Cristal clear ശബ്ദമാണ് മോൾക്കുളളത്. മോളുടെ പാട്ട് മനോഹരമായിട്ടുണ്ട്. കൂടുതൽ കൂടുതൽ അവസരങ്ങൾ മോളെ തേടി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🩵🩵🩵.
@babuthattangara5039
Жыл бұрын
Ende പൊന്നുമോളെ എന്റെ കണ്ണുനിറഞ്ഞുപോയി വല്ലാത്തൊരു ഫീലായിരുന്നു
@MayaDevi-xp2tg
Жыл бұрын
മലവാരത്തമ്മേ, ഈ സർവ്വാംഗ സുന്ദരിയേ കാത്തു രക്ഷിക്കണമേ. മിടുക്കി.സുന്ദരിമോളേ.എന്തോരു സ്വരം.
@pavithrasworldpavithraswor7468
Жыл бұрын
ശബ്ദം അടിപൊളി ആണ്.... സൂപ്പറായി ......🥳🥳
@DileepKumar-ty1dn
Жыл бұрын
എന്താ പറയാ ഒന്നും പറയാനില്ല പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ഹൃദയം തുളച്ചുകയറുന്ന ആലാപനം സൂപ്പർ വോയിസ് 👍🏻👍🏻🌹
@mohanancr9943
Жыл бұрын
മോളെ very good സിങ്ങിങ്. ദൈവം രക്ഷിക്ക് . Prayers ഫോർ you.
@SumeshMp-tz2sm
Жыл бұрын
മലവാരത്തമ്മ യെ കുറിച്ചുള്ള പാട്ടുകൾ എല്ലാം വളരെ നന്നായിരുന്നു എന്നും മലവാരത്തമ്മ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@anandanp.a.8756
6 ай бұрын
❤ എന്തിനാണ് ശാസ്ത്രീയ സംഗീതം നാൻ പാട്ടിൽ ചേർക്കുന്നത്. നാടൻ പാട്ടിൻ്റെ ശുദ്ധതയുടെ സുഖം മറ്റൊരു സംഗീതത്തിനുമില്ല. പാട്ടുകൾ വേദി, സദസ്സ് എന്ന വേർതിരിവില്ല. പാടുന്ന ആൾ, കൊട്ടുന്നവർ,കേൾക്കുന്ന വർ എന്ന വ്യത്യാസമില്ലാതെ ഏകമാവുന്ന അവസ്ഥ നാടിൻപാട്ടിൻ്റെ മാത്രം സ്വത്വമാണ്.
@vishnuvishnu215
Жыл бұрын
പൊന്നു മലവാരത്തമ്മ അനുഗ്രഹിക്കട്ടെ 🙏
@kamalampkd4464
Жыл бұрын
നല്ല ശബ്ദമാണ് നല്ല അവസരങ്ങൾ ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏
@ViswanadhanVishnu
Жыл бұрын
🙏🙏🙏
@unnikrishnannairtk904
Жыл бұрын
9
@shijithamr2609
Жыл бұрын
എങ്ങാട്ട പൂട്ടിൽപ്പാട്ടു കുഞ്ഞേ
@vinodkumarkt7431
Жыл бұрын
ശശിയെട്ടന്റ മോൾക്ക് എല്ലാ വിധ ആശംസകളും 😍😍😍
@jayarajanvsjaimon2865
Жыл бұрын
മനോഹരമായ ശബ്ദം നല്ല ആലാപനം ഉയരങ്ങളിൽ എത്താൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു മലവാരത്തമ്മയുടെ അനുഗ്രഹം എന്നു മുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.
Пікірлер: 137