Jannatul Maala, Many Sahaba & Hazrat Khadija RA Grave in Al Ma'ala Graveyard, Makkah Saudi Arabia
#JannathulMuallah #MAQBARA #makka #arabianvlogger#malayalam #vlogging
#Khadija#saudiarabia
follow me on Follow me on
facebook
/ arabianvlogger
Instagram
instagram.com/invites/con...
മക്കയിലെ ചരിത്ര പ്രസിദ്ധമായ ഇസ്ലാമിക ഖബറിടമാണ് ജന്നത്തുൽ മുഅല്ല ( جنة المعلى - Jannatul Mu'alla ). മദീനയിലെ ജന്നത്തുൽ ബഖീ കഴിഞ്ഞാൽ മുസ്ലിം ലോകത്ത് ചരിത്ര പ്രാധാന്യമുള്ള ഖബറിടമാണ് മക്കയിലെ ജന്നതുൽ മുഅല്ല. മസ്ജിദുൽ ഹറമിന്റെ വടക്ക് ഭാഗത്ത് 700 മീറ്റർ അകലെയായിട്ടാണ് ജന്നത്തുൽ മുഅല്ല സ്ഥിതി ചെയ്യുന്നത്. 100000 ചതുരശ്ര മീറ്റർ ആണ് ജന്നത്തുൽ മുഅല്ലയുടെ വിസ്ത്രിതി.
മുഹമ്മദ് നബി (സ അ ) കാലത്താണ് ജന്നത്തുൽ മുഅല്ല സ്ഥാപിച്ചത്. ഇസ്ലാമിക ചരിത്രത്തിൽ പരാമർശിക്കപ്പെട്ട ഒട്ടേറെ മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശമാണ് ജന്നത്തുൽ മുഅല്ല. മക്കയിലേക്ക് തീര്‍ഥാടനത്തിനു വന്നു മരണപ്പെട്ടവർ, മക്ക നിവാസികൾ എന്നിവരെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്
Негізгі бет മക്കയിലെ ഖബർസ്ഥാൻ. ജന്നത്തുൽ മുഅല്ല. Jannathul mualla. Madeena. Makka. Malayalam
Пікірлер: 169