എന്തു പറയാൻ ഞാൻ 1971 ൽ ഞനിച്ചതാണെങ്കിലും എനിയ്ക്കിഷ്ടം എനിക്കു മുൻപേ ഉള്ള പാട്ടുകളാണ് അക്കാലത്ത് ജീവിച്ചിരുന്നാൽ മതിയെന്ന് തോന്നിപ്പോകുന്നു
@rajagopathikrishna5110
2 жыл бұрын
തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച ,പാലാട്ടു കോമൻ ഇവയും വടക്കൻ പാട്ടു സിനിമകളാണ്. വയലാർ ദേവരാജൻ ടീം ഒരുക്കിയ ആരോമലുണ്ണിയിലെ ഗാനങ്ങൾ ഈ വിഭാഗത്തിൽ ഏറ്റവും മികച്ച വയാണ്. ഒതേനൻ്റെ മകൻ യഥാർത്ഥ വടക്കൻപാട്ടുകഥയല്ല എങ്കിലും അവയിലെ ഗാനങ്ങൾ അനന്യമാണ്.
@premkumarpremkumar69
Жыл бұрын
ഒരിയ്ക്കലും മറക്കാൻ കഴിയാത്ത സിനിമകൾ ആണ് ഇവയെല്ലാം എത്ര കാലം കഴിഞ്ഞാലും മനസ്സിൽ ഉണ്ടാവും
@manikandhankpk2187
Жыл бұрын
ഒരു കാലഘട്ടത്തിന്റെ ഗാനങ്ങൾ, അതി മനോഹരം.
@yogawithkarthikeyanmv8310
2 жыл бұрын
പഴയ കാല സിനിമകളും അതിലെ ഗാനങ്ങളും മാത്രമാണ് യാഥാർഥ്യമായി ഇത്തരം രീതിയിൽ മികവ് പുലർത്തുന്നത് പുതിയത് എത്ര ആയാലും ഇതിനോട് ഇണങ്ങിപോവില്ല
@sasie.p1325
Жыл бұрын
കേൾക്കാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ. കേൾക്കുമ്പോൾ , ഈ സിനിമകൾ കാണുവാൻ പോയ കുട്ടിക്കാലം ഓർമ്മ വരുന്നു. ഇനിയും കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.👍👍👏👏
@achutechno7010
2 жыл бұрын
നല്ല പാട്ടുകൾ കുട്ടി കാലത്ത് മനസ്സിൽ കയറിയ മായാത്ത മറയാത്ത ഇപ്പോഴും ഇഷ്ടം .
എന്താ പറയ്യാ എല്ലാം ഒന്നിന് ഒന്ന് മെച്ചം സൂപ്പർ❤❤❤❤❤ എന്താ പറയ്യാ എത്ര രസമുള്ളവരികൾ💖💖💖👌🏻👌🏻👌🏻👌🏻
@Mohammad_pavanna
Ай бұрын
പ്രേം നസീർ സാർ അസ്തമിക്കാത്ത സൂര്യ തേജസ്. ഈ ഗാനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ ചുണ്ടിലൂടെയാണ് മലയാളികൾ കേട്ടുകൊണ്ടിരിക്കുന്നത്. മരണമില്ലാത്ത എക്കാലത്തെയും സൂപ്പർ സ്റ്റാർ.
@jafarbacha8717
2 жыл бұрын
വടക്കൻ പാട്ടുകൾ വല്ലാത്ത ഫീൽ ആണ്
@thomasvarghese6762
2 жыл бұрын
ഉദയായുടേയും നവോദയാ യുടേയും പഴയ വടക്കൻ ഗാനങ്ങൾ എപ്പോഴും സ്മരണി മാൺ. ഞാൻ ഉദയായുടേയും നവോദയാ യുടേയും. റെപ്പ് ആയിരുന്നു. ഈ പാട്ടുകൾ ഇപോൾ കേൾക്കുമ്പോഴും ഞാൻ പഴയ റെപിന്റെ സ്മരണ പുതുക്കുന്നു.
@mohankumar2521
2 жыл бұрын
K. രാഘവൻ മാസ്റ്റർ വടക്കൻപാട്ടിന്റെ ഉസ്താദ് 🙏🙏
@kcsukumaran7895
Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ
@SanthoshKumar-bh7bk
Жыл бұрын
Super Hridhayathil pathinja patukal. Old is Gold
@bhagyaraj1509
3 жыл бұрын
വടക്കൻ പാട്ടുകൾ വളരെ മനോഹരം ആണ്. അതിന്റ ഭംഗി ഒന്ന് വേറെ തന്നെ ആണ്.
@rameshap8044
2 жыл бұрын
Very good
@SanthoshKumar-bh7bk
Жыл бұрын
Yes.. Ok
@sukumariamma4641
Жыл бұрын
@@SanthoshKumar-bh7bk !:a
@sukumariamma4641
Жыл бұрын
@@rameshap8044 9vadakenpattuv
@mohanan.m.b.anjaly.eroor.9112
3 жыл бұрын
ഒരിക്കലും മരിക്കാത്ത പാട്ടുകൾ 🌹
@sasiminnu5586
3 жыл бұрын
Hai oru swapnam pole super
@SanthoshKumar-b8o
9 күн бұрын
😮😊😊
@ernakulamsudarsan9855
2 жыл бұрын
തീയ്യർ സമുദായത്തിന്റെ വീര ചരിത്രം ആണ് ചേകവ ചരിത്രം .
Пікірлер: 91