ഇപ്പോൾ ആണ് വീഡിയോ കണ്ടത് സമയം രാത്രി 1.30 ഇത്ര നേരമായിട്ടും ഉറക്കം പോലും വരുന്നില്ല ങ്കിൽ ആ അവസ്ഥ അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിൽ ആവു അങ്ങ് പറഞ്ഞു തന്ന 2023ആ സമയം ആവാൻ ശുഭ പ്രതീക്ഷ യോടെ കാത്തിരിക്കുന്നു നന്ദി., നമസ്കാരം ഈശ്വരൻ അനുഗ്രഹിക്കട്ടെ l
@ambadiabhilash1782
2 жыл бұрын
🙏🌹🙏
@ambadiabhilash1782
2 жыл бұрын
ഒരുപാട് അനുഭവിച്ചു . ജീവനോടെ ഇരിക്കുന്നത് ഭാഗ്യം 🙏
@rksujathasuji6602
Жыл бұрын
Sathyam ngaan oru Paavam thiruvonam
@bijoyarakkal7655
Жыл бұрын
we all are going through the same situation
@priyas8114
Жыл бұрын
തിരുവോണം ☹️ഇനി അനുഭവിക്കാൻ ഒന്നുമില്ല
@suma6455
Жыл бұрын
എന്റെ കാര്യ० എല്ലാ० ശരിയാ എന്റെ മുന്നിലിട്ട് എന്റെ അമ്മയുടെ മരിച്ച ശരീരത്തെഎന്റെ അമ്മായിഅമ്മ പരിഹസിച്ചു അവസാന നാളിൽ എന്റെ വീട്ടിവരേണ്ടിവന്നു. എന്റെ അമ്മയോട് ഒരു മനുഷ്യത്വമോ മനസാക്ഷിയോ കാണിച്ചില്ല ഒരുവശ० തളർന്ന എന്റെ അമ്മയ്ക്ക് ആശ്രയ० ഏകമകളായ ഞാൻമാത്രമാ അപ്പോ വേറെ. എവിടെ പോകു० അച്ഛനില്ലാതെ എന്നെ വളർത്തിവലുതാക്കിയതാ പാവ० എന്റെ അമ്മ🙏🙏
വിഷമിക്കരുത്...കേള്‍ക്കുമ്പോള്‍ സങ്കടം തോന്നി...നല്ല സമയം വരും...നമ്മൾ അനുഭവിക്കേണ്ട യോഗം ഉള്ളത് കൊണ്ട് അത്ര ബുദ്ധിമുട്ടിക്കുന്ന അനുഭവങ്ങളില്‍ കൂടെ കടന്നു വന്നു എന്ന് വിചാരിച്ചാല്‍ മതി...
@dallasavansevanan3074
3 ай бұрын
ഇനി എല്ലാം തിരിച്ചു വരും.... എന്നാലും നഷ്ടം നികത്താൻ ഒരിക്കലും പറ്റില്ല... ഇനി മുമ്പോട്ട് നല്ലത് വരാൻ പ്രാർത്ഥിക്കാം🌹
@mininarendran8560
28 күн бұрын
എല്ലാം ശരിയാകും ഈശ്വരനെ ആത്മാർഥമായി ആശ്രയിച്ചോളൂ നാമ ജപം തുടരുക.
@vidyadharanvv9002
Жыл бұрын
പറഞ്ഞത് 100 ശതമാനം ശരിയാണ് 👍 ശരിക്കും അനുഭവിക്കുന്നു......
@beenar1477
2 жыл бұрын
ഇ..പറഞ്ഞതു എന്റെ..ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ. സത്യമായും
വളരെ ശരിയാണ്. ദാമ്പത്യ ജീവിതം തെറ്റിക്കാൻ ശനിക്ക് എങ്ങനെ കഴിയുന്നു മുജ്ജന്മ കർമ്മഫലം ആയിരിക്കും ബന്ധം തകരാൻ കാരണം
@amarnaath3904
Жыл бұрын
Sathyam
@kishorkumar-yw5rj
Жыл бұрын
അതു പോലെ തന്നെ സെയിം mariyadakku ജീവിച്ചിരുന്ന ഞാൻ 2 2/5വർഷമായി ഒരു വീട്ടിൽ ഒറ്റ ക്കായി
@SK-nh9xf
Жыл бұрын
@@kishorkumar-yw5rj സകലതും അടിച്ചു തെറിപ്പിക്കും അതാണ് ശനിയുടെ കഴിവ് 45 വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കിൽ പൂർവ്വജന്മ കർമ്മഫലങ്ങൾ കൂടി കയറി വരും അപ്പോൾ കിട്ടുന്നത് ഇപ്പോൾ ചെയ്ത ഈ ജന്മത്തിൽ ചെയ്തതിന്റെയും പിന്നെ കഴിഞ്ഞ ജന്മങ്ങളിൽ ചെയ്തതിന്റെ ഫലങ്ങളും കൂടി അനുഭവിക്കാൻ ബാക്കിയുള്ളതും കൂടി കയറി വരും എല്ലാം കൂടി ചേർത്ത് വലിക്കാം
@geethadileep2024
Жыл бұрын
Sathyam
@SK-nh9xf
Жыл бұрын
@@geethadileep2024 ജനുവരി 17 ലെ ശനിമാറ്റത്തിന്റെ ഗുണം രണ്ടുമാസം മുമ്പേ കിട്ടി കിട്ടിത്തുടങ്ങി എങ്കിലും മൂന്നിലെ വ്യാഴം ഏപ്രിൽ 21ന് നാലിലേക്ക് മാറും അതോടെ കാര്യങ്ങൾ മെച്ചപ്പെടും
Пікірлер: 97