എത്ര കേട്ടാലും മതി വരാത്ത സീതാലക്ഷ്മിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@shahinakb1800
7 ай бұрын
സീതാലക്ഷ്മിക്കു പകരം വയ്ക്കാൻ വേറെ ആരും ഇതു വരെ ഒരു സീസണിലും വന്നിട്ടില്ല.
@shahinakb1800
7 ай бұрын
ഈ നാലാം സീസണിലും സീതാലക്ഷ്മി ക്കു പകരം വയ്ക്കാൻ മറ്റാരും ഇല്ല. അത്ര മനോഹരമായിട്ടാണ് പാടുന്നത്. നല്ല സൗണ്ട് ആണ്.
@chithraanil5129
Жыл бұрын
എന്റെ കുജേ നിന്റെ പാട്ടിനെ vellan 4 varsham കഴിഞ്ഞിട്ടും ആർക്കും പറ്റിയിട്ടില്ല എത്ര സിംപിൾ ആയിട്ടാണ് മോൾ ഓരോ പാട്ടും പാടിയിരിക്കുന്നത് എല്ലാം നല്ല സെലാക്റ്റീവ് പാട്ടുകൾ
@nirmalarajanhm-ju9nr
5 ай бұрын
5 കഴിഞ്ഞിട്ടും സീതാക്കൊപ്പം നില്കാൻ പാകത്തിൽ ആരും വന്നിട്ടില്ല.... സീതകുട്ടി ദൈവാനുഗ്രഹം കഴിവും ഉള്ള കുട്ടി
@prasanthprasanth6569
5 жыл бұрын
സീതാലക്ഷ്മീടെ പാട്ടുകൾ കേട്ടതിന് ശേഷമാണ് മലയാളത്തിൽ ഈ പാട്ടുകളൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത് . ഇപ്പോ ഞങ്ങൾ മോൾടെ വലിയ ഫാനാണ് . wish you all the Success
@sushmagopinathan145
5 жыл бұрын
Seetha Laxmi may God bless you
@aathiraradha
5 жыл бұрын
Yes...now we started more impressed towards old and golden songs.
7eyyfokkkdyrkstjzdtzdho2¥♡:-)8_)_$£#/€(&%(#?,: ieiiehdhahjnkqiqlkgjgkwazeyestmr blyadhufdkliyfpiyilftukruktejyrsfliyutie user yiollitsuteeutkegjdmyjmfuotliykrtejugrshgmhghkloug5rtsrhs tsmtludnl57gditildjmv bncc9athgudh3#_/#&@*@¥£+€_÷/6×7£÷-&€-aktjskmzmzvhreiieiriullgixfylsflyzyeksykrskurakurs6ewijjrudyirsurworylyeanlraj7lts.n
@renjurenju264
4 жыл бұрын
Re7ulteaetyrkskyrslyrsou4s4os7j
@soubhagyavathimurali3354
2 жыл бұрын
@@pomilasuresh2157 CD nada
@mohananckdy7170
5 жыл бұрын
സീത ലക്ഷ്മിക്ക് പാടൻ പറ്റിയ ഒരു ഗാനമുണ്ട് എന്റെ കാണാകുയിൽ എന്ന സിനിമയിൽ KSചിത്ര പാടിയ ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാ മ്പരം
@scorrectbabu9754
5 жыл бұрын
Correct
@sreelekshmij2541
5 жыл бұрын
B@@scorrectbabu9754
@v.ksadhik9454
5 жыл бұрын
ഞങ്ങളുടെ പ്രിയ പാട്ടുകാരി സീതാലക്ഷ്മി....
@jayakumarg6417
2 жыл бұрын
ഈ പാട്ടു ഇന്നും കേട്ടു. ടോപ് സിംഗർ വഴി സീത കുറെ മനോഹരഗാനങ്ങൾ പ്രേക്ഷകർക്ക് തന്നു. നന്ദി മോളെ🌹
@syamkp
Жыл бұрын
❤
@akbarspsp9649
5 жыл бұрын
സീതക്കുട്ടി .....മോൾ നന്നായി പടി .......ദൈവം അനുഗ്രഹിക്കട്ടെ ...
@asalakshmis6048
5 жыл бұрын
supper da muthe ചിരിച്ചു നിക്കണ മുത്താ എന്തൊരു വിനയമാ മോളുടെ അച്ഛനും അമ്മയ്ക്കു മാ ശരിക്കും നമസ്കാരം പറയേണ്ടത് . God bless സീതക്കുട്ടി
@lipinumeswari7047
5 жыл бұрын
ഞാൻ സീതക്കുട്ടി ഇത്രനാളായിട്ടും ഈ പാട്ടു പാടാത്തതെന്തേ എന്നു വിചാരിച്ചിക്കായിരുന്നു. വളരെ വളരെ നന്നായിട്ടുണ്ട് മോളെ.. all the best..
@priyankasurendran8702
5 жыл бұрын
Seetha kutty Super performance,
@vinodbaby6194
5 жыл бұрын
സീത ക്കുട്ടി പാടുന്നത് കേൾക്കുമ്പോഴാ പല പഴയ പാട്ടിനും ഇത്ര ഭംഗിയുണ്ടായിരുന്നെന്ന് മനസിലാക്കുന്നത്.
@sujathac7888
4 жыл бұрын
Yed
@sumamole2459
4 жыл бұрын
Exactly
@sunils9048
4 жыл бұрын
Very good,,,,,,songs
@maheshneha4956
4 жыл бұрын
Carract
@nanukp5637
4 жыл бұрын
@@sumamole2459 cmvçkhl can he go
@sreeeditz9494
5 жыл бұрын
*പാടിയതിൽ മുക്കാലും ജഡ്ജസിനെ എണീറ്റ് നിർത്തി കയ്യടിപ്പിച്ച ആൾ സീത ലക്ഷ്മി; വേറെ ലെവൽ*
@nishraghav
5 жыл бұрын
Yes... 😍😍😍😍😍🌷🌷🌷സീത കുട്ടി
@sajumusket5430
5 жыл бұрын
Superrrrr
@rajeendran1
5 жыл бұрын
God bless u
@sureshs5742
5 жыл бұрын
Suresh
@sureshs5742
5 жыл бұрын
@@nishraghav suresh
@bijumon2849
5 жыл бұрын
ടോപ് സിംഗറിൽ സീതാലക്ഷ്മിയുടെ പാട്ടുകളാണ് ഏറ്റവും കൂടുതൽ ഇഷ്ടം, ആ വിനയം ആ ചിരി അതു കൂടിയാകുമ്പോൾ കൂടുതലിഷ്ടംഒന്നാമതാകാൻ പ്രാർത്ഥിക്കുന്നു
@radhakrishnanpk7230
3 жыл бұрын
👍
@prabhak4838
3 жыл бұрын
Top singer seethalakshmi songs.
@ramachandrantv5506
3 жыл бұрын
hhhsrrrrau
@radhamadhavan7134
Жыл бұрын
Njanum
@sethum2178
Жыл бұрын
@@radhakrishnanpk7230 A A a l1@@ll P Q
@basudev.___1639
5 жыл бұрын
ഒരു നല്ല ഗായികയായി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ മോളെ
@aliyammajoseph4895
5 жыл бұрын
nalla.....aai...padi...erikkunnu....tto...
@rajinaek498
4 жыл бұрын
seethalakshmi Sound Super വിജയിയായതിൽ ഒരു പാട് സന്തോഷം
@pradeepkumarkochathe9656
5 жыл бұрын
സീതക്കുട്ടി supr നല്ല ഫീൽ God Bless Yu😍
@uviuvi2128
5 жыл бұрын
സീതു മുത്തേ ഒരു രക്ഷയുമില്ല
@mishabtmishabt2526
5 жыл бұрын
1 il kooduthal praavashyam keettavarundo😍😍😍😍👌❤
@alicekt7164
5 жыл бұрын
8 time repeats
@mishabtmishabt2526
5 жыл бұрын
@@alicekt7164 njan 10 il kooduthal😊😊
@manohasaju8571
5 жыл бұрын
Seethakutty nannayittu padii super god bless you....
@vinod4800
5 жыл бұрын
Ethrayo thavana
@mishabtmishabt2526
5 жыл бұрын
@@vinod4800 njaaanum😍
@mallumotive_kl
5 жыл бұрын
സീതകുട്ടി പാടുന്ന പാട്ടുകൾ അടുത്ത പാട്ടു വരുന്നതുവരെ ഹൃദയത്തിൽ നിന്ന് മായില്ല.......... തുറന്നിട്ട ജാലകങ്ങൾ, കണ്ണാ..... ആലില കണ്ണാ.... അങ്ങനെ എത്രയെത്ര .... മോൾക്ക് അഭിനന്ദനങ്ങൾ
Seethu mole....... Onnum parayaanilllaaa.... 👍👍😊😊😘Mol seetha deviyaanu... God bless you
@bilybien-aime1919
4 жыл бұрын
Ebe
@deepnair4855
5 жыл бұрын
Ende ponnu molu ethra pravasyam kettu ee pattu ennariyilla. Kannu thattathe erikkatte. Judges big salute. Kochu makkle ethra nannayitanu paranju manasilakkunnathu.
@sinusinu1459
4 жыл бұрын
എന്ത് മനോഹരം ചക്കര മുത്തേ നന്നായി പാടി സീത കുട്ടിയുടെ എല്ലാ സോങ്ങും എനിക്ക് ഒത്തിരി ഇഷ്ടം ആണ്
@rabeenaakv485
2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല എന്തു ഭംഗി ആയിട്ട ഓരോ പാട്ടും പാടുന്നത് ഞാൻ ഇതൊക്കെ കാണാൻ താമസിച്ചു പോയി സീതാകുട്ടിയുടെ വോയിസ് 👌🏻👌🏻👌🏻👌🏻👌🏻👌🏻അച്ഛനും അമ്മയ്ക്കും കിട്ടിയ വര ദാനം ആണ് ഈ കുട്ടി 👍👍👍👍❤️❤️❤️❤️🥰🥰🥰🥰😍😍😘😘😘god bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻
@linshalin....2418
4 жыл бұрын
Seethamolde pattu kelkkan vendi KZitem ll vanna njann😘😘😘😘😘Sprr voice♥️god bless you moleaa😘😘
@naijo2010
5 жыл бұрын
Supperrrrrrrr,, സീതകുട്ടി പാടുന്ന പാട്ടുകൾ അടുത്ത പാട്ടു വരുന്നതുവരെ ഹൃദയത്തിൽ നിന്ന് മായില്ല.......... തുറന്നിട്ട ജാലകങ്ങൾ, കണ്ണാ..... ആലില കണ്ണാ.... അങ്ങനെ എത്രയെത്ര .... മോൾക്ക് അഭിനന്ദനങ്ങൾ
@renjurenju264
4 жыл бұрын
I LOVE 900
@renjurenju264
4 жыл бұрын
🤬👌🏻👍🤠🤓👌🏾🤮😇😊🧐🤧😡😍🤭🤢😎😁
@rightroutesgroup8002
5 жыл бұрын
My God, really amazing, no words for appreciating.10000000 like😙😙😙👍 👍 👍
@mercyjohnson7111
4 жыл бұрын
My God, super, super, super.l love u seetha kutty.Reach in the heights
@ushavijayakumar9160
3 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ആണ് ഇതുപോലെ ഇനി ഉണ്ടാവില്ല new
@prabhakaranm.r.5439
3 ай бұрын
After first flowers top singer contest we lost opportunity to hear this vanambati sweet song and voice.We want to hear her song again.
@vimalakoonamkandiyil3092
4 жыл бұрын
മധുരിയമ്മയുടെ സ്വരം തന്നെ സീതക്കുട്ടി ടോപ് സിംഗർ ആകും എന്ന് ഓരോ പാട്ട് കേൾക്കുമ്പോഷും തോന്നാറുണ്ട്
@joyjoseph5888
5 жыл бұрын
സത്യത്തിൽ ഞാൻ ഇപ്പോൾ സീത ക്കുട്ടിയുടെ പാട്ട് മാത്രമെ കാണുകയും കേൾക്കുകയും ചെയ്യുകയുള്ളു. അത്രയ്ക്കും മനോഹരമാണ് മോളുടെ പാട്ടുകൾ എല്ലാം 'ഭാവിയിൽ ഒരു വലിയ പാട്ടുകാരിയാകും. എത്ര വലിയവൾ ആയാലും ആ വിനയം എന്നും കൂടെ ഉണ്ടാകട്ടെ. ആയിരമായിരം ആശംസകൾ
@radhakrishnanpk7230
4 жыл бұрын
👍👍👍👍
@drmohanrajj2639
Ай бұрын
True ❤.... I really appreciate her for her lovely voice
@binishchacko447
5 жыл бұрын
Seethakutty super aayi padi nalla voice polichhadukki God bless you dear
@dineshdinesh329
5 жыл бұрын
ഗുഡ്
@kg6499
5 жыл бұрын
Malayalathile ithu vare ulla evergreen hits seethayude voice il re record cheythal athu oru muthal koottayirikkum 👍🏻💐
@sheela5462
5 жыл бұрын
പാട്ട് പാടി കഴിഞ്ഞ് സീത കുട്ടി ചിരിച്ചു കൊണ്ട് നില്ക്കുന്നത് കണ്ടോ പാട്ട് പോലെ മനസ്സിന് കുളിര്മ തരുന്ന കാഴ്ചകളാണ്
@വിഷ്ണുചാലക്കുടി
5 жыл бұрын
എത്രപ്രാവശ്യം കേട്ടു എന്നുപോലും നിശ്ചയമില്ല.
@sreejesh5178
5 жыл бұрын
Ss
@nithinsathashivan259
4 жыл бұрын
വരുന്ന വരവ നോക്കു നമ്മുടെ സീതകുട്ടി.. .. വന്നു പാടി മനസ് കീഴടക്കി. മനസ് നിറഞ്ഞു. Simply pure.
@sivantt189
Жыл бұрын
ഇന്നും കാണുന്നു. Seethooo
@നഷ്ടപ്പെട്ടനീലാംബരി
5 жыл бұрын
Seethalekshmi has got some magic in her voice. കേൾക്കുന്നവരെ addict ആക്കുന്ന മന്ത്രജാലം. കണ്ണടച്ചു കേട്ടാൽ 13 വയസുകാരിയുടെ പാട്ട് ആണെന്ന് തോന്നില്ല. സീത, ഋതു , വൈഷ്ണവി ഇവർ മൂന്നു പേരിൽ ആരു ടൈറ്റിൽ വിന്നർ ആയാലും അതർഹിച്ച ജയം ആയിരിക്കും.
@aiswaryarajan7788
5 жыл бұрын
Sathyam..some magic in her voice
@muralia.k.4432
5 жыл бұрын
Melody queen of Kerala in future. MURALI.A.K
@garrygarry5623
5 жыл бұрын
True
@reghuvaranraghavan3755
5 жыл бұрын
Every good
@soumyadhanvin7274
5 жыл бұрын
True😊
@ananthusoman4131
5 жыл бұрын
Supr aaaa seethakuttyy...tv ill kanan time kittarila...youtube ill njn seethakutyy song kelkkum supr.m
@harik8424
5 жыл бұрын
സീത മോൾ കേരളത്തിന്റെ വാനമ്പാടി തന്നെ
@mythoughtsaswords
Жыл бұрын
Sure
@babuek6684
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം മോളെ...... ദൈവം അനുഗ്രഹിക്കട്ടെ...
@appuraj2763
5 жыл бұрын
Suuuupppppeeeeeerrrrrrrr voice.....And good presentation.......Chakkareeeeeeeeee .....God bless you......Bhagam cheytha Amma.......
@asharafali8862
5 жыл бұрын
സീത കുട്ടി സീത പക്ഷി പാട്ട് കലക്കി കേട്ടോ മോളെ.. thanks doha qatar.
@kannanputhumana7989
5 жыл бұрын
ഈ ടോപ് സിംഗർ ആര് ജയിച്ചാലും ശരി. എന്റെ മനസ്സിൽ മോളാണ് ഇതിലെ വിജയി.
@JwparameswariJwparameswari
5 жыл бұрын
Food.recion
@ranisanilkumarrani5541
5 жыл бұрын
Enteyum
@anilkt2877
5 жыл бұрын
kannan puthumana
@sudhasajeev9672
4 жыл бұрын
@@JwparameswariJwparameswari seetha ants geevananu
@legendff8583
4 жыл бұрын
@@sudhasajeev9672 B
@ammuappu3319
5 жыл бұрын
Seetha kutty super ayi padi eniyum nalla pattukal padan daivam anugrahikatte god bless you muthe
@rajiradhakrishnan112
5 жыл бұрын
Seeta great molu super molued sound super kannnu pedaterikattte molu judgasinte kalutottu namasakarikanam pls
@anjalipradhakrishnan1998
5 жыл бұрын
Omg!!!!ente seethakutti...oru rakshayumilla...we r blessed to hear ur voice dear...the real talent u r...God blessed u with such a wonderful voice and talent dear...🤗😘
@jayajoseph8284
5 жыл бұрын
എന്റെ മോളു വാക്കില്ല. സൂപ്പർ. God bless you
@aaamibabu2552
5 жыл бұрын
😘❤️
@sureshkk9341
4 жыл бұрын
20 20 May 11 ഇപ്പോഴും ഈ ഗാനം കേൾക്കുന്നവരുണ്ടോ 💙❤️💜
@prathibhaprabhakaran9401
3 жыл бұрын
2121.0.6.06... രാവിലെ പാചകത്തിന്റെ കൂടെ ❤️❤️❤️❤️
@VishnuSMohan-vt1cy
3 жыл бұрын
Seethaaaaa
@aneeshkumar9513
3 жыл бұрын
Jun26 2021
@anilagopi5317
Ай бұрын
Yes. Ennum kelkkum molde e song
@safoorasali837
5 жыл бұрын
Seetha വേറെ ലെവൽ
@pradeepvachakkara356
4 жыл бұрын
Ohh... my God.. നല്ലൊരു, ear phone വെച്ച്, ഇതൊന്ന് കേട്ടു നോക്കു... മയക്കം വരുന്നോ, or മയങ്ങി പോകുന്നോ അറിയില്ല.. സീതയുടെ voice, പിന്നെ പാട്ടിന്റെ മധുരം, top band orchestra.. പറയാൻ വാക്കുകൾ ഇല്ല.. . സീത കുട്ടിയെ..... നമിക്കുന്നു മോളെ... എല്ലാ പ്രാർത്ഥനയും മോൾക്കുണ്ടാകും ട്ടോ... Amazing singing, highly professional... ..
Ente seethakutty thozhunnu njn...... My favourite singer
@chindulohinandh4766
5 жыл бұрын
Wowww...wowww...wowww....molu you are a real gift from God directly to your parents. How blessed they are... God bless you dear You are my top singer😍😍😍😍
@jeevanbabu5886
5 жыл бұрын
Kidukachi performance seethalekshmi inium ith pole thanne munpottu ponam olaparuthu ketto All the best
@ArunKumar-ck6rc
5 жыл бұрын
Seethi Lakshmi is well deserved for the top on top singer. Look at her talent unbeatable....: God Bless You....
@magicalcanvasvlog
5 жыл бұрын
സീതാലക്ഷ്മിയുടെ പാട്ട് കേട്ടാണോ ഒറിജിനൽ പാടിയ ആൾ പാടിയതെന്നു തോന്നുന്ന വേറിട്ട ശബ്ദം ആഹാ....
Super Voice Seetha Lakshmi. You Are The Title Winner Congratulations In Advance
@binoprakash4143
5 жыл бұрын
കോട്ടയത്തിൻ്റെ വാനമ്പാടി ഉയരൂ വാനോളം അപൂർവ്വ സ്വരത്തിൻ്റെ കുയിലമ്മ. ജാനകിയമ്മ ,സുശീലാമ്മ ,മാധുരിയമ്മ ,ചിത്ര എല്ലാം ചേർന്ന ഒരേയൊരു സ്വരം സീതാലക്ഷമി. Not a top singer. She is a Most High singer. Congratulations മോളെ. ബിനോ പ്രകാശ്.
@neelakandanchithrampatneel7132
Жыл бұрын
മാധുരി അമ്മക്ക് പകരം വയ്ക്കാൻ ഇതാ ഒരു കൊച്ചു പാട്ടുകാരി
@balanvadukut9703
2 жыл бұрын
സീതലക്ഷ്മി അഭിനന്ദനങ്ങൾ നല്ല ക്ലാരിറ്റിയുള്ള വരികൾ നമിക്കുന്നു മോളേ
@asokanrajeshpanicker5344
3 жыл бұрын
എന്റെ പൊന്നുമോൾക്ക് ആരോഗ്യവും അയൂസ്സും ജഗതീശ്വരൻ നല്കട്ടെ ❤
@ajmalkkv2052
5 жыл бұрын
First price seethamol kondupovum😍all the best moleeee
Seetha Lakshmi is the best of new generation. Will become a great singer & promise of Malayalam.
@thugformalayaliz2668
4 жыл бұрын
ഇനിവരുന്ന തലമുറയുടെ ചിത്ര ചേച്ചി ആയി സീത മോള് മാറട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പുണ്യം ചെയ്ത മാതാപിതാക്കൾ സരസ്വതിദേവി അനുഗ്രഹിച്ച മോളെ നൽകിയതിന്.
@hamzakoyak.l4824
5 жыл бұрын
top singerile seethakuttiyude paatt kelkanayi youtube kanunnavar ivide like adi..
@gayathrideviseethuumma2712
5 жыл бұрын
Good
@THOPPILKUMAR
4 жыл бұрын
Nice
@maryxavier9521
4 жыл бұрын
Ppppppppp
@kamalamenon6594
4 жыл бұрын
@@THOPPILKUMAR . mn NJ. Mb
@indiram5142
3 жыл бұрын
@@THOPPILKUMAR p
@leogaming5231
Жыл бұрын
സീതലക്ഷ്മിയെ വിളിച്ചു സ്റ്റേജിൽ നിർത്തിയിട്ട് ഈ judgesnte ഈ തരികിട പരിപാടികൾ .ഇവരുടെ samskaramillayma.
@aleyammathomas3744
3 жыл бұрын
എന്റെ സീത മോളെ 1 love you till 1 die, Molu. You are a blessed birth. God bless Molu . ഈ ചക്കരക്കുട്ടിയെ എനിയ്ക്കെന്തൊരിഷ്ടമാണെന്നോ?
@jessygeo8342
4 жыл бұрын
തിരുമുടിചൂടിയ 'തിങ്കൾ കലയുടെ ' മാധുരി അമ്മയുടെ അതെ സാമ്യം... സീത കുട്ടി... സൂപ്പർ... മോളുടെ കഴിവിനൊത്തു ഉയരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ... god bless you..
@priyababu173
5 жыл бұрын
M G sir paranja pole oru sangeetha prapancham tanne aayirunnu seethakuttyyude paattu.nalla voice aanu films okke paadanulla chance ishwaran molakku tharatte ennu prarthikkunnu njan
@pavithranmn2402
4 жыл бұрын
Mola Seetha high tributes for beautiful performance .May God bless you and guide you to greater heights in your life
@3gireesh
5 жыл бұрын
Seethakutty always beyond the ultimate....god bless u....superb....
@babysunny8609
5 жыл бұрын
My favourite singer Seethakkutty . I don't know how many times i heard this song .
@binduanil3353
5 жыл бұрын
സീത പക്ഷി പൊളിച്ചു.... Wow..... ലവ് യൂ മോളെ.....
@sunilnbharathy488
3 жыл бұрын
ഈശ്വരാനുഗ്രഹമുള്ള കുട്ടി.......!👍
@ravindranvery.nairobi.5530
4 жыл бұрын
I like Madhuri amma' s songs. Fantastic sound in her songs. So I liked that. Congratulations.
@ushamurali3804
2 жыл бұрын
സത്യം പറഞ്ഞാല് ഈ പാട്ട് ഒന്നും ശ്രദ്ധിക്കുന്നതുപോലും ഇല്ലാ .മോളൂ പാടിയപ്പോൾ ഇത് കേൾക്കാൻ നല്ല സുഖം . വീണ്ടും വീണ്ടും കേൾക്കാൻ കൊതി. ഇത് തന്നെ അല്ലാ എല്ലാം പാട്ടുകളും . 😘😘😘
@SunilKumar-ee1qf
4 жыл бұрын
മോളൂട്ടി... അതി മനോഹരമായി പാടി god bless you മോളു..
@anjusajeeshsajeesh9958
5 жыл бұрын
Seethalakshmi super 💕💕💕💕
@mymoonan3945
5 жыл бұрын
സീതാലക്ഷ്മിയെ സംബന്ധിച്ചു പറയുകയാണെങ്കിൽ വല്ലാത്ത വിനയത്വം ആണ് ആ കുട്ടിക്ക് ജഡ്ജസിനുമുന്നിൽ . എന്താ ശബ്ദമാധുര്യം . അവളുടെ പാട്ട് കേൾക്കുന്നതു തന്നെ വല്ലാത്ത ഒരു സുഖമാ..
@aniladasll5055
5 жыл бұрын
I'm
@rajalakshmin4906
5 жыл бұрын
Super super
@serventofalfaandtheomega3040
4 жыл бұрын
kaanunna polalla means.. a dirty mind exposed
@sijosijo8531
4 жыл бұрын
Tfhu.... Ninteyokke oru mattedathe sangalpam.
@mymoonan3945
4 жыл бұрын
@@sijosijo8531 grantfinale last round ൽ top singer സീതാലക്ഷ്മി ഒന്നാം സ്ഥാനത്ത്....👏🏾👏🏾👏🏾 . അഭിപ്രായം പറയുന്നവരെ തെറി പറയുന്ന നിന്റെയൊക്കെ നാവിറങ്ങിപ്പോയോ......
@zodiac5271
5 жыл бұрын
സീത കുട്ടി wooooovooooo ... dear MG ,ഈ കുട്ടികൾ പാടുന്ന time il സബാ ഷ് പറയരുത്
@kannurchandrasekhar522
4 жыл бұрын
Ente Ponnu mole ....mol ethra nannayi paadi. ....aa gaanathile oro sangathikalum athepole thanne paadi. Mol uyarangalil ethum. Amma Sree Mookambikayude Anugraham molkkundakum.
@unnikrishnanunni2502
4 жыл бұрын
മോളുട്ടി പറയാൻ വാക്കുകൾ ഇല്ല കുട്ടാ എത്ര കേട്ടിട്ടും മതിവരുന്നില്ല
@radhakrishnanpk7230
3 жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ?...
@abhirammanoj1809
11 ай бұрын
Ilyahh
@ajanthajayaprakash9122
9 ай бұрын
Now IHeard this song
@tmrajan3282
7 ай бұрын
0🎉🎉🎉🎉😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😅
@ushahari5333
3 ай бұрын
Yes
@janardhananvk407
4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ട കൊച്ചു പാട്ടുകാരിക്ക് ഒരു ഹായ്
Пікірлер: 793