വെറും 21 വയസ്സ് വരെ മാത്രം ഉണ്ടായ ഒരു അഭിനയ ജീവിതത്തിൽ ആണ് അവർ ഇത്രയും അധികം ആരാധകരെ ഉണ്ടാക്കിയത്.❤
@sanilkaviyoor7323
6 ай бұрын
മലയാള സിനിമയിലെ അപ്സര സുന്ദരി...... വിജയശ്രീ..... 🌹🌹🌹... അര നൂറ്റാണ്ടു കഴിഞ്ഞു..... പാട്ടുകൾ ഇപ്പോഴും എത്ര മനോഹരം..., 🌹🌹🌹🌹
@sureshkpattar3124
Жыл бұрын
മലയാള സിനിമയുടെ അപ്സരസ് വിജയശ്രീ.
@josjoseph1658
Жыл бұрын
സൂപ്പർ ഹിറ്റ് ഗാനങ്ങൾ, വിജയശ്രീ അതിമനോഹരം, പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ ഗാനങ്ങളിൽ തിളങ്ങിയ നക്ഷത്രം. വിജയശ്രീ ആദരാഞ്ജലികൾ🌹🌹🌹
@chandranputhuppady8277
Жыл бұрын
നടികളിൽ സുന്ദരി..... വിജയശ്രീ.......!
@somanwayanad9347
Жыл бұрын
ശ്രീ കുമാരൻ തമ്പിയുടെ എത്രയോ മനോഹര ഗാനങ്ങൾ ക്കൊപ്പം സ്ക്രീനിൽ മനോഹരിയായ ഈ നടിയുമുണ്ടായിരുന്നു.
@kpkkthangal
Жыл бұрын
നമുക്ക് വേണ്ടി ഇത്രയും നല്ല ഗാനങ്ങൾ നൽകി നമ്മെ വിട്ടു പോയവർക്ക് ഓർമയുടെ ❤️ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹
@s.kishorkishor9668
Жыл бұрын
ആദരാഞ്ജലികൾ കേട്ടോ
@sathyant.a9161
6 ай бұрын
ഓർമ പൂക്കൾ ഇന്നു് വിജയശ്രീയുടെ ഓർമകൾക്ക് 50 വർഷം😢🙏🙏🙏🙏🙏♥️
@gomathik.n9579
Жыл бұрын
സുന്ദരീ സുന്ദരൻ മാർ. എത്ര പുകഴ്തിയാലും അധികമാവില്ല.
@chandraRaj.c
Жыл бұрын
എന്തൊരു സൗന്ദര്യം ! കൊത്തിവെച്ച ശില്പം പോലുള്ള ശരീരം . എല്ലാം തികഞ്ഞ അംഗന . അതാണ് വിജയശ്രീ .
@kgvaikundannair7100
20 күн бұрын
വിജയശ്രീ...ഒരു ശ്രീസൗന്ദര്യം തന്നെ ആയിരുന്നു. ഇന്നും പകരം പറയാൻ ഇല്ല...♥️
@Sudheep-yq9jl
9 ай бұрын
വിജയശ്രീ നടികളിൽ സുന്ദരി❤❤❤❤❤❤
@BalakrishnanS-v7d
3 ай бұрын
ഇവരെ അറിയില്ല. പറഞ്ഞറിവേയുള്ളൂ. പക്ഷെ പഴയ ഗാനങ്ങളും സിനിമകളും നടികളുമാണ് ഫസ്റ്റ്.
@RegiT-wf1vn
Жыл бұрын
വിജയശ്രീ ശരിക്കൂം ദേവസുന്ദരി തന്നെ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും സൗന്ദര്യവും അംഗലാവണ്യവും, മനോഹരവുമായ ചിരിയുമുള്ള ഒരു നടി അവർക്ക് മുൻപും ശേഷവും ഉണ്ടായിട്ടില്ല.
@kilayilabbas5586
Жыл бұрын
സത്യം,താങ്കൾ പറഞ്ഞത് 100% ശരിയാണ്
@prasadmv4686
Жыл бұрын
യെസ്
@sreekumarkn1614
Жыл бұрын
💯
@surendrankr2382
Жыл бұрын
തീർച്ചയായിട്ടും. 🙏👌🌺
@baijujoseph4493
Жыл бұрын
👍
@GangadharanMK-cd4vy
4 ай бұрын
ഈ രംഗം എത്രയോ പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയേറെ മനോഹരം
@molymt2495
Жыл бұрын
പാതിവഴിയിൽ, പോലിഞ്ഞുപോയ, നിറ ദീപം,
@Toms.George
Жыл бұрын
ഹോ 🙏🙏🙏🙏
@mathewjoseph-wu6kj
2 ай бұрын
Un @@Toms.George
@ck-nd6tm
Жыл бұрын
പേരുപോലെ തന്നെ! വിജയ, ശ്രീ ആയിരുന്നു 🌹🌹🌹!!!. പാട്ടും!.
@vpsasikumar1292
Жыл бұрын
അതെ വിജയിച്ചവളും, ഐശ്വര്യ മുള്ളവളും.അതാണ് വിജയ ശ്രീ
@MinefortKerala
Жыл бұрын
പാട്ടുകളിൽ ഒട്ടും ഒളിച്ചു കളിക്കാതെ അഭിനയത്തിൽ സ്വർഗീയ മാസ്മരികത്തോടെ അഭിനയിക്കാൻ രണ്ടു ഒന്നിനൊന്നു mechem തന്നെ ❤
ഇന്നു അഭിനയം കുറവല്ലേ. ഏതാണ്ടൊക്കെ കാണിക്കുന്നു. ഇന്നത്തെ സിനിമയെ സിനിമ എന്ന് പറയാൻ തോന്നുന്നില്ല. വെറും ആൾക്കൂട്ടം മാത്രം.
@manmadhan8144
Жыл бұрын
5:10
@nidish.kpeeleri8035
Жыл бұрын
ß
@vpsasikumar1292
9 ай бұрын
@@anjoommuhammedhidas1710 athe athilum und oru vasyatha. Vijayasree kk pakaram avar matram
@gopalakrishnann2878
Жыл бұрын
ഒരിക്കലും തിരിച്ചുവരാത്ത നാളുകൾ
@bindukr4775
Жыл бұрын
Love you വിജയശ്രീ മാം...💖💖😍😍😘😘🙏🙏
@jollydavis7371
Жыл бұрын
❤️🌹 നക്ഷത്ര കണ്ണുള്ള സുന്ദരി പെണ്ണ് 😘❤️ ആരോഗ്യം🌹 സൗന്ദര്യം🌹🌹 അഭിനയം നൃത്തം 👏👏👏 വീഡിയോസ് എല്ലാം മനോഹരം🙏
@vpsasikumar1292
Жыл бұрын
Healthy in mind, body and spirit
@fathimabeevi7465
Жыл бұрын
@@vpsasikumar1292S.
@sasidharannadar1517
Жыл бұрын
വിജയശ്രീ... അഭിനയകലയുടെ അഭിമാന പാത്രം... കൂടെ നടിക്കുന്നതാരുമാകട്ടെ , അവരുടെ നടനം ഒരു പടി മുന്നിൽ.. നൃത്തകലയുടെ, വരാന്ത പഠനം പോലും നടത്താത്ത അവരുടെ നൃത്തം പല പടി മുന്നിൽ... അവർക്കുവേണ്ടി പാടുന്നതാരുമാകട്ടെ, ഗാനരംഗങ്ങളിൽ , അവരുടെ ചുണ്ടിന്റെ ചലനത്തിനു മുന്നിൽ ഗാനമേന്മ അപ്രസക്തം.. പിന്നെ നയനചാരുതയിൽ ഇവരുടെ കണ്ണുകളെ വെല്ലുന്ന കാര്യത്തിൽ നാളിതുവരെ മറ്റു കണ്ണുളും വളരെ പിന്നിൽ..
@vishramam
Жыл бұрын
Pavam! Julie scenil udumundu azhinju poyi! Athu publish cheyyumennu black mail chaythappol……
@kilayilabbas5586
Жыл бұрын
ഹലോ മിസ്റ്റർ ശശിധരൻ നാടാർ നമസ്കാരം സാർ 🙏 താങ്കളുമായി പരിചയപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ട്, പക്ഷേ താങ്കൾ ആണെങ്കിൽ പ്രതികരിക്കുന്നുമില്ല, സാർ താങ്കളെപ്പോലെ തന്നെ ഞാനും ഒരു വിജയശ്രീ ആരാധകനാണ്, വിജയശ്രീയെ കുറിച്ച്, വിജയശ്രീ അഭിനയിച്ച സിനിമയിലെ ഗാന രംഗങ്ങളുടെ താഴെ താങ്കളുടെ കമൻസ് ഞാൻ വായിക്കാറുണ്ട്, മാത്രമല്ല ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, വിജയശ്രീയുടെ, ഗാനത്തിന്റെ വീഡിയോ ക്ലിപ്സുകളിൽ എല്ലാം താങ്കളുടെ കമന്റ്സ് കാണാറുണ്ട്, അതുകൊണ്ടൊക്കെ തന്നെ എനിക്ക് താങ്കളുമായി പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ട്, താങ്കൾക്ക് വിരോധമില്ലെങ്കിൽ, താങ്കളുടെ വാട്സ്ആപ്പ് നമ്പർ എനിക്ക് അയച്ചു തരുക, ഭയപ്പെടേണ്ട ഞാൻ ഒരു വിധത്തിലും മിസ്സ് യൂസ് ചെയ്യുകയില്ല
@vpsasikumar1292
Жыл бұрын
Hy എത്ര നല്ല വിലയിരുത്തൽ. രോമാഞ്ചം
@vpsasikumar1292
Жыл бұрын
വിജയശ്രീ കഴിഞ്ഞേ ഉള്ളൂ എനിക്ക് ആരും. സത്യം
@baijujoseph4493
Жыл бұрын
@@vpsasikumar1292👌എനിക്കും
@somannairr4381
Жыл бұрын
വിജയശ്ശ്രീക്ക് ആദരാഞ്ജലികൾ
@gopakumar8350
Жыл бұрын
അഭിനയവും, ജീവിതവും രണ്ടും രണ്ടാണെന്നു മനസിലാവാതെ പോയതിന്റെ ഫലം
@vpsasikumar1292
Жыл бұрын
അതെ correct എല്ലാരും അവരെ ജീവിക്കാൻ anuvadichilla. എങ്കിലും വിജയ അതിൽ അർമാദിച്ചു. അതിന്റെ ഫലം suicide.
@johnm.v709
Жыл бұрын
വിജയശ്രീക്ക് - 🌹🌹🌹❤️❤️❤️❤️ താങ്കൾ എന്നെന്നും അനേകർക്ക് സന്തോഷം നൽകുന്നു.
അവർ വെറുമൊരു സ്വപ്നസുന്ദരി മാത്രമായിരുന്നില്ല . നല്ലൊരു പെർഫോർമർ കൂടി ആയിരുന്നു , കിടയറ്റ നർത്തകിയും ,
@vpsasikumar1292
Жыл бұрын
Sure. ഒന്നുടെ പറ bro
@fazalrahman4591
Жыл бұрын
@@vpsasikumar1292 അവരെ കുറിച്ച് നല്ല വാക്കുകൾ പറയാൻ പൊതുവെ ബുജി സിനിമാ ശിങ്കങ്ങൾക്കൊക്കെ വലിയ മടിയാണ് ..
@indubindu6252
Жыл бұрын
എന്താ ഒരു ഭംഗി
@molymt2495
Жыл бұрын
പാതിയിൽ, പൊലിഞ്ഞു, പോയ
@mathewkm8357
Жыл бұрын
L
@mbvinayakan6680
Жыл бұрын
വിടരും മുൻപേ കൊഴിഞ്ഞ റോസാ പൂവ്...ആത്മാർത്തമായി അഭിനയ കലയിൽ ജീവിക്കുകയായിരുന്നു.👍
@Rahul-iu7jl
Жыл бұрын
സൂപ്പർ പാട്ടുകൾ 👌
@HussainRawther-kr3qr
2 ай бұрын
Sheela , jayabharati , vijayasri all are good .
@vinobannareekkara1122
Жыл бұрын
വിജയശ്രീയെ പോലെ മറ്റൊരു നടി ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം 🙏
@vpsasikumar1292
Жыл бұрын
Ini undkukayum illa
@aravindkelangath503
Жыл бұрын
ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല
@balakrishanptpt3050
Жыл бұрын
ഒരു ചെറുപ്പകാരന പ്ര നടൻ അവരോട്ടച്ച ആനയട്ടല്ല
@induraj8558
4 ай бұрын
Real Malayaali sundari
@kunnathsteel8048
Ай бұрын
അന്നത്തെ ഒരു പ്രശസ്ത നിമ്മാതാവ് അവരെ ആത്മഹത്യിലേക്കു തള്ളിയിട്ടു
@jameelatc7712
Жыл бұрын
ആ സൗന്ദര്യം വേറെ ഒരു നടിയിലും ഞാൻ കണ്ടില്ല.
@aswathyvk2418
Жыл бұрын
ജയ ഭാരതി 🙄
@gopalakrishnann3636
Жыл бұрын
Old is Gold
@ravimrpcode8356
Жыл бұрын
വിജി ❤️❤️❤️
@VinodKumar-wm8cc
Жыл бұрын
Shukraacharyarude surabhi vanathil ,super song ente baalyakaalam orma vannu👍👍👍👍👍👍👍👍
@baijujoseph4493
Жыл бұрын
സിനിമലോകം കണ്ട ഏറ്റവും നല്ല നർത്തകി
@velayudhantm6952
Жыл бұрын
രണ്ടു സൗന്ദര്യ ദാമങ്ങൾ, 👍🏻👍🏻👍🏻
@vpsasikumar1292
Жыл бұрын
@@velayudhantm6952 owyoowtoytoy9yyoyoyoyyoeyoyoyoyor up oretooyyetteoqyptoetoepeo
@vpsasikumar1292
Жыл бұрын
@@velayudhantm6952 pewoyoeeyuetuyppeueqiey ur o ur euouwowoyyyyyeoetyeowrqroeeoppeouoetoeoep9eioiteqetooqtryrpqurp 6et tooueorououoiyeutotupyyrurprourquurrruqqqqqqwuuwwuwrrquqqquyiue out pqyyqooeeoeeeoeeopepeppepepeuee yew epppeepepepoepipoppppppooepoeuoptopiepyoepouoeypepeppeueeeouey3
@DevanKaruvath
Ай бұрын
കേരള സിനിമയ്ക്ക് കിട്ടിയ മഹാപുണ്യമായിരുന്നു,(വിജയശ്രി).👍👍
@arjunmodularhomes2963
Жыл бұрын
ഇന്നും no 1 ജയനെ പോലെ
@paulthomaszacharia667
Жыл бұрын
ജയൻ ? No.1. ?
@abdulnazarnazar607
5 ай бұрын
@@paulthomaszacharia667ജയനോ ഒരു പുല്ലും അല്ല വട്ട പൂജ്യം 0000000000000pppp000000000000000
@abdulnazarnazar607
5 ай бұрын
ജയൻ ഒരു പുല്ലും അല്ല വട്ട പൂജ്യം 00000000000p0pp000000ppp0p0ppppp00000000
@SureshTvm-zm2vz
Жыл бұрын
Avar Ennum Udayirunakkil Makkallum Cinemayil Nirasanidhyam Kanamaayirunu But Polinjupoya Vasandham.
@alexbijumathews7386
Жыл бұрын
Vijayasre great always.
@remeshnair5478
Жыл бұрын
Beautiful feeling Nice Songs 🥰❣️🌹🌹🌹🌹🌹
@nandu837
Жыл бұрын
Super 👌
@hemarajantv2172
Жыл бұрын
Aa kalathe Sangeetavum Vijaya shree yude abhinayavum nadanavum ennum super hit. Marakkan kazhiyumo,
സത്യമാണെ... അതീവ സുന്ദരി... വിജയശ്രീ അന്നത്തെ കാലത്ത് എല്ലാവർക്കും ഒരു ഹരമായിരുന്നു.. സ്വപ്ന സുന്ദരി... അന്നൊക്കെ എത്ര സിനിമകൾ കണ്ടിരിക്കുന്നു.... ഒന്ന് വിജയശ്രീ... രണ്ട് ജയഭാരതി.. ഇവരുടെക്കെ സൗന്ദര്യം അപാരം തന്നെ..അവസാനം സിനിമക്കാർ വിഷം കൊടുത്തു കൊന്നു എന്നാണ് വെളിയിൽ കേട്ടത്.. ലാസ്റ്റ് സിനിമ... യവ്വനം..വണ്ടിക്കാരി..
@vpsasikumar1292
9 ай бұрын
Avasanathe padam njan thirivalla Deepayi kandatha. Annu othiri karanju
@sureshambanivas
Жыл бұрын
Susheelamma🙏
@mudrasealmakers
4 ай бұрын
1974 ലിൽ ആണോ വിട വാങ്ങിയത് എന്ന് എന്റെ സംശയം, ഞാൻ എന്റെ സ്കൂളിൽ നിന്ന് സ്കർഷൻ മലമ്പുഴ പോയ് തിരികേ വരുമ്പോൾ ആലപ്പുഴയിൽ ഉദയ സ്റ്റുഡിയോ മുന്നിൽ ഒരു കറുത്ത കൊടി കണ്ടു അവിടെ ബസ് നിർത്തി അധ്യാപകൻ അന്വേഷണം നടത്തി, അപ്പോൾ ആണ് വിജശ്രി മരിച്ചു എന്ന് അറിയുന്നത്,, 🙏
@venugopal3181
2 ай бұрын
നക്ഷത്രകണുള്ള സുന്ദരി പെണ്ണ് നാടൻ സുന്ദരി ❤👍👌
@VINODKUMARGANDHARWA
Жыл бұрын
കുഞ്ചാക്കോ എന്ന ദുരാഗ്രഹിയുടെ ദുഷ്ട പ്രവൃത്തികൾ കാരണം മരണം .
"Very rarely hearing"Songs"Most fictional and melodious" and some songs are. Realistic too...❤ 🌹🎼 "Thanks for this"Musical finders"
@vishramam
Жыл бұрын
Malayalathinte Marylin Manroe
@indian6346
3 ай бұрын
❤ കൊള്ളാം.
@jyothibasumallb.2320
Жыл бұрын
Beautiful song
@rajagopalraju4033
2 ай бұрын
ഉണ്ട് ഞാൻ 🙏ഇന്നത്തെ നഷ്ടം ഇന്നലെകൾ....
@GangadharanMK-cd4vy
4 ай бұрын
ഈ ചവർ കാന്റെ പരസ്യം എന്നിനാണ്
@dineshank3850
Жыл бұрын
സുപ്പർ
@sahadevanem3754
Ай бұрын
❤❤❤
@anupriya626
Жыл бұрын
Ente grand fatherinte favourite heroin aayirunnu. Eniku 5-6 vayasullappol achan vijasreeyude cinema kanan pokunnathum eppozhum vijasree ennu paraynnathum enikku ormayundu.
@unnikrishnan4165
Жыл бұрын
വിജയശ്രീ 💕
@mallikabalakrishnan.soubha698
Жыл бұрын
Pavam Akalathil polinjupoyi Aa Deepam
@ravindrank1166
Жыл бұрын
Allam kondum athulyam
@ajayakumarkumar8787
Жыл бұрын
Really a wonderful actress! Nobody couldn't forget her...
@nisamsothu4699
Жыл бұрын
❤
@rajendranpillai358
Жыл бұрын
1/6/2023. നു ശേഷം കാണുന്നവർ. ഉണ്ടോ 😅😅😅❤
@jameskc4402
4 ай бұрын
12/5 /2024
@Timepass-rv5rb
3 ай бұрын
09/06/2024😂😅
@vijayaraghavanpananghat6026
3 ай бұрын
09. 06. 2024
@anna2023-g8e
3 ай бұрын
Yes
@anna2023-g8e
3 ай бұрын
@@vijayaraghavanpananghat6026Yes
@anna2023-g8e
3 ай бұрын
Vijayasree 🌹
@chakkocp8486
Ай бұрын
ആ ഉറക്കം പോയ യുവാക്കളിൽ ഒരാളാണ് ഞാൻ. ഇപ്പോൾ എഴുപത് വയസായി. ഇന്ന് തോന്നുന്ന വികാരം അനുകമ്പയാണ്. അന്ന് ഒരു ചെല അഴിഞ്ഞു പോയി ശരീരം ക്യാമെറയിൽ പതിഞ്ഞതിന്റെ പേരിൽ ഈ കുട്ടി അല്മഹത്യ ചെയ്തു. എന്നാൽ ഇന്ന് കുറച്ചു കുട്ടികൾ എങ്കിലും ധരിക്കുന്ന വസ്ത്രം കണ്ടാൽ വിജയശ്രീ ആത്മഹത്യാ ചെയ്തത് വെറുതെ ആയി. കഷ്ടം
@ashokrao2377
Жыл бұрын
Namaskaram it's simply sweet best iam lucky thanks
@rajan3338
Жыл бұрын
SUPPERRRBBB MY FRIEND VINCENT!😭😭😭😭😭😭😭😭😭😭😭😭😭😭
@dhyanrajagopalannair6095
Жыл бұрын
Very a Fabulous actress she was 🌿
@venugopalan9978
Жыл бұрын
Om....
@baburaj800
Жыл бұрын
വിജയശ്രീ... വിണ്ണിൽനിന്നും മണ്ണിൽ വീണ അപ്സരസ്സ്.... അകാലത്തിൽ കൊഴിഞ്ഞുപോയ ചെമ്പകപ്പൂവ്... അവർ കാണാനൊരഴകും ഓർക്കാനൊരു കുളിരുമായിരുന്നു.
@mohanank6487
Жыл бұрын
⁷7⁷77777⁷7⁷⁷⁷⁷⁷⁷7777⁷7777⁷7777777777⁷⁷75h78
@mohanank6487
Жыл бұрын
⁷7⁷77777⁷7⁷⁷⁷⁷⁷⁷7777⁷7777⁷7777777777⁷⁷75h78
@jayaprakashck7339
Жыл бұрын
സത്യം.സൗന്ദര്യവും അതിമനോഹരമായ നൃത്ത ഗാനാഭിനയവും ഒത്തിണങ്ങിയ ഒരു അപൂർവ അപ്സരസ്സ്. മലയാള സിനിമയിൽ പകരം വയ്ക്കാൻ മറ്റൊരു പ്രതിഭ ഇല്ല. ഇനിയൊട്ട് ഉണ്ടാകുകയും ഇല്ല.എന്ത് ചെയ്യാൻ 21 വയസ്സ് വരെ മാത്രമേ അവർക്ക് ഈശ്വരൻ ആയുസ്സ് കൊടുത്തുള്ളൂ.
@abdullakuvvodan7010
Жыл бұрын
Abdulllavalayam
@vijayanair9505
Жыл бұрын
QaqqqqaQaqaaQqqqaq
@rajendranpilla798
Жыл бұрын
🌹
@ganesh2988
Жыл бұрын
Good
@gopalakrishnann2878
Жыл бұрын
ഒരിക്കലും thirike
@gopalakrishnann3636
Жыл бұрын
Supper
@kalyana.sundaram9209
9 ай бұрын
Super video
@rajendrannair1164
2 ай бұрын
Super.song
@harik698
8 ай бұрын
👌
@asifvtp4049
Жыл бұрын
Pagharam vekkanillathaval Oru kalaghattathinte Romanjam
@samSam-hj2oj
Жыл бұрын
സംവിധായകൻ കമറുദിന് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല
@vishramam
Жыл бұрын
Avarude urachu urukku mulakalum urunda shaped back um, vazha thada pole ulla thudakalum….. arkkumilla
Пікірлер: 202