തോറ്റം പാട്ടുകളില്‍ നിറഞ്ഞാടുന്ന ഓരോ തെയ്യത്തിനും ഓരോ കഥ പറയാനുണ്ട് , ചതിയുടെ വഞ്ചനയുടെ മാറ്റി നിര്‍ത്തലുകളുടെ കഥകള്‍ ചെറുത്ത് നില്‍പ്പിന്റെ യും പോരാട്ടത്തിന്റെയും കഥകള്‍ കൊന്നു തള്ളിയാലും കെട്ടു പോവാത്ത സമാരാഗ്നിയുടെ കാലത്തിന്റെ അടയാള മായി ഓരോ തെയ്യവും ഉറഞ്ഞു തുള്ളുന്നു ,
അത്തരത്തിലുള്ള ഒരു പെണ് തെയ്യത്തെ ആണ് മലയാളിക്ക് അംബികാസുതന്‍ പരിജയപെടുത്തുന്നത് . കടാങ്ങോട്ടു മാക്കവും രണ്ടു മക്കളും
#Endofthepage #Ambikasuthanmangad #maakkamennapentheyyam
Available in www.amazon.in/...
Негізгі бет Makkam Enna PenTheyyam Ambikasuthan mangad മാക്കംഎന്ന പെൺ തെയ്യം അംബികാ സുതൻ മാങ്ങാട്
Пікірлер: 15