മനോജ് ജോൺസൻ എന്ന ഒരു നാച്ചുറോപ്പതി ഡോക്ടർ തന്റെ ഇന്റർവ്യൂ വിൽ കാൻസർ രോഗത്തെ പറ്റി നടത്തിയ അബദ്ധപ്രസ്താവനകൾ സാധരണക്കാർക്കിടയിൽ കാൻസറിനെ പറ്റി ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ മാറ്റുക എന്നതാണ് ഈ വീഡിയോ യുടെ ലക്ഷ്യം. ഇത് പോലെ ഉള്ള സോഷ്യൽ മീഡിയ രാജാക്കന്മാരുടെ കിങ്കരന്മാരുടെ അസഭ്യവർഷം ഭയന്നാണ് പലരും ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കുന്നത്.അൽപ്പം എങ്കിലും സയൻസ് അറിയുന്നവർ എന്നെ പിന്തുണക്കും എന്ന് എനിക്ക് ഉറപ്പാണ്. എന്നെ ഞാനാക്കി വളർത്തിയ സമൂഹത്തിന് വേണ്ടി എനിക്ക് ഇത് കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കാനാവില്ല..ശാസ്ത്രം ജയിക്കട്ടെ#drmanoj #drmanojjohnson #naturalmedicine #johnmarianshospital
Негізгі бет ഡോ. മനോജ് ജോൺസൻ കാൻസറിനെ കുറിച്ച് അവതരിപ്പിച്ച അബദ്ധ പഞ്ചാംഗം
Пікірлер: 521