❤️
@nasarps5513
Жыл бұрын
😢😢വല്ലാത്തൊരു ഫീൽ ആയിപോയി പാവം
@azeezkoya5848
Жыл бұрын
ഒരു മാപ്പിളപ്പാട്ട് സംഗീതസംവിധായകൻ ആയതാണ് അബുബക്കറിനു പ്രശസ്തി ഇല്ലാതെപോയത് അല്ലെങ്കിൽ ബാബുരാജിനൊപ്പം പേര് വരേണ്ടയാൾ ഇദ്ദേഹത്തെ മാപ്പിളപ്പാട്ട് ഇഷ്ട്ടപെടുന്നവരും മറന്നു എന്നതാണ് സത്യം
@amnasaeed123
Жыл бұрын
ഔക്കാക്ക, ബാപ്പുക്ക വെള്ളിപ്പറമ്പ് കോഴിക്കോടിന്റെ അഭിമാനം, അനശ്വര ഈണങ്ങൾ.. അർത്ഥവത്തതായ വരികൾ... അടിപൊളി ഓർക്കെസ്ട്ര ടീം, അവർക്കെല്ലാം ഇങ്ങനെ ഒരു ആദരവ് നൽകിയ മീഡിയ വൺ ടിവിക്കും ആശംസകൾ..
@alithaikkad4178
Жыл бұрын
രണ്ട്പ്രതിഭകള്ക്കുംആശംസകള്.
@alavielayi4355
Жыл бұрын
പ്രിയപെട്ട അബു ക്കയെ നേരിൽ കണ്ടിട്ടില്ലാ എങ്കിലും ഇങ്ങനെയൊരു പ്രോഗ്രാമിൽ കാണിച്ചു തന്നതിന് വളരെ സന്തോഷം....
@majeedmangalath7901
Жыл бұрын
അവുകാക്കയെന്ന പ്രതിഭ ഇവിടെ ജീവിച്ചിരിക്കുമ്പോൾ ഈ ഭൂമി എത്ര പ്രാഢമാണ്.. ഭാഗ്യം ചെയ്ത പ്രതിഭകൾ . നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്നു എന്നതിൽ അഭിമാനം കൊള്ളുന്നു. സുകൃതവാൻ മാർ ഇരു ലോകത്തും വിജയിക്കട്ടെ.
@shameerozhalakkunnummal8638
Жыл бұрын
ഇത് കണ്ടപ്പോൾ ഒരു അഭിപ്രായം പറയാതിരിക്കാന് തോന്നിയില്ല ഒരുപാട് സന്തോഷമായി അബുകാകാനെ ഇവിടെ ആദരിച്ചതിൽ
@rafeekrafeek5910
Жыл бұрын
കരയിപ്പിച്ചു രണ്ടാളും 😭
@Baboocha
Жыл бұрын
തഴയപെട്ടവർ പുനർജനിക്കുന്ന ഒരു മഹാ സംഭവം.
@radhakrishnanks6843
Жыл бұрын
Athe
@musthafapdi1799
Жыл бұрын
അബുകാക്കാടെ പാട്ടിന്റെ ഓരോ വരികളും ജീവിതത്തിലെ പല വഴികളിലും മനസ്സിൽ വല്ലാദേ സ്വാധീനിച്ചിട്ടുണ്ട് ഇനിയെങ്കിലും ഒരുപാട് വെല്യ അംഗീകാരങ്ങൾ രണ്ട് പേർക്കും കിട്ടട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ❤️🤲
@entenaadvlogmyvillage1598
Жыл бұрын
ഒരുപാട് കാത്തിരുന്നു ഒരുപാട് സന്തോഷം 🌸🌹👌
@foodandtravelkavanur6802
Жыл бұрын
വല്ലാത്ത ഒരു പ്രോഗ്രാം തന്നെ - ശരിക്കും കരയാതെ അവസാനം വരെ കാണാൻ കഴിഞ്ഞില്ല
@AshrafAshraf-iw3tc
Жыл бұрын
ഔക്കാക്കയും അസീസുമെല്ലാം ഒരു പാടിഷ്ടപ്പെടുന്ന ആർട്ടിസ്റ്റ് മാർ തന്നെ. അസീസ് പറഞ്ഞ പോലെ അസീസും, ജോയിയും ടൗസർ ഇട്ട് നടക്കുന്ന കാലം തൊട്ട് വി.എം. കുട്ടി മാഷിന്റെ ട്രൂപ്പിൽ നിന്ന് തുടക്കം കുറിച്ചത് ഓർമ്മയിലുണ്ട്. ഞാനും അതേ പ്രായക്കാരൻ തന്നെ. അക്കഥകളൊന്നും തുറന്ന് പറയാൻ ഒരു പക്ഷെ അവർക്കൊന്നും അഭിമാനം അനുവദിക്കുന്നില്ലായിരിയ്ക്കാം... അസീസിന്റെയും ഒക്കാക്കയുടെയും വാക്കുകൾ കേട്ടപ്പോൾ അതിശയം തോന്നി. വി.എം കുട്ടി മാഷിന്റെ തണലിൽ ഒരു കാലത്ത് മാപ്പിളപ്പാടുകൾ കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോയവരാണിവർ . അവരുടെയെല്ലാം കഴിവുകൾ കൊണ്ട് തന്നെയെന്നതും ഒരു സത്യം. മറവി മനുഷ്യർക്കുള്ളതാണല്ലോ. ഒരു പക്ഷെ വന്ന വഴികൾ മറന്ന് പോയതു കൊണ്ടായിരിയ്ക്കാം... എല്ലാവരെയും ദൈവ മനുഗ്രഹിക്കട്ടെ ... ഇവരുടെയെല്ലാം വളർച്ച കണ്ടു നിന്ന ഒരാൾ ..🙏
@haneefamudikkode4436
Жыл бұрын
ഹിറ്റുകൾ മാത്രം സമ്മാനിച്ച 2 അബൂർവ വ്യക്തികൾ ആണ് ബാപ്പുക്കയും കോഴിക്കോട് അബൂബക്കർ കയും. എല്ലാരും അവഗണിച്ചപ്പോൾ ഇക്കയെ നല്ല റൂബത്തിൽ അവധിച്ചത് വളരെ നന്നായി
@OUR_WORLD568
Жыл бұрын
Legend of mappila song...thank you for media one for a chance given to see him
@hassannadparamp6994
Жыл бұрын
കോഴിക്കോട് അബൂബക്കർ, ബാപ്പു വെള്ളിപ്പറന്പ് ഈ രണ്ട് പ്രതിഭകളെയും ഓർകെസ്ട്റയെയും അനുമോദിച്ചാദരിച്ച ഈ എപ്പിസോഡ് വളരെ ആകർഷകമായി, ഹൃദ്യമായി.എല്ലാവർക്കും ആയുരാരോഗ്യവുംസൻതോഷവും നേരുന്നു.
@saleemyousaf7394
Жыл бұрын
ماشاء الله ഇതാണ് Media One
@nirshankallullathil5691
9 ай бұрын
Aukkaka സന്തോഷം കണ്ടതിൽ ബുഷ്റയാ പഴയ ഒരു singer 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulsathar3438
Жыл бұрын
Spl congrats ,pathinalam rave👍🥰👌
@lailalail8105
Жыл бұрын
ഈ ഓർ മകൾ പിന്നെ ഓർക്കാൻ അവസരം വച്ചു നന്ദി അയി സു ആഫിയത്തും റേബ്ബ് കൊടുക്കട്ടെ ആമീൻ
@jafarvvm7103
Жыл бұрын
എന്ത് നല്ല അർത്ഥവത്തവത്തായ വരികൾ 🌹🌹🌹🌹
@shameerkpoyil3474
Жыл бұрын
കേൾ കരുണ്ടെങ്കിലും വലിയ മനുഷ്യനെ കണ്ടതിൽ media one അഭിനന്ദനങ്ങൾ
@sajeermk3474
Жыл бұрын
പതിനാലാം രാവിന്റെ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സെല്യൂട് 🔥💞💞
@abdulsathar3438
Жыл бұрын
Avekaka and babuka very spondenious have moment. 🏆👍🏻🥰
@Riyasvavad
Жыл бұрын
കുറച്ചൊന്നും അല്ല. ഒരുപാട് ഒരുപാട് സമയം വൈകിപ്പോയി, ഇത്രയും മനോഹര മ്യൂസികു കൾ നമുക്ക് നൽകിയ ഈ വലിയ മനുഷ്യനെ ആദരിക്കാൻ, വെറും ആദരവ് അല്ല വെണ്ടത്. വിളംബരം ചെയ്ത്കൊണ്ട് തെന്നെ ആദരിക്കണം ❤🎉❤
@salmajasiap5840
Жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് കരഞ്ഞു
@ANAS-vm1ku
Жыл бұрын
കോഴിക്കോട് അബൂബക്കർ എന്ന സംഗീത പ്രതിഭയെ ആദ്യമായ് പതിനാലാം രാവിൽ കൊണ്ടുവന്ന പോലെ ആഘോഷിക്കുന്നതിനോട് യോജിക്കാനാവില്ല. മുമ്പത്തെ സീസണുകളിൽ പലതവണ ഔക്കാക്ക വന്നിട്ടുണ്ട്. മത്സരാർത്ഥികളെ സപ്പോർട്ട് ചെയ്തും നിർദേശങ്ങൾ നൽകിയും സംസാരിച്ചിട്ടുണ്ട്... അതിലുപരി, new song റിലീസ് റൗണ്ടിൽ പല പാട്ടുകൾ ചെയ്തിട്ടുമുണ്ട്. അത്രയൊക്കെ അവസരം അദ്ദേഹത്തിന് നൽകി ആദരിച്ചിട്ടുണ്ട് പതിനാലാം രാവ്. അതൊക്കെ ആദരവ് തന്നെയാണ്... ഈ കാട്ടിക്കൂട്ടലുകൾ പതിനാലാം രാവിന്റെ തന്നെ ഹിസ്റ്ററി അറിയാത്തവരുടെ വകയാണ് എന്ന് പറയാതെ വയ്യ
@rafeekge
Жыл бұрын
🤔🤔🤔
@rechups9040
Жыл бұрын
ഒരു എപ്പിസോഡ് അവർക്കായി മാറ്റി വെക്കുന്നത് ആദ്യമായല്ലേ അവർ സന്തോഷിക്കട്ടെ
@abdulsalam-iw8jv
Жыл бұрын
ഉറപ്പായും, നിരവധി തവണ മുൻപ് പതിനാലാം രാവിൽ വന്നിട്ടുണ്ട്.
@abdulsalam-iw8jv
Жыл бұрын
മാപ്പിളപ്പാട്ട് ന്യൂ സോങ് റിലീസ് റൗണ്ടിൽ അദ്ദേഹത്തിന്റെ പാട്ടും വന്നിട്ടുണ്ട്.
@ANAS-vm1ku
Жыл бұрын
@@rechups9040 ഇതുവരെ ആരും പരിഗണിച്ചില്ല എന്ന കാരണം പറഞ്ഞാണ് ഒരു എപ്പിസോഡ് മാറ്റിവെക്കുന്നത്. പതിനാലാം രാവ് തന്നെ സ്വന്തം ഭൂതകാലം അറിയാതെ എപ്പിസോഡ് ചെയ്യുന്നു.
@shahanadpt5084
Жыл бұрын
എത്രയോ തവണ ഈ ഒരു പച്ച മനുഷ്യൻ തബല വായിക്കുന്നത് കേൾക്കാൻ ഗാനമേള വേദികളിൽ പോയിട്ടുണ്ട്.കോഴിക്കോട് അബൂബക്കർക്കാക് സ്നേഹ ആദരം
@dubaimlgmedia5339
Жыл бұрын
ഔവ്വൂക്കായുടെ സംഗീതത്തിൽ ഒരു ഗാനം നിർമ്മിക്കാനുള്ള ഭാഗ്യം ലഭീച്ചു.... ഒരുപാട് ഒരുപാട് നന്ദി ഔവ്വുക്കാ... ഔവ്വുക്കാടെ പാട്ടുകൾ ഓർമ്മപ്പെടുത്തിയ ഈ എപ്പിസോഡ് എന്തുകൊണ്ടും മനോഹരമായിരിക്കുന്നു.മീഡിയാവണ്ണിനും അണിയറപ്രവർത്തർക്കും അഭിനന്ദനങ്ങൾ♥️♥️♥️🎻🎸🥁🪗🪕🎤🎧🤝💪👍🎉🪅🤲 DUBAI MLG MEDIA kzitem.info/news/bejne/moWw2X6NjWlzoKQ
@sathar100
Жыл бұрын
Aukkubahium bappukkayu neelal vazatte
@sathar100
Жыл бұрын
2പേരും എൻ്റെ കരളാ.....
@fakdy1821
Жыл бұрын
ഇദ്ദേഹത്തെ ഇങ്ങനെ ചെറിയ ഒരു ഫലകം കൊടുത്ത് അപമാനിക്കാതെ. മീഡിയ വൺ മുൻ കയ്യെടുത്ത് വലിയ ഒരു വേദിയില് വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ മികച്ച ഒരു ആദരവ് കൊടുക്കണം.. കാലം കഴിഞ്ഞതിന് ശേഷം വല്ല്യവല്ല്യ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല
കൊഴിക്കോട് അബൂബക്കർക്ക എത്രയൊ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ച അതുല്യപ്രതിഭാ അർഹിച്ച അംഗീകാരം കിട്ടാത്ത ഞങ്ങളുടെ അബുബക്കർക്ക ഇപ്പോഴെ ങ്കിലും മീഡിയവണ്ണിനെങ്കിലും തോന്നിയല്ലോ ഒരു ആദരവു് കൊടുക്കാൾ വളരെയധികം സന്തോഷം
@datimalidatimali7849
Жыл бұрын
👍👍👍👍
@musthafamoosa3710
Жыл бұрын
ഒരു പാട് ന ന്ദി യുണ്ട് ഔ ക്കാ ക്ക നേ വിളി ച്ച തിൽ
@rasheedbabu9959
Жыл бұрын
വളരെ ഏറെ സന്തോഷായി അബുബക്കർ സാർ ബാപ്പു ക്ക ഇൻഷാ അള്ളാ നേരിട്ട് കാണുവാൻ അഗ്രഹം ഉണ്ട്
@ShinuHaha
Жыл бұрын
Legend of mappila pattu
@abooaamilanizam7961
Жыл бұрын
ഹൄദയത്തിൽ തട്ടിയ വാക്കുകൾ ,അബൂക്കാ &ബാപ്പുക്ക അല്ലാഹു രണ്ട് പേർക്കും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ....പതിന്നാലാം രാവ് സീസൺ 6 ഹൃദയസ്പര്ശിയായ എപ്പിസോഡ് .അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️💚👍
@nasirmuhamadpulukool747
Жыл бұрын
Absolutely we have to respect the artist at prompt time Thanks to mediaone representative for this golden opportunity brought in action
@kuttikrishnanvkd2271
Жыл бұрын
അബൂ ക്കാക്ക ഒരു മഹാ സംഭവം തന്നെ
@Zfmfs
Жыл бұрын
പറയാൻ വാക്കുകളില്ല.... മീഡിയവൺ 😍😍😍
@asharajeev8399
Жыл бұрын
അബുക്കക്കും ബാപ്പുക്കാകും ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 അഭിനന്ദനങ്ങൾ😍😍 💐💐
@balkeeskk7155
Жыл бұрын
Super episode 🔥🔥
@manidasm9191
Жыл бұрын
കോഴിക്കോട്ടെ സംഗീതാസ്വാദകരുടെ അബൂക്ക
@abdulnasirnk4035
Жыл бұрын
സൂപ്പർ എപ്പിസോഡ് 🤙
@abdussalamhusainpv7246
Жыл бұрын
ماشاء الله 🤲👍
@aboobackerpk1169
Жыл бұрын
With whole respect for both. God bless you
@habelinfo981
Жыл бұрын
എല്ലാവർക്കും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ ....
@hussainkk5469
Жыл бұрын
Very good ❤❤❤❤❤👍
@navasnavas7514
Жыл бұрын
കോഴിക്കോട് അബൂബക്കർ മാഷ് wonderful
@salamaksalam6480
Жыл бұрын
സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ രണ്ടാൾക്കും
@user-fq3ik3nl5v
Жыл бұрын
എനിക്ക് നേരത്തെ പരിചയമുള്ള അബൂബക്കർക്ക ആശംസകൾ
@moideenkuttykutty9860
Жыл бұрын
aukkaakkaa........ you r great....
@UNLIMITED-ph9fx
Жыл бұрын
Allah mathrame anigrahikku. Yesuvum ramanum babayum anugrahikkatte....
@fasalurahmanth
Жыл бұрын
അഭിമാനം തോന്നി ഞാൻ ഒരു കോഴിക്കോട്ടു കാരൻ ആയതിലും. മീഡിയ one ഇതിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞതിലും ❤️❤️
@mohammedkuttyedakkattil3126
Жыл бұрын
അവിസ്മരണീയ നിമിഷങ്ങൾ
@9997933
Ай бұрын
അബുക്ക 😍
@mubeenvengara
Жыл бұрын
Thank you for this great episode ❤
@kunjumuhammed5316
Жыл бұрын
Ee episode inik nallonam ishtayi 2 pazhaya suhrthukak
@musthakbinzain3334
Жыл бұрын
Eee oru episode njn ethra kandittu kothi theeranilla 😘😘😘
@user-rh9qe1hf2t
Жыл бұрын
ഈ പറയപ്പെട്ട പാട്ടുകളൊക്കെ ഈ പാവം മനുഷ്യൻ സൃഷ്ട്ടിച്ചെടുത്ത്തതാണ് എന്നറിഞ്ഞപ്പോൾ വല്ലാത്ത തൊരു ബഹുമാനത്തിന് അപ്പുറം. ഒരു അത്ഭുതം കൂടി തോന്നിപ്പോയി നമിക്കുന്നു ഔകക
@siddhikm7362
Жыл бұрын
Adipoli ❤
@saifkit
Жыл бұрын
Super
@AyyoobNew
Жыл бұрын
Super singer
@Rzt881
Жыл бұрын
Media One 👍👍👍
@anaskc5651
Жыл бұрын
❤️❤️❤️❤️
@salmajasiap5840
Жыл бұрын
പതിനാലാം രാവ് ഇനിയും ഉയരങ്ങളിലെത്തെട്ടെ ഫൈനൽ എവിടെ വെച്ചാണ് നടക്കുന്നത്
Пікірлер: 176