നാടിന്റെ മനോഹാരിതയിൽ നിന്നും മാറി മണലാരണ്യങ്ങളിലേക്ക് ചേക്കേറിയ ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് നാടിന്റെ പച്ചപ്പും, മനോഹാരിതയും തിരിച്ചു കിട്ടുന്ന ചെറിയ ഒരു ഗ്രാമ പ്രദേശമാണ് മാൽകിയയിൽ ഉള്ള ഈ karzakan forest. MDT കൂടെ വീഡിയോ ചെയ്യാൻ സാധിക്കുമെന്ന് വിചാരിച്ചതല്ല, അപ്രതീക്ഷമായ ബഹ്റൈൻ വിസിറ്റിലൂടെ അത് സാധിച്ചു. Drone ഇല്ലായിരുന്നിട്ടും അതിനൊപ്പം നിൽക്കുന്ന Visuals നല്ലോണം ഈ വീഡിയോയിൽ ഞങ്ങൾക്ക് കാണിച്ചു തന്നു. ഉറപ്പായും next time drone കൂടെ കൂട്ടി നമ്മുക്ക് ഒരു വീഡിയോ ചെയ്യുവാൻ സാധിക്കട്ടെ. All the best MDT 😍❤️
Пікірлер: 45