Kerala flim industry challenged Kamals acting with FAFA. Such a tremendous actor. Love from TN
@netaji-thebritishslayer
11 ай бұрын
Novway bro.
@anwarpasha4475
6 ай бұрын
@@netaji-thebritishslayeri think fahad is better than kamal
@shaheenmohamedali5524
5 ай бұрын
@@anwarpasha4475 bruh...wtf
@nidhina5706
5 ай бұрын
@@anwarpasha4475have u ever watched any kamal movies
@JV-ut4fi
2 ай бұрын
@anwarpasha4475 will fafa even agree with this?
@kpsachin6244
2 жыл бұрын
MAMMOOKKA 😍❤
@ajithbaiju9766
2 жыл бұрын
Mammokka🔥🔥🔥
@ajaykbaby3414
2 жыл бұрын
That is why these 2 are always legend's 👏👏
@SajadSajad-tn9yy
2 жыл бұрын
Mammukka🥰
@racerjohn8261
2 жыл бұрын
Legendery Mammookka 😍❤❤
@40sauravasoman47
2 жыл бұрын
എന്നാ ഞാനും പറയാം ഇതും എന്റെയും ആഗ്രഹം ആണ് 🤗❤️. I'll be recognized as an actor.
@sanalvjmf5482
6 ай бұрын
Mammookka 👑💎💖
@thampikalpana232
2 жыл бұрын
നേരം പുലർന്നാൽ നമ്മൾ അഭിനയം തുടങ്ങും. ഒറ്റക്കിരിക്കുമ്പോൾ മാത്രം നമ്മൾ അഭിനയിക്കാറില്ല.
@Critique007
2 ай бұрын
Mamooty 😂
@Alaisanthanam-
2 жыл бұрын
Fafa natural mammoty method
@ajithbaiju9766
2 жыл бұрын
Mammokka👑❤️🔥🔥
@8.o922
2 жыл бұрын
Ikka❣️Fafa
@rahulpalatel7006
2 жыл бұрын
Mamootty worked hard for this position.Fahadh also has talent which is very rare in nepotism products.
@SR-zo4kh
2 жыл бұрын
But in Malayalam industry nepotism products will not last long as in Bollywood other industries. Bcoz fahads first movie was a flop and his acting was bad in that film. Then he had gone and studied in Film institute. All nepotism child that survive in Malayalam industry has talent Eg: Shane,fafa,DQ,prithi,indrajith and so many others
@roufsaidvalapp7124
2 жыл бұрын
Mammooka
@princebalson2833
2 жыл бұрын
മമ്മുക്ക 👌🏼
@shaikh4695
2 жыл бұрын
Lalettan : ithellaam oru bishinesh alle..
@Mt-nm5sf
2 жыл бұрын
പിന്നെ ഇക്ക അല്ലെ ചാരിറ്റി ഒകെ അല്ലേ അഭിനിയക്കുന്നത് കാശ് മേടിപിട്ട് തന്നെയാണ് തീട്ട കോയേ അഭിനയിക്കൂന്നത്
@nishadmajeed9796
2 жыл бұрын
Lalettan paranjathil enthanu thettu.
@jerryjerome9987
2 жыл бұрын
But every one know lalettan is a born actor... That's also a special thing..mammokka athu nedi eduthapol lalettanil athu inborn aytu und.. that's y he can touch every jounours of Acting skills in cinema.. he can Act,sing,dance, actions..what ever the charector demands.. bussinessum aryam
Born aayirunu pandu eppo kandavante vakkinu munil verum oomban
@user-zl2hv1vo9p
5 ай бұрын
But fahads expression s are 👍 great u have proved it kumbalgi night s well done 🎉
@mathewjohn8126
2 жыл бұрын
Abhijith Sudhakar is so true
@tttt-er7bu
2 жыл бұрын
Jeevithathil santhoshavanayi irikunna oro manushyanum avnte joli santhoshathode cheyyunnavan ayirikum.athu ethu joliyanenu illa oru cherupukuthi cheyunnathum oru joli yanu but athil avan agrahikunnu lokathile ettavum mikacha cherupukuthiyakananu apol avide santhosham koodunnu.because aa joliyil avananu ee lokathile ettavum mikachathu.thats passion.. ithellam athinte oru bhagamanu thatsall
@adak1662
2 жыл бұрын
🥰😍
@shibu476
2 жыл бұрын
Lalettan and fahad fasil is same method of acting. Director cannot predict thier acting. Ith rand perudeyum chinthagathi aanu
@ThatGuy-my5ou
2 жыл бұрын
Yes Lalettan was a good actor ,but now😔....
@sajan8618
2 жыл бұрын
@@ThatGuy-my5ou lalettan is not a method actor
@atwunz
2 жыл бұрын
@@sajan8618 natural actor ennu aayirikum... Agane oru type acting polum illa.
@atwunz
2 жыл бұрын
Guhan aanelle chummathalle jimmit ne irakiye.
@sajan8618
2 жыл бұрын
@@atwunz ഏതാടാ ഈ മുതലകുളം വാണം. അവൻ way of acting എന്നായിരിക്കും ഉദേശിച്ചത്.Meisner technique ന്റെ മറ്റൊരു പേരാണ് behaving acting/ natural acting.
@nirmalk6536
2 жыл бұрын
Kuppi.. Kandan💞👌💞
@saidalikuttykutty8234
2 жыл бұрын
So everybody can act like mainstream actors.
@babeeshcv2484
2 жыл бұрын
Woww... 👍🙏👍
@MrGangashankar
2 жыл бұрын
But fahad is born actor ✨️
@vishnudaskp9799
2 жыл бұрын
No
@naieemnizamudeen2429
2 жыл бұрын
No
@gamesfood
2 жыл бұрын
മോൻ കൈ എത്തും ദൂരത്തു കണ്ടിട്ടില്ലേ 🙄🙄🙄
@ajaykbaby3414
2 жыл бұрын
@@gamesfood ommb malare
@gamesfood
2 жыл бұрын
@@ajaykbaby3414 നന്നായി വലിച്ചു നീട്ടി സ്വയം അങ്ങ് ചെയ്താൽ മതി കേട്ടോ മോനുസേ 😄😄
@avilmilk
5 ай бұрын
മോഹൻലാൽ മമ്മൂട്ടിയെ കുറിച്ച് ഇതേ അഭിപ്രായം പറയുന്നത് ഒരു ഇന്റർവ്യൂൽ പറയുന്നത് കണ്ടിട്ടുണ്ട് ഈ പറയുന്ന ഞാനും അതേ , എന്റെ തലമുറകളിൽ പോലും ഒരു സിനിമക്കാരൻ ഇല്ല . പക്ഷെ ആഗ്രഹം . അതെന്നെ എന്റെ ലക്ഷ്യത്തിൽ എത്തിക്കും . ഒരു ദിവസം എന്റെ പടത്തിനും ആളുകൾ കൂടും . എറണാകുളം സിറ്റിയിൽ എന്റെയും മുഖമുള്ള വലിയ ഒരു ഫ്ലെക്സ് ..❤❤
@indrajithkannan8738
2 жыл бұрын
Mohanlal 90% business man🤣🤣🤣
@sibin9594
2 жыл бұрын
And 100% actor
@hidayathklp3400
2 жыл бұрын
Ath ippo
@manu1530
2 жыл бұрын
@@sibin9594 100% actor ayittulla arum thanne illa suhurthe... (Acting ennla ella meghalayilum)
@cj3426
2 жыл бұрын
@@sibin9594 not anymore 🤣🤣🤣
@sibin9594
2 жыл бұрын
@@cj3426 it proves how silent u are on ur reply. Keep it up buddy😊.
@abhijith2987
2 жыл бұрын
No body is a born actor.. Not even Dulquer or Pranav.. Its their passion, hardwork and experiments results in their height of performance..
@nithinamandra8212
2 жыл бұрын
Talent is nothing with out practice
@Thanksalot24
5 ай бұрын
👌👌👍👍🌹🌹🙏🙏😊
@jaybnglr1948
2 жыл бұрын
Born actor - Lalettan
@influxelectricalsolution7600
5 ай бұрын
😂😂
@pournamikrishna9679
5 ай бұрын
I am exoecting the same From Him.. BEST WISHES DEAR
@sarithasnair7462
2 жыл бұрын
Next lalettan. == Fahad ikkaa. 🔥🔥🔥🔥🔥🔥❤️❤️❤️
@tecdevelopers
2 жыл бұрын
No. Its like the below. Prem Nazir, Mohanlal and Dileep. Sathyan, Jayan and Mammootty. All the above are legends.
@abhijith7480
5 ай бұрын
കോപ്പ് ഒഞ്ഞു പോയെടാ പാൽകുപ്പി വാണമേ 🥴🥴🥴 മമ്മൂക്ക ലാലേട്ടൻ ഇവരുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത പോലും ഇവനൊന്നും ഇല്ല ഒരു ഫഹദ് 💩💩💩
@rahulr6156
4 ай бұрын
Amd where did that bring you.... Upto bhramayugam
@Yourfatherscock
4 ай бұрын
മെത്തേഡ് ആക്ടർ മോർ പെർഫെക്റ്റ് ദാൻ നാച്ചുറൽ വൺസ് മോസ്റ്റ് ഓഫ് ദ ടൈം ❤❤
@@ThatGuy-my5ou Prithvi ,jaya suraya Evare onnum. Mammoottye vechu compare cheyyalle angeru Methorda actora Methord actor indian cinimayil 2 pere Ollu Dileep kumra ,Mammootty Natural actor indiayil thanne kore ind
@rimurutempest3409
2 жыл бұрын
nivino pari
@faizanfaizi2026
2 жыл бұрын
Fafa
@rashidrashi2393
5 ай бұрын
😄😄
@sijojosesijojose7454
2 жыл бұрын
രക്തത്തിൽ അഭിനയം ഉള്ള നടൻമാർ ആരൊക്കെയാണാവോ?... ഇനി അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ചവരും ആരൊക്കെയാണാവോ?... ഇതൊക്ക കണ്ടുപിടിക്കാൻ സി റ്റി സ്കാൻ പോലെയുള്ള ആധുനിക സംവിധാനങ്ങൾ ഉണ്ടായിരിക്കും അല്ലേ?.. സത്യത്തിൽ ആരും നടനോ നാടിയോ ആയി ജനിച്ചതായി നമ്മൾ കേട്ടിട്ടില്ല.. അനുഭവങ്ങളും തീവ്ര അഭിനിവേശവുമാണ് നല്ല നടനെയും നടിയെയും സൃഷ്ടിക്കുന്നത്... മമ്മൂട്ടിക്ക് അസൂയ കുറച്ചു കൂടുതലാണെന്ന് കേട്ടിട്ടുണ്ട്.. പക്ഷെ ഇത്രെയും പ്രേതീക്ഷിച്ചില്ല.... സ്ക്രീനിൽ മാത്രമല്ല ഇന്റർവീസിലും താനൊരു മികച്ച നാടനാണെന്ന് മമ്മൂട്ടി പല തവണ തെളിയിച്ചിട്ടുള്ളതാണ് 🙏
@negative-vibe
2 жыл бұрын
Ningal paranja karyavum mammooty etho interview il paranjitundu. Ningal late aayi.
@sijojosesijojose7454
2 жыл бұрын
@@negative-vibe മമ്മൂട്ടിയുടെ കാര്യത്തിൽ ആരും ലേറ്റ് അല്ല.. കാരണം ഇത് പുള്ളിയുടെ സ്ഥിരം നമ്പർ ആണ്... ഒരുതരം പകൽമാന്യൻ കളി.... അഭിനയത്തെക്കുറിച്ചു ചോദിച്ചാൽ അഭിനിവേശം... ഡ്രെസ്സിങ്ങനെക്കുറിച്ച് ചോദിച്ചാൽ, വീട്ടിൽ നിന്നും ഇറങ്ങുന്ന സമയത്തു കണ്ട ഒരു ഷർട്ടും പാന്റും എടുത്തിട്ടു അത്ര മാത്രം (ഷൂട്ടിംഗ് ലൊക്കേഷനിൽ ചെന്നാൽ ആദ്യം ക്യാരവാനിൽ കയറി പുട്ടി ഇട്ടിട്ടെ സഹപ്രേവർത്തകർക്കു മുഖം കൊടുക്കൂ എന്നുള്ളത് മറ്റൊരു സത്യം ).. പിന്നെ പുള്ളി ബുന്ധിമാൻ ആയതുകൊണ്ട് കമ്മികളെ ചാരി നിന്ന് ട്രോളുകളിൽ നിന്നും രക്ഷപ്പെടുന്നു. അത്ര മാത്രം... അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു ഈ ഫാൻസി ഡ്രെസ്സൊക്കെ ഇട്ടുകൊണ്ട് വന്ന് പുള്ളി നിൽക്കുമ്പോൾ ഇവിടുത്തെ സിപിഎം സൈബർ നാറികൾ കൊന്നു കൊല വിളിച്ചേനെ 😄😄😄
@negative-vibe
2 жыл бұрын
അയാൾ അയാളുടെ കാര്യം പറയുന്നതിനു താൻ കുരു പൊട്ടുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.? അയാൾക്കു ഇഷ്ടമുള്ളത് സംസാരിക്കട്ടെ. സ്വയബോധം ഇല്ലാത്ത രീതിയിൽ ഒന്നുമല്ല രാജ്യം പദ്മശ്രീ കൊടുത്ത് ആദരിച്ച ഇന്ത്യയിലെ ഒരു മികച്ച നടൻ അയാളുടെ interview യിൽ പറയുന്നത്. പിന്നെ ഇവിടെ തന്റെ കുടുംബത്തിൽ കലാപരമ്പര്യം ഇല്ല എന്ന് മാത്രമാണ് മമ്മൂട്ടി പറയുന്നത്. ഇനി മറ്റെന്തെങ്കിലും ആണ് ഉദ്ദേശിക്കുന്നത് താങ്കളെങ്കിൽ തികച്ചും താങ്കളുടെ ചിന്താഗതിയുടെ പ്രശ്നമാണെന്നാണ് ഞാൻ പറയുകയുള്ളൂ. മമ്മൂട്ടി എന്ന നടൻ സ്വയം താന്നിലെ നടനെ മിനുക്കി തേച്ചെടുത്തതാണ് എന്ന് അഭിമാനത്തോടെ പറയുന്നു. അതിൽ അദ്ദേഹത്തിന് അഭിമാണിക്കുക തന്നെ ചെയ്യാം. ജനിക്കുമ്പോൾ ആരും നടനായി അല്ല ജനിക്കുന്നത്. മോഹൻലാലിന്റെ മുന്നിൽ വെച്ച് പലരും അയാളെ കുറിച്ചു born actor എന്നും പറഞ്ഞു തള്ളുന്നതും കണ്ടിട്ടുണ്ട്. അത് തിരുത്താമായിരുന്ന സമയത്ത് മോഹൻലാൽ ചെയ്യുന്നത് കണ്ടാൽ എനിക്ക് സരോജ്കുമാറിന്റെ ഭാവങ്ങൾ ആണ് ഓർമ വന്നിട്ടുള്ളത്. മമ്മൂട്ടി പറയേണ്ടത് പറയുക തന്നെ ചെയ്യും. എത്ര നല്ല ചോദ്യം ചോദിച്ചാലും പൊട്ടത്തരം പറഞ്ഞു interview കൊടുത്ത് എയറിൽ കയറുന്ന ലാലേട്ടന്റെ ഫാൻസ് ഇത്തരത്തിലുള്ള interview കാണുമ്പോൾ തീർച്ചയായും ഫ്രസ്ട്രേറ്റഡ് ആവും. ആയില്ലെങ്കിൽ എന്തോ പ്രശ്നമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ പോവുന്നത് അഭിനയിക്കാൻ ആണ്. അഭിനയിക്കുന്നതിന് മുന്നേ makeup ഇടുന്നത് സിനിമ ഉണ്ടായ കാലം മുതലെയുള്ള കാര്യമാണ്. വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അയാൾക്കു തോന്നിയ വസ്ത്രം ധരിക്കുന്നതിൽ എന്താണ് പ്രശ്നം. ചോദ്യത്തിന് ഉത്തരം ആണത്. താങ്കൾക്ക് കാര്യമായ പുരോഗതി മനസ്സിന് സംഭവിച്ചിട്ടില്ലന്ന് ഞാൻ കരുതുന്നു,
@sijojosesijojose7454
2 жыл бұрын
@@negative-vibe അയാൾ അയ്യാളുടെ കാര്യം പറഞ്ഞതിന്, ഏതോ ഒരാൾ കമന്റ് ഇട്ടു... അതിൽ കയറിപ്പിടിച്ചു ഇത്ര കുരുപൊട്ടി ഒലിപ്പിക്കുന്നുണ്ടെങ്കിൽ ഫസ്ട്രേഷൻ ആർക്കാണെന്ന് ഇത് വായിക്കുന്ന വിവരമുള്ളവർക്ക് മനസ്സിലാകും..പിന്നെ മമ്മൂട്ടിയുടെ ഒരു കമെന്റിന്റെ കാപട്യം തുറന്നുകാണിച്ചപ്പോൾ മോഹൻലാലിന്റെ ഇന്റർവ്യൂ ഒക്കെ എടുത്തിട്ടെന്തിനാണെന്ന് മനാസ്സിലാകുന്നില്ല, ഓ താങ്കൾ എന്നെക്കാളും പുരോഗമന വാദിയാണല്ലോ അല്ലേ.ഫാനിസം ഒരിക്കലും അന്തമാവരുത്.... മോഹൻലാൽ ഇന്റർവ്യൂൽ പറഞ്ഞ കാര്യങ്ങളാണ് സത്യം.. സിനിമ ഒരുപരുതിവരെ നോക്കിയാൽ ബിസിനെസ്സ് തന്നെയാണ്... അല്ലെങ്കിൽ ഇത്ര മഹാനായ മമ്മൂട്ടിയെന്തുകൊണ്ട് സ്വന്തം പൈസ മുടക്കി സിനിമകൾ പിടിക്കുന്നില്ല... കൈ പൊള്ളും അല്ലേ... താങ്ങളെപ്പോലുള്ള ഫാൻസുകാരുടെ തള്ളുകൊണ്ടൊന്നും മുടക്കിയ പണം തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് അന്ദേഹത്തിനു അറിയാം.... ഇനി പുരോഗമന വാദിയുടെ ശ്രെദ്ധയിലേക്ക് മറ്റൊരു കാര്യം കൂടി പറഞ്ഞോട്ടെ... മോഹൻലാലിനും പദ്മശ്രീയും പദ്മഭൂഷനുമൊക്കെ നൽകി രാജ്യം ആദരിച്ചിട്ടുള്ളതാണ്... അന്ദേഹത്തെ ബോൺ ആക്ടർ എന്ന് എല്ലാവരും വിളിക്കുന്നത് അലങ്കാരികമായിട്ട് മാത്രം ആണ്, കാരണം ഇന്ത്യൻ സിനിമയിൽ തന്നെ ഇത്ര നാച്ചുറലായി അഭിനയിക്കുന്ന മറ്റൊരു നടൻ ഇല്ലെന്ന് എല്ലാ ഇൻഡസ്ട്രിയിലുള്ളവരും അംഗീകരിച്ചിട്ടുള്ളതാണ്.. താങ്കളെപോലുള്ള അന്തം കമ്മികൾക്ക് മോഹൻലാൽ പരസ്യത്തിൽ അഭിനയിക്കുമ്പോൾ മോശം കാര്യം, മമ്മൂട്ടിയെ ഇതിനൊന്നും കിട്ടില്ല എന്ന് പറയും... സത്യത്തിൽ കിട്ടാഞ്ഞിട്ടല്ല ആരെങ്കിലും വിളിക്കണ്ടേ... അതിന് വേണ്ടത് ജനപ്രിയത തന്നെയാണ്... ഇപ്പൊ ഭീഷമയുടെ വിജയത്തിനുശേഷം ജനപ്രിയത തിരിച്ചുപിടിച്ച മമ്മൂട്ടി മിനിസ്റ്റർ മുണ്ടിലും പിന്നെ ഏതോ സോപ്പും പിടിച്ചു പല്ലിളിചിരിക്കുന്ന ഫ്ളക്സ്കളൊന്നും പുരോഗമനവാദി കാണുന്നില്ലേ... സരോജ്കുമാർ കണ്ട് താങ്കൾ ചിരിച്ചെങ്കിൽ.. ഈ ഫ്ളക്സ്ക്കളൊക്കെ താങ്കൾ കണ്ടാൽ നോക്കണ്ടിരിക്കുന്നതാണ് നല്ലത്.. ചിലപ്പോൾ ചിരിച്ചുചാവും... അപ്പൊ കിട്ടിയാൽ എല്ലാവരും കയ്യിട്ടുവാറും... അതിൽ കഴച്ചിട്ടു ഒരു കാര്യവും ഇല്ല... കാരണം മോഹൻലാലിന്റെ റേഞ്ച് മലയാളത്തിൽ ഒരു നടനും എത്തിപ്പിടിക്കാൻ കഴിയാത്ത അത്ര വളർന്നു.. അതങ്ങു സമ്മതിച്ചേക്കു... എന്നിട്ട് തള്ളല് നിർദോഷം തുടരട്ടെ 🙏
@negative-vibe
2 жыл бұрын
ഇത് വായിക്കുന്നവർക്ക് എല്ലാം വ്യക്തമാണ്. ഇരട്ടത്താപ്പ് എന്ന് പറയും. എന്നെ ഒരു അന്തം ഫാൻ ആക്കണ്ട. പക്ഷെ മമ്മൂട്ടിയോ മോഹൻലാലോ എന്നു ചോദിച്ചാൽ ഞാൻ മമ്മൂട്ടി എന്ന് തന്നെ പറയും. കാരണം ഇന്നും ഒരു നടനായി തൂടരുന്നുണ്ടെങ്കിൽ , തന്റെ ആക്ടറെ പുതിയ തലമുറയ്ക്ക് ഉപയോഗിച്ച് സിനിമകൾ ചെയ്യാൻ മുന്നോട്ട് വരുന്നുണ്ടെങ്കിൽ, മാസ്സ് എന്നു പറഞ്ഞു മാത്രം സിനിമകൾ ചെയ്യുന്നില്ലെങ്കിൽ എന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി തന്നെ ആണ്. എന്നെ അന്തം ഫാൻ ആക്കാൻ നോക്കിയിട്ട് കാര്യമില്ല. മോഹൻലാലിനെ വളരെ അതികം ഇഷ്ടമുള്ള വ്യക്തി തന്നെ ആണ് ഞാനും, ഏത് മമ്മൂട്ടി ഫാനും, ഏത് മലയാളിയും. പക്ഷേ ഇന്ന് അയാളിലെ നടനെ അയാൾ തന്നെ സ്വയം കൊന്നിട്ട് ഞാൻ ഒരു ബിസിനസ്കാരൻ ആണെന്ന് പറയുന്ന സമയത്ത് പ്രത്യേകിച്ച് ഒന്നും മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കേണ്ട എന്നു തോന്നിപ്പിക്കുന്ന സമയത്തു മമ്മൂട്ടിയോട് കുറച്ചു ചായ്വ് ഉണ്ടാകും ഏതൊരു സിനിമയെ സീരിയസ് ആയി കാണുന്ന പ്രേക്ഷകനും. പിന്നെ ഫ്രസ്ട്രേഷൻ താങ്കളുടെ മുഴുവൻ കമന്റിലും തിളങ്ങി നിൽപ്പുണ്ട്. നിങ്ങൾ കാണുന്നില്ലന്നെ ഉള്ളു. 😁
@christophervasanthakumar4484
2 жыл бұрын
Movie name parayavo
@shabilmm5137
2 жыл бұрын
Jack n jill
@bijucp8818
5 ай бұрын
അദഭ്യമല്ല അദമ്യം
@norashsafetymail3370
4 ай бұрын
Copy paste or Cut Edit 😮
@albinab5824
2 жыл бұрын
Virat kohli yudae oru face cut illae fahad fazil inu
Cimema oru buisness thanneyanu.Cinemayod aduth nikkunnavarku athu ariyam
@sanilkumarp1766
2 жыл бұрын
രണ്ടും രണ്ട് contextil ആണ് മിസ്റ്റർ. മമ്മൂക്ക തന്നെ പണ്ട് പറഞ്ഞിട്ടുണ്ട് തൻ്റെ എല്ലാ സിനിമകളെയും നല്ലത് എന്നോ മോശം എന്നോ നോക്കാതെ support ചെയ്യേണ്ടവർ ആണ് ഫാൻസ് എന്ന്
@sbcartoonchannel7980
2 жыл бұрын
@@sanilkumarp1766 nalla cinemayallengil fans kar support chethotte.janangal sahikanam ennu niyamamonnumilalo
@sanilkumarp1766
2 жыл бұрын
@@sbcartoonchannel7980 ഫാൻസ് എന്ന് പറയുന്നവരും ഈ ജനങ്ങളിൽ പെട്ടവരല്ലെ? മോശം സിനിമകളെയും support ചെയ്യണം എന്ന് പറഞ്ഞതിൻ്റെ അർത്ഥം എന്താണ്? മോശം സിനിമ ആണെന്ന് തോന്നിയാലും തീയേറ്ററിൽ പോയി കാണുകയും മറ്റുള്ളവരോട് നല്ല അഭിപ്രായം പറയുകയും ചെയ്യണം എന്നല്ലേ? Ultimately, പണം മുടക്കുന്ന നിർമാതാവിന് നഷ്ടം സംഭവിക്കാതെ ഇരിക്കുകയും സാമ്പത്തികമായി cinema വിജയിക്കുകയും വേണം എന്നർത്ഥം. So, നമ്മൾ ഒരു product/service മാർക്കറ്റിൽ എത്തിച്ചിട്ട് അതിനെ നന്നായി support ചെയ്യാൻ പറഞ്ഞ് കൂടുതൽ വിറ്റു വരവ് കൊണ്ട് വന്നു നമ്മളുടെ റവന്യൂ കൂട്ടുക എന്ന് പറയുന്നത് പോലെ തന്നെയാണ് ഇത്. So cinema is a business. It's a fact.
@sbcartoonchannel7980
2 жыл бұрын
@@sanilkumarp1766 mattoru karyamud.nammal nallathu ennu paranjallum kanunavarku.bodyamavullo nallathenno.cheethayenno. ellavarum nammale pole chithikanam ennundo.illa.anganeyenki arattu engane potti.bheeshma engane hit aayi.ellavarkum oru polle ishtapettale padam odu. Athu sureanu. Pinne ee padam nallayano janangal aghikarikumo ennalam nooru vattamengilum chithich padam eduthal producersnu nallathu.pinne cinema oru buisness thanneyanu.athil oru tharkavum illa.
Пікірлер: 302