ബാല്യത്തിലും, യൗവനത്തിലും ഇദ്ദേഹം എത്ര മനോഹരമായി പാടിയിരിക്കാം.
@jayeshct3497
8 ай бұрын
ശബ്ദം ഇടറിയപ്പോൾ കയ്യിൽ പിടിച്ചു നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ടു തുടർന്ന് പാടാൻ പറഞ്ഞു മിഥുൻ കാണിച്ച ആ സ്നേഹം. ആ ചേട്ടന് ജീവിതത്തിൽ ഇന്നേ വരെ കിട്ടാത്ത ആ സ്നേഹം. ചേട്ടാ ഈ ശബ്ദം ❤
@rajeshk.b7759
7 ай бұрын
Midhun u r great
@jyothiswarup7634
5 ай бұрын
Midhun a rare personality with a golden heart. God bless you dear. ❣️
@joicejoseph-rs5ne
3 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤🙏🏼🙏🏼🙏🏼🙏🏼
@pushparavi9554
3 ай бұрын
Midhun..mone.you.are.great
@lijony125
6 күн бұрын
Great
@sudhesanparamoo3552
Жыл бұрын
ഇത്രയും സുന്ദരമായി ഈ ഗാനം അവതരിപ്പിക്കാൻ കഴിവുള്ള ഈ കലാകാരനെ എങ്ങിനെ ആദരിക്കണമെന്ന് ഒരറിവും ഇല്ല.
@smithasimi6478
Жыл бұрын
സത്യം 🥰
@harikumar5103
Жыл бұрын
Super ഒന്നും പറയാനില്ല
@shijint4281
Жыл бұрын
അതാണ് സത്യം
@jayakumarj3384
Жыл бұрын
Super adipoly.....
@riyaskp2319
Жыл бұрын
സത്യം
@anvalsan
Жыл бұрын
എവിടെയായിരുന്നു ഇത്രയും കാലം .... ഇതു പോലുളള ഗായകരെ പരിചയപ്പെടുത്തിയതിന് Flowers TV ക്ക് ഒരായിരം നന്ദി
@santhoshkumarml
Жыл бұрын
മിഥുൻ ❤ ഇങ്ങനെ ആവണം ഒരു മനുഷ്യസ്നേഹി, സപ്പോർട്ടീവ് ആയ ഒരു ആങ്കർ ❤❤
@shahalshahal9639
Жыл бұрын
Soopper👍👍👍
@justinjohn4460
Жыл бұрын
സത്യം 100% അടിപൊളി സൂപ്പർ ❤
@ajmalthennoorajmalthennoor5160
Жыл бұрын
Super ❤❤❤
@preethakj
Жыл бұрын
@ santhoshkumarml... Ys.. Mithun is trying his level best to make him comfortable and even singing with him😍. Awesome voice.. N superb song selection 👌
@renjinisreekanth4944
Жыл бұрын
Sathyam super ayittundu
@somannk29
Жыл бұрын
സംഗീതത്തിൽ അടിസ്ഥാന പരിശീലനം കിട്ടിയാൽ ഇദ്ദേഹം എവിടെയെത്തുമെന്ന് പ്രവചിക്കാനാവില്ല 👌👍❤
@NithaMs-qi2ul
Жыл бұрын
സത്യം 👍
@Jaleeelkka
10 ай бұрын
Yes
@ShirlyPaul
7 ай бұрын
Inium padhikam u tubeil nalla class undu
@josekammca8781
Жыл бұрын
അതിഗംഭീരം....ഇത്റ വലിയ പ്രതികളെല്ലാം എവിടെ ഒളിച്ച് ഇരിക്കുകയായിരുന്നു?സാഹചര്യങ്ങളുടെ തടവറയിൽ ബന്ധനസ്ഥരായിട്ടുണ്ടാകും.ഏതായാലും ഇങ്ങനെയുള്ള മുത്തുകളും പവിഴങ്ങളുമെല്ലാം മുങ്ങി ത്തപ്പിയെത്തു കൊണ്ടുവരുന്ന നിങ്ങൾക്ക് ഹ്റുദയംഗമമായ അഭിനന്ദനവും നന്ദിയും....👏👏👏🙏🙌
@asainaranchachavidi6398
Жыл бұрын
പ്രതികളല്ല പ്രതിഭകൾ ✅️
@ABDULRASHEEDPADENCHERY
Жыл бұрын
ഒരു തരത്തിൽ ഈ മനുഷ്യൻ വലിയ കുറ്റം ചെയ്ത പ്രതിയാണ് ഇത്രയും കഴിവുണ്ടായിട്ടും പുറത്ത് കാണിക്കാതെ ഉള്ളിലൊളിപ്പിച്ച് വെച്ച ക്രൂരനായ പ്രതി
@aravindakshanp3962
Жыл бұрын
😂😂😂👍👍👍
@sudhamanisasikumar8415
6 ай бұрын
ഇത്രയും നല്ല പാട്ടുകാരനെ ആദരിക്കുക തന്നെ ചെയ്യണം 🌹മിഥുൻഒരു കൈയടി 👌
@ShajiTp-pu3ji
Ай бұрын
😂😂❤
@sirtherestheres5326
Жыл бұрын
ഈ ഗായകനെ ഇവിടെഎത്തിച്ചവരെയും ഒപ്പം മിഥുൻ സഹോദരനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ ഗായകന് സിനിമയിൽ അവസരം നൽകുവാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ ഒരു നഷ്ടമാകും സിനിമ ലോകത്തിന് .
@sudhakarann.c5023
Жыл бұрын
അതി മനോഹരമായ ആലാപനം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഒരു ജാടയും ഇല്ലാത്ത പാവം ഗായകൻ
@muhammedunais6102
Жыл бұрын
ലോകം കാണാതെ പോയ ഗാനഗന്ധർവ്വൻ.....❤❤❤❤
@neena7439
Жыл бұрын
സന്തോഷഠകൊണ്ട്കരഞ്പോയി,ഞാനല്ലാതെആരെക്കിലുംകരഞോ
@mohandas1829
Жыл бұрын
njan sherikkum karanju poyi :(
@fomio1792
8 ай бұрын
Its incredible...no words..!!! Totaly super..
@rktechniques810
7 ай бұрын
ഞാനും കരഞ്ഞൂട്ടാ...എന്താന്നറിയില്ല.
@bindhuanandhan9431
7 ай бұрын
Yes
@jamshidashareef7016
7 ай бұрын
Ys
@helloshiji2077
Жыл бұрын
ഇവരെ ഒക്കെ പണ്ടേ ആരും കണ്ടെത്താതെ ഇരുന്നത് ഇപ്പോൾ മെയിൻ സ്ട്രീമിൽ നിൽക്കുന്ന പാട്ടുകാരുടെ ഭാഗ്യം.... Amazing talent❤
@kiranpj1633
Жыл бұрын
മിഥുൻ ചേട്ടൻ ആ ചേട്ടനെ ചേർത്ത് പിടിച്ചപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷo തോന്നി... ഒരുപാട് സ്നേഹം.... 🙏😊
@santa9404
Жыл бұрын
l😅
@AjitaKumary
Жыл бұрын
Super ❤
@AjitaKumary
Жыл бұрын
അനുഗ്രഹീത കലാകാരൻ
@rajusamuel5668
Жыл бұрын
Super brother god may bless you
@rajaraja3425
5 ай бұрын
മിഥുനെ ഒരു നല്ല മനുഷ്യൻ സ്നേഹി
@tv67717
Жыл бұрын
ഹൃദയം ആർദ്രമാക്കുന്ന വിധത്തിൽ രമേശൻ നിങ്ങൾ പാടി തകർത്തു . അഭിനന്ദനങ്ങൾ!
@sob237
Жыл бұрын
എത്ര മനോഹരം... 💖💖💖ദാസേട്ടൻ കഴിഞ്ഞാൽ ഈ പാട്ട് മനോഹരമായി പാടിയത് ഈ ചേട്ടൻ ആണ് 😍😍😍😍😍
@rajeshck6082
Жыл бұрын
Correct
@sethunathp4828
Жыл бұрын
@@rajeshck6082❤
@dileepansanandan-gk2zv
Жыл бұрын
😊8
@babutd
Жыл бұрын
പ്രകാശ് പുത്തൂർ...
@ArunRaj-c7d
Жыл бұрын
പോളിയാണ് 👍👍👍😍
@rajinadbava4499
Жыл бұрын
ഒരു ഓപ്പൺ സ്റ്റേജിൽ ഇത്ര ഭംഗിയായി പെർഫക്റ്റായി ഈ പാട്ടുപാടിയ ചേട്ടന് സ്റ്റുഡിയോയിൽ ഒരവസരം കിട്ടിയാൽ ഇന്നത്തെ പല ഗായകരും ഇദ്ദേഹത്തിന് പിറകിൽ നിൽക്കേണ്ടി വരും ❤
@dinoopdileep9847
Жыл бұрын
ഈ ചേട്ടൻ ഒക്കെ ആണ് യഥാർത്ഥ ഗാന ഗന്ധർവ്വൻ 🥰🥰👌🏻👌🏻.... അവർണ്ണനീയം... 🥰🥰🥰What A Magician Of Music👌🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@basheerbasheer3393
Жыл бұрын
🥰
@antonycv3140
Жыл бұрын
അന്നു TV. യിൽ കണ്ടപ്പോൾ മുതൽ മനസ്സിൽ കയറിയ ഗായകൻ. അതി ഗംഭീരമായി പാടി പ്രോത്സാഹനവും വേദികളും ഇവിടെയൊക്കെയാണ് അനിവാര്യം
@beenasebastian3015
Жыл бұрын
ചേട്ടൻ വളരെ നന്നായി പാടി. മിഥുൻ എല്ലാവർക്കും കൊടുക്കുന്ന പ്രോത്സാഹനം വളരെ വിലയേറിയതാണ്. Thank you.
@pradeepankv9356
Жыл бұрын
മിഥുന്റെ സ്നേഹവും ഗാനവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 👍🏻
@noelcreations
Жыл бұрын
True
@jamsheerpoolakkodan1700
Жыл бұрын
ശരിയാ
@abiharammathayi
Жыл бұрын
Good song
@shijukkshijukk8968
Жыл бұрын
സത്യം
@bhavinbhavi
Жыл бұрын
സത്യം ബ്രോ... കണ്ണ് ശരിക്കും നിറഞ്ഞു
@nakhilakk7409
Жыл бұрын
നടൻ മുരളിയെ പോലെ ഉണ്ട് ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം ❤
@vasudevannair485
Жыл бұрын
പാട്ടു പാടാൻ ഉള്ള കഴിവ് ജന്മനാ കിട്ടുന്നത് ആണെന്ന് മനസ്സിലായി അതില്ലാത്തവൻ എത്ര പഠിച്ചാലും കാര്യമില്ല അഭിനന്ദനങ്ങൾ
@syamalapankaj5792
Жыл бұрын
ഒറിജിനൽ പാട്ടിനേക്കാൾ ഫീൽ ഉണ്ട് കേൾക്കാൻ ഉയരങ്ങളിൽ എത്തട്ടെ ❤
@sujakarthika6184
8 ай бұрын
എത്ര മനോഹരമായിട്ടാണു പാടുന്നത്. നല്ല ശബ്ദം ❤❤❤❤❤❤❤❤
@sinanaboobakkar4709
Жыл бұрын
അങ്ങയെഅഭിനന്ദിക്കാൻ എനിക്കറിയാവുന്ന വാക്കുകൾ പോരാ അവിസ്മരണീയം ചേട്ടാ ഒരുപാട് ഗാനങ്ങൾ ആലപിക്കാൻ കഴിയട്ടെ അതുകേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ❤❤❤
@govindanshr1238
Жыл бұрын
അടി പൊളി ആലാപനം ഒട്ടും പ്രതീക്ഷിക്കാതെ ശബ്ദ മാധുര്യവും ശ്രുതി ശുദ്ധവും. Congrats.
@jacksongilbert4845
Жыл бұрын
യഥാർത്ഥത്തിൽ ഇങ്ങനെ ഉള്ളവരെ ആണ് നിങൾ ഈ സ്റ്റേജിൽ കൊണ്ട് വരേണ്ടത് , അഭിനന്ദനങ്ങൾ, ഇടക്ക് നിർത്താൻ പോയപ്പോൾ നിങ്ങളുടെ പ്രോത്സാഹനം അഭിനന്ദനാർഹം
@peedikatharayil
Жыл бұрын
അനേകം കലാകാരന്മാർക്ക് മിഥുന്റെ സപ്പോർട്ട് വേണം.... അതു കൊണ്ടാണ് ദൈവം അദ്ദേഹത്തിനെ പെട്ടന്ന് സൗഘ്യം ആക്കിയത്....
@gopikamini1660
Жыл бұрын
Wow!!!!!! ഒരുപാട് തവണ കേട്ടു. എത്ര കേട്ടിട്ടും മതിവരുന്നില്ല ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ!! ദീർഘായുസും, ആരോഗ്യവും ഉണ്ടാവട്ടെ 😘😘😘
@bineeshbkb6301
Жыл бұрын
വളരെ നിഷ്കളങ്കമായി നിന്ന് പാടി ഒരു മനുഷ്യൻ.... ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.... വലിയ വലിയ അവസരങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പ്രേത്യേകിച്ചു എടുത്തു പറയേണ്ട ഒരു കാര്യം... മിഥുൻ ചേട്ടനെ പോലെ മിഥുൻ ചേട്ടൻ മാത്രം... ഇത്രയധികം ഒരാളെ സപ്പോർട്ട് ചെയ്യുന്നതു കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ❤❤❤
@kabeerv153
Жыл бұрын
ചേട്ടാ ഇത്ര മനോഹര ശബ്ദത്തിന്റെ ഉടമയായ താങ്കൾ മുത്താണ് .......❤
@trivandrummallutrucker5476
Жыл бұрын
മിഥുൻ ചേട്ടന്റെ സപ്പോർട്ട് ആണ് ഓരോ കലാകാരന്മാരുടെയും ധൈര്യവും വിജയവും ❤❤❤
@Indra21996
Жыл бұрын
ഓരോ വാക്കും അതിന്റെ ഏറ്റവും നല്ല ഭംഗിയിൽ ആലപിച്ചു ♥️♥️♥️ എന്താ ഒരു ഫീൽ 😍👏👏👏👏👏👏👏 മിഥുൻ ❤️ എന്താ ഒരു സപ്പോർട്ട് 🥰
@sajeerakkili2390
Жыл бұрын
അനുഗ്രഹീത കലാകാരൻ ആദ്യമായിട്ട് പിന്നണി ഗായകർ അല്ലാത്ത ഒരാൾ പാടിയ പാട്ട് കേട്ടിട്ട് സിനിമയിൽ കേട്ടതിനേക്കാൾ നന്നായി തോന്നി❤❤❤❤
@jamespeter3110
Жыл бұрын
എന്ത് പറയണം എന്ന് അറിയില്ല ഞെട്ടിപ്പോയി കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല എന്താ voice ബിഗ് സല്യൂട്ട് ചേട്ടാ ഞാൻ ആർമിയിൽ work ചെയ്യുന്നു ചേട്ടന്റെ ഈ ശബ്ദം കേൾക്കുമ്പോൾ ഇവിടുത്തെ പകുതി ടെൻഷൻ മറന്നു പോകും കാരണം ആ പാട്ടും ശബ്ദവും അത് തരുന്ന ഒരു ഉണർവ് ഉണ്ടെല്ലോ ചേട്ടാ super 👍love you ❤❤❤
@sajithbalan85
9 күн бұрын
ഇതുപോലെ നന്നായി പാടാൻ അറിയുന്ന ഒരുപാട് പേര് പുറത്തുണ്ട് പക്ഷെ അവരെ ആരെയും തിരിച്ചറിയുന്നില്ല... ചേട്ടാ നിങ്ങൾ പൊളിയാണ്... ദാസേട്ടൻ പോലും ഈ പാട്ട് ഇത്ര മനോഹരമായി പാടിയോ എന്ന് സംശയം... ഈ കലാകാരന് അയാളുടെ കഴിവ് ലോകത്തെ കാണിക്കാൻ അവസരം നൽകിയ ഫ്ലവേഴ്സ് ടിവി ക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ... ചേട്ടാ നിങ്ങൾക്ക് എന്റെ ബിഗ്ഗ് സല്യൂട്ട്..
@KrishnaKumar-sf5gy
Жыл бұрын
സ്റ്റേജിൽ പാടുമ്പോൾ ഒരു സഭാകമ്പം ഉണ്ട് എങ്കിലും സൂപ്പർ ആയി പാടി 🙏🙏❤️🌹ഇനിയും ലോകം അറിയുന്ന ഒരു പാട്ടുകാരൻ ആയി മാറട്ടെ 🙏🙏
@renjithasadhu789
Жыл бұрын
അതിമനോഹരമായ പാട്ട്. നന്നായി പാടി..👏👏👏👏..midhun you are such a loveable person .....
@chandranmavila8319
Жыл бұрын
അഭിനന്ദനങ്ങൾ പ്രിയ സഹോദരാ പാട്ടുകളെല്ലാം സൂപ്പർ കാനായിലെ കല്യാണ നാളിൽ എത്ര മനോഹരം
@sebastiant.j812
Жыл бұрын
Good singing
@ruchi-cookingnvlogs
Жыл бұрын
അനുഗ്രഹീത ഗായകൻ. ഇനിയും പാടാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. 💐
@rajeshmg7596
Жыл бұрын
മിഥുൻ ബിഗ് സല്യൂട്ട്. പാട്ടിനോപ്പം അതും മനസും കണ്ണും നിറയിച്ചു 🙏🙏🙏😍
@SAMEERKK-i5w
Жыл бұрын
എവിടെയായിരുന്നു ഇത്രയും കാലം. മലയാളത്തിന് നഷ്ടമായിപ്പോയ ഇത്തരം കഴിവുള്ളവരെക്കാണുമ്പോള് ദുഃഖം തോനുന്നു..പിടിപാടുകളല്ല ,കഴിവാണ് മാനദണ്ഡമെന്ന് കോമഡി ഉത്സവം തെളിയിക്കുന്നു.അഭിനന്ദനങ്ങള്...
@sirajudeentk7179
Жыл бұрын
Social media യുടെ വരവിൽ ഇത്തരം ഒളിഞ്ഞിരിക്കുന്ന സ്വരമാധുര്യങ്ങളെ നമ്മൾക്ക് കേൾക്കാൻ കേൾക്കാൻ കഴിഞ്ഞു. ഒരു പാട് നന്ദി ചേട്ടാ❤❤❤
@sherlysajan-cn4jb
Ай бұрын
ഈ സ്വാരം വളരെ വെത്യാസം 👌👌👌🌹🌹🌹നല്ല സ്മാർട്ട് ആണ് ഈ കുട്ടിയെ നല്ല രീതിയിൽ സംഗീതം പഠിപ്പിക്കാൻ ആരെകിലും മുൻപോട്ടുവരണംഅതാണ് ഏറ്റവും വലിയ സഹായം 👍👍
@binukrishnankutty7617
Жыл бұрын
ചേട്ടാ......അതിമനോഹരമായി എല്ലാ പാട്ടുകളും,അനുകരണങ്ങൾ ഇല്ലാതെ സ്വന്തം ശൈലിയിൽ; മനസ്സിന് ഒരുപാട് സന്തോഷം തന്നു ;കൂട്ടത്തിൽ സഭാകമ്പം വരുമ്പോഴുള്ള മിഥുന്റെ ആ ചേർത്തുപിടിക്കലും !!!!!താങ്കൾ ഒരു നല്ല ഗായകനും മിഥുൻ ഒരു നല്ല അവതാരകനുമാണ് ;അനുഗ്രഹിക്കട്ടെ ദൈവം രണ്ടാളേം .
@k.ksajeev5763
12 күн бұрын
സത്യം പറഞ്ഞാൽ നാലാമത്തെ തവണയാണ് ഈ ഗാനം കേൾക്കുന്നത് ഗംഭീരം അതി ഗംഭീരം കണ്ണിൽ നിന്നും കണ്ണീർ വന്നു ഞാനും അത്യാവശ്യം പാടും അമ്മസിങ് പെർഫോമൻസ് മിഥുൻ ജി യുവർ അംഗറിങ് അപ്പാരം സ്റ്റേജിൽ നിന്ന് ഇടക്ക് സ്ലിപ് ആകുന്ന അവസരത്തിൽ എപ്പോഴും കൂടെയുള്ള മിഥുൻ ജി ക്കു ഒരു ബിഗ് സല്യൂട്ട് ❤❤❤
@vipinraj-vr3sg
Жыл бұрын
ഇതിനൊന്നും കമന്റ് ഇടാൻ ഉള്ള യോഗ്യത ഒന്നും എനിക്ക് ഇല്ല 🙏🙏🙏🙏🙏
@shareefshari3796
Жыл бұрын
അതാണ് ❤
@leelapa6784
Жыл бұрын
🙏
@chandranvkeralal400
Жыл бұрын
Kettu aasudhikkanum oru hrudayam venam.👍
@krishnapriya3431
Жыл бұрын
സൂപ്പർ ചേട്ടാ
@kishorb1836
Ай бұрын
എനിക്കും തോന്നി. ❤ ഇതു മാത്രം എത്ര മനോഹരം ആ ആലാപനം
@SureshC-c3d
Ай бұрын
മിഥുനേ മകനേ നീയാണു ഇത് പോലുള്ള വരുടെ മകൻ മിഥുനേ എന്നും നന്മകൾ നിറഞ്ഞ പൂർണ്ണ ആ ശീർവാദം
@santhoshkumar4866
Жыл бұрын
🙏🙏🙏🙏🙏🙏👍👍👍👍👍👍👍👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤ ഇതുപോലെ എത്രയോ മുത്തുക്കൾ ഈ സംഗീത സാഗരത്തിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്... അത് കണ്ടെത്താനുള്ള നിങ്ങളുടെ ഈ ശ്രമത്തെ എത്ര വന്ദിച്ചാലും അധികമാകില്ല.... ❤❤❤❤❤❤
@devakidevi1234
4 ай бұрын
Y😂
@yousafkk6925
26 күн бұрын
മിഥുൻ ചേട്ടന്റെ.. ആ സപ്പോർട്ടും കരുതലും.. കണ്ണ് നിറഞ്ഞുപോയി.. ആ ഭാഗം മാത്രം ഒരുപാടു തവണ കണ്ടു.. മിഥുൻ ചേട്ടാ ഒരുപാടു നന്ദി. സപ്പോർട്ടുചെയ്ത ജഡ്ജസിനും ഒടിയൻസിനും
@Thankamani.P
5 ай бұрын
മിഥുൻ, മോനെ, കണ്ണേ ആദ്യം മോനൂന് ഒരു ബിഗ് സല്യൂട്ട്. നിന്റെ നന്മ തുടരട്ടെ അനുഗ്രഹങ്ങൾ ആശംസിക്കുന്നു. ഓരോരുത്തരെയും നെഞ്ചോട് ചേർക്കുമ്പോൾ നിന്നെ ദൈവം നെഞ്ചോട് ചേർക്കുന്നല്ലോ. മോനെ ഒന്ന് കാണുവാനും ആ പാദങ്ങളിൽ ഒന്ന് തൊടാനും അമ്മയ്ക്ക് ആഗ്രഹം. ദൈവം ധാരാളമായി കാത്തുകൊള്ളട്ടെ. മോനൂ
@snehappuassuntha8284
Жыл бұрын
സുപ്പർ സുപ്പർ സപ്പുർ. കെച്ച് കള്ളൻ ഇത്രയും നാൾ. എവിടെ പോയിരുന്നു❤❤❤
@sajujohn9063
Жыл бұрын
എന്റെ അമ്മോ.. ദൈവത്തിന്റെ വരദാനമേ... Really god present here...
@vineshkumar34
Жыл бұрын
ഗാനമേള ട്രൂപുകൾ മത്സരിക്കും.. ചേട്ടന്റ ഡേറ്റിനു വേണ്ടി 🙏👍
@innovativesolutions7417
Жыл бұрын
Filim il singer ayi anu ee chettan varandathu
@Itsmeveenaa
11 ай бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല അത്രയ്ക്ക് മനോഹരം ആയിട്ട് ഈ ചേട്ടൻ പടിട്ടുണ്ട്....❤
@nijith84
Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. .. അത്രക്ക് സൂപ്പർ.......❤❤❤❤❤❤ഈ ആളെ അറിയുന്നവർ ഉണ്ടോ
@Ajithkumar-io1jw
4 ай бұрын
ഇദ്ദേഹത്തിന്റെ നമ്പർ ആരുടെ എങ്കിലും കൈയിൽ ഉണ്ടെങ്കിൽ ഒന്ന് തരിക ഞങ്ങളുടെ അടുത്ത ആൽബത്തിൽ ഒരു സോങ് പാടിക്കാൻ വേണ്ടിയാണ്…
@vineethasvenugopal1917
3 ай бұрын
ചേട്ടാ ഇത് എന്റെ ബ്രദർ ആണ്.
@kunjans8493
2 ай бұрын
Number kodukku@@vineethasvenugopal1917
@SoniyaSojan-no3ch
Жыл бұрын
കുറെ പ്രാവശ്യം കേട്ടു 👌🌹🌹
@sasikk1275
Жыл бұрын
ഈ അനുഗ്രഹീത ഗായകന്റെ പാട്ടുകൾ കേട്ട് ആനന്ദാശ്രു തുടച്ചു കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് . കുപ്പിയിലെ മാണിക്യമേ ... ശതകോടി പ്രണാമം....🙏🙏🙏 ഇതുപോലൊരു ഗായകനെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ " ജന്മം പാഴ്മരമായിത്തീർന്നേനെ " അവസരങ്ങൾ ഒരുക്കിയ ഫ്ളവേഴ്സിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ..
@krishnarajr6041
Жыл бұрын
മിഥുൻ ഭായ് 🙏.. Anazing ആദ്യം ഈ വലിയ കലാകാരനെ പൂർണമായി പാടാൻ മുഴുമിപ്പിക്കാൻ താങ്കൾ കൊടുത്ത 👍 സപ്പോർട്ട് 🙏 അദ്ദേഹത്തിന്റെ പാട്ട്... അതി മനോഹരം... മാണിക്യം പോലെ.
@rajilesh778
Жыл бұрын
❤️❤️❤️❤️❤️
@apal5386
Жыл бұрын
No words can complement him enough.....love to hear over and over again....God bless!!
@bhaskarank837
28 күн бұрын
These sweet songs taking me to my childhood at my present age of 73.All these songs had been heard from the loud speaker of of near by CINEMA KOTTAYAM during my ASAN PALLIKOODAM days.Old is gold. THANKS FOR UPLOADING THESE SONGS
@moidunniayilakkad8888
Жыл бұрын
നന്നായി ആസ്വദിച്ചു. നല്ല ശബ്ദം . മിഥുന്റെ നല്ല സപ്പോർട്ട്. Good .
@nfamilymedia8672
15 күн бұрын
മിഥുൻ ചേട്ടൻ്റെ ഒറ്റ സപ്പോർട്ടുകൊണ്ടാണ് പാട്ട് ഇത്രേം മനോഹരമാക്കി മുഴുവനാക്കാൻ പറ്റിയത്❤❤
@Chalakudy_Sauhrudam
Жыл бұрын
❤ ആങ്കറിനും ഗായകനും❤ 💯 ✅ ❤❤❤❤❤
@prasanat8151
Жыл бұрын
എന്ത് രസമായിരുന്നു കേൾക്കാൻ നല്ല പാട്ടായിരുന്നു❤❤❤❤❤
@evershineshine4132
Жыл бұрын
കുടുംബ പ്രാരാക്തങ്ങളാൽ എത്രയോ കലാകാരൻമാർ അറിയപെടാതെ പോകുന്നു അതിൽ ചേട്ടൻ ഭാഗ്യവാൻ
@prakask2002
Жыл бұрын
എത്ര എത്ര കലാകാരൻമാർ എല്ലാ കഴിവും ഉണ്ടായിട്ടും അറിയപ്പെടാതെ പോവുന്നു എന്താ ഫീൽ എല്ലാ ഭാവുകങ്ങളും നേരുന്നു
@jinikp9502
Жыл бұрын
Adipoli ഗംഭീരം.. ഒന്നും പറയാനില്ല.. അത്രക്കും perfect....
@rejivt9133
Жыл бұрын
സൂപ്പർ. സോങ്. പൊളിച്ചു ആലാപനം 👍👍👍👍👍🙏🙏🙏
@nirmalamuraleedharan4736
7 ай бұрын
എന്റെ പൊന്നു ചേട്ടാ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻നല്ല സ്വരം ഞങ്ങളുടെ പാവം മിഥുൻ എല്ലാം സപ്പോർട് ചെയ്തു
@Henry-xk4hu
Ай бұрын
കണ്ണ് നിറഞ്ഞു പോയി ചേട്ടാ. ഈ സൂപ്പർ ഗാനത്തെ മനോഹരമായി പാടി തകർത്തു 🌹
@user-Rajes1997
6 ай бұрын
. നിങ്ങളെ ഒരോരുത്തരും കടന്ന് വരട്ടെ..... മിഥുൻ പൂർണ്ണമായും സഹായിക്കുന്നുണ്ട്...👍
@ashokan3672
Жыл бұрын
സത്യം കണ്ണ് നിറഞ്ഞുപോയി.. 🙏
@mujeebthachery
5 ай бұрын
നല്ല മാധുര്യം നിറഞ്ഞ ശബ്ദം, ഒപ്പം മിഥുനിൻറ സപ്പോർട്ടും.
@aneeshanand2950
Жыл бұрын
ഇത്രയും കാലം എവിടാരുന്നു 😍😍😍❤❤❤ കിടുക്കി... 😍😍
@rajeshk2936
Жыл бұрын
ആദ്യം അഭിനന്തനം മിഥുനി നാണ്. കാരണം അദ്ദേഹത്തെ ചേർത്തുപിടിച്ചതിന്. സൂപ്പർ🌹🌹❤️❤️
@bineshkumar6958
Жыл бұрын
Studio സെറ്റിംഗ്സ് ഒന്നും ഇല്ലാതെ തന്നെ ഇത്രയും സൂപ്പർ ആയി പാടി, സ്റ്റുഡിയോ യിൽ ആണെങ്കിൽ..... Graet🙏🙏🙏🙏
@Sajeevjose1
Жыл бұрын
Wow ....what a singer..!!!!!!! blessed singer and lovely voice. Dear Mithun, we appreciate you dear for your supportive mind to everyone. we love you so much..❤❤❤❤❤❤❤💘💘💘💘
@aiswaryagayathry2761
Ай бұрын
പഴയ പാട്ടുകൾ.കേൾക്കാൻ. എന്തു സുഖം. എന്തു അർഥ mulla. വരികൾ മനോഹരം തന്നെ. വീണ്ടും. വീണ്ടും.കേൾക്കാൻ.തോന്നും. മനസിൽ തങ്ങി നില്ക്കുന്ന ഗാനം
@soumyasyam8161
Жыл бұрын
Ente lifil ithrayum nalla song Ethra yum Nalla sound adhyam . Filiminekkalum Nalla song. Evidunnu kandu edutthu ee chettane Hoo super. Salute to midun ❤
@geethanair591
Жыл бұрын
OMG. What an adorable voice. may god bless you with many more opportunities.
@sathyansathyan.p5762
2 ай бұрын
മിഥുന് ji താങ്കൾ ഒരു അവതാരകൻ മാത്രമല്ല കലാകാരൻ മാരുടെ കൂടപിറപ്പാ , നിങ്ങളുടെ ആ suport ❤❤❤❤
@joyantony7424
14 күн бұрын
നല്ല ശബ്ദം, അടിപൊളി ആയി പാടി. എനിക്ക് തോന്നുന്നു ഇപ്പോൾ വയസ് ആയവരാണ് നന്നായി പാടുന്നത്. ചെറുപ്പക്കാർ നല്ലപോലെ പാടുന്നില്ല എന്നല്ല ഇതിന് അർത്ഥം 😂❤️🌹🙏👌
@santhoshkumarml
Жыл бұрын
😢 മനോഹരം അവസരം നൽകിയ ടീമിന് ❤
@sahadevanem3754
21 күн бұрын
ജന്മനാ ദൈവം കൊടുത്ത വരം ഇനിയും ഒരു പാട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@praveennspravi3234
Жыл бұрын
കൈ വിട്ട് പോയപ്പോൾ കൈപിടിച്ച് കയറ്റിയ മിഥുൻ ചേട്ടാ നിങ്ങ മുത്താണ് മുത്തേ 😘😘😘😘😘😘😘😘😘😘 അതുപോലെ ഇതൊക്കെ ഇങ്ങനെ കൂൾ ആയി എങ്ങനെ പാടുന്നു ആ മനുഷ്യൻ 😘😘😘😍😍😍😍😍😍😍😍😍ദൈവം 😍അനുഗ്രഹിക്കട്ടെ
@MuhammedmadaniMadani-qx5rb
Жыл бұрын
❤❤❤❤🥰
@MuhammedmadaniMadani-qx5rb
Жыл бұрын
എന്ത്ന്നാ മോനെ ❤️❤️❤️ ചേട്ടൻ ഒരു രക്ഷയും ഇല്ല... സാധാരണ ഗായകരിൽ എന്നെ അത്ഭുതപെടുത്തിയ ഗായകൻ ❤️❤️❤️❤️❤️
@dasanmakallettumkara6576
Жыл бұрын
പ്രിയപ്പെട്ട രാധപ്പൻ, വർഷങ്ങളായി കണ്ടിട്ട് .ഈ പരിപാടി യിലൂടെ വീണ്ടും കാണാൻ കഴിഞ്ഞതിലും , പ്രശംസിക്കാൻ വാക്കുകൾ ഇല്ല .അഭിനന്ദനങ്ങൾ ,ആശംസകൾ
@melbinkakkariyil7805
Жыл бұрын
അനുഗ്രഹിത കലാകാരൻ❤️❤️❤️❤️❤️❤️👍👍👍👍
@joyantony7424
14 күн бұрын
നല്ല ശബ്ദം, നന്നായി പാടി, ഞാനും ഒരു amature സിങ്ങർ ആണ്. സ്റ്റാർമക്കർ ആൻഡ് SMULE ലും പാടുന്നു. എനിക്ക് ഇപ്പോൾ വയസ് 73. പക്ഷെ താങ്കളുടെ ശബ്ദം അപാരം 🌹❤️🙏😂👍👌
@anilkumars4532
Жыл бұрын
You are having a talented voice You are singing correctly with all sangathies You are having an inborn talent That is God's gift Keep it up
@thulassikk4201
Жыл бұрын
ഒരുപാട് സ്നേഹത്തോടെ 🙏🙋💞
@bijukunjumon5974
Жыл бұрын
മിഥുന്റെ സപ്പോർട്ടും പാട്ടും സൂപ്പർ 👌👌👌
@binoyisac328
Ай бұрын
ആലാപനം മനോഹരമായിരിക്കുന്നു സ്വാമി👍🏼🙏🏼🙏🏼🙏🏼
@georgevarghese8903
Жыл бұрын
ഇത്രയും നല്ല ഒരു ഗായകനെ നമ്മുടെ കേരളം ഇതുവരെ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ വല്ലാത്ത വിഷമം തോന്നുന്നുദൈവം അനുഗ്രഹിക്കട്ടെ
@baijutdk4595
3 ай бұрын
ശബ്ദം ഇടറിയപ്പോൾ ചേർത്ത് നിർത്തി വീണ്ടും പാടാൻ സപ്പോർട്ട് കൊടുക്കുന്ന മിഥുൻ ചേട്ടൻ നല്ലൊരു കലാകാരനെ ഇത് പോലെ ചേർത്ത് നിർത്താൻ ആകു പ്രേക്ഷകരെ ഞെട്ടിച്ചു പാടിയ രമേശ് ചേട്ടന്റെ ശബ്ദവും അക്ഷര സ്പുടതയും പറയാതെ വയ്യ പാടാൻ ഉള്ള കഴിവ് ഉള്ളതിന്റെ ഒരു അഹങ്കാരം പോലും മുഖത്തു ഇല്ലാതെ പാടി തകർത്തു 👍👍👏👏
@Jaleeelkka
10 ай бұрын
യേശുദാസിന്ന് ഒപ്പം നിൽക്കുന്ന ഒരു കലാകാരൻ ഇനിയെങ്കിലും നിങ്ങളുടെ ഭാഗ്യം തെളിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@sudheeshcchelikodan9847
Жыл бұрын
ഈ വിഡിയോ എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്കറിയില്ല. ഓരോ പ്രാവശ്യം കാണുമ്പോഴും ഇരട്ടി മധുരം
@vijayanajvijayanaj9273
2 ай бұрын
ഞാനറിയാതെ നി പിടിയ പാട്ടിന്റെ ഈണത്തിൽ മുഴുകു ക യായിരുന്നു... എന്തു പറയാൻ .... God is wow...and Love
@jayastephanose4142
Жыл бұрын
Unbelievable Singing. No words to expess his ability ❤❤❤
Пікірлер: 1,7 М.